1001 Questions And Answers for Kerala Psc Exams in 2020 – 19

1001 Questions And Answers for Kerala Psc Exams in 2020 – 19

Kerala Psc 1001 Question Answers

This series of blog posts/youtube videos by Arivinte Jalakam Includes more than 1000 Questions selected from Kerala Psc Exams. This is the 19th part of this series, and as always i have included all questions and answers below. If you prefer watching the video over reading, video is also embedded so you can just press the play button to watch.

These Questions And Answers might be useful for kerala psc students who are preparing for upcoming exams in 2020 like LDC, LGS etc..

Click to watch our free Kerala Psc coaching class

714. ഏത് രാജ്യത്താണ് 1007 റോബോട്ടുകളെ അണിനിരത്തി ഗിന്നസ് ബുക്കിൽ ഇടം നേടിയ ഗ്രൂപ് ഡാൻസ് സംഘടിപ്പിച്ചത് ?

Answer: ചൈന

715. നാഷനൽ സാമ്പിൾ സർവേ പ്രകാരം രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനം ഏത് ?

Answer: സിക്കിം

716. സ്വച്ച് ഭാരത് പദ്ധതിയുടെ മുഖമുദ്രയായി പ്രഖ്യാപിക്കപ്പെട്ട വയോധിക ആര് ?

Answer: കൻവർ ഭായി

717. ലോകത്തിലെ ഏറ്റവും പ്രായം കുടിയ ഭരണാധികാരി ആര് ?

Answer: എലിസബത്ത് രാജ്ഞി

718. 2016 ഇലക്ഷനിൽ എൽ.ഡി.എഫി നു ലഭിച്ച സീറ്റ് എത്രയായിരുന്നു  ?

Answer: 91

719. ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ അംഗമായ ആദ്യ മലയാളി വനിത ആരാണ് ?

Answer: ജസ്റ്റിസ് ഫാത്തിമാബീവി

720. ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭ പാർക്ക് ഏതാണ് ?

Answer: ബന്നാർഘട്ട്

721. മനുഷ്യാവകാശങ്ങളെക്കുറിച്ച് പഠനഗവേഷണങ്ങൾ നടത്തുന്ന ആഗോള സംഘടന ഏതാണ് ?

Answer: ഹ്യൂമൺ റൈറ്റ്സ് വാച്ച്

722. കേരള സംഗീത നാടക അക്കാദമി ഏതു ജില്ലയിൽ ആണ് സ്ഥിതിചെയ്യുന്നത്  ?

Answer: തൃശ്ശൂർ

723. കേരളത്തിന്റെ വടക്കേയറ്റത്തെ പഞ്ചായത്ത് ഏതാണ് ?

Answer: മഞ്ചേശ്വരം

724. തിരുവിതാംകൂറിൽ ‘നാട്ടുകുട്ട് ഇളക്കം‘ സംഘടിപ്പിച്ചത് ആരായിരുന്നു?

Answer: വേലുത്തമ്പി ദളവ

725. ന്ത്യൻ പുരാസ്തു ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര് ?

Answer: ക്സാണ്ടർ കണ്ണിംഗ്ഹാം

726. ന്ത്യയിൽ ഏറ്റവും കൂടുതൽ കോട്ടൺ തുണിമില്ലുളുള്ള സംസ്ഥാനം ഏതാണ് ?

Answer: മിഴ്നാട്

727. ലോകത്തിലെ ആദ്യ റോസ് മ്യൂസിയം ആരംഭിച്ചത് എവിടെയാണ് ?

Answer: ബീജിംഗ്, ചൈന

728. ഈയിടെ അന്തരിച്ച എസ്.ആർ. നാഥൻ ഏത് രാജ്യത്തെ മുൻ പ്രസിഡൻറ് ആണ് ?

Answer: സിംഗപ്പൂർ

729. വിദേശത്ത് ഡബിൾ സെഞ്ച്വറി നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ ആരാണ്  ?

Answer: വിരാട് കോഹിലി

730. അൽമാട്ടി ഡാം ഏതു നദിക്ക് കുറുകെയാണ് ?

Answer: കൃഷ്ണ

731. ദേശീയ യുവജനദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ് ?

Answer: സ്വാമി വിവേകാനന്ദൻ

732. ദക്ഷിണാഫ്രിക്കയുടെയും നമീബിയയുടെയും അതിര്‍ത്തിയിലൂടെ ഒഴുകുന്ന നദി ഏതാണ് ?

Answer: ഓറഞ്ച്‌

733. വൃദ്ധഗംഗ എന്നറിയപ്പെടുന്ന നദിയേത് ?

 Answer: ഗോദാവരി

734. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ഏത് ?

Answer: ഗംഗ

735. വിവേകാനന്ദസേതു നിര്‍മ്മിച്ചിരിക്കുന്നത് ഏത് നദിക്കു കുറുകെയാണ് ?

Answer: ഹൂഗ്ലി

736. ത്സലം നദി പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്നതെങ്ങനെ ?

Answer: വിതാസ്ത

737. പയ്യന്നൂരിൽ വെച്ച് നടന്ന ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര് ?

Answer: കെ.കേളപ്പൻ

738. രോഗപ്രതിരോധശേഷി നൽകുന്ന രക്തത്തിലെ പ്രധാന ഘടകം ഏത് ?

Answer: ശ്വേതരക്താണുക്കൾ

739. കേരളത്തിൽ ഏറ്റവും അവസാനം രൂപീകൃതമായ ജില്ല ഏതാണ് ?

Answer: കാസർഗോഡ്‌

740. ഏത് വാതകത്തിന്റെ സാന്നിധ്യമാണ് വേപ്പർ ലാംബുകളിലെ പച്ച നിറത്തിന് കാരണം ?

Answer: ക്ലോറിൻ

741. ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക്കായ നൌറു ദ്വീപ്‌ സ്ഥിതിചെയ്യുന്ന സമുദ്രം ഏതാണ് ?

Answer: ശാന്തസമുദ്രം

742. ഏഷ്യയിലെ രോഗി എന്നറിയപ്പെടുന്ന രാജ്യമേത് ?

Answer: മ്യാൻമാർ

743. മലയാളത്തിലെ ആദ്യത്തെ ചെറുകഥ ഏത് ?

Answer: വാസനാവികൃതി

744. ‘വാഗൺ ട്രാജഡി’ -യിൽ മരിച്ച ഭടൻമാർ ഏത് സമരത്തിൽ പങ്കെടുത്തവരാണ് ?

Answer: ഖിലാഫത്ത്

745. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന വനിത ആര്?

Answer: സരോജിനി നായിഡു

746. ജനസംഖ്യ ഏറ്റവും കുറവുള്ള ഭൂഖണ്ഡം ഏത് ?

Answer: ആസ്ട്രേലിയ

747. കേരളത്തിലെ ഏറ്റവും ചെറിയ നദി ഏതാണ്?

Answer: മഞ്ചേശ്വരം

748. കല, സാഹിത്യം, സാമൂഹ്യ സേവനം എന്നീ വിഭാഗങ്ങളിൽപ്പെട്ട എത്ര അംഗങ്ങളെ രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് നിർദ്ദേശിക്കാം ?

Answer: 12

749. കാണ്ടല തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏതാണ് ?

Answer: ഗുജറാത്ത്

750. ന്യൂട്രോൺ ഇല്ലാത്ത ആറ്റമുള്ള മൂലകമേത് ?

Answer: ഹൈഡ്രജൻ 1H

751. ഗംഗാനദിയിലെ ജലപ്രവാഹത്തെ നിയന്ത്രിക്കാന്‍ പശ്ചിമബംഗാളില്‍ നിര്‍മ്മിച്ച അണക്കട്ട് ?

Answer: ഫറാക്ക

752. ദേശസാൽക്കരിച്ചതിന് ശേഷം ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യയുടെ പേര് എന്ത് ?

Answer: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

753. ലോകത്ത് ഏറ്റവും കൂടുതൽ ബാർലി ഉത്പ്പാദിപ്പിക്കുന്ന രാജ്യം ഏതാണ് ?

Answer: റഷ്യ

754. വാനിലയുടെ ജന്മദേശം എവിടെയാണ് ?

Answer: മെക്സിക്കൊ

755. മൂലകങ്ങളെ ‘ത്രികങ്ങൾ’ (triads) എന്ന രീതിയിൽ വർഗീകരിച്ചത് ആര് ?

Answer: ജെ.ഡബ്ല്യൂ.ഡോബറൈനർ

756. അടിയന്തിരാവസ്ഥ കാലത്ത് റദ്ദു ചെയ്യപെടാത്ത മൗലികാവകാശങ്ങളെ കുറിച്ച് പറയുന്ന വകുപ്പ് ഏതാണ് ?

Answer: 21-ആം വകുപ്പ്

Wow, we have solved over 750 questions in this series. If you want to watch the previous part You Can GO HERE (Part-18) Or you can Jump to the next Part of this free class by CLICKING HERE (Part-20).

If you want to download this kerala psc notes for free, you can use the link below.

Leave a Reply

Close Menu