1001 Previous Questions Video Class Part 4

1001 Previous Questions Video Class Part 4

Questions and Answers included in this video

This is the fourth part of 1001 important Kerala Psc Questions. To watch the third part you can CLICK HERE. I have added all the Questions and Answers included in the video on this post. if you don’t want to read all the Questions and answers you can just simply press the play button to watch the video. I highly recommend you to go and subscribe our YouTube channel “Arivinte Jalakam” to get more videos like these. If you want to download this Kerala psc previous Questions in pdf format, the links are given at the end of this post. I hope this will be helpful for upcoming psc exams in 2020

Press the play button to watch the video

118. ‘ഇനി ക്ഷേത്രനിർമാണമല്ല. വിദ്യാലയ നിർമാണമാണ് വേണ്ടത് ‘  എന്ന് പറഞ്ഞതാര് ?

Answer: ശ്രീനാരായണ ഗുരു

119. “സിറ്റി ഓഫ് ജോയ്” എന്ന കൃതിയുടെ കര്‍ത്താവ് ആരാണ്  :

Answer: ഡൊമിനിക് ലാപിയര്‍

120. കേരളാസാഹിത്യഅക്കാദമിയുടെ ആസ്ഥാനം എവിടെയാണ്

Answer: തൃശൂര്‍

121. ഇന്ത്യയിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണ്ണർ ജനറൽ ആരാണ്  :

Answer: കോൺവാലീസ്

122. ‘ആഷാമേനോന്‍എന്ന തൂലികാനാമം ആരുടെതാണ് ?

Answer: കെ.ശ്രീകുമാര്‍

123. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം ഏതായിരുന്നു ?

Answer: ഹംപി

124. വിമാനങ്ങള്‍ സഞ്ചരിക്കുന്ന അന്തരീക്ഷപാളി :ഏതാണ്

Answer: സ്ട്രാറ്റോസ്ഫിയര്‍

125. കോശത്തിലെ പവർഹൗസ് എന്നറിയപ്പെടുന്ന കോശാംഗം ഏതാണ് ?

Answer: മൈറ്റോകോൺഡ്രിയ

126. ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോവിമുക്ത രാജ്യമായി പ്രഖ്യാപിച്ച വർഷമേത് ?

Answer: 2014

127. നിവര്‍ത്തന പ്രക്ഷോഭവുമായി ബന്ധപെട്ട ചരിത്രപ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗം നടത്തിയതാര് ?

Answer: സി.കേശവന്‍

128. ഏത് സമരത്തിന്‍റെ/പ്രസ്ഥാനത്തിന്‍റെ മുദ്രാവാക്യമായിരുന്നു “തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക്” എന്നുള്ളത് ?

Answer: മലയാളി മെമ്മോറിയല്‍

129. മറാത്താശക്തിയുടെ പതനത്തിനു കാരണമായ യുദ്ധമേത് ?

Answer: മൂന്നാം പാനിപ്പത്ത് യുദ്ധം

130. കേരളത്തില്‍ ആദ്യത്തെ ടെക്നോ പാര്‍ക്ക് സ്ഥാപിക്കപെട്ട സ്ഥലം?

Answer: കാര്യവട്ടം

131. ഇക്വഡോറില്‍ സ്ഥിതി ചെയ്യുന്ന പ്രധാനപെട്ട സജീവ അഗ്നിപര്‍വ്വതം ഏതാണ് ?

Answer: കോട്ടോപാക്‌സി

132. ഏറ്റവും കൂടുതല്‍പേര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്ന ജില്ല ഏതാണ് ?

Answer: തിരുവനന്തപുരം

133. ഒളിമ്പിക്സിന്റെ ചിന്ഹത്തിലെ അഞ്ചു വളയങ്ങളിൽ നീല വളയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു ?

Answer: യൂറോപ്പ്

134. 1891-ലെ ഇന്ത്യന്‍ കൗണ്‍സില്‍സ് ആക്ട് പാസാക്കിയത് ആരുടെ ഭരണകാലത്താണ് ?

Answer: ലാന്‍സ് ഡൗണ്‍

135. ISRO യുടെ ആദ്യ അന്യഗ്രഹ ദൌത്യം ഏതായിരുന്നു?

Answer: മംഗള്‍യാന്‍

136. കേരളത്തിലെ ആദ്യവനിതാ ഗവർണ്ണർ ആരാണ്

Answer: ജ്യോതിവെങ്കിടാചെല്ലം

137. ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈൽ ഏതാണ്

Answer: ബ്രഹ്മോസ്

138. ലോക സമാധാനത്തിനുള്ള പ്രഥമ മാഹാതിർ അവാർഡ് ആർക്കാണ് ലഭിച്ചത് ?

Answer: നെൽസൺ മണ്ടേല

139. “മിക്കാഡോ” എന്നറിയപ്പെടുന്നത് ഏത് രാജ്യത്തെ ചക്രവര്‍ത്തിയാണ് ?

Answer: ജപ്പാന്‍

140. ദില്‍വാരക്ഷേത്രങ്ങള്‍’ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

Answer: രാജസ്ഥാന്‍

141. ഇന്ത്യയിലെ ഏറ്റവും ചെറിയ ലോക സഭാ മണ്ഡലം ഏതാണ് ?

Answer: ചാന്ദിനി

142. “ബിയോണ്ട് ടെന്‍ തൗസന്റ്” ആരുടെ കൃതിയാണ്?

Answer: അലന്‍ ബോര്‍ഡര്‍

143. നാഗ്പൂര്‍ കോണ്‍ഗ്രസ് സമ്മേളനം നടന്ന വര്‍ഷമേത് ?

 Answer: 1920

144. ‘ചവിട്ടുനാടകം’ എന്ന കലാരൂപം ഏത് വിദേശീയരാണ് കേരളത്തിൽ പ്രചരിപ്പിച്ചത്?

Answer: പോർച്ചുഗീസുകാർ

145. കുമരകത്തിനും തണ്ണീർമുക്കത്തിനും മധ്യേ സ്ഥിതിചെയ്യുന്ന ചെറുദ്ദീപ് ഏതാണ്

Answer: പാതിരാമണൽ

146. മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ അദ്ധ്യക്ഷൻ ആര്?

Answer: എച് എൽ ദത്തു

147. ഏറ്റവും ജനസംഖ്യകൂടിയ ആഫ്രിക്കന്‍ രാജ്യം ഏതാണ്?

Answer: നൈജീരിയ

148. മീരാബെന്‍ ആരുടെ അനുയായിയായിരുന്നു ?

Answer: ഗാന്ധിജി

149. അടിമവംശത്തിലെ അവസാനത്തെ ഭരണാധികാരി ആര് ?

Answer: കൈക്കാബാദ്

150. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വൈസ്രോയി ആരായിരുന്നു

 Answer: കാനിങ്ങ്‌ പ്രഭു

151. ഇന്ത്യൻ ഫെഡറൽ സംവിധാനത്തിന്റെ സംരക്ഷകൻ എന്നറിയപ്പെടുന്നത് എന്തിനെയാണ്

Answer: സുപ്രീംകോടതി

152. പിന്‍തീയതിയിട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെ?

Answer: ക്രിപ്സ് മിഷന്‍

153. ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്ന മത്സ്യം ഏത് ?

Answer: ഡോള്‍ഫിന്‍

154. ലോകതണ്ണീര്‍തട ദിനം (World Wet Land Day) ആയി ആചരിക്കുന്നത് എന്നാണ് ?

Answer: ഫെബ്രുവരി 2

155. കേരള നിയമ സഭയിലെ ഇപ്പോഴത്തെ സ്‌പീക്കർ ആര് ?

Answer: പി . ശ്രീരാമകൃഷ്ണൻ

156. ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിര ഏതാണ്

Answer: ഹിമാദ്രി

157. എല്ലാ ആസിഡുകളിലും അടങ്ങിയിരിക്കുന്ന മൂലകം ഏതാണ്?

Answer: ഹൈട്രജെന്‍

158. മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനി ആരാണ്?

Answer: ഗോപാലകൃഷ്ണ ഗോഖലെ

To download 1001 Kerala PSC previous questions and answers in pdf format click the link given below or you can CLICK HERE to go to the next part (Part – 5). If you didn’t watched the previous part CLICK HERE to jump to the previous part (Part – 3).

This Post Has 3 Comments

Leave a Reply

Close Menu