1001 Questions and answers for kerala PSC part -2

1001 Questions and answers for kerala PSC part -2

Questions and Answers included in this video

This is the second part of 1001 important Kerala Psc Questions. I have added all the Questions and Answers included in this video on this post. if you don’t want to read all the Questions and answers you can just simply press the play button to watch the video. I highly recommend you to go and subscribe our YouTube channel “Arivinte Jalakam” to get more videos like these. If you want to download this Kerala psc previous Questions in pdf format, the links are given at the end of this post. I hope this will be helpful for upcoming psc exams in 2020

Click to play

41. ഏത് സത്യാഗ്രഹവുമായി ബന്ധപ്പെട്ടാണ് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ സവർണ്ണജാഥ സംഘടിപ്പിക്കപ്പെട്ടത്?

Answer: വൈക്കം സത്യാഗ്രഹം

42. കേരളത്തിൽ പ്രകൃത്യാതന്നെ വളരുന്ന ചന്ദനക്കാടുകൾ കാണപ്പെടുന്ന സ്ഥലം ഏതാണ്

Answer: മറയൂർ

43. സദ്ദാം ഹുസൈനെ തൂക്കിക്കൊന്ന വര്‍ഷം ഏതാണ്?

Answer: 2006 ഡിസംബര്‍ 30

44. കൗരവ പാണ്ഡവ യുദ്ധം പ്രതിപാദിക്കുന്ന ഗ്രന്ഥം ഏതാണ് ?

Answer: മഹാഭാരതം

45. ബ്ലാക്ക് വിഡോഎന്നറിയപ്പെടുന്ന ജീവി ഏതാണ് ?

Answer: ചിലന്തി

46. മനുഷ്യ ഹൃദയത്തിന്റെ അറകളുടെ എണ്ണം എത്രയാണ് ?

Answer: 4

47. ക്ലാസിക്കല്‍ സംഗീതമേഖലയില്‍ പ്രാഗത്ഭ്യം പ്രകടിപ്പിക്കുന്നവര്‍ക്കായി മധ്യപ്രദേശ് ഗവണ്‍മെന്റ് നല്‍കുന്ന പുരസ്‌കാരം ?

Answer: താന്‍സെന്‍ സമ്മാനം

48. ഉത്തര-മദ്ധ്യ റെയിൽവേയുടെ ആസ്ഥാനം ഏതാണ് ?

Answer: അലഹബാദ്

49. ഭാരതപ്പുഴ എവിടെ നിന്നാണ് ഉല്‍ഭവിക്കുന്നത്?

Answer: ആനമല

50. ജല മാമാങ്കംഎന്നറിയപ്പെടുന്ന വള്ളംകളി ഏതാണ് ?

Answer: നെഹ്റു ട്രോഫി

51. കേരളത്തിലെ ജില്ലകളില്‍ ഏറ്റവുംകൂടുതല്‍ റെയില്‍വേ സ്റ്റേഷന്‍ ഉള്ളത് എവിടെയാണ് ?

Answer: തിരുവനതപുരം

52. ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിലേക്കു മാറ്റുന്ന പ്രഖ്യാപനമുണ്ടായ വർഷമേത്?

Answer: 1911

53. “കൊച്ചി നഗരത്തിന്റെ ശ്വാസകോശം” എന്നറിയപ്പെടുന്നത് എന്തിനെയാണ് ?

Answer: മംഗളവനം

54. ഇന്ത്യൻ ഭരണഘടന പൗരന്മാർക്കു വാഗ്ദാനം ചെയ്യുന്ന മൗലിക അവകാശങ്ങൾ എത്രയാണ് ?

Answer: 6

55. ലോക ഹൃദയദിനമായി ആചരിക്കുന്നത് :എന്നാണ്

Answer: സപ്തംബര്‍ 29

56. രാജാജി വന്യമൃഗസംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ് ?

Answer: ഹിമാചല്‍പ്രദേശ്

57. കേരള വനിതാ കമ്മീഷൻ രൂപീകരിച്ച വർഷം ഏതാണ് :

Answer: 1996

58. ഇൻഡ്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക് ഏതാണ്

Answer: SBI

59. ഫുട്‌ബോള്‍ മത്സരത്തില്‍ പെനാല്‍റ്റി പോയിന്റ് ഗോള്‍ലൈനില്‍ നിന്നും എത്ര അകലെയാണ്?

Answer: 36 അടി

60. വൈക്കം സത്യാഗ്രഹം എത്ര ദിവസം നീണ്ടു നിന്നു ?

 Answer: 603

61. ഇന്ത്യയിൽ പഞ്ചായത്തി രാജ് നിലവിൽ വന്ന ഭരണഘടനാ ഭേദഗതി:

Answer: 73-)o ഭേദഗതി

62. ഏത് രാജ്യത്തിന്റെ മാതൃകയിലാണ് ഇൻഡ്യയിൽ പഞ്ചവൽസര പദ്ധതികൾ ആരംഭിച്ചത്?

Answer: സോവിയറ്റ് യൂണിയൻ

63. ഡെങ്കിപ്പനി പരഞ്ഞുന്ന കൊതുക് ഏതാണ്:

Answer: എയ്ഡിസ് ഈജിപ്റ്റി

64. വെള്ളരിക്കയുടെ ശാസ്ത്രീയ നാമം എന്താണ് ?

Answer: കുകുമിസ് സാറ്റൈവം

65. ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവായ ലൂയി ബ്രൗണിനെ സൃഷ്ടിച്ച ഡോക്ടറുടെ പേരെന്ത്?

Answer: പാട്രിക് ക്രിസ്റ്റഫർ

66. ക്രോണോമീറ്റര്‍ എന്തിനുപയോഗിക്കുന്നു ?

Answer: കപ്പലുകളില്‍ കൃത്യസമയം കാണിക്കുന്നതിന്‌

67. ഇന്ത്യന്‍ പ്രസിഡന്റാവാന്‍ വേണ്ട കുറഞ്ഞ പ്രായപരിധി :

Answer: 35 വയസ്സ്‌

68. ചെടികളുടെ വളർച്ച അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്?

Answer: ക്രൈസ്കോഗ്രാഫ്

69. കേരളത്തില്‍ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ഒരാള്‍ കൊച്ചി യുനിവേഴ്സിറ്റിയുടെ ആദ്യ വൈസ് ചാന്‍സെലറായി ആരാണത്?

Answer: ജോസഫ്‌ മുണ്ടശ്ശേരി

70. അവിശ്വാസപ്രമേയത്തെ തുടർന്ന് രാജിവെച്ച ആദ്യത്തെ പ്രധാനമന്ത്രിയാര് ?

Answer: വി.പി. സിങ്

71. വിജയനഗര സാമ്രാജ്യത്തിലെ ആദ്യത്തെ വംശമേത് ?

Answer: സംഗമ

72. എന്തിന്റെ ശാസ്ത്രീയനാമമാണ് സിഡിയം ഗുവാജാവ ?

Answer: പേരക്ക

73. തേയിലയുടെ ജന്മദേശം എവിടെയാണ്?

 Answer: ചൈന

74. ഡ്യൂറാന്‍ഡ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Answer: ഫുട്‌ബോള്‍

75. വെല്ലിംഗ്ടണ്‍ ദ്വീപിലെ റോബിന്‍സണ്‍ ക്രൂസോ എന്നറിയപ്പെടുന്നത് ആരാണ് ?

Answer: റോബര്‍ട്ട് ബ്രിസ്റ്റോ

76. എറിത്രിയൻ കടൽ എന്നു പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്നതേത് ?

Answer: ചെങ്കടൽ

77. വെള്ളത്തിലിട്ടാൽ കത്തുന്ന ലോഹം ഏതാണ് ?

Answer: സോഡിയം

78. “സരണ്‍ദ്വീപ്” എന്നറിയപ്പെടുന്ന ഏഷ്യന്‍ രാജ്യം ഏതാണ്

Answer: ശ്രീലങ്ക

79. കിന്റര്‍ ഗാര്‍ട്ടന്‍ എന്ന പദം ഏത് ഭാഷയിലുള്ളതാണ് ?

Answer: ജര്‍മ്മന്‍

80. വൈക്കം സത്യാഗ്രഹം നടന്ന വര്‍ഷം ഏതാണ്?

Answer: 1924

To download 1001 Kerala PSC previous questions and answers in pdf format click the link given below or you can CLICK HERE to go to the next part (Part – 3). If you didn’t watched the previous part CLICK HERE to jump to the previous part (Part – 1).

This Post Has 3 Comments

Leave a Reply

Close Menu