1001 Kerala Psc previous year Questions Part 25

1001 Kerala Psc previous year Questions Part 25

Kerala Psc Questions and Answers Free Class

This is the Last Part of 1001 Kerala psc Questions series. As always i have included the video, tex and download links of pdf files in this post. Unlike the other parts i strongly recommend you to watch the video and read the text for this part. Because there is additional information on both video and text

Even though we said 1001 selected Questions i have included some additional Questions and Answers which i thought to be important. All Questions are selected from Kerala psc Previous year Question Papers and most of them are repeted over the years.

I hope this series was useful for kerala psc students and i will be posting more solved question papers, selected Question & Answer and Pdf notes in this blog.

Kerala Psc Questions and Answers Free Class

993. കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ പ്രസിഡന്റ് ആരായിരുന്നു ?

Answer: സർദാർ കെ. എം. പണിക്കർ

994. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിള്‍ പ്രകാരമാണ് ?

Answer: ആര്‍ട്ടിക്കിള്‍ 356

995. ഒരു തെരുവിന്‍റെ കഥ എന്ന എസ്.കെ.പൊറ്റക്കാടിന്‍റെ നോവലില്‍പരാമര്‍ശിക്കുന്ന കോഴിക്കോട്ടെ തെരുവ് ഏത് ?

Answer: മിഠായിത്തെരുവ്

996. ടിബറ്റില്‍ നിന്നും സത്-ലജ്നദി ഇന്ത്യയില്‍ പ്രവേശിക്കുന്നത് ഏത് ചുരത്തിലൂടെയാണ് ?

Answer: ഷിപ്കി ല ചുരം.

997. ഗോൾഡൻ സ്ലാം നേടിയ ആദ്യ വനിതാ ടെന്നീസ് താരം ആരാണ് ?

Answer: സ്റ്റെഫി ഗ്രാഫ്

998. ഇന്ത്യയിൽ ആദ്യത്തെ മെട്രോ റെയിൽ ആരംഭിച്ചതെവിടെ ?

Answer: കൊൽക്കത്ത

999. വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?

Answer: അസറ്റിക് ആസിഡ്‌

1000. രാജ്യത്തിന്റെ സർവ്വസൈന്യാധിപനും തലവനും ആരാണ് ?

Answer: രാഷ്ട്രപതി

1001. ഇന്ത്യൻ ഭരണഘടനയുടെ ഒന്നാമത്തെ ഭേദഗതി പ്രാബല്യത്തിൽ വന്ന വർഷമേത് ?

Answer: 1951

So we completed 1001 Questions and Answers but i have selected few more important Questions you should read. so lets take a look at it.

‘ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ’ – ആരുടെ വാക്കുകളാണിവ ?

Answer: വാഗ്ഭടാനന്ദൻ

ദേശീയചിഹ്നത്തിന്റെ ചുവട്ടിലായി കാണുന്ന ‘സത്യമേവ ജയതേ’ എന്ന വാക്യം എടുത്തിട്ടുള്ളത് ഏത് ഗ്രന്ഥത്തിൽ നിന്നാണ് ?

Answer: മുണ്ഡകോപനിഷത്ത്

ഏത് ദേവനെ പ്രീതിപ്പെടുത്താനാണ് ഒളിമ്പിക് ഗെയിംസ് ആരംഭിച്ചത് ?

Answer: സിയൂസ്‌

എൻ. ശക്തൻ കേരള നിയമ സഭയുടെ എത്രാമത്തെ സ്പീക്കറായിരുന്നു ?

Answer: 21

മൈക്കല്‍നിരകളിൽ ഉത്ഭവിച്ച് ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന നദി ഏതാണ് ?

Answer: മഹാനദി

പര്‍വ്വതരാജനെന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഏത് പര്‍വതത്തെയാണ്‌ ?

Answer: ഹിമാലയം

ഐ.എസ്.ആർ.ഒ. നിർമ്മിച്ച ഏറ്റവും ഭാരം കൂടിയ ഉപഗ്രഹം ഏതാണ് ?

Answer: ജിസാറ്റ് 10

മണ്ണിനെകുറിച്ചുള്ള പഠനത്തെ എന്താണ് വിളിക്കുന്നത് ?

Answer: പെഡോളജി

സൌരയൂഥത്തെ കടന്നുപോയ ആദ്യത്തെ മനുഷ്യ നിർമിത പേടകം ഏതാണ് ?

Answer: പയനിയർ -10

തൈക്കാട് അയ്യാഗുരുവിന്‍റെ പ്രശസ്തരായ രണ്ടു ശിഷ്യന്മാരില്‍ ഒരാളായിരുന്നു ശ്രീനാരായണഗുരു . രണ്ടാമത്തത് ആര് ?

Answer: ചട്ടമ്പി സ്വാമികള്‍

So that’s it, we have completed the series. I believe this series will be useful for students who want to improve their general knowledge. I think this series will be more suitable for beginners, So If you like the content and you know someone who is just starting out please share this series with them.

This series had over 25 parts and discuessed over 1000 Questions and Answers so if you are interested in checking out the previous parts you can GO HERE

If you want to download this Questions and answers as pdf notes you can use the download button given below

This Post Has One Comment

Leave a Reply

Close Menu