1001 Previous Kerala Psc Questions Part -8

1001 Previous Kerala Psc Questions Part -8

Kerala psc Important repeated General Knowledge Questions

Are you ready to crack Kerala Psc ?? Then previous Questions are “The” Place to start. This video series covers 1001 selected Kerala psc Questions from previous year question papers. I have already published the entire series in our YouTube channel [Arivinte Jalakam].

This is the 8th part of this video series and in this post i will be sharing all the questions and answers included in that video. All of the Questions are from General knowledge Category and i believe this will be helpful for psc exams in 2020. If you want to save this notes in your laptop or smartphone download links of .pdf file is given at the end.

1001 questions and answers for 2018 kerala psc exams – part 8

282. ഇന്ത്യയിലെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം ഏത് ?

Answer: ആപ്പിൾ

283. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ ?

Answer: കാസര്‍കോഡ്

284. 10 വർഷക്കാലം മണിപ്പൂരിൽ നിരാഹാര അനുഷ്ഠിച്ച മനുഷ്യാവകാശ പ്രവർത്തക ആരാണ്

Answer: ഇറോം ഷാനു ഷർമിള

285. ബംഗാൾ വിഭജനം നിലവിൽ വന്ന വർഷമേത്?

Answer: 1905

286. ഏതു പഞ്ചവത്സരപദ്ധതിയുടെ മുദ്രാവാക്യമായിരുന്നു ‘ഗരീബി ഹട്ടാവോ’

Answer: അഞ്ചാം പദ്ധതി

287. ഇന്ത്യൻ ലോകസഭയിലെ ആദ്യ പ്രതിപക്ഷ നേതാവ് ആര് ?

Answer: എ. കെ. ഗോപാലൻ

288. പാമ്പുകള്‍ ഇല്ലാത്ത രാജ്യമേത് ?

Answer: ന്യൂസിലാന്റ്‌

289. കേരളത്തിൽ ഏറ്റവും കുടുതലുള്ള മണ്ണിനമേത് ?

Answer: ലാറ്ററൈറ്റ്

290. ശബരിനദി ഏത് നദിയുടെ പോഷക നദിയാണ് ?

Answer: ഗോദാവരി

291. ഗാന്ധിജി 1930 ലെ ദണ്ഡിയാത്ര ആരംഭിച്ചത് എവിടെനിന്നാണ് ?

Answer: സബര്‍മതി

292. മുല്ലപ്പെരിയാർ ഡാം നിർമ്മിച്ച വർഷം ഏതാണ്

Answer: 1895

293. അലിഗറില്‍ മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളേജ് സ്ഥാപിച്ച സാമൂഹ്യ പരിഷ്‌ക്കര്‍ത്താവ് ആരാണ്.

Answer: സെയ്ദ് അഹമ്മദ് ഖാന്‍

294. ചൂട്നീരുരവകളില്‍ സ്വാഭാവികമായി കാണപ്പെടുന്ന റേഡിയോ ആക്ടീവ് മൂലകമേത്?

Answer: റഡോണ്‍

295. ആരുടെ രചനയാണ് ‘ലളിതോപകാരം കിളിപ്പാട്ട്’:

Answer: പണ്ഡിറ്റ് കറപ്പൻ

296. പാണ്ഡ്യരാജ്യത്തിന്‍റെ തലസ്ഥാനം എവിടെയായിരുന്നു

Answer: മധുര

297. ഇന്ത്യൻ നാവികകലാപം പൊട്ടിപ്പുറപ്പെട്ടത് എവിടെയാണ് ?

Answer: മുംബൈ

298. ഇന്ത്യയില്‍ സമഗ്ര ജലനയത്തിനു രൂപംനല്‍കിയ ആദ്യ സംസ്ഥാനം ഏതാണ് ?.

Answer: കേരളം

299. ഹരിസേനന്‍ ആരുടെ കൊട്ടാരത്തിലെ പ്രമുഖനായിരുന്നു ?

Answer: സമുദ്രഗുപ്തന്‍

300. ഡെൽഹിയിലെ മതന്യായാധിപനായിരുന്ന വിദേശസഞ്ചാരിയാര്.

Answer: ഇബ്ൻ ബത്തുത്ത

301. അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനായി ചിത്രത്തൂണുകള്‍ നിര്‍മ്മിക്കുന്നത് എവിടെയാണ് ?

Answer: പിന്‍ഡ്‌വാര

302. സൈനികച്ചെലവ് വർദ്ധിപ്പിക്കാതെ തന്നെ വിപുലമായ ഒരു സൈന്യത്തെ നിലനിർത്താൻ കമ്പോളപരിഷ്കരണം നടപ്പിലാക്കിയ സുൽത്താൻ ആരാണ് ?

Answer: അലാവുദ്ദീൻ ഖിൽജി

303. ഹൊയ്‌സാലന്മാരുടെ തലസ്ഥാനം എവിടെയായിരുന്നു

Answer: ദ്വാരസമുദ്രം

304. പ്രഗത്ഭനായ സംഗീതജ്ഞനായിരുന്ന താന്‍സെന്‍ കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത്

Answer: മുഗള്‍ കാലഘട്ടത്തില്‍

305. ഇന്ത്യയുടെ ദേശിയ ഫലം ഏത് ?

Answer: മാങ്ങ

306. അസ്കോർബിക് ആസിഡ് എന്ന പേരിലറിയപ്പെടുന്ന ജീവകം ഏതാണ്

Answer: ജീവകം സി

307. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഒന്നാമത്തെ സമ്മേളനത്തില്‍ പാസാക്കിയ പ്രമേയങ്ങളുടെ എണ്ണം എത്രയാണ്

Answer: 9

308. തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ നദിയേത് ?

Answer: ഗോദാവരി

309. സംസ്ഥാനത്തു മുഴുവൻ ജനങ്ങളും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ പദ്ധതി നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏത് ?

Answer: ഗോവ

310. തിരുവിതാംകൂര്‍ സര്‍വകലാശാല സ്ഥാപിതമായ വര്‍ഷം ഏതാണ് ?

Answer: 1937

311. ഗാന്ധിജിയുടെ അമ്മയുടെ പേരെന്തായിരുന്നു?

Answer: പുത്‌ലീ ബായി

312. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അന്ത:സ്രാവി ഗ്രന്ഥി ഏതാണ് ?

Answer: തൈറോയ്ഡ്

313. സംഖ്യകൾ ലോകത്തെ ഭരിക്കുന്നു’- എന്നു പറഞ്ഞതാര്

Answer: പൈതഗോറസ്

314. 1961-ൽ വിദേശികളിൽ നിന്നും സ്വാതന്ത്ര്യം നേടിയ ഇന്ത്യയിലെ പ്രദേശം ഏതാണ്

Answer: ഗോവ

315. കേരളത്തിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനം ഏതാണ്

Answer: ഇരവികുളം

316. ഇലക്ട്രോണ്‍ എന്ന കണികയുടെ വൈദ്യുത ചാര്‍ജ് എന്ത് ?

Answer: നെഗറ്റീവ്

317. ഗാന്ധി-ഇർവിൻ ഉടമ്പടിയെത്തുടർന്ന് നിർത്തിവെച്ച പ്രക്ഷോഭമേത് ?

Answer: നിയമലംഘനസമരം

318. പടിഞ്ഞാറോട്ടൊഴുകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ നദി ഏതാണ്

Answer: നർമദ

319. ഇന്ത്യയില്‍ ഏറ്റവും അവസാനം രൂപംകൊണ്ട സംസ്ഥാനം ഏത്?

Answer: തെലുങ്കാന

320. പ്രാഥമിക വർണ്ണങ്ങളായ പച്ചയും ചുവപ്പും ചേർന്നാൽ കിട്ടുന്ന നിറം ഏതാണ് ?

Answer: മഞ്ഞ

321. ഇന്ത്യയിലെ ആസൂത്രിത പര്‍വ്വത നഗരം ഏതാണ്?

Answer: ന്യൂബിലാസ്പൂര്‍

322. ഏറ്റവും കൂടുതല്‍ കമ്പിളി ഉത്പാദിപ്പിക്കുന്ന രാജ്യം ഏതാണ്?

Answer: ആസ്‌ട്രേലിയ

If you are interested in reading the previous part of this series you can CLICK HERE (Part – 7). Or You can Go to the next Part by CLICKING HERE (Part -9). If you want to download the psc questions and answers as .pdf you can use the link given below

This Post Has 2 Comments

Leave a Reply

Close Menu