2011 Kasaragod LDC Question Paper with Answers

2011 Kasaragod LDC Question Paper with Answers

2011 Ldc Question paper of Kasaragod district Pdf Download

This Post include all Questions and Answers from an ldc Exam Coducted by kerala psc for Kasaragod district. This Exam was conducted on 2011 with exam code 83/2011. Kerala Psc repeats many Questions from Previous Year question papers, So this might be an important study material for those who prepare for upcoming exams in 2020 like LDC 2020.

I have included all 100 Questions from 83/2011 Question Paper below.You can read the Questions thoroughly and Click the Show Answer Button to view the answer. You can also download this Question paper as pdf, Links are given at the end

1. സമ്മതിദായകരുടെ ദേശീയ ദിനം എന്നാണ് ?

(A) ജനുവരി 25 (B) മാർച്ച് 15

(C) മെയ് 12 (D) ജൂൺ 5

Answer : (A) ജനുവരി 25


2. സൗത്ത് കരോളിനയുടെ ഗവർണ്ണറായി സ്ഥാനമേറ്റ ഇന്ത്യൻ വംശജ

(A) റീന ഹാലി (B) അലൻ അരീന

(C) നിക്കി ഹാലി (D) മീരാ ശങ്കർ 

Answer : (C) നിക്കി ഹാലി


3.  റഡാറിൽ ദൃശ്യമാകാത്ത വിധത്തിലുള്ള ചൈനയുടെ പോർ വിമാനം ?

(A) J:20  (B) A:18

(C) K:28 (D) B:17

Answer : (A) J:20 


4. ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരതരത്ന‘ 2011 –ആർക്കാണ് ലഭിച്ചത് ?

(A) സച്ചിൻ ടെണ്ടുൽക്കർ (B) ആർക്കുമില്ല

 (C) അഭിനവ് ബിന്ദ്ര (D) ഒ.എൻ.വി. കുറുപ്പ്

Answer : (B) ആർക്കുമില്ല


5, ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ ഇപ്പോഴത്തെ സ്ഥിരം  പ്രതിനിധി,

(A) ശശി തരൂർ (B) V.K. നമ്പ്യാർ

(C) കമലേശ് ശർമ്മ (D) ഹർദീപ് പുരി

Answer : (D) ഹർദീപ് പുരി


6. മുപ്പത്തിനാലാം ദേശീയ ഗെയിംസിന് ദീപം തെളിയിച്ചത് ആര് ?

(A) M.S. ധോണി (B) ടിന്റു ലൂക്ക

(C) ദീപിക കുമാരി (D) മൻമോഹൻ സിംഗ്

Answer : Question Cancelled


7. സമ്പത്തിനെ പറ്റിയുള്ള പഠനശാഖ ഏത് പേരിൽ അറിയപ്പെടുന്നു ?

(A) കലോളജി (B) അഫ്നോളജി

(C) എമോളജി (D) ജെലോറ്റോളജി

Answer : (B) അഫ്നോളജി


8. സൗദി അറേബ്യയിലേക്ക് പലായനം ചെയ്ത ടുണീഷ്യൻ പ്രസിഡൻറ് ?

(A) ബൻ അലീ (B) ഫുവാദ് മെബാസ്

(C) ഹോസ്നി മുബാറക്  (D) ഗനോവ്ചി

Answer : (A) ബൻ അലി


9. ലോകകപ്പ് ഫുർബാൾ മത്സരത്തിന് 2014 – ല്‍ ആദിത്യം വഹിക്കുന്ന രാജ്യം ?

(A) കെനിയ (B) ചിലി

(C) ഹോളണ്ട് (D) ബ്രസീൽ

Answer : (D) ബ്രസീൽ


10. ജൈവകൃഷിയുടെ ഉപജ്ഞാതാവ് ?

(A) ഫുക്കുവോക്ക (B) എം എസ് സ്വാമിനാഥൻ

(C) ആൽബർട്ട് ഹൊവാർഡ് (D) അലക്സാണ്ടർ നേവ് 

Answer : (C) ആൽബർട്ട് ഹൊവാർഡ്


11. “ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥം ഏത് രാജ്യക്കാരുടെ സംഭാവനയാണ് ?

(A) ഫ്രഞ്ചുകാർ (B) ഡച്ചുകാർ

(C) ബ്രിട്ടീഷുകാർ (D) പോർച്ചുഗീസ്

Answer : (B) ഡച്ചുകാർ


12. “മാർഗദർശിയായ ഇംഗ്ലീഷുകാരൻഎന്ന് വിശേഷിപ്പിക്കപ്പെടുന്നതാര്

 (A)  കീലിംഗ് (B) ചാൾസ് മീഡ്

(C) മാസ്റ്റർ റാൽഫിച്ച് (D) അലക്സാണ്ടർ 

Answer : (C) മാസ്റ്റർ റാൽഫിച്ച്


13. വാസ്കോഡഗാമ മൂന്നാം തവണ കേരളത്തിൽ വന്നത് ഏത് വർഷം

(A) 1524 (B) 1538

(C) 1528  (D) 1534  

Answer : (A) 1524


14. ചട്ടമ്പിസ്വാമികളുടെ കുട്ടിക്കാലത്തെ പേര് ?

(A) മാധവൻ (B) രാമൻപിള്ള

(C) ഈശ്വര സ്വാമി (D) കുഞ്ഞൻപിള്ള

Answer : (D) കുഞ്ഞൻപിള്ള


15. സ്വദേശാഭിമാനി പത്രം ആരുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ?

(A) കെ രാമകൃഷ്ണപിള്ള (B)  വൈക്കം അബ്ദുൾ ഖാദർ മൗലവി

(C) പട്ടംതാണുപിള്ള (D) പി. കൃഷ്ണപിള്ള

Answer : (B)  വൈക്കം അബ്ദുൾ ഖാദർ മൗലവി


16. റോമൻ ദേവതയായ വീനസിനെ പേരിൽ അറിയപ്പെടുന്ന ഗ്രഹം ?

(A)  ഭൂമി (B) ചൊവ്വ

(C) വ്യാഴം (D) ശുക്രൻ

Answer : (D) ശുക്രൻ


17. മനുഷ്യന്റെ നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം ?

(A)  38 (B) 18

(C) 33 (D) 23

Answer : (C) 33


18. അരിയുടെ തവിടിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ?

(A)  വിറ്റാമിൻ B (B) വിറ്റാമിൻ K

(C) വിറ്റാമിൻ C (D) വിറ്റാമിൻ E

Answer : (A)  വിറ്റാമിൻ B


19.   ഇന്ത്യ സ്വന്തമായി നിർമ്മിച്ച ലഘു ഭാര പോർവിമാനം ?

(A) മിഗ് 21 (B) തേജസ്

(C) മിറാഷ് (D) പരം

Answer : (B) തേജസ്


20. ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കാർഷിക വിള ?

(A)  തക്കാളി (B) കാബേജ്

(C) ബീറ്റ്‌റൂട്ട് (D) കൂർക്ക

Answer : (D) കൂർക്ക


21. ഇന്ത്യയിൽ നിന്ന് ഏത് വിദേശ പട്ടണത്തിലേക്ക് ആദ്യമായി I.S.D. ഫോൺ ലഭ്യമായത് ?

(A)  ന്യുയോര്‍ക്ക് (B) ലണ്ടന്‍

(C) പാരീസ് (D) മോസ്കോ

Answer : (B) ലണ്ടന്‍


22. എയ്ഡ്സ് വൈറസ് (HIV) കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ?

(A) അലൻ ഫ്ലോറി (B)  ഐസക് അസിമോവ്    

(C) ലൂക്ക് മൊണ്ടജ്നിയർ (D) ഡേവിഡ് ഡെകാർ

Answer : (C) ലൂക്ക് മൊണ്ടജ്നിയർ


 23. “ഞള്ളാനി ഏതു വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

(A) ഏലം (B) കുരുമുളക്    

(C) നെല്ല് (D) വാഴ

Answer : (A) ഏലം


24. വല്ലാർപാടം ടെർമിനലിന്റെ നടത്തിപ്പ് ചുമതല ആരാണ് നിർവഹിക്കുന്നത് ?

(A)  ഇന്ത്യൻ നേവി (B) ദുബായ് പോർട്ട് വേൾഡ്

(C) കൊച്ചിൻ പോർട്ട് ട്രസ്റ്റ് (D) ഇന്ത്യ ഗവൺമെന്റ്

Answer : (B) ദുബായ് പോർട്ട് വേൾഡ്


 25.  അന്താരാഷ്ട്ര വനവർഷം ആയി ആചരിക്കുന്നത് ?

(A) 2010 (B) 2009          

(C) 2012 (D) 2011

Answer : (D) 2011


 26. ബ്രഹ്മപുത്ര നദി അരുണാചൽ പ്രദേശിൽ പ്രവേശിക്കുമ്പോൾ ഏത് പേരിൽ അറിയപ്പെടുന്നു ?

(A)  ലുഹിത്  (B) ഭഗീരഥി    

(C) ഗോമതി (D) ഡിഹാങ് 

Answer : (D) ഡിഹാങ് 


27. നാഗാർജുനസാഗർ അണക്കെട്ട് ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത് ?

(A) കോസി (B) ഗോദാവരി

(C) കൃഷ്ണ (D) സത്‌ലജ് 

Answer : (C) കൃഷ്ണ


 28. ഇന്ത്യയിൽ അഭ്ര ഖനനത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന സംസ്ഥാനം ?

(A) ബീഹാർ (B) കേരളം   

(C) ഗുജറാത്ത് (D) കർണാടകം

Answer : Question Cancelled


 29. ഇന്ത്യയിൽ ആധുനിക ഉരുക്ക് വ്യവസായത്തിന് തുടക്കംകുറിച്ചുകൊണ്ട് 1870 ൽ സ്ഥാപിതമായ ഉരുക്കു വ്യവസായ ശാല എവിടെ സ്ഥിതി ചെയ്യുന്നു ? 

(A) ബൊക്കാറോ (B) കുൾട്ടി 

(C) ഭിലായി (D) ദുർഗാപൂർ

Answer : (B) കുൾട്ടി


 30. ദൂരദർശൻ പ്രവർത്തനം ആരംഭിച്ചത് എന്നാണ് ? 

(A) 1956 നവംബർ 11 (B)  1960 ഡിസംബർ 14    

(C) 1966 ജനുവരി 11 (D) 1959 സെപ്റ്റംബർ 15

Answer : (D) 1959 സെപ്റ്റംബർ 15


 31. ഏത് സാമ്രാജ്യത്തിന്റെ  തലസ്ഥാനം ആണ് മുഹമ്മദ് ബിൻ തുഗ്ലക്ക് ഡൽഹിയിൽ നിന്നും ദേവഗിരിലേക്ക് മാറ്റിയത് ?

(A) ഡെക്കാൻ (B) ഘസ്ന   

(C) സുൽത്താനത്ത് (D) ഹൊയ്സാല 

Answer : (C) സുൽത്താനത്ത്


 32 വിജയ നഗരം സ്ഥാപിച്ചത് ആരെല്ലാം ചേർന്നാണ് ?

(A) ഹരിഹരൻ – ദേവരായൻ (B) ഹരിഹരൻ –  ബുക്കൻ                      

(C) ബുക്കൻ – ശിവരായൻ (D) ഹരിഹരൻ – ഗവാൻ

Answer : (B) ഹരിഹരൻ –  ബുക്കൻ 


 33. ശിവജിയുടെ ആത്മീയ ഗുരു ?

(A) തുളസീദാസ് (B) സൂർദാസ്

(C) കബീർദാസ് (D) രാംദാസ് 

Answer : (D) രാംദാസ് 


34. ഭഗത് സിംഗിനെ കൂടെ തൂക്കിലേറ്റപ്പെട്ട മറ്റു രണ്ടു കൂട്ടാളികൾ ?

(A) സുഖ്‌ദേവ് – രാജ്ഗുരു (B) സൂര്യദേവ് – രാജ്ഗുരു

(C) അനന്ദചാർലു – സുഖ്‌ദേവ്  (D) മംഗൾ പാണ്ഡെ – ബാനർജി 

Answer : (A) സുഖ്‌ദേവ് – രാജ്ഗുരു


 35. ജാലിയൻവാലാബാഗ് ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?

(A) മധ്യപ്രദേശ് (B) ഉത്തർപ്രദേശ്  

(C) പഞ്ചാബ് (D) മഹാരാഷ്ട്ര 

Answer : (C) പഞ്ചാബ്


 36. “വിദേശ കാര്യങ്ങൾ ആഭ്യന്തര കാര്യങ്ങളെ പിന്തുടരുംഎന്ന് പ്രസ്താവിച്ചത് ആര് ?

(A) ഗാന്ധിജി (B) നെഹ്റു   

(C) അംബേദ്കർ  (D) സുഭാഷ് ചന്ദ്ര ബോസ്

Answer : (B) നെഹ്റു


37. ആദ്യത്തെ ചേരിചേരാ സമ്മേളനം എവിടെ വച്ച് നടന്നു ?

 (A) ബിന്ദുങ്‌  (B) ഡെൽഹി    

(C) കെയ്‌റോ (D) ബെൽഗ്രേഡ്

Answer : (D) ബെൽഗ്രേഡ്


 38. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ഇന്ത്യയിലെ ഗവർണർ ജനറൽ ആരായിരുന്നു ?

(A) ഇർവിൻ (B) കാനിംഗ്   

(C) വെല്ലസി (D) ഡൽഹൗസി

Answer : (B) കാനിംഗ് 


 39. ബാജി റാവു രണ്ടാമന്റെ  ദത്തുപുത്രൻ ആരായിരുന്നു ?

(A) നാനാ സാഹിബ് (B) താന്തിയാതോപ്പി 

(C) കൻവർ സിംഗ് (D) ഭക്തഖാൻ 

Answer :  (A) നാനാ സാഹിബ്


 40. ഗോവിന്ദറാവു ഫുലെ സ്ഥാപിച്ച സാമൂഹിക പരിഷ്കരണ പ്രസ്ഥാനം ?

(A) ആര്യസമാജം (B)  പ്രാർത്ഥനാ സമാജം

(C) സത്യശോധക് സമാജ്  (D) ശുദ്ധി പ്രസ്ഥാനം 

Answer : (C) സത്യശോധക് സമാജ്


41. ആരാണ് ഇന്ത്യയുടെ സമഗ്ര വികസനത്തിനായി ജനകീയ പദ്ധതി‘ (People’s Plan) തയ്യാറാക്കിയത് ?

(A) വിശ്വേശരയ്യ (B) എം എൻ റോയി   

(C) നെഹ്റു (D) മഹലനോബിസ്

Answer : (B) എം എൻ റോയി


42. അന്ത്യോദയ ആദ്യം നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം

(A) കേരളം (B) മഹാരാഷ്ട്ര  

(C) സിക്കിം (D) രാജസ്ഥാൻ

Answer : (D) രാജസ്ഥാൻ


43. ഇന്ത്യൻ ഭരണഘടനയുടെ 371 (A) ഏത് സംസ്ഥാനത്തെ പറ്റി പറയന്നു

 (A) ജമ്മുകാശ്മീർ (B) ഗോവ

(C) മണിപ്പൂർ (D) നാഗാലാൻഡ് 

Answer : (D) നാഗാലാൻഡ് 


44. മൗലിക ചുമതലകൾ പറ്റി ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്തിലാണ് പറയുന്നത്?  

(A) ഭാഗം iv A (B)  ഭാഗം iv b 

(C) ഭാഗം iii (D) ഭാഗം ii b

Answer : (A) ഭാഗം iv A


45. ഒമ്പതാം പഞ്ചവത്സര പദ്ധതിയുടെ ആരംഭത്തിൽ ഇന്ത്യയുടെ ജനസംഖ്യയിൽ 35.97 ശതമാനം ആളുകൾ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് കണ്ടെത്തിയ കമ്മിറ്റി ഏതാണ്

(A) സർക്കാരിയ (B) മുഖർജി

(C) ലക്കഡവാല  (D) രാജ ചെല്ലയ്യ 

Answer : (C) ലക്കഡവാല


46. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം u n o യുടെ ഏത് ഘടകത്തിനാണ്

 (A) ജനറൽ അസംബ്ലി  (B) സാമ്പത്തിക-സാമൂഹിക സമിതി     

(C) അന്താരാഷ്ട്ര നീതിന്യായ കോടതി  (D) രക്ഷാസമിതി 

Answer : (C) അന്താരാഷ്ട്ര നീതിന്യായ കോടതി 


 47. ആംനസ്റ്റി ഇന്റർനാഷണലിന്റെ  ആസ്ഥാനം ? 

(A) ന്യൂയോർക്ക് (B) ജനീവ 

(C) ലണ്ടൻ  (D) ഹേഗ് 

Answer : (C) ലണ്ടൻ


48. ഇന്ത്യയിൽ സ്ത്രീ ശാക്തീകരണം മുഖ്യയിനം ആക്കിയ പഞ്ചവത്സര പദ്ധതി ഏത് ?

(A) 3 (B) 9              

(C) 8 (D) 10

Answer : (D) 10


 49. കേരളത്തിലെ മുഖ്യ വിവരാവകാശ കമ്മീഷണർ ?

(A) സിബി മാത്യൂസ് (B) കെ നടരാജൻ   

(C) ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ (D) നളിനി നെറ്റോ 

Answer : (A) സിബി മാത്യൂസ്


 50 ചൂഷണത്തിനെതിരെ ഇന്ത്യൻ ഭരണഘടനയിൽ പറഞ്ഞിരിക്കുന്ന വകുപ്പുകൾ ഏതെല്ലാം ?

 (A) വകുപ്പ് 22, 23 (B) വകുപ്പ് 23, 24 

(C) വകുപ്പ് 24, 25(D) വകുപ്പ് 19, 20 

Answer : (B) വകുപ്പ് 23, 24


 51. The word ‘adjourn’ means. 

(A) Postpone (B) arrange      

(C) collect (D) add

Answer : (A) Postpone


52. Find out the word with opposite meaning of ‘arrogant :

(A) flexible (B) proud

(C) polite (D) humble

Answer : (D) humble


53. Colt is the young one of a

(A) cat (B) horse

(C) tiger (D) goat

Answer : (B) horse


Add proper tag question:

54. No one will come here,_________

(A) will they ? (B) won’t they?

(C) will he ? (D) will anyone?

Answer : (A) will they ?


Fill in the blanks using correct word or expression :

55. One of my colleagues_________ attended the seminar

(A) is (B) are

(C) has (D) have

Answer : (C) has


56. She_________ singing when I entered the room

(A) is (B) will be

(C) has been (D) was

Answer : (D) was


57. He has decided to_________ his visit to Chennai.

(A) put aside (B) put forward

(C) put back (D) put off

Answer : (D) put off


58. I_________English since 1995.

(A) am studying (C) have been studying

(B) was studying (D) were studying

Answer : (C) have been studying


59. Prasanth is taller than_________

(A) me (B) my

(C) I (D) mine

Answer : (C) I


60. Prevention is better than_________

(A) care (B) cure

(C) share (D) prayer

Answer : (B) cure


61. Mother Theresa_________1910.

(A) bom in (B) was born in

(C) is born in (D) born on

Answer : (B) was born in


62. She met him_________ year ago

(A) the (B) an

(C) a (D) some

Answer : (C) a


63. He was too worried_________

(A) so that he cannot sleep (B) to sleep

(C) that he slept (D) not to sleep

Answer : (B) to sleep


64. Choose the phrasal verb which means ‘demand:

(A) call for (B) call of

(C) call at (D) call up

Answer : (A) call for


65. Find out the wrongly spelt word

(A) forbidden (B) magnittude

(C) crystalline (D) attribute

Answer : (B) magnittude


66. A person who works when his fellow workers are on strike:

(A) black leg (B) black armor

(C) black guard (D) black out

Answer : (A) black leg


Fill in the blanks using correct preposition :

67. The stranger knocked_________the door.

(A) at (B) in

(C) on (D) over

Answer : (A) at


From the giver set of sentences choose the one which is Incorrect.

68. (A) He usually drinks tea

(B) Here comes the train

(C) He has been ill since yesterday

(D) Are these boys playing in the garden everyday ?

Answer : (D) Are these boys playing in the garden everyday ?


69. (A) Asoka was one of the greatest kings

(B)  Asoka was greater than any other kings

(C) Very few kings were so great as Asoka

(D) No other kings were great than Asoka

Answer : (D) No other kings were great than Asoka


70. (A) My spectacles are on the table

(B) ‘The students as well as their teacher are responsible

(C) My neighbour with all his children have returned

(D) Politics is his favourite subject

Answer : (C) My neighbour with all his children have returned


71. “നന്ദു കുടിച്ച ചായ തണുത്തതാണ് “. ഇതിൽ അടിവരയിട്ട പദം ഏത് വിഭാഗത്തിൽപ്പെടുന്നു?

(A) വിനയെച്ചം (B) പേരച്ചം 

(C) മുറ്റുവിന (D) നാമം

Answer : (B) പേരച്ചം 


72. വിവരീതപദം എഴുതുക. ശീഘ്രം‘.

(A) വേഗം (B) ദുഃഖം

(C) മന്ദം  (D) ശല്യം

Answer : (C) മന്ദം 


73. ‘വിണ്ടലംഏത് സന്ധിക്ക് ഉദാഹരണമാണ് ?

(A) ആഗമം (B) ലോപം

(C) ആദേശം (D) ദ്വിത്വം

Answer : (C) ആദേശം


74. ശരിയല്ലാത്ത പ്രയോഗം ഏത് ? .

(A) എന്റെ മകൾ ഇന്നലെ ക്ലാസ്സിൽ ഹാജരാവാതിരുന്നത് പനിയായതുകൊണ്ടാണ്.

(B) എന്റെ മകൾ ഇന്നലെ ക്ലാസ്സിൽ ” ഹാജരാവാതിരുന്നതിന് കാരണം പനിയായതു കൊണ്ടാണ്.

(C) എന്റെ മകൾ ഇന്നലെ ക്ലാസ്സിൽ ഹാജരാവാതിരുന്നതിന് കാരണം പനിയായതാണ്.

(D) എന്റെ മകൾ പനികാരണം ഇന്നലെ ക്ലാസ്സിൽ ഹാജരായില്ല.

Answer : (B) എന്റെ മകൾ ഇന്നലെ ക്ലാസ്സിൽഹാജരാവാതിരുന്നതിന് കാരണം പനിയായതു കൊണ്ടാണ്.


75. തദ്ധിതത്തിൽപ്പെടുന്നതേത് ?.

(A) മണ്ടത്തം (B) ഇരിയ്ക്കുക

(C) കുടിച്ച (D) കണ്ടു

Answer : (A) മണ്ടത്തം


76. കുഞ്ഞനാച്ചൻ എന്ന കഥാപാത്രം ഏത് കൃതിയിൽ ഉള്ളതാണ് ?.

(A) നാലുകെട്ട് (B) പാത്തുമ്മയുടെ ആട്

(C) മഞ്ഞ് (D) അരനാഴികനേരം

Answer : (D) അരനാഴികനേരം


77. പി.സി. കുട്ടികൃഷ്ണന്റെ തൂലികാനാമം ഏത് ?

(A) മാലി (B) ഉറൂബ് 

(C) അയ്യനേത് (D) കോവിലൻ

Answer : (B) ഉറൂബ് 


78.  2010-ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച എഴുത്തുകാരൻ .

(A) എം.ടി. വാസുദേവൻ നായർ (B) അരുന്ധതി റോയ്

(C) ഒ.എൻ.വി. കുറുപ്പ് (D) ഒ.വി. വിജയൻ

Answer : Question Cancelled


79. “All that glitters is not gold”. സമാനമായ പഴഞ്ചൊല്ല് ഏത് ?

(A) മൗനം സ്വർണ്ണമാണ്. (B) മിന്നുന്നതെല്ലാം പൊന്നല്ല.

(C) അരി എറിഞ്ഞാൽ ആയിരം കാക്ക (D) മിന്നുന്നതെല്ലാം പൊന്നാണ്

Answer : (B) മിന്നുന്നതെല്ലാം പൊന്നല്ല.


80. Put off എന്നാൽ 

(A) ഇല്ലാതാക്കുക (B) നീട്ടി വെയ്ക്കുക. 

(C) പോയിപ്പറയുക (D) മുറിച്ചുമാറ്റുക.

Answer : (B) നീട്ടി വെയ്ക്കുക. 


81. 0.256/1.6 നു സമാനമായത് ഏത് ?

(A) 2.56/ 16 (B) 25.6/16

(C) 256/16 (D) 256/160

Answer : (A) 2.56/ 16


82. (2 x)3 നു തുല്യമായത് ഏത് ?

(A) 2 x3  (B) 6 x3 

(C) 8 x2  (D) 8 x3 

Answer : (D) 8 x3 


83. ഒരു സമചതുരത്തിന്റെ ഓരോ വശത്തിന്റെയും നീളം ഇരട്ടിച്ചാൽ വിസ്തീർണ്ണം എത്ര  മടങ്ങാകും ?

(A) 2 (B) 1/2

(C) 4 (D) 1/4

Answer : (C) 4


84. ഒരു സൈക്കിൾ ചകം 10 പ്രാവശ്യം കറങ്ങുമ്പോൾ 32 മീറ്റർ ദൂരം സഞ്ചരിക്കും. എങ്കിൽ 4 കി.മീ. ദൂരം സഞ്ചരിക്കാൻ എത്ര തവണ കറങ്ങേണ്ടി വരും ?

(A) 1200 (B) 1250 

(C) 125  (D) 400

Answer : (B) 1250 


85. 5, x, -7 ഇവ ഒരു സമാന്തര ശ്രേണിയുടെ തുടർച്ചയായ 3 പദങ്ങളായാൽ x എത്ര ?

(A) 1 (B) 2 

(C) -1 (D) – 2

Answer : (C) -1


86.  ഒരു ഗോളത്തിന്റെ ഉപരിതല വിസ്തീർണ്ണം 144 it cm? ആയാൽ അതിന്റെ ആരം എത്ര ?

(A) 6 (B) 12 

(C) 36 (D) 8

Answer : (A) 6


87. ഒരു തുകയ്ക്ക് 2 വർഷത്തെ സാധാരണ പലിശ 100 രൂപയും കൂട്ടുപലിശ 105 രൂപയുമായാൽ  പലിശനിരക്ക് എത്ര ശതമാനം ?

(A) 20 (B) 12

(C) 15 (D) 10

Answer : (D) 10


88. 10 മിനിറ്റു കൊണ്ട് രാജൻ 50 വാക്കും ജോണി 40 വാക്കും ടൈപ്പു ചെയ്യും. രണ്ടു പേർക്കും കൂടി 360 വാക്കുകൾ ടൈപ്പു ചെയ്യാൻ എത്ര സമയം വേണം ?

(A) 50 (B) 40

(C) 45 (D) 90

Answer : (B) 40


89. ഒരു ബോക്സ് 85 രൂപയ്ക്ക് വിറ്റപ്പോൾ 10 രൂപ നഷ്ടം വന്നു. 10 രൂപാ ലാഭം കിട്ടണമെങ്കിൽ എത്ര രൂപയ്ക്ക് വിൽക്കണം ?

(A) 95 (B) 100

(C) 105 (D) 110

Answer : (C) 105


90. 33 ⅓  – ന്റെ 66 ശതമാനം എത്ര ?

(A) 20 (B) 66

(C) 24 (D)22

Answer : (D)22


91. പൂരിപ്പിക്കുക.

13, 169, 31, ___________

(A) 621 (B) 961

(C) 403 (D) 333

Answer : (B) 961


92. AT എന്നത് 20 എന്നും BAT എന്നത് 40 എന്നും കോഡു ചെയ്താൽ CAT എന്നത് എങ്ങനെ കോഡു ചെയ്യും ?

(A) 30 (B) 50

(C) 60 (D) 70

Answer : (C) 60


93. രക്തം : ഹൃദയം : : വായു : _____

(A) ശ്വസനം (B) നിശ്വാസം

(C) മൂക്ക് (D) ശ്വാസകോശം

Answer : (D) ശ്വാസകോശം


94. ലഘൂകരിക്കുക  (112 x 119 x 126) / (343 x 272 x 9)

(A) 2 (B) 4

(C) 1/15 (D) 1/9 

Answer : (A) 2


95. സെപ്തംബർ 29 ഒരു വ്യാഴാഴ്ച ആയാൽ ആ വർഷത്തെ ഗാന്ധി ജയന്തി ഏതു ദിവസം ?

(A) തിങ്കൾ  (B) ഞായർ 

(C) ചൊവ്വാ (D) വെള്ളി

Answer : (B) ഞായർ 


96. ഒരു ക്ലോക്കിലെ മണിക്കൂർ സൂചി ഒരു ദിവസം തിരിയുന്ന ഡിഗ്രി അളവ് എത്ര ?

(A) 360° (B) 180°

(C) 120° (D) 720°

Answer : (D) 720°


97. 4 + 5 = 1524, 5+6= 2435 ആയാൽ 6 +7 എത്ര ?

(A) 3649 (B) 3549 

(C) 3548  (D) 3750

Answer : (C) 3548


98. 26- {5 + [12- (12-3)]} + 7 എത്ര ?

(A) 25 (B) 15

(C) 18 (D) 10

Answer : (A) 25


99. (40 x 0.04 x 0.04) / (0.4 x 0.4% 0.4) എത്ര

(A) 10 (B) 0.1 

(C) 0.001 (D) 1

Answer : (D) 1


100. A, B യുടെ സഹോദരിയാണ്. B, C യുടെ സഹോദരനാണ്. C, D യുടെ പുത്രൻ ആണ്. എങ്കിൽ D, A യോട് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു ?

(A) പുത്രൻ (B) അമ്മ

(C) പുത്രി (D) അമ്മാവൻ

Answer : (C) പുത്രി


Great Job, You have completed 2011 Kasaragod Question Paper. If you want to workout More LDC Previous Question papers You can CLICK HERE

If you want to save this Question paper to your phone or Laptop Use the download link given below. Answer to each and every Question is marked in the Question paper itself.

Leave a Reply

Close Menu