1001 Gk Questions and Answers for kerala Psc Exams -7

1001 Gk Questions and Answers for kerala Psc Exams -7

Kerala Psc Gk Questions and Answers Pdf Download

This is the 7th part of 1001 Kerala Psc Questions and answers video series. This post is mainly for people who like to have notes in pdf format. I have included all Questions and answers from youtube video on this post. At the end of this post, Links are provided to download this notes in pdf format. If you prefer watching the video rather than reading, You can press the play button to watch this video on Youtube. I believe this Questions and answers will be helpful for upcoming Kerala Psc Exams in 2020

1001 kerala psc questions and answers in Malayalam 2018 – part 7

241. അക്ബറുടെ സമകാലികനായ പ്രസിദ്ധനായ മുഗള്‍ചരിത്രകാരന്‍ ആരായിരുന്നു ?

Answer: അബുള്‍ഫസല്‍

242. ‘വെടിയുണ്ടയെക്കാൾ ശക്തിയുള്ളതാണ് ബാലറ്റ്’ എന്നഭിപ്രായപ്പെട്ടത് ആര് ?

Answer: എബ്രഹാം ലിങ്കൺ

243. ആസ്‌ടെക്കുകളുടെ ഒഴുകുന്ന പൂന്തോട്ടം ഏതാണ് ?

Answer: ചിനാംബസ്‌

244. ‘റാഫേൽ നദാൽ’ ഏത് രാജ്യത്തെ ടെന്നീസ് താരമാണ് ?

Answer: സ്പെയിൻ

245. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേശകനായിരുന്നത് ആരായിരുന്നു ?

Answer: മദൻ മോഹൻ മാളവ്യ

246. അമ്മന്നൂര്‍ മാധവചാക്യാര്‍ പ്രശസ്തി നേടിയ കലാരൂപം ഏതാണ് ?

Answer: കൂടിയാട്ടം

247. ഗ്ലുക്കോമ മനുഷ്യശരീരത്തിലെ ഏതവയവത്തെ ബാധിക്കുന്ന രോഗമാണ് ?

Answer: കണ്ണ്

248. പിന്നോക്ക സമുദായക്കാര്‍ക്ക് നിയമസഭയില്‍ മതിയായ പ്രാതിനിധ്യം നേടാന്‍ സംഘടിക്കപെട്ട പ്രക്ഷോഭം ഏതാണ് ?

Answer: നിവര്‍ത്തന പ്രക്ഷോഭം

249. ‘വരാനിരിക്കുന്ന തലമുറകൾക്കുള്ള ഉദാത്ത മാതൃക’ എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത് ആര് ?

Answer: ആൽബർട്ട് ഐൻസ്റ്റീൻ

250. എല്ലാ ഗുപ്പുകളിൽ നിന്നും രക്തം സ്വീകരിക്കാവുന്ന രക്തഗ്രൂപ്പ് ഏത് ?

Answer: AB

251. ആള്‍ ഇന്ത്യ വാര്‍ മെമ്മോറിയല്‍ എന്നറിയപ്പെടുന്ന സ്മാരകം ഏതാണ് ?

Answer: ഇന്ത്യാഗേറ്റ്

252. ഗര്‍ബ നൃത്തം ഏതു സംസ്ഥാനത്തേതാണ് ?

Answer: ഗുജറാത്ത്‌

253. ‘വിഡ്ഡികളുടെ സ്വർണ്ണം’ എന്നറിയപ്പെടുന്ന അയിര് ഏത് ?

Answer: അയൺ പൈറൈട്സ്

254. ‘നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം’ എവിടെ സ്ഥിതിചെയ്യുന്നു ?

Answer: കൊൽക്കത്ത

255. ഇന്ത്യയിൽ ആദ്യമായി ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ഭാഷ ഏതാണ് ?

Answer: തമിഴ്‌

256. പറങ്കികൾ എന്ന പേരിലറിയപ്പെടുന്ന വിദേശികള്‍ ആരാണ് ?

Answer: പോർച്ചുഗീസുകാർ

257. G-8 രാജ്യങ്ങളുടെ സംഘത്തിൽ ഏഷ്യയിൽനിന്നുള്ള ഏകരാജ്യം ഏതാണ് ?

Answer: ജപ്പാൻ

258. ഇന്ത്യയെ കണ്ടെത്തല്‍’ എന്ന തന്‍റെ ഗ്രന്ഥം ജവഹര്‍ലാല്‍ നെഹറു സമര്‍പ്പിച്ചിരിക്കുന്നത് ആര്‍ക്കാണ് ?

Answer: അഹമ്മദ് നഗര്‍ കോട്ടയിലെ സഹ തടവുകാര്‍ക്ക്

259. ഗാർഹിക പീഡന സംരക്ഷണ നിയമം ഇന്ത്യയിൽ നിലവിൽ വന്നതെന്ന് ?

Answer: 2006

260. വീണപൂവ്‌ ഏത് പത്രത്തിലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത് ?

Answer: മിതവാദി

261. ജോര്‍ജ് അഞ്ചാമന്‍ രാജാവും മേരിരാജ്ഞിയും 1911 ല്‍ നടത്തിയ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഓര്‍മ്മയ്ക്കായി സ്ഥാപിക്കപ്പെട്ട സ്മാരകം ഏതാണ് ?

Answer: ഗേറ്റ് വേ ഓഫ് ഇന്ത്യാ

262. സൂര്യൻ ഉത്തരായന രേഖക്ക് നേർ മുകളിൽ വരുന്ന ദിവസം ഏതാണ് ?

Answer: ജൂൺ 21

263. കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്‍റെ’ ആദ്യ സെക്രട്ടറി ആരായിരുന്നു ?

Answer: പനമ്പള്ളി ഗോവിന്ദമേനോന്‍

264. വിദ്യാഭ്യാസം മൌലികാവകാശമായി മാറിയത് ഏത് ഭരണഘടനാ ഭേതഗതി അനുസരിച്ചാണ് ?

Answer: 86അം ഭേതഗതി

265. ഗുപ്തസാമ്രാജ്യത്തിലെ അവസാനത്തെ ഭരണാധികാരി ആരായിരുന്നു ?

Answer: സ്‌കന്ദഗുപ്തന്‍

266. യു.എൻ.ന്‍റെ ആഭിമുഖ്യത്തിലുള്ള രാസായുധ നിരോധന സംഘടന ഏത് ?

Answer: OPCW (Organisation for the Prohibition of Chemical Weapons)

267. കേരള ഗ്രാമീൺ ബാങ്കിന്റെ ആസ്ഥാനം എവിടെയാണ് ?

Answer: മലപ്പുറം

268. ഏഷ്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ മാജുലി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?

 Answer: ആസ്സാം

269. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരേയൊരിനം പാറയേത് ?

Answer: പൂമിസ്

270. “ഇന്ത്യയിലെ ബിസ്മാര്‍ക്ക്” എന്നറിയപ്പെടുന്നത് ആരാണ് ?

Answer: സര്‍ദാര്‍ വല്ലഭായി പട്ടേല്‍

271. താജ്മഹലിനെ കാലത്തിന്റെ കവിൾത്തടത്തിലെ കണ്ണുനീർത്തുള്ളി എന്ന് വിശേഷിപ്പിച്ചത് ആരാണ് ?

Answer: ടാഗോർ

272. സാധുജന പരിപാലന സംഘം സ്ഥാപിച്ചത് ആരാണ് ?

Answer: അയ്യങ്കാളി

273. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌തത്‌ ആരാണ് ?

Answer: മഹാദേവ് ദേശായി

274. 2011 -ൽ കാലാവസ്ഥാ ഉച്ചകോടി നടന്ന സ്ഥലം ഏതാണ് ?

Answer: ഡർബൻ

275. കേരളാ മാര്‍ക്സ് എന്നറിയപ്പെടുന്നത് ആരാണ് ?

Answer: കെ.ദാമോദരന്‍

276. ബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സാരനാഥ് ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത് ?

 Answer: ഉത്തർപ്രദേശ്

277. തുമ്മൽ, ചുമ എന്നിവയെ നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗമേത് ?

Answer: മെഡുല്ല ഒബ്ലോംഗേറ്റ

278. അലക്‌സാണ്ടര്‍, പൂരുവുമായി യുദ്ധം ചെയ്തത് ഏതു നദീതീരത്തുവെച്ചാണ് ?

Answer: ഝലം

279. സംസ്ഥാന വനിതാകമ്മീഷന്‍റെ പ്രഥമ അധ്യക്ഷയായത് ആരാണ് ?

Answer: സുഗതകുമാരി

280. ചലിക്കുന്ന ശിൽപ്പം എന്നറിയപ്പെടുന്ന നൃത്തരുപമേത് ?

Answer: ഒഡീസി

281. ബിഹാറിലെ രാഷ്ട്രീയ ജനതാദളിന്റെ സ്ഥാപക നേതാവാര് ?

Answer: ലാലുപ്രസാദ് യാദവ്‌

That’s all the previous Questions included in this small video if you didn’t saw the previous part you can CLICK HERE (Part-6). If you want to Check Out the Next Part You can Go Here (Part-8).

To download this notes in Pdf format you can use the download link given below.

This Post Has 2 Comments

Leave a Reply

Close Menu