1001 Previous PSC Questions Video Class Part 6

1001 Previous PSC Questions Video Class Part 6

Kerala Psc Selected General Knowledge Questions and Answers

This is the 6th part of 1001 selected general knowledge questions from Kerala PSC exams. I have already published this video on “Arivinte Jalakam” YouTube channel but if to like reading rather than watching videos this post is for you. I have included all Questions and answers from the video on this post. If you don’t want to watch the video instead of reading you can just press the play button. I have also included download link of pdf file if you want to save this study material in pdf format (Download link is given at end of this post). I hope this will be helpful for upcoming psc exams like Ldc, Police constable 2020, fireman etc.

201. ഇന്ത്യയിലെ ആദ്യത്തെ വര്‍ത്തമാന പത്രം ഏതാണ്

Answer: ബംഗാള്‍ ഗസറ്റ്‌

202. പോര്‍ച്ചുഗീസ് അധീനതയില്‍ നിന്ന് ഗോവയെ മോചിപ്പിച്ച വര്ഷം ഏതാണ് ?

Answer: 1961

203. അശോകനെ മഹാനായ രാജാവ് എന്നു വിശേഷിപ്പിച്ച ചരിത്രകാരന്‍ ആര് ?

Answer: H.G. വെല്‍സ്

204. കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം ഏതാണ് ?

Answer: കയര്‍

204. ഏത് ഇന്ത്യന്‍ സംസ്ഥാനത്തുകൂടിയാണ് ചിനാബ് നദി കടന്നു പോകുന്നത്?

Answer: ജമ്മു-കാശ്മീര്‍

205. റഗുലേറ്റിംഗ് ആക്ട് ഇന്ത്യയിൽ നടപ്പിലാക്കിയത് ആരുടെ ഭരണകാലത്താണ് ?

Answer: വാറന്‍ ഹേസ്റ്റിംങ്ങ്‌സ്‌

206. കൃത്രിമ മഴ പെയ്യിക്കുന്നതിന് അന്തരീക്ഷത്തില്‍ വിതറുന്ന രാസപദാര്‍ത്ഥം ഏതാണ് ?

Answer: സില്‍വര്‍ അയോഡൈഡ്‌

207. “അഷ്ടാധ്യായി”യുടെ രചയിതാവ് ആരാണ് ?

Answer: പാണിനി

208. ദേശീയ വനിതാക്കമ്മീഷന്റെ പ്രസിദ്ധീകരണം ഏതാണ്

Answer: രാഷ്ട്രമഹിള

209. കൂടംകുളം ആണവനിലയത്തിനു സാങ്കേതിക സഹായം നല്‍കിയ വിദേശ രാജ്യം ഏതാണ്?

Answer: റഷ്യ

210. ഗുരു ഗോവിന്ദ് സിംഗിനുശേഷം സിക്കുകാരുടെ നേതൃത്വം ഏറ്റെടുത്തത് ആരാണ്  ?

Answer: ബാന്‍ന്ദാ ബഹാദൂര്‍

211. അക്ബർ ജനിച്ച വർഷമേത് ?

Answer: 1542

212. ഏതു രോഗത്തിന്റെ മൂർച്ഛിതാവസ്ഥയാണ് ബ്ലാക്ക് വാട്ടർ ഫീവർ എന്നറിയപ്പെടുന്നത് ?

Answer: മലേറിയ

213. ‘ബാങ്കിംഗ് റഗുലേഷൻ ആക്റ്റ്’ നടപ്പിലാക്കിയ വർഷം ഏതാണ്

Answer: 1949

214. ആദ്യത്തെ ബഷീര്‍ പുരസ്കാരത്തിന് അര്‍ഹനായതാരാണ് ?

Answer: കോവിലന്‍

215. പ്രാചീന ഇന്ത്യയിലെ അവസാനത്തെ ഹിന്ദുരാജാവ് ആരായിരുന്നു

Answer: ഹര്‍ഷന്‍ (ഹര്‍ഷ വര്‍ദ്ധന്‍)

216. ‘പ്രച്ഛന്നബുദ്ധൻ’ എന്നറിയപ്പെടുന്നതാര് ?

Answer: ശങ്കരാചാര്യർ

217. ഭൂവുടമകളാല്‍ നടത്തുന്ന ഭരണതെ എന്താണ് വിളിക്കുന്നത്

Answer: ടൈമോക്രസി

218. ചൌരി ചൌരാ സംഭവം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Answer: നിസ്സഹകരണ സമരം

219. ജീവിച്ചിരിക്കുന്ന സന്യാസി എന്നറിയപ്പെട്ട മുഗള്‍രാജാവ്‌ ആരാണ്

Answer: ഔറംഗസേബ്‌

220. കുറുവാ ദ്വീപ് ഏത് നദിയിലാണ്?

Answer: കബനി

221. ആസ്‌ടെക്ക് സാംസ്‌ക്കാരത്തിന്റെ പ്രധാന കേന്ദ്രം എവിടെയായിരുന്നു ?

Answer: മെക്‌സിക്കോ

222. ഭാരത സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന നിര്‍മല്‍ ഗ്രാമപുരസ്കാരം എന്തുമായി ബന്ധപെട്ടതാണ് ?

Answer: ശുചിത്വം

223. കേരളത്തില്‍ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള ജില്ല ഏതാണ് ?

Answer: വയനാട്

224. ഒരു ആവാസവ്യവസ്ഥയിലെ ഉത്പാദകർ എന്നറിയപ്പെടുന്നവ ഏത് ?

Answer: ഹരിത സസ്യങ്ങൾ

225. ഒന്നാം ആംഗ്ലോ-സിക്ക് യുദ്ധം ഉണ്ടായ വര്‍ഷമേത് ?

Answer: 1848

226. വിക്ടര്‍ യൂഗോയുടെ പാവങ്ങള്‍ മലയാളത്തിലേക്ക് തര്‍ജിമചെയ്തത് ആര് ?

Answer: നാലാപ്പാട്ട് നാരായണമേനോന്‍

227. ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി ആരാണ്

Answer: രാകേഷ് ശർമ്മ

228. ഷെന്തുരിണി വന്യജീവിസങ്കേതം’ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?

Answer: കൊല്ലം

229. മാരക രോഗങ്ങള്‍ ബാധിച്ച 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി ഏതാണ്?

Answer: താലോലം പദ്ധതി

230. അർജുന അവാർഡ് നേടിയ പ്രഥമ മലയാളി വനിതയാര് ?

Answer: കെ.സി. ഏലമ്മ

231. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആര് ?

Answer: മൗലാന അബ്ദുൾകലാം ആസാദ്

232. പെസഫിക് സമുദ്രം ഒറ്റയ്ക്ക് തുഴഞ്ഞ് റെക്കോഡ് നേടിയ വനിതയാര് ?

Answer: റോസ് സാവേജ്‌

233. ആദ്യത്തെ അഖില കേരളാ കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത് ആരാണ് ?

Answer: ടി.പ്രകാശം

234. ഇന്ത്യയിലെ ഏറ്റവും പഴയ പർവതനിരയേത് ?

Answer: ആരവല്ലി

235. ഒരു ഞാറ്റുവേലയുടെ ശരാശരി ദൈര്‍ക്യം എത്ര ദിവസമാണ് ?

Answer: പതിനാല്

236. ഇന്ത്യയിലെ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷൻ എവിടെയാണ് നിലവില്‍ വന്നത് ?

Answer: കോഴിക്കോട്

237. സര്‍ സിഗ്മണ്ട് ഫ്രോയിഡ് ഏതു മേഘലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

Answer: മനശ്ശാസ്ത്രം

238. പോളിയോ തുള്ളിമരുന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര് ?

Answer: ആൽബർട്ട് സാബിൻ

239. സൗരയൂഥം പിന്നിട്ട ആദ്യ മനുഷ്യനിർമ്മിത പേടകം ഏതാണ്

Answer: വൊയേജർ-1

240. 1919 ലെ ഇന്ത്യാ ആക്റ്റിന്റെ പ്രവര്‍ത്തനത്തെപ്പറ്റി റിപ്പോര്‍ട്ടു ചെയ്യാനായി ബ്രിട്ടീഷ് ഗവണ്‍മെന്റ് നിയമിച്ച കമ്മീഷന്‍ ഏതാണ്

Answer: സൈമണ്‍ കമ്മീഷന്‍

If you want to download this set of Kerala Psc Previous Questions in pdf format you can use the link given below. If you didn’t saw the previous part (Part -5) you can CLICK HERE. If you want to read the next part of this series (Part -7) you can CLICK HERE.

This Post Has 2 Comments

Leave a Reply

Close Menu