2011 Ldc Previous Question Paper Palakkad

2011 Ldc Previous Question Paper Palakkad

Kerala Psc ldc previous question papers and answers pdf download

Today we will be sharing the Question paper of an LDC exam conducted by Kerala Psc In 2011. I have also provided the download link to save this previous question papers and answers as pdf

This exam was conducted by Kerala Psc for the post of Lower division clerk in 2011 with exam code 70/2011. As Ldc Exams are conducted as “District Wise”, this particular one was only for Palakkad district.

LD Clerk Exam is one of the largest Kerala Psc Exam and its a Golden Opportunity to All Kerala Psc Aspirants. So work hard, crack the exam and get employed


1. വൈദ്യുത ചാർജിന്റെ യൂണിറ്റ്: 

(A) ആമ്പിയർ (B) ഫാരഡെ

(C) കൂളോം (D) കെൽവിൻ

Answer : (C) കൂളോം


2. എന്താണ് വിനസ് ട്രോഫോബിയ ?

(A) പുരുഷൻമാരോടുള്ള ഭയം (B) ചിത്രങ്ങളോടുള്ള ഭയം

(C) വീനസ് ഗ്രഹത്തോടുള്ള ഭയം (D) സൗന്ദര്യമുള്ള സ്ത്രീകളോടുള്ള ഭയം

Answer : (D) സൗന്ദര്യമുള്ള സ്ത്രീകളോടുള്ള ഭയം


3. പ്രായപൂർത്തിയായ ഒരാൾക്ക് ഒരു ദിവസത്തേയ്ക്കാവശ്യമായ കാത്സ്യത്തിന്റെ അളവെത്ര?

(A) 1200 Mg (B) 920 Mg

(C) 1100 Mg (D) 1300 Mg

Answer : Question Cancelled


4. യൂറോപ്പിലെ ഏറ്റവും ഉയരമുള്ള കൊടുമുടി :

(A) കിളിമഞ്ജാരോ (B) മൗണ്ട് എൽബ്രൂസ്

(C) മൗണ്ട് മക്കിൻലി (D) മൗണ്ട് ക്രോഡോർ

Answer : (B) മൗണ്ട് എൽബ്രൂസ്


5. ഏത് സംസ്ഥാനത്തെ നാടോടി നൃത്ത രൂപമാണ് റൗഫ്” ?

(A) നാഗാലാന്റ് (B) പഞ്ചാബ്

(C) കാശ്മീർ (D) മിസോറാം

Answer : (C) കാശ്മീർ


6. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ ശിപായി ലഹളഎന്നു വിശേഷിപ്പിച്ചതാര് ?

(A) ലോർഡ് കാനിംഗ് (B) ഏൾ സ്റ്റാൻലി 

(C) മേജർ ഔട്ട്റാം (D) ലോർഡ് ഡൽഹൗസി 

Answer : Question Cancelled


7. മെക്കാളെ പ്രഭു താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

(A) നിയമങ്ങളുടെ ക്രോഡീകരണം  (B) സൈനിക പരിഷ്ക്കാരം

(C) പ്രാദേശിക പത്രമാരണ നിയമം (D) ഭൂനികുതി പരിഷ്ക്കാരം

Answer : (A) നിയമങ്ങളുടെ ക്രോഡീകരണം 


8. താഴെപ്പറയുന്നവരിൽ ആഴ്വാർ സന്യാസി ആരാണ് ?

(A) വെങ്കടനാഥ  (B) അപ്പർ

(C) കൃഷ്ണ ദേവരായ (D) സംബന്ധർ

Answer : (A) വെങ്കടനാഥ 


9. ‘പ്ലാന്റ് ഇക്കോണമി ഫോർ ഇന്ത്യഎന്ന കൃതിയുടെ കർത്താവാര് ?

(A) M. വിശ്വേശരയ്യ (B) ദാദാബായ് നവറോജി

(B) R.C. ദത്ത്  (D) Dr. K.N. രാജ്

Answer : (A) M. വിശ്വേശരയ്യ


10. ഇന്ത്യയിൽ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് ?

(A) 1975 ജൂലൈ 20 (B) 1975 ജൂൺ 26

(C) 1975 ആഗസ്റ്റ് 20 (D) 1975 മാർച്ച് 28

Answer : (B) 1975 ജൂൺ 26


11. ‘ഗംഗ കല്യാൺ യോജനതാഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

(A) ഗ്രാമീണ സ്ത്രികളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക

(B) ഗ്രാമീണ വനിതകൾക്കുള്ള വിവാഹ ധനസഹായ പദ്ധതി

(C) കർഷകർക്ക് ജലസേചന സൗകര്യം വർദ്ധിപ്പിക്കുക

(D) വിധവകൾക്കുള്ള സ്വയം തൊഴിൽ പദ്ധതി

Answer : (C) കർഷകർക്ക് ജലസേചന സൗകര്യം വർദ്ധിപ്പിക്കുക


12. പ്രതിശീർഷ വരുമാനം ഏറ്റവും കൂടിയ സംസ്ഥാനം :

(A) മഹാരാഷ്ട്ര . (B) കർണ്ണാടക

(C) കേരളം (D) പഞ്ചാബ്

Answer : (A) മഹാരാഷ്ട്ര


13. നമ്മുടെ ഭരണഘടനയുടെ 10-ാം പട്ടിക എന്തിനെ സൂചിപ്പിക്കുന്നു ?

(A) ഔദ്യോഗിക ഭാഷകൾ (B) നഗര പാലികാ നിയമം

(C) കൂറുമാറ്റ നിരോധന നിയമം (D) പട്ടികജാതി പട്ടിക വർഗ്ഗക്കാരെ സംബന്ധിച്ച നിയമങ്ങൾ

Answer : (C) കൂറുമാറ്റ നിരോധന നിയമം


14. മനുഷ്യനുമായി ഏറെ സാദൃശ്യമുള്ള കുരങ്ങു വർഗ്ഗങ്ങൾ ജീവിച്ചിരുന്ന കാലഘട്ടം :

(A) ഹോളോസീൻ (B) പ്ലീസ്റ്റോസീൻ

(C) പ്ലീയോസീൻ (D) പാലിയോസീൻ

Answer : (B) പ്ലീസ്റ്റോസീൻ


15. “ലിവിംഗ് ഹിസ്റ്ററി” ആരുടെ ആത്മകഥയാണ് ?

(A) മാർഗരറ്റ് താച്ചർ (B) ഹിലാരി ക്ലിന്റൻ

(C) വിൻസ്റ്റൻ ചർച്ചിൽ (D) ബരാക് ഒബാമ

Answer : (B) ഹിലാരി ക്ലിന്റൻ


16. 2014-ലെ ഏഷ്യൻ ഗെയിംസ് നടക്കുന്ന സ്ഥലം

(A) ദക്ഷിണ കൊറിയ (B) ജപ്പാൻ

(C) കസാഖിസ്ഥാൻ (D) ഇറാൻ

Answer : (A) ദക്ഷിണ കൊറിയ


17. ജൈവക്യഷിയുടെ ഉപജ്ഞാതാവാര് ?

(A) എം.എസ്. സ്വാമിനാഥൻ (B) ആൽബർട്ട് ഹൊവാർഡ്

(C) റെയ്മണ്ട് എഫ്.ഡാസ്മാൻ (D) നോർമൻ ബോർലോഗ്

Answer : (B) ആൽബർട്ട് ഹൊവാർഡ്


18. ‘കിഴവൻ രാജഎന്നറിയപ്പെട്ടിരുന്ന തിരുവിതാംകൂർ രാജാവ് :

(A) മാർത്താണ്ഡവർമ്മ (B) ശ്രീ മൂലം തിരുനാൾ

(C) ധർമ്മരാജ (D) ശ്രീ ചിത്തിര തിരുനാൾ

Answer : (C) ധർമ്മരാജ


19. ബംഗാൾ വിഭജനം : കഴ്സൺ പ്രഭു

ആയുധ നിയമം :_____________

(A) റിപ്പൺ പ്രഭു (B) റീഡിംഗ് പ്രഭു

(C) മേയോ പ്രഭു (D) ലിറ്റൻ പ്രഭു

Answer : (D) ലിറ്റൻ പ്രഭു


20. ആസ്പിരിൻ കണ്ടുപിടിച്ചതാര് ?

(A) ഫെലിക്സസ് ഹോഫ്മാൻ (B) ഫിലിപ്പ് റൈസ്

(C) അലക്സാണ്ടർ ഫ്ലൈമിംഗ്  (D) ഹാരി ബെയർലി

Answer : (A) ഫെലിക്സസ് ഹോഫ്മാൻ


21. ലോകത്തിൽ ഏറ്റവും കൂടുതൽ മുട്ട ഉല്പ്പാദിപ്പിക്കുന്ന രാജ്യം :

(A) ഇന്ത്യ (B) ചൈന

(C) ജപ്പാൻ (D) റഷ്യ

Answer : (B) ചൈന


22, താഴെപ്പറയുന്നതിൽ ചേരിചേരാ പ്രസ്ഥാനത്തിന്റെ രൂപീകരണവുമായി ബന്ധമില്ലാത്ത വ്യക്തി :

(A) ജനറൽ ഫ്രാങ്കോ (B) ക്വാമി എൻ കൂമ

(C) അബ്ദുൽ നാസർ (D) സുകാർ നോ

Answer : (A) ജനറൽ ഫ്രാങ്കോ


23. സ്വീഡനിലെ പാർലമെന്റിന്റെ പേരെന്ത് ?

(A) ജിർഗ (B) റിക്സഡാഗ് 

(C) ഗൂക്കോ (D) നെസറ്റ്

Answer : (B) റിക്സഡാഗ് 


24. മൂന്നാം പാനിപ്പട്ട് യുദ്ധം നടന്ന വർഷം

(A) 1746 (B) 1556

(C) 1761 (D) 1757

Answer : (C) 1761


25. നാഷണൽ ജുഡീഷ്യൽ അക്കാഡമി സ്ഥിതി ചെയ്യുന്നതെവിടെ ?

(A) ലഖ്നോ (B) ഭോപ്പാൽ 

(C) ന്യൂഡൽഹി (D) കൽക്കട്ട

Answer : (B) ഭോപ്പാൽ 


26. സ്ത്രീധന നിരോധന നിയമം പാസ്സാക്കിയ വർഷം :

(A) 1955 (B) 1956

(C) 1965 (D) 1961

Answer : (D) 1961


27. 1995 –ലെ ബെയ്ജിംഗ് സമ്മേളനം അംഗീകരിച്ച സ്ത്രീശാക്തീകരണത്തിന്റെ ഗുണപരമായ സൂചകങ്ങളിൽ(Qualitative indicators)പ്പെടാത്തതേത് ?

(A) സാമൂഹ്യ മാറ്റങ്ങളോടുള്ള അനുകൂല മനോഭാവം

(B) സ്വാഭിമാന ബോധം

(C) ശരാശരി വിവാഹ പ്രായം

(D) “സ്ത്രിധനം, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തുടങ്ങിയവയെ തിരെയുള്ളപ്രതികരണം

Answer : (C) ശരാശരി വിവാഹ പ്രായം


28. ആഹാരത്തിൽ ജീവകം A –വിന്റെ അഭാവം മൂലമുണ്ടാകുന്ന ഒരു നേത്രരോഗം :

(A) സിറോഫ്താൽമിയ (B) നിശാന്ധത

(C) സ്കർവി (D) റിക്കെറ്റ്സ്

Answer : (A) സിറോഫ്താൽമിയ


29. ന്യൂക്ലിയസ്സിൽ ന്യൂട്രോണുകളുടെ എണ്ണം തുല്യമായി വരുന്ന ആറ്റങ്ങളാണ്

(A) ഐസോബാർ (B) ഐസോടോൺ

(C) ഐസോടോപ്പ് (D) ഐസോതേം

Answer : (B) ഐസോടോൺ


30. ഏത് രാജ്യവുമായുള്ള മത്സരത്തിലാണ് സച്ചിൻ തെൻഡുൽകർ ടെസ്റ്റ് ക്രിക്കറ്റിൽ 50-ാം സെഞ്ച്വറി നേടിയത് ?

(A) ആസ്ട്രേലിയ (B) ശ്രീലങ്ക

(C) പാകിസ്ഥാൻ (D) ദക്ഷിണാഫ്രിക്ക

Answer : (D) ദക്ഷിണാഫ്രിക്ക


31. സംസ്ഥാന ഗവർണറാകാൻ വേണ്ട കുറഞ്ഞ പ്രായം

(A) 30 വയസ്സ് (B) 25 വയസ്സ്

(C) 40 വയസ്സ് (D) 35 വയസ്സ്

Answer : (D) 35 വയസ്സ്


32. റഷ്യയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ?

(A) വ്ലാഡിമിർ പുടിൻ (B) ദിമിത്രി  മെദ്വ ദേവ്

(C) ബോറിസ് യെൽസിൻ  (D) ബോണിസ്ലാവ് കോമറോവ്സ്കി

Answer : (A) വ്ലാഡിമിർ പുടിൻ


33. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ?

(A) ആർ.ശങ്കർ (B) ഈ.എം.എസ്. നമ്പൂതിരിപ്പാട്

(C) പട്ടം താണുപിള്ള (D) വി.വി.ഗിരി

Answer : (B) ഈ.എം.എസ്. നമ്പൂതിരിപ്പാട്


34. ദേശീയ മനുഷ്യാവകാശക്കമ്മീഷൻ രൂപീകൃതമായ വർഷം :

(A) 1989 (B) 1990

(C) 1993 (D) 2001

Answer : (C) 1993


35. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപ്പ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം :

(A) ഹിമാചൽ പ്രദേശ് (B) ഗുജറാത്ത്

(C) ബീഹാർ (D) ഒറീസ്സ

Answer : (B) ഗുജറാത്ത്


36. കുമ്മായത്തിന്റെ ശാസ്ത്രീയ നാമം :

(A) അമോണിയം ക്ലോറൈഡ് (B) കാത്സ്യം ഹൈഡ്രോക്സൈഡ്

(C) സോഡിയം കാർബണേറ്റ്  (D) കാത്സ്യം

Answer : (B) കാത്സ്യം ഹൈഡ്രോക്സൈഡ്


37. ഹോമിയോപ്പതിയുടെ പിതാവ്

(A) ഹിപ്പോക്രാറ്റ്സ് (B) സുശ്രുതൻ

(C) ഹാനിമാൻ (D) ചരകൻ

Answer : (C) ഹാനിമാൻ


38. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ എത്ര പേരടങ്ങുന്ന സമിതിയാണ് ?

(A) 3 (B) 5

(C) 7 (D) 8

Answer : (A) 3


39. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡ്

(A) സിട്രിക് ആസിഡ് (B) അസെറ്റിക് ആസിഡ്

(C) ലാക്റ്റിക് ആസിഡ് (D) ടാനിക് ആസിഡ്

Answer : (A) സിട്രിക് ആസിഡ്


40. മനുഷ്യൻ ആദ്യം കണ്ടെത്തിയ ലോഹം

(A) ഇരുമ്പ് (B) ചെമ്പ്

(C) വെള്ളി (D) അലൂമിനിയം

Answer : (B) ചെമ്പ്


Choose the correct answer. Each question carries one mark.

41. The political leader with his followers__________the podium to deliver speech.

(A) enters (B) enter

(C) have entered (D) none of these

Answer : (A) enters


42. Dhirubhai Ambani is__________ than any others in the country.

(A) wealthyer (B) more wealthy

(C) wealthier (D) wealthiest

Answer : (C) wealthier


43. Don’t waste your time__________

(A) Won’t you ? (B) Do you ?

(C) Don’t you ? (D) Will you ?

Answer : (D) Will you ?


44. Hosni Mubarak__________in a people’s upheaval recently.

(A) oust (B) is ousted

(C) has ousted (D) ousted

Answer : Question cancelled


45. India is__________for admittance to the Security Council as the permanent member.

(A) consider (B) considered 

(C) considering (D) being considered

Answer : (D) being considered


46. Night traffic embargo is enforced in Kerala and Karnataka road because a lot of are found loitering in the road during night.

(A) Deers (B) Deerse

(C) Deerses (D) Deer

Answer : (D) Deer


47. At the end of his speech the leader wished .

to all.

(A) Au revoir (B) Obiter-dictum 

(C) Advalorem (D) Amen

Answer : (A) Au revoir


48.A.R. Rahman__________ for the country by winning Oscar Award.

(A) won merit (B) won laurels

(C) won medals (D) won gold

Answer : (B) won laurels


49. If he invited__________

(A) she will come (B) she would have come

(C) she would come (D) she has come

Answer : (C) she would come


50. “His voice gets on my nerves’ means__________

(A) makes me ill (B) pierces my eardrums

(C) makes me sad (D) irritates me

Answer : (D) irritates me


51. The passive form of the sentence “They have built a bridge” is

(A) A bridge have been built by them (B) A bridge was built by them

(C) A bridge has been built by them (D) A bridge has been built by them

Answer : (D) A bridge has been built by them


52. I did__________I could which was not much

(A) how much (B) which

(C) what (D) that

Answer : (C) what


53. I hate sitting__________ her.

(A) besides (B) beside

(C) along (D) at

Answer : (B) beside


54. Antonym of the word “Mundane” is__________

(A) Exciting (B) Excellent

(C) Heavenly (D) Superb

Answer : Question cancelled


55. Synonym of the word “Impertinent” is

(A) Thoughtless (B) Irritable

(C) Impudent (D) Sceptical

Answer : (C) Impudent


56. How many words are wrongly spelt ?

Environment, Cancelation, Commission, Privilege

(A) None (B) Three 

(C) Two (D) Four

Answer : (B) Three 


57. Report the following sentence.

“Has your wife gone to the school ?” I asked him.

(A) I asked him whether his wife had gone to the school

(B) I asked him if his wife has gone to the school.

(C) I asked him that whether had his wife gone to the school.

(D) I asked him has his wife gone to the school.

Answer : (A) I asked him whether his wife had gone to the school


58. Find out the incorrect sentence.

(A) It is better to follow the advice of the elders.

(B) The tallest of the three buildings belong to my uncle.

(C) This was the most important incident in his life.

(D) Prolonged use of powerful drugs will affect our health.

Answer : (B) The tallest of the three buildings belong to my uncle.


Replace the underlined word (59-60)

59. Ramu visited his friend in the hospital.

(A) called on (B) called off

(C) called down (D) called up

Answer : (A) called on


60. The mimicry artist is very capable in imitating sounds of others.

(A) Adapt (B) Adopt 

(C) Adept (D) Adrift

Answer : (C) Adept


61. സകർമ്മകകിയ ഏത് ?

(A) ഉറങ്ങുക (B) ഉണ്ണുക

(C) കുളിയ്ക്കുക (D) നില്‍ക്കുക 

Answer : (B) ഉണ്ണുക


62,ഒന്ന് എനിക്കു പറയാനുള്ളു : വല്ലതും തരുന്നുണ്ടെങ്കിൽ അതിപ്പോൾ തരണം. ഇവിടെ വാക്യ മധ്യത്തിൽ ഉപയോഗിച്ചിരിക്കുന്ന ചിഹ്നം

(A) അല്പവിരാമം (B) അർദ്ധവിരാമം

(C) ഭിത്തിക  (D) രോധിനി

Answer : (C) ഭിത്തിക 


63. ശരിയായ വാക്യമേത് ?

(A) നാളെയോ അഥവാ മറ്റന്നാളോ നമുക്കു കാണാം

(B) നാളെയോ അഥവാ മറ്റന്നാളോ നമുക്കു തമ്മിൽ കാണാം

(C) നാളെയോ മറ്റന്നാളോ നമുക്കു തമ്മിൽ കാണാം

(D) നാളെയോ മറ്റന്നാളോ നമുക്കു തമ്മിൽ പരസ്പരം കാണാം

Answer : (C) നാളെയോ മറ്റന്നാളോ നമുക്കു തമ്മിൽ കാണാം


64. ശരിയായ പദമേത് ?

(A) നിഘണ്ടു (B) നിഖണ്ടു

(C) നിഘണ്ഡു (D) നിഖണ്ഡു

Answer : (A) നിഘണ്ടു


65. ‘മനീഷഎന്ന പദത്തിന്റെ അർത്ഥം,

(A) ശക്തി (B) മനസ്സ്

(C) അമൃത് (D) ബുദ്ധി

Answer : (D) ബുദ്ധി


66. “കൂടിയല്ലാ പിറക്കുന്ന നേരത്തും,

കൂടിയല്ലാ മരിക്കുന്ന നേരത്തും,

മദ്ധ്യയിങ്ങനെ കാണുന്ന നേരത്തു,

മത്സരിക്കുന്നതെന്തിനു നാം വൃഥാ.

ആരുടെ വരികൾ ?

(A) പൂന്താനം (B) എഴുത്തച്ഛൻ

(C) കുഞ്ചൻ നമ്പ്യാർ (D) രാമപുരത്തു വാരിയർ

Answer : (A) പൂന്താനം


67. ‘ആനന്ദ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ?

(A) കെ. ശ്രീകുമാർ (B) പി. സച്ചിദാനന്ദൻ

(C) പി.സി, ഗോപാലൻ (D) ആനന്ദക്കുട്ടൻ

Answer : (B) പി. സച്ചിദാനന്ദൻ


68. 2010 –ലെ എഴുത്തച്ഛൻ അവാർഡ് നേടിയത്

(A) എം. ലീലാവതി (B) സുഗതകുമാരി

(C) എം. തോമസ് മാത്യു (D) വിഷ്ണു നാരായണൻ നമ്പൂതിരി

Answer : (A) എം. ലീലാവതി


69 “No one writes to Colonel” ഉചിതമായ പരിഭാഷ ഏത് ?

(A) കേണൽ ആർക്കും എഴുതുന്നില്ല.

(B) കേണലിനെക്കുറിച്ച് ആരും എഴുതുന്നില്ല

(C) കേണൽ ആരെക്കുറിച്ചും എഴുതുന്നില്ല.

(D) കേണലിന് ആരും എഴുതുന്നില്ല

Answer : (D) കേണലിന് ആരും എഴുതുന്നില്ല


70. He who follows two hares catches neither – ഉചിതമായ പരിഭാഷ ഏത് ?

(A) രണ്ടു മുയലുകളെ പിന്തുടരുന്നയാൾ ഒന്നിനെയെങ്കിലും പിടിക്കും

(B) രണ്ടു മുയലുകളെ പിന്തുടരുന്നയാൾ ഒന്നിനെയും പിടിക്കുന്നില്ല

(C) മുയലുകളെ പിന്തുടർന്നു പിടിക്കരുത്

(D) ആരാണാ രണ്ടു മുയലുകളെ പിന്തുടരുന്നത് അയാൾ പിടിക്കപ്പെടുന്നില്ല

Answer : (B) രണ്ടു മുയലുകളെ പിന്തുടരുന്നയാൾ ഒന്നിനെയും പിടിക്കുന്നില്ല


71. a2 + b2 = 45, a + b =9, ആയാൽ a-b =__________

(A) 3 (B) 4

(C) 5 (D) 2

Answer : (A) 3


72. (0.0049 x 0000081)/ (0.0009 x 0.00007) = __________

(A) 360 (B) 630

(C) 930 (D) 390

Answer :  Question cancelled


73. 10 ശതമാനം കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ ബാലൻ 10,000 രൂപ നിക്ഷേപിക്കുന്നു. എങ്കിൽ 3 വർഷം കൊണ്ട് അദ്ദേഹത്തിന് കിട്ടുന്ന കൂട്ടുപലിശ എത്ര ?

(A) 1331 (B) 1221

(C) 1441 (D) 1330

Answer : Question cancelled


74. 23/184 എന്നാൽ

(A) 20% (B) 25/2% .

(C) 50% (D) 40%

Answer : (B) 25/2% .


75. ഒരു സമാന്തര പ്രാഗ്രഷന്റെ 2-ാം പദം 10 ഉം 4 –ാം പദം 16 ഉം ആയാൽ ആദ്യ പദം

(A) 14 (B) 7

(C) 8 (D) 10

Answer : (B) 7


76. ഒറ്റയാനെ തിരഞ്ഞെടുക്കുക ;

(A) ജനവരി (B) സെപ്തംബർ 

(C) ഏപ്രിൽ (D) നവംബർ

Answer : (A) ജനവരി


77. ഒറ്റയാനെ തിരഞ്ഞെടുക്കുക

(A) ജവഹർ ലാൽ നെഹ് (C) രാജീവ് ഗാന്ധി

(B) ഇന്ദിരാഗാന്ധി (D) അടൽ ബിഹാരി വാജ്പേയ് 

Answer : (D) അടൽ ബിഹാരി വാജ്പേയ് 


78. ഒറ്റയാനെ തിരഞ്ഞെടുക്കുക :

(A) സമചതുരം (B) സമചതുര സ്തംഭം

(C) ക്യൂബ് (D) സിലിണ്ടർ

Answer : (A) സമചതുരം


79. ഒറ്റയാനെ തിരഞ്ഞെടുക്കുക

(A) ഇംഗ്ലണ്ട് (B) ഇൻഡ്യ

(C) ശ്രീലങ്ക (D) അഫ്ഗാനിസ്ഥാൻ

Answer : (A) ഇംഗ്ലണ്ട്


80. a വശമുള്ള ഒരു ക്യൂബിന്റെ ഉപരിതല വിസ്തീർണ്ണം :

(A) 4 a2 (B) 6 a2

(C) a3 (D) 6 a3

Answer : (B) 6 a2


81. 1/2 x2 – 2x + 4 = 2 x ന്റെ വില: 

(A) 1 (B) 2

(C) 3 (D) 4

Answer : (B) 2


82. (a3)2 =__________

(A) a5 (B) a6

(C) a9 (D) ഇതൊന്നുമല്ല

Answer : (B) a6


83. 1 മുതൽ 100 വരെ എഴുതുമ്പോൾ 9 എത്ര പ്രാവശ്യം ആവർത്തിക്കും.

(A) 18 (B) 19

(C) 20 (D) 21

Answer : (C) 20


84. 144 1/2 + 216 1/3  =

(A) 18 (B) 17

(C) 12 (D) 16

Answer : (A) 18


85. 18 ആൾക്കാർ 18 ദിവസം കൊണ്ട് ചെയ്യുന്ന ഒരു ജോലി 6 ആൾക്കാർ എത്ര ദിവസം കൊണ്ട് ചെയ്യും ?

(A) 36 (B) 54

(C) 50 (D) 18

Answer : (B) 54


86. മൂടിയുള്ള 17 x 8 X5 വശമുള്ള ഒരു ചതുരപ്പെട്ടിയിൽ വെയ്ക്കാൻ പറ്റുന്ന ഏറ്റവും വലിയ ഗോളത്തിന്റെ വ്യാസം :

(A) 17 (B) 16

(C) 10 (D) 34

Answer : Question cancelled


87. മണിക്കുറിൽ 72 കി. മീ. വേഗതയിൽ ഓടുന്ന ഒരു തീവണ്ടി ഒരു പാലം കടക്കാൻ 2 സെക്കന്റ് എടുക്കുന്നു. തീവണ്ടിയുടെ നീളം എന്ത് ?

(A) 65 മി. (B) 40 മീ,

(C) 45 മീ. (D) 42 മീ.

Answer : (B) 40 മീ,


88. 1, 1, 2, 3, 5, 8, 13,__________

(A) 16 (B) 18

(C) 21 (D) 15

Answer : (C) 21


89. (3/4) + (1/2) – (1/4) – (1/8) =

(A) 5/8  (B) 7/8

(C) ¾ (D) 1/2

Answer : (B) 7/8


90. a2 – b2 =36, a-b = 2, a+ b =________

(A) 16 (B) 18

(C) 15 (D) 12

Answer : (B) 18


91. തെക്കെ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി:

(A) കാവേരി (B) കൃഷ്ണ

(C) ഗോദാവരി (D) പെരിയാർ

Answer : (C) ഗോദാവരി


92. ഇന്ത്യയിലെ ആദ്യത്തെ അതിവേഗ പാത

(A) മുംബൈ – ഡൽഹി

(B) മുംബൈ – പൂനെ

(C) ഡൽഹി – അമൃത്സർ

(D) മുംബൈ – ആഗ്ര

Answer : (B) മുംബൈ – പൂനെ


93. ദാമോദർ വാലി പ്രോജക്ട് ഏത് സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത് ?

(A) പശ്ചിമ ബംഗാൾ (B) ബീഹാർ

(C) കർണ്ണാടക (D) ആസ്സാം

Answer : (A) പശ്ചിമ ബംഗാൾ


94. ‘സീരിയസ് മെൻഎന്ന പ്രശസ്ത നോവലിന്റെ കർത്താവാര് ?

(A) മനു ജോസഫ് (B) തബീഷ് ഖൈർ

(C) കെൻസാ ബുറോ (D) ആർ.കെ. നാരായണൻ

Answer : (A) മനു ജോസഫ്


95. ഒരു കബഡി ടീമിലെ കളിക്കാരുടെ എണ്ണം :

(A) 6 (B) 8

(C) 10 (D) 7

Answer : (D) 7


96. 2010 –ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതാർക്ക് ?

(A) എം.പി വീരേന്ദ്രകുമാർ (B) എൻ.എസ്. മാധവൻ

(C) എം.ലീലാവതി (D) സുഗതകുമാരി

Answer : (C) എം.ലീലാവതി


97. ലോക തണ്ണീർത്തട ദിനം :

(A) ഫെബ്രുവരി 28 (B) മാർച്ച് 15

(C) ജൂൺ 21 (D) ഫെബ്രുവരി 2

Answer : (D) ഫെബ്രുവരി 2


98. കേരള സ്റ്റേറ്റ് ഹാൻഡിക്രാഫ്റ്റ് കോർപ്പറേഷൻ ആസ്ഥാനം:

(A) തിരുവനന്തപുരം (B) കണ്ണൂർ

(C) തൃശൂർ (D) എറണാകുളം

Answer : (A) തിരുവനന്തപുരം


99. 2001 –ലെ സെൻസസ് പ്രകാരം കേരളത്തിലെ ആകെ ജനസംഖ്യ എത്ര ?

(A) 3, 10, 42, 250 (B) 3, 18, 41, 374

(C) 3,30,42,150 (D) 3, 90, 42, 301

Answer : (B) 3, 18, 41, 374


100. പരിസ്ഥിതിയിലെ വൃക്ഷവിളകളെ നശിപ്പിക്കാതെ അവയ്ക്ക് പ്രാധാന്യം കൊടുത്തുള്ള കൃഷി രീതിയാണ്

(A) മൃദു കൃഷി (B) ബയോ ഡൈനമിക് കൃഷി

(C) പെർമാ കൾചർ (D) ഹോർട്ടി കൾചർ

Answer : (B) ബയോ ഡൈനമിക് കൃഷി


Good Job, you just completed one Previous Question paper. If you are interested in checking out 2011 ldc Question paper of Alappuzha District (69/2011), You can CLICK HERE.

If you want to download this Kerala Psc ldc previous question papers and answers as pdf, Use the download button given below. All answers are marked in the Question paper itself

Leave a Reply

Close Menu