2019 Veo Question Paper Thiruvananthapuram, Kozhikode with Answers

2019 Veo Question Paper Thiruvananthapuram, Kozhikode with Answers

Veo trivandrum and Kozhikode solved Question paper ( Final Answer key) pdf

This post include All questions and Answers from a veo exam conducted by Kerala psc in 2019. This exam was Conducted for the post of VEO (Village Extension Officer) This exam was conducted specifically for thiruvananthapuram (trivandrum) and Kozhikode districts. The Question paper code was 48/2019 and the exam was conducted on 12/10/2019.

All answers are based on Final answer Key taken directly from Kerala psc website. You can read each Question carefully and click the “Show Answer” button to view the answers. You can also download this TVM, KKD Previous Question Paper as pdf, through links given at the end.

Kerala Psc repeats many Questions from previous year Question papers, So previous Question paper are always important for Kerala psc job seekers. As this was a 2019 exam, This one will be very relevant for upcoming exams in 2020, like LDC 2020, LGS, Police Constable etc…


1. ഒരു സംഖ്യയുടെ 8% 72 ആയാൽ ആ സംഖ്യയുടെ 10% എത്ര?

(A) 74 (B) 82

(C) 90 (D) 92

Answer : (C) 90


2. 1 + 3 + 5 + …… + 25 എത്ര ?

(A) 196 (B) 169

(C) 625 (D) 144

Answer : (B) 169


3. A : B = 2 : 3, B : C = 4 : 3 ആയാൽ A : B : C എന്ത്?

(A) 8 : 12 : 9 (B) 2: 7: 3

(C) 2 : 12 : 3 (D) 6:9: 20

Answer : (A) 8 : 12 : 9


4. ഒരു ഗോളത്തിന്റെ വ്യാപ്തം 36π ഘന.സെ.മീ. ആയാൽ അതിന്റെ വ്യാസത്തിന്റെ നീളം എത്ര ?

(A) 3 സെ.മീ (B) 6 സെ.മി

(C) 9 സെ.മീ (D) 12 സെ.മീ

Answer : (B) 6 സെ.മി


5. ഒരു ക്ലാസ്സിലെ 20 ആൺകുട്ടികളുടെ ശരാശരി ഭാരം 45 കി.ഗ്രാം. 30 പെൺകുട്ടികളുടെ ശരാശരി ഭാരം 40 കി.ഗ്രാം ആണ്. എങ്കിൽ ആ ക്ലാസ്സിലെ മുഴുവൻ കുട്ടികളുടെ ശരാശരി ഭാരമെത്ര ?

(A) 45 കി.ഗ്രാം (B) 44 കി.ഗ്രാം

(C) 43 കി.ഗ്രാം (D) 42 കി.ഗ്രാം

Answer : (D) 42 കി.ഗ്രാം


6. 6 പേർക്ക് ഒരു ജോലി ചെയ്തു തീർക്കാൻ 12 ദിവസം വേണം. എങ്കിൽ 4 പേർ എത്ര ദിവസം കൊണ്ട് ഈ ജോലി ചെയ്തു തീർക്കും ?

(A) 18 (B) 19

(C) 20 (D) 21

Answer : (A) 18


7. (0.333… )2 =__________

(A) 0.999… (B) 0.222….

(C) 0.111…  (D) 0.666….

Answer : (C) 0.111…


8. ഒരു നിശ്ചിത തുകയ്ക്ക് 2 വർഷത്തേക്കുള്ള കൂട്ടുപലിശ 410 rs യും ഈ തുകയ്ക്ക് ഇതേ പലിശ നിരക്കിൽ 2 വർഷത്തേക്കുള്ള സാധാരണ പലിശ 400rs യും ആണെങ്കിൽ പലിശനിരക്ക് എത്ര ?

(A) 5% (B) 6%

(C) 10% (D) 15%

Answer : (A) 5%


9. 2100 =____________

(A) 250 + 250 (B) 250 x 250

(C) 250 x 24  (D) 2101 – 2

Answer : (B) 250 x 250


10. ഒരാൾ 100 രൂപയ്ക്ക് 11 മാങ്ങകൾ വാങ്ങി 10 മാങ്ങകൾ 110 രൂപക്ക് വിറ്റുവെങ്കിൽ ലാഭ ശതമാനം എത്ര ?

(A) 10% (B) 11%

(C) 20% (D) 21%

Answer : (D) 21%


11. 0.458 =____________

(A) 4 x 10+5 x 102 + 8 x 103 (B) 4x 10-1 + 5 x 10-2 + 8 x 10-3

(C) 4 x 10-3 + 5 x 10-2 + 8 x 10-1 (D)4 x 103 + 5 x 102 + 8 x 10

Answer : (B) 4x 10-1 + 5 x 10-2 + 8 x 10-3


12. ഒറ്റയാനെ കണ്ടെത്തുക.

(A) 319 (B) 323

(C) 353 (D) 357

Answer : (C) 353


13. 2, 6, 12, 20, _________, 42 …. എന്ന ശ്രേണിയിലെ വിട്ടുപോയ സംഖ്യ ഏത് ?

(A) 30 (B) 36

(C) 28 (D) 25

Answer : (A) 30


14. ഒരു ക്ലോക്കിൽ സമയം 6.30 ആകുമ്പോൾ മണിക്കുർ സൂചിയും മിനുട്ടു സൂചിയും തമ്മിലുള്ള കോണളവ് എത്ര ?

(A) 10o (B) 15o

(C) 20o (D) 25o

Answer : (B) 15o


15. ഒരാൾ 2 കി.മീ. വടക്കോട്ട് നടന്നതിനു ശേഷം 7 കി.മീ. കിഴക്കോട്ട് നടന്നു. പിന്നീട് വീണ്ടും 3 കി.മി. വടക്കോട്ടും അവിടെ നിന്നും 5 കി.മീ. കിഴക്കോട്ടും നടന്നു. അയാൾ ആദ്യം നിന്ന സ്ഥലത്തു നിന്നു ഇപ്പോൾ എത്ര അകലെയാണ് ?

(A) 17 കി.മീ. (B) 15 കി.മീ.

(C) 14 കി.മീ. (D) 13 കി.മീ.

Answer : (D) 13 കി.മീ.


16. 2019 ഏപ്രിൽ 15 തിങ്കളാഴ്ച്ചയാണ്. എങ്കിൽ 2025 ഏപ്രിൽ 15 ഏത് ദിവസമായിരിക്കും ?

(A) തിങ്കൾ (B) ചൊവ്വ

(C) ബുധൻ (D) ഞായർ

Answer : (B) ചൊവ്വ


17. 2 സംഖ്യകളുടെ തുക 15 ഉം അവയുടെ വ്യത്യാസം 1 ഉം ആയാൽ ആ സംഖ്യകളുടെ ഗുണനഫലം എത്ര ?

(A) 15 (B) 36

(C) 56 (D) 48

Answer : (C) 56


18. 36 + 4 x 3-9 + 2 എത്ര ?

(A) 2 (B) 20

(C) 14 (D) 0

Answer : (B) 20


19. 0.01 നെ 1/1000 കൊണ്ട് ഹരിച്ചാൽ കിട്ടുന്ന സംഖ്യ ഏത് ?

(A) 10 (B) 100

(C) 0.0001 (D) 0.00001

Answer : (A) 10


20. ഒരു ക്ലോക്കിൽ സമയം 6.45 ആകുമ്പോൾ കണ്ണാടിയിൽ അതിന്റെ പ്രതിബിംബത്തിൽ കാണിക്കുന്ന സമയം എത്ര ?

(A) 6.45 (B) 6.15

(C) 4,15 (D) 5.15

Answer : (D) 5.15


21. ചേരഭരണ കാലത്ത്പതവാരംഎന്നറിയപ്പെട്ടിരുന്ന നികുതിയേത് ?

(A) തൊഴിൽ നികുതി (B) ഭൂനികുതി

(C) വസ്തു നികുതി (D) വരുമാന നികുതി

Answer : Question Cancelled


22. “മനുഷ്യന് ചില അവകാശങ്ങളുണ്ട് അതിനെ ഹനിക്കാൻ ഒരു ഗവൺമെന്റിനും അവകാശമില്ലഇത് ആരുടെ വാക്കുകളാണ് ?

(A) ജോൺ ലോക്ക് (B) വോൾട്ടയർ

(C) തോമസ് പെയിൻ (D) റുസ്സോ

Answer : (A) ജോൺ ലോക്ക്


23. 1946-ൽ സ്ത്രീകളുടെ നേതൃത്വത്തിൽതോൽവിങ്ക് സമരം നടന്ന സ്ഥലം ?

(A) കയ്യുർ (B) ചീമേനി

(C) കരിവെള്ളൂർ (D) പയ്യന്നുർ

Answer : Question Cancelled


24. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പൂർണ്ണ സ്വരാജ് പ്രമേയം പാസ്സാക്കിയത് ഏത് സമ്മേളനത്തിൽ വെച്ചാണ് ?

(A) മദ്രാസ് 1927 (B) നാഗ്പൂർ 1920

(C) ലാഹോർ 1929 (D) കൽക്കത്തെ 1920

Answer : (C) ലാഹോർ 1929


25. സിന്ധു നദീതട സംസ്കാര കേന്ദ്രങ്ങളിലൊന്നായ കാലിബഗൻ നഗരം ഏത് നദീതീരത്തായിരിക്കുന്നു ?

(A) സിന്ധു നദീ (B) ബിയാസ്

(C) രവി (D) ഘഗ്ഗർ

Answer : (D) ഘഗ്ഗർ


26. സിംല, ഡാർജിലിംഗ് തുടങ്ങിയ പ്രധാന സുഖവാസ കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്നത് ഉത്തര പർവ്വതമേഖലയിലെ ഏത് മലനിരയിലാണ് ?

(A) ഹിമാദ്രി (B) ഹിമാചൽ

(C) കാരക്കോറം (D) സിവാലിക്

Answer : (B) ഹിമാചൽ


27. ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരി പാടം ?

(A) ബൊക്കാറോ (B) നോർത്ത് കരൺപുര

(C) സാറിയ (D) ഡാൽട്ടോൺ ഗഞ്ച്

Answer : Question Cancelled


28. കേരളത്തിൽ കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള പശ്ചിമതീര കനാൽ ഏത് ജല പാതയുടെ ഭാഗമാണ് ?

(A) ദേശീയ ജലപാത-1 (B) ദേശീയ ജലപാത-2

(C) ദേശീയ ജലപാത-3  (D) ദേശീയ ജലപാത-4

Answer : (C) ദേശീയ ജലപാത-3


29. വടക്കെ അമേരിക്കയുടെ റോക്കി പർവ്വതനിരയുടെ കിഴക്കൻ ചരിവിലൂടെ വീശുന്ന കാറ്റേത് ?

(A) ചിനുക്ക് (B) ഹർമാറ്റൻ

(C) ഫോൻ (D) ലൂ

Answer : (A) ചിനുക്ക്


30. മൺസൂണിന്റെ രൂപം കൊള്ളലിന് കാരണമാകാത്ത ഘടകമേത് ?

(A) സൂര്യന്റെ അയനം (B) കോറിയോലിസ് പ്രഭാവം

(C) തപനത്തിലെ വ്യത്യാസം (D) ഘർഷണം

Answer : (D) ഘർഷണം


31. കേരളത്തിൽ ത്രിതല പഞ്ചായത്ത് നിയമം നിലവിൽ വന്നത് ?

(A) 1994 ഏപ്രിൽ 23 (B) 1993 ഏപ്രിൽ 24

(C) 1992 ഏപ്രിൽ 23 (D) 1994 ഏപ്രിൽ 24

Answer : (A) 1994 ഏപ്രിൽ 23


32. ഏറ്റവും കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകൾ ഉള്ള ജില്ല ?

(A) തിരുവനന്തപുരം (B) തൃശൂർ

(C) മലപ്പുറം (D) കോഴിക്കോട്

Answer : (B) തൃശൂർ


33. അഴിമതി തടയുന്നതിനായി ദേശീയ തലത്തിൽ 1964-ൽ രൂപം നൽകിയ സ്ഥാപനമേത് ?

(A) ലോക്പാൽ (B) ഓംബുഡ്സ്മാൻ

(C) ലോകായുക്ത (D) സെൻട്രൽ വിജിലൻസ് കമ്മീഷൻ

Answer : (D) സെൻട്രൽ വിജിലൻസ് കമ്മീഷൻ


34. പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നതാര് ?

(A) രാഷ്ട്രപതി (B) ഉപരാഷ്ട്രപതി

(C) ലോകസഭാ സ്പീക്കർ (D) പ്രധാനമന്ത്രി

Answer : (C) ലോകസഭാ സ്പീക്കർ


35. രാജ്യസഭാംഗമാകാനുള്ള കുറഞ്ഞ പ്രായപരിധി ?

(A) 30 (B) 35

(C) 25 (D) 18

Answer : (A) 30


36. ‘വനിതാശാക്തീകരണം ഇന്ത്യയുടെ ശാക്തീകരണംഎന്നത് ഏത് ബാങ്കിന്റെ മുദ്രാവാക്യമാണ് ? .

(A) മുദ്രാ ബാങ്ക് (B) എക്സിം ബാങ്ക് ഓഫ് ഇന്ത്യ

(C) മഹിളാ ബാങ്ക് (D) വികസന ബാങ്ക്

Answer : (C) മഹിളാ ബാങ്ക്


37. സുവർണ നാര്എന്നറിയപ്പെടുന്ന ഉല്പന്നം ഏത് ?

(A) പരുത്തി (B) പട്ടുനൂൽ

(C) ചണം (D) ചകരിനാര്

Answer : (C) ചണം


38. തിലോത്തമഏത് കാർഷിക വിളയുടെ ഇനമാണ്

(A) ഇഞ്ചി (B) എള്ള്

(C) കുരുമുളക് (D) ഏലം

Answer : (B) എള്ള്


39. ഗാർഡൻ റീച്ച് കപ്പൽ നിർമ്മാണശാല സ്ഥിതി ചെയ്യുന്നത് ?

(A) മുംബൈ (B) മർമ്മഗോവ

(C) കൊൽക്കത്ത (D) വിശാഖപട്ടണം

Answer : (C) കൊൽക്കത്ത


40. സ്റ്റീൽ സിറ്റിഎന്നറിയപ്പെടുന്ന നഗരം ?

(A) ജാംഷഡ് പൂർ (B) ദുർഗാപൂർ

(C) ജയ്പൂർ (D) കാൺപൂർ

Answer : (A) ജാംഷഡ് പൂർ


41. 1964-ൽ റഷ്യയുടെ സാങ്കേതിക സഹായത്തോടെ ആരംഭിച്ച ഇരുമ്പുരുക്ക് വ്യവസായ ശാല ?

(A) റൂർക്കലെ (B) ബൊക്കാറോ

(C) ദുർഗാപൂർ (D) ഭിലായ്

Answer : (B) ബൊക്കാറോ


42. ആൽഗകളെ കുറിച്ചുള്ള പഠനമാണ് ?

(A) ആന്ത്രപ്പോളജി (B) ആന്തോളജി

(C) മക്കോളജി (D) ഫൈക്കോളജി

Answer : (D) ഫൈക്കോളജി


43. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലാസ്മ പ്രാട്ടിൻ

(A) ആൽബുമിൻ (B) ഫൈബ്രിനോജൻ

(C) ഗ്ലോബുലിൻ (D) കാത്സ്യം അയേണുകൾ

Answer : (B) ഫൈബ്രിനോജൻ


44. വെള്ളത്തിൽ ലയിക്കുന്ന വൈറ്റമിൻ ഏത് ?

(A) വൈറ്റമിൻ C (B) വൈറ്റമിൻ A

(C) വൈറ്റമിൻ B (D) വൈറ്റമിൻ D

Answer : Question Cancelled


45. കശുവണ്ടി ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം ?

(A) ആനക്കയം (B) കാക്കഞ്ചേരി

(C) ഉടമ്പന്നൂർ (D) നിലമ്പൂർ

Answer : (A) ആനക്കയം


46. ശരീരത്തിൽ ഏറ്റവും കൂടുതൽ അമോണിയ ഉല്പാദിപ്പിക്കുന്ന അവയവമേത് ?

(A) ത്വക്ക് (B) വ്യക്കകൾ

(C) കരൾ (D) ഹൃദയം

Answer : (C) കരൾ


47. റോക്കറ്റിൽ ഇന്ധനമായി ഉപയോഗിക്കുന്നതേത് ?

(A) ദ്രവ അമോണിയ (B) പെട്രോളിയം

(C) ദ്രവ ഹൈഡ്രജൻ (D) ദ്രവ ഓക്സിജൻ

Answer : Question Cancelled


48. രാസോർജ്ജം വൈദ്യുതോർജ്ജമാക്കുന്നതേത് ?

(A) മോട്ടോർ (B) ജനറേറ്റർ

(C) ബാറ്ററി (D) ബൾബ്

Answer : (C) ബാറ്ററി


49. താഴെ പറയുന്നതിൽ ഏതിലാണ് തന്മാത്രകൾക്ക് ഏറ്റവും കൂടുതൽ ഗതികോർജ്ജമുള്ളത് ?

(A) വാതകങ്ങളിൽ (B) ദ്രാവകങ്ങളിൽ

(C) ലായനികളിൽ (D) ഘരങ്ങളിൽ

Answer : (A) വാതകങ്ങളിൽ


50. ഉയരം കൂടുന്നതിനനുസരിച്ച് അന്തരീക്ഷ മർദ്ദം കുറഞ്ഞു വരുന്നു ഏകദേശം 10 മിറ്റർ ഉയരത്തിന് എത്രതോതിലാണ് മർദ്ദം കുറയുന്നത് ?

(A) 2 മില്ലിബാർ (B) 1 മില്ലിബാർ

(C) 1.5 മില്ലിബാർ (D) 2.5 മില്ലിബാർ

Answer : (B) 1 മില്ലിബാർ


51. സൗരയൂഥത്തിൽ ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം ഏത് ?

(A) ഭൂമി (B) ശനി

(C) വ്യാഴം (D) ശുക്രൻ

Answer : (A) ഭൂമി


52. ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ല് എന്ന് അറിയപ്പെടുന്നത് ?

(A) ആമുഖം (B) നിർദ്ദേശക തത്വങ്ങൾ

(C) മൗലികാവകാശങ്ങൾ (D) മൗലികകർത്തവ്യങ്ങൾ

Answer : (C) മൗലികാവകാശങ്ങൾ


53. ഭരണഘടനയിൽ വകുപ്പ് 324 പ്രതിപാദിക്കുന്നത് എന്തിനെ കുറിച്ചാണ് ?

(A) പബ്ലിക്ക് സർവീസ് കമ്മിഷൻ (B) തിരഞ്ഞെടുപ്പ് കമ്മിഷൻ

(C) ധനകാര്യ കമ്മീഷൻ (D) സംസ്ഥാനങ്ങളിൽ രാഷ്ട്രപതിഭരണം

Answer : (B) തിരഞ്ഞെടുപ്പ് കമ്മിഷൻ


54. അന്യായമായി തടവിൽ പാർപ്പിച്ചിരിക്കുന്ന ഒരാളെ സ്വാതന്ത്രമാക്കുന്നതിനുള്ള റിട്ടാണ് ?

(A) മാൻഡമാസ് (B) സെർഷ്വാറ്റി

(C) ഹേബിയസ് കോർപ്പസ് (D) പ്രോഹിബിഷൻ

Answer : (C) ഹേബിയസ് കോർപ്പസ്


55. “നിങ്ങൾ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാതിരിക്കുന്നതിന്റെ പരിണിതഫലം നിങ്ങളെക്കാൾ മോശമായവർ നിങ്ങളെ ഭരിക്കുമെന്നതാണ്ആരുടെ വാക്കുകളാണിത് ?

(A) പ്ലാറ്റോ (B) അരിസ്റ്റോട്ടിൽ

(C) റൂസ്സോ (D) വോൾട്ടയർ

Answer : (A) പ്ലാറ്റോ


56. ചുവടെ നൽകിയുട്ടുള്ളതിൽ ലാറ്ററേറ്റ് മണ്ണ് രൂപം കൊള്ളുന്ന പ്രദേശം ഏത് ?

(A) നദികളുടെ നിക്ഷേപണത്തിലൂടെ രൂപപ്പെടുന്ന സമതല പ്രദേശം

(B) മരുഭൂമി പ്രദേശം

(C) മൺസൂൺ മഴയും ഇടവിട്ട് ഉഷ്ണവും അനുഭവപ്പെടുന്ന പ്രദേശം

(D) അഗ്നേയ ശിലകളാൽ നിർമ്മിതമായ പ്രദേശം

Answer : (C) മൺസൂൺ മഴയും ഇടവിട്ട് ഉഷ്ണവും അനുഭവപ്പെടുന്ന പ്രദേശം


57. ഭിന്ന ശേഷി ഉള്ളവർക്കായി ഐ.ടി. പാർക്ക് നിർമ്മിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ?

(A) തെലുങ്കാന (B) കേരളം

(C) ആന്ധാപ്രദേശ് (D) കർണ്ണാടകം

Answer : (A) തെലുങ്കാന


58. 2018-ൽ തായലന്റിലെ ഗുഹയിൽ കുടുങ്ങിയത് ഏത് ഫുട്ബോൾ ടീമിലെ കുട്ടികളാണ് ?

(A) ബിയർ കാറ്റ്സ് (B) വൈൽഡ് ബോർ

(C) ബാൽട്രിമോർ റാവൻസ് (D) ചിക്കാഗോ ബിയേർസ്

Answer : (B) വൈൽഡ് ബോർ


59. ചുവടെ കൊടുത്തിരിക്കുന്നതിൽ കൂട്ടത്തിൽ പെടാത്തത് ഏത്

(A) തൂത്തുക്കുടി (B) വിശാഖപട്ടണം

(C) പാരദ്വീബ് (D) നെവാ ഷേവ

Answer : (D) നെവാ ഷേവ


60. ‘ഭീമഏത് നദിയുടെ പോഷക നദിയാണ് ?

(A) കാവേരി (B) ഗോദാവരി

(C) കൃഷ്ണ (D) മഹാനദി

Answer : (C) കൃഷ്ണ


61. മരത്തിന്റെ പേരിൽ അറിയപ്പെടുന്ന വന്യജിവി സങ്കേതം ?

(A) തോൽപെട്ടി (B) ചെന്തുരുണി

(C) മുത്തങ്ങ (D) പീച്ചി

Answer : (B) ചെന്തുരുണി


62. ‘ജാതിക്കുമ്മിആരുടെ കൃതിയാണ് ?

(A) ചട്ടമ്പി സ്വാമികൾ (B) പണ്ഡിറ്റ് കറുപ്പൻ

(C) അയ്യങ്കാളി (D) വൈകുണ്ഠ സ്വാമികൾ

Answer : (B) പണ്ഡിറ്റ് കറുപ്പൻ


63. “ഉദയഭൂമിആരുടെ സമാധിസ്ഥലം ?

(A) കെ.ആർ. നാരായണൻ (B) എസ്.ഡി. ശർമ്മ

(C) രാജീവ് ഗാന്ധി (D) മൊറാർജി ദേശായ്

Answer : (A) കെ.ആർ. നാരായണൻ


64. ഭർത്താവില്ലാത്ത സ്ത്രീകൾക്കും പിന്നാക്ക അവസ്ഥയിൽ ഉള്ള സ്ത്രീകൾകും വേണ്ടി സംസ്ഥാന തൊഴിൽ വറുപ്പ് ആരംഭിച്ച പദ്ധതി ഏത് ?

(A) കൈവല്യം (B) ജിവനം

(C) സ്നേഹപൂർവ്വം (D) ശരണ്യ

Answer : (D) ശരണ്യ


65. 941 ദിവസം തുടർച്ചയായി പ്രവർത്തിച്ച് ലോകറെക്കോർഡ് നേടിയ ഇന്ത്യയിലെ ആണവനിലയം ഏത് ?

(A) കൈഗ (B) കാംപാറ

(C) കൽപ്പാക്കം (D) നെറോറ

Answer : (A) കൈഗ


66. സെൻട്രൽ ട്രൈബൽ യൂണിവേഴ്സിറ്റി നിലവിൽ വരുന്ന സംസ്ഥാനം ഏത് ?

(A) കേരളം (B) അരുണാചൽ പ്രദേശ്

(C) ആന്ധ്രാ പ്രദേശ് (D) പശ്ചിമ ബംഗാൾ

Answer : (C) ആന്ധ്രാ പ്രദേശ്


67. ജനസംഖ്യാ ദിനമായി ആചരിക്കുന്നത് ?

(A) ജൂൺ 5 (B) ജൂലായ് 11

(C) സെപ്തംബർ 16  (D) ഫെബ്രുവരി 2

Answer : (B) ജൂലായ് 11


68. അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയുടെ ത്രിവർണ്ണ പതാക ആദ്യമായി ഉയർത്തിയ വ്യക്തി ആര് ?

(A) മാഡം ബിക്കാജി കാമ (B) ആനിബസന്റ്

(C) ലാലാ ലജ്പത് റായ് (D) മഹാത്മാ ഗാന്ധി

Answer : (A) മാഡം ബിക്കാജി കാമ


69. 0° രേഖാംശ രേഖയിൽ (ഗ്രീൻവിച്ച്) രാവിലെ 10 മണി ആയിരിക്കുമ്പോൾ 82 രേഖാംശത്തിൽ (ഇന്ത്യ) സമയം എത്രയായിരിക്കും ?

(A) 3.00 pm (B) 3.30 pm

(C) 5.00 am, (D) 4.30 am

Answer : (B) 3.30 pm


70. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഏഷ്യൻ രാജ്യം ?

(A) ഇന്ത്യ (B) പാക്കിസ്ഥാൻ

(C) ചൈന (D) അഫ്ഘാനിസ്ഥാൻ

Answer : (C) ചൈന


Choose the correct answer:

71. Have you told him about____________ accident ?

(A) and (B) a

(C) the (D) to

Answer : (C) the


72. I would not accept the offer if I____________ you.

(A) am (B) was

(C) had been  (D) were

Answer : (D) were


73. He was accompanied____________ his wife.

(A) beside (B) by

(C) with (D) along

Answer : (B) by


74. This is the boy____________ won the gold medal.

(A) who (B) which

(C) whose (D) whom

Answer : (A) who


75.The antonym of ‘pride’ is____________.

(A) dirty (B) humid

(C) rough (D) hot

Answer : Question Cancelled


76. I have lost my____________ of keys.

(A) collection (B) group

(C) bunch (D) piece

Answer : (C) bunch


77. Meaning of ‘senicide’ is____________

(A) killing of friend (B) killing a modernist

(C) killing an enemy (D) killing an old man

Answer : (D) killing an old man


78. India won the match. Change this into passive.

(A) The match had been won by India.

(B) India had won the match.

(C) The match was won by India.

(D) The match is being won by India

Answer : (C) The match was won by India.


79. I am always____________ trouble with my neighbours.

(A) has  (B) have

(C) being (D) having

Answer : (D) having


80. Either you or she____________ got the box.

(A) have (B) has

(C) does not  (D) had

Answer : (B) has


81. I ____________my grandfather’s house in those days.

(A) had to visit (B) will visit

(C) used to (D) being visited

Answer : (A) had to visit


82. A man whose wife is dead is called____________

(A) widower (B) widow

(C) bachelor (D) stranger

Answer : (A) widower


83. “I don’t like the tea.” he said. Change this sentence into indirect speech.

(A) He said that he do not like the tea.

(B) He said that he didn’t like the tea.

(C) He said that he doesn’t like tea.

(D) He said that he had not liked the tea.

Answer : (B) He said that he didn’t like the tea.


84. Her mother____________ last year.

(A) went away (B) passed away

(C) moved away  (D) set away

Answer : (B) passed away


85. Few people know the answer, ____________

(A) don’t they ? (B) didn’t they ?

(C) do they ? (D) did they ?

Answer : (D) did they ?


86. He is the____________of the three brothers.

(A) richest (B) more rich

(C) rich (D) richer

Answer : (A) richest


87. Although it was cloudy, we____________ for a walk.

(A) go (B) will be going

(C) went (D) had gone

Answer : (C) went


88. Find out the correctly spelt word:

(A) massacer (B) masacre

(C) masacre (D) massacre

Answer : (D) massacre


89. The noise caused all the neighbors to____________

(A) go nuts (B) bail out

(C) miss the boat (D) move the goal posts

Answer : (A) go nuts


90. The chief guest gave ____________ the prize.

(A) over (B) out

(C) to (D) away

Answer : (D) away


91. ഗൃഹസ്ഥൻ എന്ന പദത്തിന്റെ എതിർലിംഗം എഴുതുക.

(A) ഗ്രഹസ്ഥി (B) ഗ്രഹനായിക

(C) ഗ്രഹസ്ഥ (D) ഗൃഹിണി

Answer : (D) ഗൃഹിണി


92. Presence of mind എന്നതിന്റെ മളയാള പദം

(A) മനസ്സുണ്ടാവുക (B) മനസ്സിലാക്കുക

(C) മനസ്സാന്നിധ്യം (D) മാനസീക നില

Answer : (C) മനസ്സാന്നിധ്യം


93. വിചാരിച്ചത് കിട്ടിയില്ലെങ്കിൽ, കിട്ടിയതുകൊണ്ട് തൃപ്തിപെട്ടുക എന്ന അർത്ഥം വരുന്ന ശൈലി ഏത് ?

(A) ഉരുളയ്ക്ക് ഉപ്പേരി (B) മീൻ തൊട്ടുക്കുട്ടുക

(C) ഇന്ദുലേഖയില്ലെങ്കിൽ ദാസി (D) മിന്നുന്നതെല്ലാം പൊന്നല്ല.

Answer : (C) ഇന്ദുലേഖയില്ലെങ്കിൽ ദാസി


94. ശഷ്പം എന്ന പദത്തിന്റെ അർത്ഥം എന്ത് ?

(A) ഭൂമി (B) ഇളമ്പുല്ല്

(C) ശരീരം (D) ദു:ഖം

Answer : (B) ഇളമ്പുല്ല്


95. അത്യന്തം എന്ന പദം പിരിച്ചെഴുതുമ്പോൾ കിട്ടുന്നത്.

(A) അതി + യന്തം (B) അത്യ + അന്തം

(C) അത് + അന്തം (D) അതി + അന്തം

Answer : (D) അതി + അന്തം


96. ശരിയായ പദമേത് ?

(A) വിധുഷി (B) വിദ്യഷി

(C) വിദുഷ (D) വീധ്യഷ

Answer : Question Cancelled


97. സഹജം എന്ന പദത്തിന്റെ വിപരീത പദം.

(A) ആർജ്ജിതം (B) പരജിതം

(C) ആജിതം (D) പരാർജിതം

Answer : (A) ആർജ്ജിതം


98. കണ്ണുകാണാത്തവൻ എന്ന വാക്കിന്റെ ഒറ്റപ്പദം കണ്ടെത്തുക.

(A) അന്ധൻ (B) ബധിരൻ

(C) മൂകൻ (D) വിധുരൻ

Answer : (A) അന്ധൻ


99. ശരിയായത് തെരെഞ്ഞെടുക്കുക.

(A) അനുദിനം വർധിക്കുന്ന ജനസംഖ്യയെ തീറ്റി പോറ്റുക.

(B) അനുദിനം വർധിക്കുന്ന ജനത്തെ തീറ്റി പോറ്റുക.

(C) അനുദിനം വർധിക്കുന്ന ജനം സംഖ്യയെ തിറ്റിപ്പോറ്റുക.

(D) ജനസംഖ്യ അനുദിനം വർധിക്കുന്നതിനെ തീറ്റിപ്പോറ്റുക.

Answer : (B) അനുദിനം വർധിക്കുന്ന ജനത്തെ തീറ്റി പോറ്റുക.


100. കടങ്കഥയ്ക്ക് ഉത്തരം കണ്ടെത്തുക.

വെള്ളയപ്പത്തിനിരുമ്പുചട്ടി

വെള്ളത്തിലാരു കമഴ്ത്തിയിട്ടു

താന്നുപോകില്ലിയിരുമ്പുചട്ടി

കാണാമതിലോ വെളുത്ത ചുട്ടി

(A) ആമ (B) ഓന്ത്

(C) പരുന്ത് (D) തവള

Answer : (A) ആമ


Good Work, You completed answering 2019 VEO Question paper of trivandrum and Kozhikode districts. If You want to Read more Previous Question papers You can Go Here.

If you want to download this Previous year Question paper as pdf, use the download link given below. All answers are marked in the Question paper and all answers are based on Final Answer Key

This Post Has One Comment

Leave a Reply

Close Menu