Kerala Psc 1001 Previous Questions and Answers 2020 – 21

Kerala Psc 1001 Previous Questions and Answers 2020 – 21

PSC previous Questions and Answers free Pdf

This post Have Some Previous Questions and Answers taken from kerala psc previous year Question papers. You can download this set of questions ans answers in pdf format too.

This is the 21st part of 1001 previous Questions. As always i have given link to our free video class for those who want to watch, All the questions and answers are posted below for those who like to read and Download links for the pdf file is given at the end of this post for those who like to save this in their smartphone or laptop

I hope this will be helpful for upcoming PSC Exams in 2020

Kerala Psc Free Coaching Class

801. മുസ്ലിം സമുദായത്തിലെ അനാചാരങ്ങൾക്കെതിരെ ‘മുസ്ലിം ഐക്യ സംഘം’ എന്ന സംഘടന സ്ഥാപിച്ചതാര് ?

Answer: വക്കം മൗലവി

802. ഭരണഘടനാ നിര്‍മ്മാണ സഭയുടെ വൈസ് പ്രസിഡന്‍റായി പ്രവര്‍ത്തിച്ച വ്യക്തി ആര് ?

Answer: എച്ച്.സി.മുഖര്‍ജി

803. ഏറ്റവും കൂടുതല്‍ ഇരുമ്പ്നിക്ഷേപമുള്ള ജില്ല ഏതാണ് ?

Answer: കോഴിക്കോട്

804. 2012 ൽ തമിഴ്നാടിന്റെ വടക്കൻ തീരത്ത് ആഞ്ഞടിച്ച ചുഴലി കൊടുംകാറ്റ് ഏതാണ് ?

Answer: താനെ

805. ബ്ലു ജീൻ എന്താണ് ?

Answer: സൂപ്പർ കമ്പ്യൂട്ടർ

806. ഒളിമ്പിക്സില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ സ്വര്‍ണം സ്വന്തമാക്കിയ വര്ഷം ഏതാണ് ?

Answer: 2012

807. ബാങ്കിന്‍റെ സൗകര്യാര്‍ത്ഥം മാറാവുന്ന ചെക്ക് എന്ന് മാര്‍ഗ്ഗനിര്‍ദ്ദേശക തത്വങ്ങളെക്കുറിച്ച് പറഞ്ഞതാര് ?

Answer: കെ.ടി.ഷാ

808. പ്രകാശം ഒരു സെക്കന്റ് കൊണ്ട് വായുവിലൂടെ ഏകദേശം എത്ര ദൂരം സഞ്ചരിക്കും ?

Answer: 3 ലക്ഷം കിലോമീറ്റർ

809. മേലപ്പാട്ടു പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത് എവിടെ ?

Answer: ആന്ധ്രാപ്രദേശ്‌

810. വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന ലോഹം ഏതാണ് ?

Answer: പ്ലാറ്റിനം

811. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകമേത് ?

Answer: ശാസ്താംകോട്ട കായൽ

812. ലോകത്തിലെ ആദ്യ സമ്പൂർണ സൗരോർജ അന്താരാഷ്ട്ര വിമാനത്താവളം ?

Answer: കൊച്ചി വിമാനത്താവളം

813. ആന്ധ്രാപ്രദേശ്, ഒറീസ സംസ്ഥാനങ്ങളില്‍ 2013- ല്‍ വീശിയടിച്ച ചുഴലിക്കൊടുങ്കാറ്റ് ഏത് ?

Answer: ഫൈലിന്‍

814. ടെലിസ്കോപ്പ് ഉപയോഗിച്ച ആദ്യമായി കണ്ടുപിടിക്കപ്പെട്ട ഗ്രഹം ഏതാണ് ?

Answer: യുറാനസ്

815. ചെറുകിട വ്യവസായ സംരംഭങ്ങളുടെ വ്യാപനം ലക്ഷ്യമിട്ട് 2015 ഏപ്രിലിൽ കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച പദ്ധതി ഏതാണ് ?

Answer: പ്രധാനമന്ത്രി മുദ്ര യോജന

816. ഹവ്വ ബീച്ച് ,സമുദ്ര ബീച്ച് എന്നിവ കേരളത്തിൽ എവിടെ ആണ് ?

Answer: തിരുവനന്തപുരം

817. ബോംബുകൾ, അപകടകരമായ ആയുധങ്ങൾ എന്നിവയെക്കുറിച്ച് അംഗരാജ്യങ്ങൾക്ക്മുന്നറിയിപ്പ് നല്കാനായി ഇന്റർപോൾ പുറപ്പെടുവിക്കുന്ന നോട്ടീസ് ഏത് ?

Answer: ഓറഞ്ച് നോട്ടീസ്

818. ഒ.എന്‍.വി കുറുപ്പിന് വയലാര്‍ അവാര്‍ഡ് നേടിക്കൊടുത്ത കൃതി ഏതാണ് ?

Answer: ഉപ്പ്‌

819. ഏറ്റവും കൂടുതല്‍ സ്ത്രീപുരുഷാനുപാതമുള്ള പഞ്ചായത്ത് ഏതാണ് ?

Answer: ഒരു മനയൂര്‍

820. ക്വിറ്റ് ഇന്ത്യാ പ്രമേയം പാസ്സാക്കിയ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം ഏത് ?

Answer: ബോംബ

821. ഗാന്ധിജിയുടെ നേതൃത്വത്തില്‍ സിവില്‍ ആജ്ഞാ ലംഘനം നടത്താന്‍ തീരുമാനമെടുത്ത കോണ്‍ഗ്രസ്സ് സമ്മേളനം ഏതാണ് ?

Answer: ലാഹോര്‍ സമ്മേളനം

822. ഭൌമ ദിനമായി ആചരിക്കുന്നത് ഏതു ദിവസമാണ് ?

Answer: ഏപ്രിൽ 22

823. 2015 ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത് ആരാണ് ?

Answer: പുതുശ്ശേരി രാമചന്ദ്രൻ

824. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അമരാവതി സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച കേരളീയൻ ആരായിരുന്നു ?

Answer: സി. ശങ്കരൻ നായർ

825. ഇന്ത്യയില്‍ ഡയമണ്ട് ആകൃതിയില്‍ പുറത്തിറങ്ങിയ സ്റ്റാമ്പ് ആരുടേതാണ് ?

Answer: രാജാറാം മോഹന്‍ റോയ്‌

826. കാക്കനാടന്‍റെ യഥാര്‍ത്ഥ പേര് എന്തായിരുന്നു ?

Answer: ജോര്‍ജ് വര്‍ഗീസ്‌

827. ഇരുപത്തിയഞ്ചാം വയസ്സിൽ നൊബേൽസമ്മാനം നേടിയ ശാസ്ത്രജ്ഞൻ ആര് ?

Answer: ലോറൻസ് ബ്രാഗ്

828. സസ്യങ്ങള്‍ രാത്രിയില്‍ പുറപ്പെടുവിക്കുന്ന വാതകം എന്താണ് ?

Answer: കാര്‍ബണ്‍ഡൈഓക്‌സൈഡ്‌

829. കേരളത്തില്‍ കൊക്കക്കോളയുടെ പേരില്‍ പ്രശ്‌നമുണ്ടായ പ്രദേശം ഏതാണ് ?

Answer: പ്ലാച്ചിമട

830. 2014-ലെ ദേശീയ ഗെയിംസ് നടത്തപ്പെട്ടത് എവിടെ വച്ചാണ് ?

Answer: കേരളം

831. കാസര്‍ഗോഡ് ജില്ലയിലെ ഏറ്റവും വലിയ നദി ഏത് ?

Answer: ചന്ദ്രഗിരിപ്പുഴ

832. പാറകൾ തുരക്കുവാൻ ഉപയോഗിക്കുന്ന ലോഹ സങ്കരം ഏതാണ് ?

Answer: മാംഗനീസ് സ്റ്റീൽ

833. കാശ്മീരിന് പ്രത്യേക പദവി നല്കുന്ന (നല്‍കിയിരുന്ന) ഭരണഘടനാ വകുപ്പേത് ?

Answer: 370

834. കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?

Answer: ശ്രീകാര്യം

835. വംശനാശഭീഷണി നേരിടുന്ന ‘വരയാടുകൾ’ കേരളത്തിലെ ഏത് വന്യജീവി സംരക്ഷണ കേന്ദ്രത്തിലാണ് കാണപ്പെടുന്നത് ?

Answer: ഇരവികുളം

836. 2014-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച സാഹിത്യകാരൻ ആരാണ് ?

Answer: പാട്രിക് മൊദിയാനോ

837. ISO സര്‍ട്ടിഫിക്കേഷന്‍ നേടിയ കേരളത്തിലെ ആദ്യ വിമാനത്താവളം ഏത് ?

Answer: തിരുവനന്തപുരം

838. ‘കാനിസ് ഫമിലിയാരിസ് ‘ ഏത് ജീവിയുടെ ശാസ്ത്രീയ നാമമാണ് ?

Answer: നായ

839. ദുഃഖത്തിന്‍റെ നദി എന്നറിയപ്പെടുന്ന ഇന്ത്യയിലെ നദിയേത്?

Answer: ദാമോദര്‍

840. നാഗാർജ്ജുനാ സാഗർ പദ്ധതി ഏതു നദിയിലാണ് നടപ്പിലാക്കിയിരിക്കുന്നത് ?

Answer: കൃഷ്ണ

841. ഹിമാലയ പർവ്വത രുപീകരണ പ്രക്രിയകളുടെ ഫലമായി അപ്രത്യക്ഷമാവുകയും ഇപ്പോഴും ഭൂമിക്കടിയിലൂടെ ഒഴുകുകയും ചെയ്യുന്ന നദി ഏതാണ് ?

Answer: സരസ്വതി നദി

842. ഭഗീരഥി നദിയോടോപ്പം ഏത് നദികൂടി ചേരുമ്പോളാണ് ഗംഗ നദി രൂപം കൊള്ളുന്നത് ?

Answer: അളകനന്ദ

843. 2012-ലെ സ്വരാജ് അവാർഡ് നേടിയ പഞ്ചായത്ത് ഏതാണ് ?

Answer: നെടുമ്പന

844. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഏതാണ് ?

Answer: ഇടുക്കി

845. ശുചിത്വത്തിന് ഗ്രാമീണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന അവാർഡ് ഏതാണ് ?

Answer: നിർമ്മൽ ഗ്രാമ പുരസ്ക്കാർ

Did you Liked the content ?? Do you want to watch or Read the Previous Part ??

Click Here to Go to the Previous Part (Part -20), Or you can go to the Next part (Part 21) by Clicking Here.

If you want to save this Questions and Answers in your smartphone as pdf notes, press the download button given below

This Post Has One Comment

Leave a Reply

Close Menu