1001 Kerala Psc Previous Questions Part-15

1001 Kerala Psc Previous Questions Part-15

Kerala psc selected General Knowlege Questions and answers 2020

Are You Preparing for upcoming Psc Exams in 2020 like LGS, Field assistant, Police Constable etc??. Then these are some selected Gk questions from exams conducted by kerala psc in past years. As we all know kerala psc repeat many questions from previous year exams this might help you.

As we have alredy published this as video on youtube (video is shared below). This post maily aims students who like to read rather than watch. We have also provided download link of pdf file at end of this post.

1001 gk questions for kerala psc in Malayalam

563. ജൈനമതത്തിലെ പഞ്ചധർമങ്ങൾ ഏതൊക്കെയാണ് ?

Answer: അഹിംസ, സത്യം, അസ്തേയം, ബഹ്മചര്യം, അപരിഗ്യഹം

564. മുസ്ലിം ചരിത്രകാരൻമാർ റായി പിത്തോറ എന്ന് വിശേഷിപ്പിക്കുന്നതാരെ ?

Answer: പൃഥ്വിരാജ് ചൗഹാൻ

565. മൈസൂർ കൊട്ടാരം രൂപകൽപന ചെയ്തത് ആരാണ് ?

Answer: ഹെൻറി ഇൻവിൻ

566. വൈറ്റ് ഹൗസ് എവിടെയാണ് സ്ഥിതി ചെയുന്നത് ?

Answer: വാഷിംഗ്ടൺ ഡി.സി.

567. ബ്രിട്ടനും ദക്ഷിണാഫ്രിക്കയിലെ കുടിയേറ്റക്കാരും തമ്മിൽ 1889-ൽ നടന്ന യുദ്ധം ഏതാണ് ?

Answer: ബോയർ യുദ്ധം

568. യൂറോപ്പിൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ആദ്യ വനിതാ പ്രധാനമന്ത്രി ആരാണ് ?

Answer: മാർഗരറ്റ് താച്ചർ

569. ശ്രീലങ്കയുടെ പ്രസിഡന്റും പ്രധാനമന്ത്രിയുമായ ആദ്യ വനിത ആരാണ് ?

Answer: ചന്ദ്രിക കുമാര തുംഗ

570. ചൈനയിലേക്കുള്ള ആദ്യ ഇന്ത്യൻ അംബാസിഡർ ആരായിരുന്നു ?

Answer: കെ.എം. പണിക്കർ

571. മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങയതെന്ന് ?

Answer: 1969 ജൂലായ് 21

572. മനുഷ്യനെയും കൊണ്ട് ആദ്യമായി ചന്ദ്രനെ വലം വച്ച പേടകം ഏതാണ് ?

Answer: അപ്പോളോ 8

573. ശബ്ദത്തെക്കുറിച്ചുള്ള പഠനത്തെ എന്താണ് വിളിക്കുന്നത് ?

Answer: അക്ക്വസ്റ്റിക്സ്

574. കേരളത്തിലെ ആദ്യത്തെ ആർച്ച് ഡാം ഏതാണ് ?

Answer: ഇടുക്കി ഡാം

575. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്  ഏതാണ് ?

Answer: ഇടുക്കി ഡാം

576. മുല്ലപ്പെരിയാർ ഡാം ഉദ്ഘാടനം ചെയ്തത് ആരായിരുന്നു ?

Answer: 1895 ഒക്ടോബർ 11 ന് മദ്രാസ് പ്രഭുവായിരുന്ന വെൻലോക്ക് പ്രഭു

577. മുല്ലപ്പെരിയാർ ഡാമിന്റെ ശില്പി ആരാണ് ?

Answer: ജോൺ പെന്നിക്വിക്

578. ഓസോൺ ദിനമായി ആചരിക്കുന്നതെന്ന് ?

Answer: സെപ്തംബർ 16

579. ആധുനിക കൊച്ചി തുറമുഖത്തിന്റെ ശില്പി എന്നറിയപ്പെടുന്നതാര് ?

Answer: റോബർട്ട് ബ്രിസ്റ്റോ

580. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം ഏതാണ് ?

Answer: മദ്ധ്യപ്രദേശ്

581. നർമദ സരോവർ പദ്ധതിക്കെതിരെ മേധാപട്കറുടെ നേതൃത്വത്തിൽ രൂപംകൊണ്ട സംഘടന ഏതാണ് ?

Answer: നർമ്മദ ബച്ചാവോ ആന്ദോളൻ

582. നിങ്ങൾക്ക് ശരീരം ഏറ്റെടുക്കാം എന്നർത്ഥം വരുന്ന റിട്ട് ഏതാണ് ?

Answer: ഹേബിയസ് കോർപ്പസ്

583. സുപ്രീംകോടതിക്ക് റിട്ട് പുറപ്പെടുവിക്കാനുള്ള അധികാരം നൽകുന്ന വകുപ്പ് ഏതാണ് ?

Answer: 32അം വകുപ്പ്

584. നേപ്പാൾ രാജാക്കന്മാരുടെ കൊട്ടാരത്തെ എന്താണ് വിളിക്കുനത് ?

Answer: നാരായൺ ഹിതി പാലസ്

585. ഒന്നാം പഞ്ചവത്സര പദ്ധതിക്ക് അടിസ്ഥാനമായ മാതൃക ഏതാണ് ?

Answer: ഹരോൾഡ് ഡോമർ മാതൃക

586. ഗരീബിഹഠാവോ എന്ന ലക്ഷ്യം മുന്നോട്ടുവച്ച പ്രധാനമന്ത്രി ആരായിരുന്നു ?

Answer: ഇന്ദിരാഗാന്ധി

587. ഇന്ദിരാഗാന്ധി ഇരുപതിന പരിപാടി ആരംഭിച്ച പഞ്ചവത്സര പദ്ധതി ഏതായിരുന്നു ?

Answer: 5-അം പദ്ധതി

588. ആറാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം എന്തായിരുന്നു ?

Answer: ദാരിദ്ര്യനിർമ്മാർജ്ജനം

589. രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് ആരംഭിച്ച ഇരുമ്പുരുക്ക് ശാലകൾ ഏതൊക്കെയാണ് ?

Answer: ദുർഗാപൂർ, ഭിലായ്, റൂർക്കേല

590. ഇന്ത്യയും നേപ്പാളും സംയുക്തമായി നിർമ്മിക്കുന്ന നദീതട പദ്ധതി ഏതാണ് ?

Answer: കോസി പ്രോജക്ട്

591. നോബൽ സമ്മാനം നിരസിച്ച ഏക സാഹിത്യകാരൻ ആരാണ് ?

Answer: ജീൻ പോൾ സാർത്ര

592. കേരളത്തിൽ തോട്ടം തൊഴിലാളികൾക്ക്‌ വീട്‌ നിർമിച്ചു നൽകാൻ ‘ഇല്ലം’ എന്ന പേരിൽ പദ്ധതി ആരംഭിച്ച പഞ്ചായത്ത്‌ ഏത്‌  ?

Answer: വയനാട് ജില്ലാ പഞ്ചായത്

593. ലോക പൈതൃക പദവിയിൽ ഉൾപ്പെടുത്താൻ യുനെസ്‌കോ പരിഗണിക്കുന്ന ഇന്ത്യയിലെ 46 കേന്ദ്രങ്ങളിൽ കേരളത്തിൽ നിന്ന് ഉൾപ്പെട്ട മന്ദിരം ഏത്‌ ?

Answer: മട്ടാഞ്ചേരി കൊട്ടാരം

594. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ച കെ.ആർ മീരയുടെ ആരാച്ചാർ എന്ന നോവൽ ‘ഹാങ്ങ്‌ വുമൺ’ എന്ന പേരിൽ ഇംഗ്ലീഷിലേക്ക്‌ പരിഭാഷപ്പെടുത്തിയതാര്‌ ?

Answer: ജെ.ദേവിക

595. പ്രഥമ ജി-4 ഉച്ചകോടിക്ക്‌ വേദിയായ നഗരം ഏത്‌ ?

Answer: ന്യൂയോർക്ക്

596. എന്താണ് ജി-4 ?

Answer: ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിനു ശ്രമിക്കുന്ന ഇന്ത്യ, ജപ്പാൻ, ജർമനി, ബ്രസീൽ എന്നി രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി-4

597. ദേശീയ മനുഷ്യാവകാശ കമ്മിഷനിലെ അംഗമായ ആദ്യ മലയാളി ആരാണ് ?

Answer: ഫാത്തിമബീവി

598. മനുഷ്യാവകാശ കമ്മിഷൻ അംഗങ്ങളുടെ കാലാവധി എത്രയാണ് ?

Answer: 5 വർഷമോ 70 വയസോ

599. ഗാന്ധിജിയുടെ ഊന്നുവടികൾ എന്നറിയപ്പെട്ടത് ആരൊക്കെ ?

Answer: മീരാബെൻ, സരളാബെൻ

600. ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ട ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏതാണ് ?

Answer: ആന്ധ്ര

Awesome, We just completed 600 Questions and Answers. This video series have around 25 parts so, If you are interested in Checking out all parts of this series you can CLICK HERE.

If you want to download all Questions and Answers included in this post as pdf notes you can use the link below.

This Post Has 2 Comments

Leave a Reply

Close Menu