2017 LDC Question Paper of Kollam, Thrissur and Kasaragod

2017 LDC Question Paper of Kollam, Thrissur and Kasaragod

Kerala Psc Previous Year ldc Question Paper of Kollam, Thrissur and Kasaragod districts 2017

This post Includes 100 Questions From a previous Year LDC Question Paper. This exam was conducted in 2017 (exact date of exam : 01/07/2017) by Kerala PSC with exam code 77/2017. This exam was conducted for Kollam Thrissur and Kasargod districts and the medium of exam was Malayalam. 

I Included all questions and its options below. I suggest you to approach it like a mock test. Ie,  you read each question thoroughly, Make a guess and then click the show answer button to view the Answer. If you do it that way, it will be much easier to remember You can also download this LD Clerk question paper as PDF, links are given at the end of the post. Question paper is completely solved, ie all answers are marked on it. 

Kerala PSC repeat many questions from their previous question papers.So, if you are preparing for upcoming exams like LDC, lgs, police constable, field assistant etc. This might be Very important for you. 


1. കേരളത്തിലെ ആദ്യ ജല വൈദ്യുത പദ്ധതി :

(A) കുറ്റ്യാടി (B) ശബരിഗിരി 

(C) ബ്രഹ്മപുരം (D) പള്ളിവാസൽ

Answer : (D) പള്ളിവാസൽ


2. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല :

(A) പത്തനംതിട്ട (B) ഇടുക്കി

(C) വയനാട് (D) ആലപ്പുഴ

Answer : (B) ഇടുക്കി


3. കേരളത്തിന്റെമാഗ്നാകാർട്ടഎന്നറിയപ്പെടുന്ന സംഭവം :

(A) മിശ്രഭോജനം (B) ചാന്നാർ ലഹള

(C) വൈക്കം സത്യാഗ്രഹം (D) ക്ഷേത്രപ്രവേശന വിളംബരം 

Answer : (D) ക്ഷേത്രപ്രവേശന വിളംബരം 


4. കേരളത്തിലെ ആദ്യ വർത്തമാനപ്പത്രം

(A) ദീപിക (B) കേരളദർപ്പണം

(C) രാജ്യസമാചാരം (D) കേരളപ്രതിക

Answer : (C) രാജ്യസമാചാരം


5. മലബാർ സിമന്റ്സ് ഫാന്ററി സ്ഥിതിചെയ്യുന്ന് എവിടെ?

(A) നാട്ടകം (B) പുനലൂർ

(C) വാളയാർ (D) ഷൊർണ്ണൂർ

Answer : (C) വാളയാർ


6. ‘കോസിജല വൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്?

(A) ഒറീസ്സ (B) ബീഹാർ

(C) ബംഗാൾ (D) മദ്ധ്യപ്രദേശ്

Answer : (B) ബീഹാർ


7. ‘സിലിക്കൺ വാലി ഓഫ് ഇന്ത്യഎന്നറിയപ്പെടുന്ന പട്ടണം :

(A) ബംഗളുരു (B) മൈസൂർ

(C) വിശാഖപട്ടണം (D) മദ്രാസ്

Answer : (A) ബംഗളുരു


8. ഇന്ത്യയിൽ നിന്നും കൂടുതലായി ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം :

(A) മുംബൈ (B) ഹാൽഡിയ 

(C) മർമഗോവ (D) കണ്ട്ല

Answer : (C) മർമഗോവ


9. “സിൽവർ വിപ്ലവംഎന്തിൻറെ ഉല്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

(A) പാൽ (B) പയറുവർഗങ്ങൾ 

(C) മത്സ്യം (D)  മുട്ട

Answer : (D)  മുട്ട


10. കുളു താഴ്വര ഏത് സംസ്ഥാനത്താണ്

(A) ജമ്മുകാശ്മീർ (B) സിക്കിം 

(C) മേഘാലയ (D)   ഹിമാചൽ പ്രദേശ്

Answer : (D)   ഹിമാചൽ പ്രദേശ്


11. വരാനിരിക്കുന്ന തലമുറകൾക്കുള്ള ഉദാത്ത മാതൃകഎന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചതാര്  ?

(A) വിക്രം സാരാഭായി (B) ആൽബർട്ട് ഐൻസ്റ്റീൻ

(C) വിൻസ്റ്റൺ ചർച്ചിൽ(D)  സിവി രാമൻ

Answer : (B) ആൽബർട്ട് ഐൻസ്റ്റീൻ


12. ഗവൺമെൻറ് ഡൽഹി തലസ്ഥാനം ആക്കിയ വർഷം :

(A) 1921 (B) 1910 

(C) 1911 (D)  1920 

Answer : (C) 1911


13. “ലോക് നായിക്എന്ന പേരിൽ അറിയപ്പെടുന്നതാര് ?

(A) ജയപ്രകാശ് നാരായണൻ (B) ബാലഗംഗാതരതിലക് 

(C)  ലാൽ ബഹദൂർ ശാസ്ത്രി (D)  ബിപിൻ ചന്ദ്രപാൽ 

Answer : (A) ജയപ്രകാശ് നാരായണൻ


 14. “സാരേ ജഹാം സെ അച്ഛാഎന്നു തുടങ്ങുന്ന ദേശഭക്തിഗാനം ഗാനം ഏത് ഭാഷയിലാണ് ?

(A) ഹിന്ദി (B) ഗുജറാത്തി 

(C) ബംഗാളി (D)  ഉറുദു

Answer : (D)  ഉറുദു


15. UGC നിലവിൽ വന്ന വർഷം  :

(A) 1951 (B) 1952

(C) 1953 (D) 1950

Answer : Question Cancelled


16. നീതി ആയോഗിന്റെ ചെയർമാൻ :

(A) പ്രധാനമന്ത്രി (B) ഓംബുഡ്സ്മാൻ 

(C) പ്രസിഡൻറ് (D)  കൺട്രോളർ ആന്റ് ഓഡിറ്റർ ജനറൽ

Answer : (A) പ്രധാനമന്ത്രി


17. ഇന്ത്യാ ഗവൺമെൻറിന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന നികുതി : 

(A) വില്പന നികുതി (B) എക്സൈസ് നികുതി

(C) തൊഴിൽ നികുതി (D) വാഹന നികുതി

Answer : (B) എക്സൈസ് നികുതി


18. ബാങ്കുകൾ ദേശസാൽക്കരിച്ച ഇന്ത്യൻ പ്രധാനമന്ത്രി :

(A) ജവഹർലാൽ നെഹ്റു (B) മൻമോഹൻ സിംഗ്

(C) ഇന്ദിരാഗാന്ധി  (D) നരസിംഹറാവു

Answer : (C) ഇന്ദിരാഗാന്ധി 


19. ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇൻഷുറൻസ് സ്ഥാപനം :

(A) എൽ ഐ സി ഓഫ് ഇന്ത്യ (B) ഓറിയന്റൽ ലൈഫ് ഇൻഷ്വറൻസ്

(C) യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ (D) നാഷണൽ ഇൻഷ്വറൻസ്

Answer : (B) ഓറിയന്റൽ ലൈഫ് ഇൻഷ്വറൻസ്


20. ലോക്സഭാ സ്പീക്കർ തന്റെ രാജിക്കത്ത് നൽകേണ്ടത് ആർക്ക് ?

(A) ഡെപ്യൂട്ടി സ്പീക്കർ  (B) ചീഫ് ജസ്റ്റീസ്

(C) ഉപരാഷ്ട്രപതി (D) പ്രധാനമന്ത്രി

Answer : (A) ഡെപ്യൂട്ടി സ്പീക്കർ 


23. വിവരാവകാശ നിയമം നിലവിൽ വന്ന വർഷം :

(A) 2005 (B) 2006

(C) 2004 (D) 2008

Answer : (A) 2005


 22.  മലാല ദിനമായി ആചരിക്കുന്നതെന്ന് ?

(A) July 17 (B) July 12

(C) July 11 (D) July 13

Answer : (B) July 12


23. ദേശീയ വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണം :

(A) രാഷ്ട്രമഹിള (B) അഖണ്ഡ ജ്യോതി

(C) പ്രതിയോഗിതാദർപ്പൺ  (D) സ്ത്രീശക്തി

Answer : (A) രാഷ്ട്രമഹിള


24. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ :

(A )ടി.കെ. വിൽസൺ  (B) ജെ.ബി. കോശി

(C) പി. സദാശിവം (D) ഡോ. എസ്. ബലരാമൻ

Answer : Question Cancelled


25. സമാധാനത്തിനുള്ള നോബൽ സമ്മാനവും മികച്ച മനുഷ്യാവകാശ പ്രവർത്തനത്തിന് 1978 യുഎൻ അവാർഡ് നേടിയ അന്താരാഷ്ട്ര സംഘടന അന്തർദേശീയ സംഘടന : 

(A) ഏഷ്യാ വാച്ച്  

(B) അമേരിക്കവാച്ച്

(C) ആംനസ്റ്റി ഇന്റർനാഷണൽ 

(D) ഇൻറർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസ് 

Answer : (C) ആംനസ്റ്റി ഇന്റർനാഷണൽ 


26. നൂറാമത് കോപ്പ അമേരിക്ക കപ്പ് നേടിയ രാജ്യം : 

(A) അർജൻറീന (B) യു എസ് എ

(C) ബ്രസീൽ (D) ചിലി 

Answer : (D) ചിലി


27. “ബ്രെക്സിറ്റ്എന്ന പദം ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

(A) ഫ്രാൻസ്  (B) ബ്രിട്ടൻ 

(C) പോർച്ചുഗൽ (D) ജർമനി 

Answer : (B) ബ്രിട്ടൻ 


28. 2016-ലെ  ബുക്കർ പ്രൈസ് ജേതാവ്:

(A) ഹാൻ കാങ്ങ് (B) പത്മാസച്ദേവ്

(C) അഗതാ ക്രിസ്റ്റി (D) കിരൺ ദേശായി

Answer : Question Cancelled


29. ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റിലെ പരമോന്നത ബഹുമതി നേടിയ ഇന്ത്യൻ രാഷ്ട്രപതി : 

(A) എ.പി.ജെ. അബ്ദുൾ കലാം (B) പ്രതിഭാ പട്ടേൽ 

(C) കെ.ആർ. നാരായണൻ (D) പ്രണബ് കുമാർ മുഖർജി

Answer : (D) പ്രണബ് കുമാർ മുഖർജി


30. ഇന്ത്യ 20 – ഉപഗ്രഹങ്ങളുമായി അടുത്തിടെ വിക്ഷേപിച്ച ബഹിരാകാശ വാഹനം : 

(A) PSLV 34-A (B) PSLV 33-C

(C) PSLV 34-C (D) PSLV 33-A

Answer : (C) PSLV 34-C


31. ഒരു പോളിമെർ ആയ പോളിത്തീനിന്റെ മോണോമർ ഏതാണ് ?

(A) പ്രൊപിൻ  (B) പെന്റീൻ

(C) മീതെയ്ൻ (D) ഈതീൻ 

Answer : (D) ഈതീൻ 


32. ആറ്റത്തിന്റെ ന്യൂക്ലിയസ്സിനുള്ളിലെ ചാർജില്ലാത്ത കണം:

(A) ഇലക്ട്രോൺ (B) പ്രോട്ടോൺ

(C)  ന്യൂട്രോൺ (D) ഇവയൊന്നുമല്ല

Answer : (C)  ന്യൂട്രോൺ


33. ആധുനിക ആവർത്തനപ്പട്ടിക സമ്മാനിച്ച ശാസ്ത്രജ്ഞൻ :

(A) ഡാൾട്ടൺ (B) ന്യൂലാൻഡ്സ്

(C) മെൻഡലിയെഫ്  (D) മോസ്ലി

Answer : (C) മെൻഡലിയെഫ് 


34. താഴെ തന്നിരിക്കുന്നവയിൽ നിന്നും അലൂമിനിയത്തിന്റെ അയിര് തെരഞ്ഞെടുക്കുക :

(A) ഹേമറ്റൈറ്റ് (B) സിങ്ക് ബ്ലൻഡ് 

(C) ബോക്സൈറ്റ്  (D) കോപ്പർ പൈറൈറ്റ്സ്

Answer : (C) ബോക്സൈറ്റ്


35. കാസ്റ്റിക് സോഡ എന്നറിയപ്പെടുന്ന പദാർത്ഥം :.

(A) സോഡിയം ഹൈഡ്രോക്സൈഡ്  (B) സോഡിയം ക്ലോറൈഡ്

(C) സോഡിയം കാർബണേറ്റ് (D) സോഡിയം നൈട്രേറ്റ്

Answer : (A) സോഡിയം ഹൈഡ്രോക്സൈഡ് 


36. പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥ ഏതാണ് ?

(A) ഖരം (B) പ്ലാസ്മ 

(C) ദ്രാവകം (D) വാതകം

Answer : (B) പ്ലാസ്മ 


37. പ്രാഥമിക വർണങ്ങളായ പച്ചയും ചുവപ്പും ചേർന്നാൽ കിട്ടുന്ന നിറം ഏതാണ് ?

(A) മഞ്ഞ (B) സിയാൻ

(C) മജന്ത  (D) നീല 

Answer : (A) മഞ്ഞ


38. പ്രവൃത്തിയുടെ യൂണിറ്റ്;

(A) ന്യൂട്ടൺ (B) ജൂൾ

(C) ഫാരൻഹീറ്റ് (D) വാട്ട്

Answer : (B) ജൂൾ


39. സൗരയൂഥത്തിൽ നിന്നും പുറത്താക്കപ്പെട്ട ഗ്രഹം :

(A) പൂട്ടോ (B) യുറാനസ്

(C) ശനി (D) ബുധൻ

Answer : (A) പൂട്ടോ


40. സാധാരണഗതിയിൽ ഒരു മനുഷ്യന് കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ ആവൃത്തി :

(A) 10 Hz നും 1000 Hz നും  ഇടയിൽ (B) 20 Hz നും 10000 Hz നും  ഇടയിൽ 

(C) 20 Hz നും 2000 Hz നും  ഇടയിൽ  (D) 10 Hz നും 20000 Hz നും  ഇടയിൽ 

Answer : (D) 10 Hz നും 20000 Hz നും  ഇടയിൽ 


41. ഇൻസുലിൻ എന്ന ഹോർമോൺ ഉല്പാദിപ്പിക്കുന്ന അവയവം :

(A) പിറ്റ്യൂറ്ററി ഗ്രന്ഥി (B) പാൻക്രിയാസ്

(C) കരൾ (D) തൈറോയ്ഡ് ഗ്രന്ഥി

Answer : (B) പാൻക്രിയാസ്


42. ഗുക്കാമ മനുഷ്യശരീരത്തിലെ ഏതവയവത്തെ ബാധിക്കുന്ന രോഗാമാണ് ?

(A) കണ്ണ് (B) ചെവി

(C) തലച്ചോറ് (D) വ്യക്ക

Answer : (A) കണ്ണ്


43. സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന വിറ്റമിൻ ഏത് ?

(A) വിറ്റമിൻ C (B) വിറ്റമിൻ B

(C) വിറ്റമിൻ D  (D) വിറ്റമിൻ A

Answer : (C) വിറ്റമിൻ D


44.  രക്തം കട്ട പിടിക്കാതിരിക്കുന്ന രോഗമാണ് :

(A) ഹെപ്പറ്റൈറ്റിസ് (B) ഹീമോഫീലിയ

(C) അനീമിയ (D) സിക്കിൾ സെൽ അനീമിയ

Answer : (B) ഹീമോഫീലിയ


45. വായുവിൽ കൂടി പകരാത്ത രോഗം ഏത് ?

(A) ആന്ത്രാക്സ് (B) ചിക്കൻപോക്സ്

(C) ക്ഷയം (D) കോളറ 

Answer : (D) കോളറ


46. കുടുംബശ്രീ മിഷൻ വഴി കേരളത്തിൽ നടപ്പാക്കിയ ജൈവ പാട്ടകൃഷി സമ്പ്രദായമേത് ?

(A) ഹരിതശ്രീ (B) ആജീവിക

(C) ധനലക്ഷ്മി (D) ഹരിതകേരളം

Answer : (A) ഹരിതശ്രീ


47. ഹരിറാണി എന്നറിയപ്പെടുന്ന പച്ചക്കറിയിനമേത് ?

(A) ചീര (B) കാബേജ്

(C) കോളിഫ്ലവർ (D) പച്ചമുളക് 

Answer : (B) കാബേജ്


48. കേരളത്തിൽ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു ?

(A) മാടക്കത്തറ (B) കുറ്റ്യാടി 

(C) പന്നിയൂർ (D) കണ്ണാറ

Answer : (C) പന്നിയൂർ


49. നക്ഷത്ര ആമകൾക്ക് പേരു കേട്ട കേരളത്തിലെ വനപ്രദേശം :

(A) സൈലന്റ് വാലി (B) തേക്കടി

(C) ചിന്നാർ (D) നെയ്യാർ

Answer : (C) ചിന്നാർ


50. ഇത്തായ് ഇത്തായ് എന്ന രോഗത്തിന് കാരണമായ മൂലകം:

(A) കാഡ്മിയം (B) ആഴ്സനിക്

(C) മെർക്കുറി (D) കറുത്തിയം

Answer : (A) കാഡ്മിയം


Good job, you just completed 50 questions. But there is no time to rest, There are tens of thousands of people preparing hard for a few Government jobs. You have to stay ahead of the competition, so let’s continue.


51. ‘a’ യുടെ ‘b’ ശതമാനവും ‘b’ യുടെ “a’ ശതമാനവും കൂട്ടിയാൽ ‘ab’ യുടെ എത്ര ശതമാനം ആണ് ?

(A) ab (B) a+b

(C) (a-b) (D) 2

Answer : (D) 2


52. രണ്ട് സംഖ്യകൾ തമ്മിൽ കുറച്ചപ്പോൾ ലഭിച്ചതും ആ സംഖ്യകളുടെ ഗുണനഫലവും തുല്യം, അവയിലൊരു സംഖ്യ 5 ആയാൽ അടുത്ത സംഖ്യ ഏത് ?

(A) ⅚ (B) 6/5 

(C) 25/6 (D) 6/25 

Answer : (A)


53. 1 മുതൽ 50 വരെയുള്ള എണ്ണൽസംഖ്യകളുടെ തുക എത്ര ?

(A) 1075 (B) 1175

(C) 1275  (D) 1375

Answer : (C) 1275


54. 2032– 1972 ന്റെ വിലയെന്ത്?

(A) 1200 (B) 400

(C) 1400 (D) 2400

Answer : (D) 2400


55. ഒരു ക്ലാസ്സിൽ ആൺകുട്ടികളും പെൺകുട്ടികളും 8 : 5 എന്ന അംശബന്ധത്തിലാണ്. പെൺകുട്ടികളുടെ എണ്ണം 25 ആയാൽ ആകെ എത്ര കുട്ടികളുണ്ട് ?

(A) 48 (B) 60

(C) 65 (D) 70

Answer : (C) 65


56. 15,000 രൂപ ബാങ്കിൽ സാധാരണ പലിശക്ക് നിക്ഷേപിക്കുന്നു. 2 വർഷം കൊണ്ട് 1,650 രൂപ പലിശ ലയിക്കുന്നുവെങ്കിൽ പലിശ നിരക്കെത്ര ?

(A) 4 ½ % (B) 5 ½ %

(C) 6 ½ % (1) 7 ½ %

Answer : (B) 5 ½ %


57. 6 സെ.മീ. വ്യാസമുള്ള ഒരു ഗോളം ഉരുക്കി 12 സെ.മീ. പാദവ്യാസമുള്ള വൃത്തസ്തൂപിക നിർമ്മിച്ചാൽ വൃത്തസ്തൂപിക ഉയരമെന്ത്?

(A) 3 (B) 4

(C) 5 (D) 6

Answer : (A) 3


58. (x+2)/x ന്റെയും (x-2)/x ന്റെയും ശരാശരി എത്ര?

(A) (x+1)/x (B) x+1

(C) (x-1)/x (D) 1

Answer : (D) 1


59. രാജുവിന് ഒരു തോട്ടം കിളയ്ക്കുന്നതിന് 20 മിനിറ്റു വേണം. ബിജുവിന് ഇതേ ജോലി ചെയ്യാൻ 25 മിനിറ്റ് വേണം. ഇരുവരും ഒന്നിച്ച് ജോലി തുടങ്ങിയെങ്കിലും കുറച്ചു സമയത്തിനുശേഷം രാജു ജോലി മതിയാക്കി പോയി. ബിജു ജോലി തുടർന്നു. ആകെ 15 മിനിറ്റ് കൊണ്ട് പണി പൂർത്തിയാക്കി എങ്കിൽ ബിജു എത്ര സമയം തനിച്ച് ജോലി ചെയ്യു ?

(A) 5 മിനിറ്റ് (B) 6 മിനിറ്റ്

(C) 7 മിനിറ്റ് (D) 8 മിനിറ്റ്

Answer : (C) 7 മിനിറ്റ്


60. 1 4/7 + 7 ⅓ + 3   =

(A) 21/105  (B) 8/105

(C) 25/105 (D) 1313/105

Answer : (D) 1313/105


61. 10, 25, 46, 73, 106, ________ ശ്രണിയിലെ അടുത്ത പദം ഏത് ?

(A) 141 (B) 145

(C) 147 (D) 151

Answer : (B) 145


62. A, B യുടെ മകളാണ്. B, C യുടെ അമ്മയും. D, C യുടെ സഹോദരനും എങ്കിൽ D ക്ക്  A യുമായുള്ള ബന്ധം ?

(A) അച്ഛൻ (B) അപ്പുപ്പൻ

(C)  സഹോദരൻ (D) മകൻ

Answer : (C)  സഹോദരൻ


63. കോഡുഭാഷയിൽ SQUAD 53678 എന്നെഴുതാം. എങ്കിൽ GUARD നെ എങ്ങനെയെഴുതാം

(A) 17689 (B) 17698

(C) 27689 (D) 26798

Answer : (B) 17698


64. ക്ലോക്കിൽ 10.00 മണിയാകുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റു സുചിയും നിർണ്ണയിക്കുന്ന കോൺ എത്ര

(A) 60o (B) 120o

(C) 90o (D) 45o

Answer : (A) 60o


65. തന്നിരിക്കുന്ന വാക്യത്തിൽ ‘x’ ചിഹ്നം ‘+’ നെയും  ‘+’  ചിഹ്നം ‘/’ നെയും ‘-’ ചിഹ്നം ‘x’ നെയും  ‘/’  ചിഹ്നം ‘-’ നെയും സൂചിപ്പിക്കുന്നു എങ്കിൽ 6 x 4 – 5 + 2 / 1 ന്റെ വില :

(A) 10 (B) 11

(C) 12 (D) 15

Answer : (D) 15


66. ഒരു ക്ലാസിൽ അനന്തുവിൻറെ റാങ്ക് മുൻപിൽ നിന്നും 17മതും  പുറകിൽനിന്നും 28 മതുമാണ്. ക്ലാസിലെ കുട്ടികളുടെ എണ്ണമെത്ര ?

(A) 44 (B) 45

(C) 43 (D) 46

Answer : (A) 44


67. 2016 ജനുവരി 1-ാം തീയതി വെള്ളിയാഴ്ചയെങ്കിൽ 2016 നവംബർ 15 ഏതു ദിവസമാണ് ?

(A) ഞായർ (B) തിങ്കൾ 

(C) ചൊവ്വ (D) ബുധൻ 

Answer : (C) ചൊവ്വ 


68. ഒറ്റയാനെ കണ്ടെത്തുക :

(A) പച്ച  (B) മഞ്ഞ 

(C) നീല (D) ചുവപ്പ്

Answer : (B) മഞ്ഞ 


69. സമാനബന്ധം കണ്ടെത്തുക :

Rectangle : Square: : Ellipse: ___________

(A) Circle (B) Centre

(C) Diameter (D) Radius

Answer : (A) Circle


70. മീര  P എന്ന ബിന്ദുവിന്‍റെ  തെക്ക് ദിശയിലേക്കു 10 m നടന്ന് വലത്തോട്ട് തിരിഞ്ഞ്  4 m നടക്കുന്നു. വീണ്ടും വലത്തോട്ട് തിരിഞ്ഞ് 10 m നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 5 m നടന്നാൽ P എന്ന ബിന്ദുവിൽ നിന്നും എത്ര അകലെയാണ് മീര ?

(A) 1 m  (B) 9 m

(C) 14 m (D) 20 m

Answer : (B) 9 m


71. Tagore is one of the greatest poets of modern India (Convert into comparative degree) :

(A) Tagore is greater than any other poets of modern India

(B) Tagore is greater than many other poets of modern India

(C) Tagore is greater than many other poet of modern India

(D) Tagore is greater than any other poet of modern India

Answer : (B) Tagore is greater than many other poets of modern India


72. Every adult has the right to marry____________? Add proper tag question.

(A) hasn’t they (B) doesn’t they

(C) haven’t they (D) don’t they

Answer : (C) haven’t they


73. If you____________ I would have trained you.

(A) wanted (B) wants

(C) will want (D) had wanted

Answer : (D) had wanted


74. I met him____________my uncle’s home.

(A) at (B) in

(C) to (D) of

Answer : (A) at


75. Have you read ‘Othello’ ? The teacher asked me (Change into reported speech)

(A) The teacher asked me whether I read ‘Othello’

(B) The teacher asked whether I would read ‘Othello’

(C) The teacher asked that i read ‘Othello’

(D) The teacher asked me whether I had read ‘Othello’

Answer : (D) The teacher asked me whether I had read ‘Othello’


76. He will certainly help the poor boy (Change into passive voice) :

(A) The poor boy will helped by him

(B) The poor boy will be helped by him

(C) The poor boy will have helped by him

(D) The poor boy would be helped by him

Answer : (B) The poor boy will be helped by him


77. Of the two (a) / pens, the red (b) / one is (c) / the boat.(d)      

(A) (a) (B) (c)

(C) (b) (D) (d)

Answer : (D) (d)


78. Pick out the correctly spelt word:

(A) anaesthesia (B) anasthesia

(C) anesthesia (D) anasthasia

Answer : anaesthesia


79. The idiom ‘Swan song’ means :

(A) A musical performance

(B) The last public performance of an artist or athlete

(C) Song of a Swan

(D) First public performance of an artist or athlete

Answer : (B) The last public performance of an artist or athlete


80. Synonym of ‘dismal’ :

(A) Cheerful (В) Happy

(C) Gloomy (D) Thoughtful

Answer : (C) Gloomy


81. Pick out the one word for – a secret arrangement :

(A) Collision (B) Coagulation

(C) Collusion (D) Coalition

Answer : (C) Collusion


82. As you are already here and you can surely do the work (Convert into a simple sentence):

(A) You are already here and you can surely do the work

(B) Being here already, you can surely do the work

(C) You are already here so that you can surely do the work

(D) You can surely do the work as you are already here

Answer : (B) Being here already, you can surely do the work


83. The word ‘exparte’ means:

(A) Belonging to all (B) One Sided

(C) Many sided (D) None of these

Answer : (B) One Sided


84. Antonym of the word, ‘idiocy’:

(A) Foolishness (B) Stupidity

(C) Sagacity (D) Quixotry

Answer : (C) Sagacity


85.____________ of flowers. Pick the right collective noun.

(A) garland (B) worms

(C) herd (D) cluster

Answer : (A) garland


86. The opposition party____________a strike.

(A) call on (B) call at

(C) call for (D) call off

Answer : (C) call for


87. He belongs to a____________family

(A) gentle (B) genteel

(C) gentile (D) gentil

Answer : (B) genteel


88. Would you mind____________of the fan?

(A) switch (B) switches

(C) switched (D) switching

Answer : (D) switching


89. The feminine gender of ‘lad ‘:

(A) lady (B) lass

(C) laid (D) lier

Answer : (B) lass


90. If you went there, you :

(A) could see it (B) can see it

(C) could have seen it (D) couid have see it

Answer : (A) could see it


91. താഴെ കൊടുത്തിരിക്കുന്നവയിൽ തദ്ധിതത്തിന്  ഉദാഹരണം അല്ലാത്തത് ഏത് ?

(A) പുതുമ (B) ബാല്യം 

(C) കള്ളത്തരം (D) സമ്മർത്ഥം 

Answer : (B) ബാല്യം 


92. വാഗർത്ഥങ്ങൾ എന്ന പദത്തിന് വിഗ്രഹിക്കുന്നത് എങ്ങനെ ?

(A) വാക്കിന്റെ അർത്ഥങ്ങൾ (B) വാക്കും അർത്ഥവും

(C) വാക്കിന്റെ അർത്ഥം (D) വാക്കും അർത്ഥങ്ങളും 

Answer : (B) വാക്കും അർത്ഥവും


93. അന്തരിച്ച നേതാവിന് പ്രമാണമർപ്പിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത് – ഈ വാക്യത്തിലെ തെറ്റായ  പ്രയോഗം ഏത് ?

(A) ആരംഭിച്ചത് (B) അന്തരിച്ച 

(C) പ്രമാണം (D) നേതാവിന് 

Answer : (C) പ്രമാണം


94. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രയോഗം ഏത് ?

(A) അതിഥി ദേവോഭവ:  (B) അതിതി ദേവോഭവ: 

(C) അദിഥി ദേവോഭവ:  (D) അധിഥി ദേവോഭവ: 

Answer : (A) അതിഥി ദേവോഭവ:


95. ചോര എന്ന പദത്തിൻറെ പര്യായപദം അല്ലാത്തത് ഏത് ?

(A) രൂപകം (B) ശോണിതം 

(C) രുധിരം  (D) രോഹിതം

Answer : (D) രോഹിതം


96. ‘അർജൻറീനയുടെ ജഴ്സിഎഴുതിയതാര് ?

(A)ഖാലിദ് ഹുസൈനി (B) ലയണൽ മെസ്സി

(C) ബെന്യാമിൻ (D) കെ.ആർ. മീര

Answer : (C) ബെന്യാമിൻ


97. വൈശാഖൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്?

(A) പൊൻകുന്നം വർക്കി (B) എൻ പി ചെല്ലപ്പൻ നായർ

(C) സി.വി. ശ്രീരാമൻ (D) എ കെ ഗോപിനാഥൻ നായർ 

Answer : (D) എ കെ ഗോപിനാഥൻ നായർ


A 2013-ൽ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്കാണ് ?

(A) ആറ്റൂർ രവിവർമ്മ (B) എം.കെ. സാനു

(C) എം ടി വാസുദേവൻ നായർ  (D) ഡാ എം. ലീലാവതി

Answer : (B) എം.കെ. സാനു


Directions : (Q. No. 99-100) താഴെ കൊടുത്തിരിക്കുന്ന ശൈലിയുടെ ശരിയായ ഇംഗ്ലീഷ് വിവർത്തനം എഴുതുക. 

99. ചെല്ലം പെരുത്താൽ ചിതലരിക്കും  : 

(A) Spare the rod and spoil the child (B) Spare the rod and spare the child

(C) Spare time with a spoiled child (D) A rod can sometimes spoil a child

Answer : (A) Spare the rod and spoil the child


100. പോകേണ്ടത് പോയാലേ വേണ്ടത് തോന്നു :

(A) A stitch on time saves nine (B) Make hay while sun shines

(C) Everybody is wise after the event (D) Too many cooks spoil the soup

Answer : (C) Everybody is wise after the event


That’s it, You have completed 2017 Kollam Thrissur and Kasargod Question paper. When it comes to Kerala PSC previous question papers are the keys to crack it. If you want to check out 2017 Thiruvananthapuram & Malappuram LDC question paper [Click Here]. 

To save this LDC previous year question paper as PDF, you can use the download link given below.

Leave a Reply

Close Menu