1001 General Knowledge Questions Kerala Psc – Part 18

1001 General Knowledge Questions Kerala Psc – Part 18

Kerala PSC GK Questions and Answers 2020

These are some important Gk Questions and answers selected from Kerala psc question papers. I have provided the content in both text and video format so you can have what you like. This series include 1000 plus Questions and answers and this post focus on the 18th part.

I have included all Questions and answers from the 18th part below .If you want to download it there is links given at the end of this post.

I hope this will be helpful for all students who are preparing for competitive exams like Kerala psc, Quiz Competitions etc.. This might be also useful for someone who just want to improve their general knowledge.

1001 general knowledge questions and answers for upcoming psc exams

671. മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹങ്ങള്‍ ഏതൊക്കെയാണ് ?

Answer: സോഡിയം, പൊട്ടാസ്യം

672. മൃദുലോഹങ്ങൾ എന്നറിയപ്പെടുന്നത് ഏതൊക്കെയാണ് ?

Answer: സോഡിയം, പൊട്ടാസ്യം

673. ഏറ്റവും ഭാരം കുറഞ്ഞ ലോഹം ഏതാണ് ?

Answer: ലിഥിയം

674. 1931ലെ വെസ്റ്റ് മിനിസ്റ്റർ നിയമസംഹിത വഴി സ്ഥാപിതമായ സംഘടന?

Answer: കോമൺവെൽത്ത്

ബ്രിട്ടീഷ് കോളനിയായിരുന്നതോ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിലായിരുന്നതോ ആയ 52 സ്വതന്ത്ര്യ രാജ്യങ്ങളുടെ സംഘടനയാണ് കോമൺവെൽത്ത് അഥവാ ബ്രിട്ടീഷ് കോമൺവെൽത്ത് ഓഫ് നേഷൻസ്.

675. 2006ൽ കോമൺവെൽത്തിൽ നിന്നും പുറത്തായ രാജ്യം ഏതാണ് ?

Answer: ഫിജി

676. മനുഷ്യൻറെ ശരാശരി ഹൃദയമിടിപ്പ്‌ നിരക്ക് എത്രയാണ് ?

Answer: 70-72/ മിനിറ്റ്

677. നമ്മുടെ ശരിരത്തിലെ ഏറ്റവും ചെറിയ അസ്ഥി ഏതാണ്?

Answer: സ്റ്റേപീസ്

678. മനുഷ്യശരീരത്തിലെ ആകെ അസ്ഥികൾ എണ്ണം എത്രയാണ് ?

Answer: 206

679. ഡെന്മാർക്കിന്റെ തലസ്ഥാനം ഏതാണ് ?

Answer: കോപ്പൻഹേഗൻ

680. സാധാരണ ടൂത്ത് പേസ്റ്റിൽ ഉപയോഗിക്കുന്ന രാസപദാർത്ഥം ഏതാണ് ?

Answer: കാൽസ്യം കാർബണേറ്റ്

681. ഏറ്റവും വലിയ സ്കാൻഡിനേവിയൻ രാജ്യം ഏതാണ് ?

Answer: സ്വീഡൻ

682. സുനാമി മുന്നറിയിപ്പ് സംവിധാനം ലോകത്താദ്യമായി നിലവിൽ വന്ന രാജ്യം ഏതാണ് ?

Answer: ജപ്പാൻ

683. തലച്ചോറിനെക്കുറിച്ചുള്ള പഠനം എന്താണ് വിളിക്കുന്നത് ?

Answer: ഫ്രിനോളജി

684. ഇന്ത്യയുടെ സാംസ്കാരിക അംബാസഡർ എന്നറിയപ്പെട്ട സംഗീതജ്ഞ ആരാണ് ?

Answer: എം.എസ്. സുബ്ബലക്ഷ്മി

685. ‘കരയുന്ന മരം ‘എന്നറിയപ്പെടുന്ന മരം ഏതാണ് ?

Answer: റബ്ബർ മരം ( ഈ വൃക്ഷത്തെ റെഡ് ഇന്ത്യക്കാർ ‘കരയുന്ന മരം’ എന്ന അർ‍ത്ഥത്തിൽ, കാവു-ചു എന്നു വിളിച്ചിരുന്നു )

686. ഡൽഹൗസിയുടെ പേരിലുള്ള പട്ടണം സ്ഥിതിചെയ്യുന്നത് എവിടെയാണ് ?

Answer: ഹിമാചൽപ്രദേശ്

687. ല്പന ചൗയുടെ ജീരിത്രം ഏതാണ് ?

Answer: ഡ്ജ് ഒഫ് ടൈം

688. കേത്തിൽ പരുത്തി കൃഷി ചെയ്യുന്ന ഏക ജില്ല ഏതാണ് ?

Answer: പാക്കാട്

689. ക്രിക്കറ്റ് ലോകകപ്പ് കളിച്ച ആദ്യ കേരളീയൻ ആരാണ്?

Answer: ശ്രീശാന്ത്

690. കേരള സർക്കാർ കൊച്ചിയിൽ വികസിപ്പിച്ചെടുത്ത ഐ.ടി പാർക്ക് ഏതാണ് ?

Answer: ഇൻഫോപാർക്ക്

691. സിന്ധു നദീതട സംസ്കാത്തിന്റെ മറ്റൊരു പേര് എന്താണ് ?

Answer: ഹാപ്പൻ സംസ്കാരം

692. ആർക്കിയോജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ ഇപ്പോത്തെ ആസ്ഥാനം എവിടെയാണ് ?

Answer: ന്യൂഡൽഹി

693. കടുവയ്ക്ക് മുമ്പ് ഇന്ത്യയുടെ ദേശീയ മൃഗം ഏതായിരുന്നു ?

Answer: സിംഹം

694.  പ്രസിഡന്റ് പദവിയിലേക്ക് മത്സരിച്ച ആദ്യ മലയാളി ആരായിരുന്നു ?

Answer: ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ

695. അംഗീകാരം ലഭിച്ച ആദ്യ കൃത്രിമ രക്തം ഏതാണ് ?

Answer: ഹീമോ പ്യുവർ

696. ഇന്ത്യയിൽ കടൽത്തീരമുള്ള സംസ്ഥാനങ്ങളുടെ എണ്ണം എത്രയാണ് ?

Answer: 9

697. ക്ഷത്രങ്ങൾ മിന്നിത്തിങ്ങുന്നതിന് കാമായ പ്രതിഭാസം ഏതാണ് ?

Answer: വർത്തനം

698. ഗൈഡ് മിസൈൽ വിസന പദ്ധതിയുടെ തപ്പെത്തെത്തുന്ന ആദ്യ ഇന്ത്യൻ വനിത ആരായിരുന്നു ?

Answer: ഡോ.ടെസി തോസ്

699. പാവപ്പെട്ടവന്റെ മത്സ്യം എന്നറിയപ്പെടുന്ന മത്സ്യം  ഏതാണ് ?

Answer: ചാള

700. കേന്ദ്ര പരുത്തി ഗവേകേന്ദ്രം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

Answer: നാഗ്പൂർ

701. ഇന്റർനെറ്റ് ഗേറ്റ് വേ ഒഫ് ഇന്ത്യ എന്നറിയപ്പെടുന്ന നഗരം ഏതാണ് ?

Answer: കൊച്ചി

702. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആരായിരുന്നു ?

Answer: എച്ച്.ജെ.കെനിയ

703. ലോത്തെ ഏറ്റവും അധികം വിസിത രാജ്യങ്ങളുള്ള ഭൂണ്ഡം ഏതാണ് ?

Answer: യൂറോപ്പ്

704. റ്റവുധികം രാഷ്ട്രങ്ങളുള്ള വൻര ഏതാണ്?

Answer: ഫ്രിക്ക

705. ചോളന്മാരുടെ പ്രധാന തുറമുഖ പട്ടണം ഏതായിരുന്നു ?

Answer: കാവേരി പട്ടണം

706. പ്ലൂട്ടോയുടെ അരികിലെത്തിയ ആദ്യ മനുഷ്യ നിർമിത പേടകം ഏതായിരുന്നു ?

Answer: ന്യൂ ഹൊറൈസൺ

707. ന്യൂ ഹൊറൈസൺ നിർമിച്ച രാജ്യം  ഏതാണ് ?

 Answer: അമേരിക്ക

708. ഇന്ത്യയിലെ ആദ്യത്തെ ‘ഇ’സംസ്ഥാനം ഏതാണ് ?

Answer: പഞ്ചാബ്

709. ഇന്ത്യയുടെ ഡോൾഫിൻമാൻ എന്നറിയപ്പെടുന്നതാര് ?

Answer: പ്രൊഫ. രവീന്ദ്രകുമാർ സിങ്

710. ‘എയ്സ് എഗയിൻസ്റ്റ് ഓഡ്സ് ‘ ആരുടെ ആത്മകഥയാണ് ?

Answer: സാനിയ മിർസ

711. ‘പ്രേമാമൃതം’ എന്ന നോവൽ ആരുടേതാണ് ?

Answer: സി.വി. രാമൻ പിള്ള

712. ‘ടൂർ എലോൺ ടൂർ ടൂഗദർ’  ആരെഴുതിയ  പുസ്തകമാണ് ?

Answer: സോണിയ ഗാന്ധി

713. ചന്ദ്രനിലേക്കുള്ള ആദ്യത്തെ സ്വകാര്യ പര്യവേക്ഷണ പദ്ധതി ഏത്?

Answer: മൂൺ എക്സ്പ്രസ് 2017

Are You Interested in Checking out Other Parts of this video series ?? . There is Around 25 Parts in this series You can See all Published parts by CLICKING HERE

You Can also download this Kerala Psc Gk Questions and Answers in Pdf format through links given below.

This Post Has One Comment

Leave a Reply

Close Menu