1001 Kerala PSC Questions and Answers Part – 3

1001 Kerala PSC Questions and Answers Part – 3

Questions and Answers included in this video

This is the third part of 1001 important Kerala Psc Questions. I have added all Questions and Answers included in the video on this post. if you don’t want to read all Questions and answers you can just simply press the play button to watch the video. I highly recommend you to go and subscribe our YouTube channel “Arivinte Jalakam” to get more videos like these. If you want to download this Kerala psc previous Questions in pdf format, the links are given at the end of this post. I hope this will be helpful for upcoming psc exams in 2020. If you are interested in watching its previous part you can CLICK HERE.

Click the Play Button to Watch the videos, Subscribe to out YouTube channel for timely updates

81. ധനകാര്യ കമ്മീഷനിലെ ആകെ അംഗസംഖ്യ എത്രയാണ്?

Answer: 5

82. കുന്നല കോനാതിരി എന്നറിയപ്പെട്ടിരുന്ന രാജാവ് ആരാണ് ?

Answer: സാമൂതിരി

83. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ലക്ഷ്യം “പൂർണ്ണസ്വരാജ് ” എന്ന് പ്രഖ്യാപിച്ച 1929 ലെ സമ്മേളനം നടന്ന സ്ഥലം ഏതാണ്?

Answer: ലാഹോർ

84. സമുദ്ര ഗവേഷണത്തിനായി 2013-ല്‍ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ഏത്?

Answer: സരള്‍

85. കൂറുമാറ്റ നിയമപ്രകാരം നിയമസഭാംഗത്വം നഷ്ടപ്പെട്ട ആദ്യത്തെ നിയമസഭാംഗം ആരാണ്?

Answer: ബാലകൃഷ്ണപിള്ള

86. “ഐ ഡെയര്‍” (I Dare) എന്ന ആത്മകഥയുടെ രചയിതാവ് ആരാണ് ?

Answer: കിരണ്‍ ബേദി

87. സിംലാ കരാറിൽ ഒപ്പിട്ട ഇന്ത്യൻ പ്രധാനമന്ത്രിയാര് ?

Answer: ഇന്ദിരാഗാന്ധി

88. വളരെ താഴ്ന്ന ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം :

Answer: ക്രയോമീറ്റര്‍

89. “ഉമ്മാച്ചു” എന്ന പ്രശസ്ത നോവലിന്റെ കര്‍ത്താവാര് ?

Answer: പി.സി. കുട്ടികൃഷ്ണന്‍

90. പതിമൂന്നാം ശതകത്തില്‍ കേരളം സന്ദര്‍ശിച്ച മാര്‍ക്കോപോളോ എന്ന സഞ്ചാരി ഏത് രാജ്യക്കാരനയിരുന്നു?

Answer: ഇറ്റലി

91. ഇന്ത്യാക്കാര്‍ക്ക് ഭരണാധികാരം കൈമാറുമെന്ന് 1947 ജൂണ്‍ 3 ന് പ്രഖ്യാപിച്ച വൈസ്രോയി.ആരായിരുന്നു

Answer: മൗണ്ട്ബാറ്റന്‍

92. റ്റി.ആര്‍. മഹാലിംഗം ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

Answer: ഉപകരണ സംഗീതം

93. സര്‍ എഡ്വിന്‍ ലൂട്ട്യന്‍സ് ഇന്ത്യയുടെ ഏത് മഹാനഗരത്തിന്റെ പ്രധാന വാസ്തുശില്പിയും യോജനാ രചയിതാവുമായിരുന്നു ?

Answer: ന്യൂഡെല്‍ഹി

94. ഏതു കവിയാണ്‌ കഥകളിയും മോഹിനിയാട്ടത്തെയും പുനരുദ്ധരിച്ചത് ?

Answer: വള്ളത്തോള്‍

95. ആയിരം തടാകങ്ങളുടെ രാജ്യം.എന്നറിയപ്പെടുന്ന രാജ്യം

Answer: ഫിന്‍ലാന്‍ഡ്‌

96. ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുതനിലയം ഏതാണ്?

Answer: താരാപ്പൂര്‍

98. ISRO യുടെ നിലവിലുള്ള ചെയർമാൻ ആര്?

Answer: കെ ശിവന്‍

99. മനുഷ്യന്‍റെ ശരീരത്തിലെ ഏറ്റവും വല്യ അസ്ഥി ഏതാണ്?

Answer: തുടയെല്ല്

100. ശീതസമരം ഏതൊക്കെ രാജ്യങ്ങള്‍ തമ്മിലായിരുന്നു?

Answer: അമേരിക്കയും സോവിയറ്റ് യൂണിയനും

101. കേരളത്തില്‍ കളിമണ്ണിന്‍റെ നിക്ഷേപം ഏറ്റവും കൂടുതല്‍ ഉള്ള സ്ഥലം?

Answer: കുണ്ടറ

102. കേരളത്തിന്റെ തെക്കേയറ്റത്തെ വന്യജീവി സങ്കേതം ഏത് ?

Answer: നെയ്യാർ

103. കേരള നവോത്ഥാനത്തിന്റെ പിതാവ് എന്ന്‍ അറിയപ്പെടുന്നത് ആരെയാണ് :

Answer: ശ്രീനാരായണഗുരു

104. ഏത് സമരമാര്‍ഗ്ഗത്തിന്റെ പരാജയത്തിന് ശേഷമാണ് സ്വരാജ് പാര്‍ട്ടി രൂപീകരിച്ചത്‌

Answer: നിസ്സഹകരണ പ്രസ്ഥാനം

105. സൗരയൂഥം പിന്നിട്ട ആദ്യ മനുഷ്യനിർമ്മിത പേടകം ഏതാണ്

Answer: വൊയേജർ-1

106. ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റിലെ പരമോന്നത ബഹുമതി നേടിയ ഇന്ത്യൻ രാഷ്ട്രപതി ആരാണ്

Answer: പ്രണബ് കുമാർ മുഖർജി

107. ‘ഫോകുവോച്ചിഎന്ന യാത്രാവിവരണ ഗ്രന്ഥം ആരുടേതാണ്?

Answer: ഫാഹിയാന്‍

108. ഏറ്റവും പൊക്കം കൂടിയ സപുഷ്പിയായ സസ്യം ഏത്?

Answer: യൂക്കാലിപ്റ്റസ്

109. 1930 ലെ ഉപ്പു സത്യാഗ്രഹത്തിന് പ്രധാന വേദിയായ കേരളത്തിലെ സ്ഥലം: ഏതാണ്

Answer: പയ്യന്നൂർ

110. ഹര്‍ഷവര്‍ധനന്റെ കാലത്ത് ഇന്ത്യ സന്ദര്‍ശിച്ച വിദേശ സഞ്ചാരി ആരാണ്

Answer: ഹുയാന്‍സാങ്‌

111. കേരളത്തിലെ ഏറ്റവും വലിയ കായല്‍ ഏത്?

Answer: വേമ്പനാട് കായല്‍

112. ഇന്ത്യയിലെ ആദ്യത്തെ പുകവലിരഹിത സംസ്ഥാനമായി 2013 ജൂലൈയിൽ പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനം ഏത്?

Answer: ഹിമാചൽ പ്രദേശ്

113. നദികളെക്കുറിച്ചുള്ള പഠന ശാഖ ഏത് ?

Answer: പോട്ടോമോളജി

114. രാജ്യസഭയില്‍ ഓരോ സംസ്ഥാനത്തിനുമുള്ള പ്രാതിനിധ്യത്തെപ്പറ്റി ഇന്ത്യന്‍ ഭരണഘടനയുടെ ഏത് പട്ടികയിലാണ് പരാമര്‍ശിക്കുന്നത്?

Answer: നാലാമത്തെ പട്ടിക

115. ലോകം മുഴുവൻ ഉറങ്ങികിടക്കുമ്പോൾ ഒരു രാജ്യം സ്വാതന്ത്ര്യത്തിലേയ്ക്ക് ഉണർന്നെണിക്കുന്നു. ഇതാരുടെ വാക്കുകളാണ് ?

Answer: ജവഹർലാൽനെഹ്റു

116. സൗരയൂഥത്തില്‍ ഏറ്റവും ചൂടുകൂടിയ ഗ്രഹമേതാണ്?

Answer: ശുക്രന്‍

117. ബ്രഹ്മപുരം താപ വൈദ്യുത നിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം ഏത്?

Answer: ഡീസൽ

To download 1001 Kerala PSC previous questions and answers in pdf format click the link given below or you can CLICK HERE to go to the next part (Part – 4). If you didn’t watched the previous part CLICK HERE to jump to the previous part (Part – 2).

This Post Has 4 Comments

Leave a Reply

Close Menu