Kerala Psc Ldc Question Paper 2011 Idukki

Kerala Psc Ldc Question Paper 2011 Idukki

Ldc previous Year Questions and Answers

This Exam was conducted by Kerala psc in 2011 for the post of Ldc. Kerala Psc Normally conducts ld clerk exam on district basis, so this exam was specifically for idukki district. The medium of exam was Malayalam and the Question Paper code was 75/2011

LDC is a golden opportunity for all Kerala psc aspirants and previous question papers are important study material for any psc exam. So in this post i will be sharing all Questions and Answers from 2011 ldc idukki Question paper.

You can read each Question and its options. Then you can click the “Show Answer” Button to reveal the answer. You can also download this Question paper in pdf format using link given at the end


1. 1+ (1/2)-1 + (1/3)-1 + (1/4)-1 =

(A) 25/12  (B) 12/25

(C) 10  (D) 23/12

Answer : (C) 10


2. 1, -1, 1, -1, …… എന്ന ശ്രേണിയുടെ ആദ്യത്തെ 51 പദങ്ങളുടെ തുക എന്ത് ?

(A) 1  (B) -1

(C) 0  (D) 51

Answer : (A) 1


3. ക്യൂബിന്റെ ഉപരിതല വിസ്തീർണ്ണം 54 ചതുരശ്ര സെന്റീമീറ്റർ ആയാൽ വ്യാപ്തം എത്ര ഘന സെന്റീമീറ്റർ ആയിരിക്കും?

(A) 9 (B) 27

(C) 16 (D) 64

Answer : (B) 27


4. കിച്ചു ഒരു കേക്കിന്റെ 1/2 ഭാഗം രാവിലെയും 1/3 ഭാഗം വൈകിട്ടും തിന്നു. എങ്കിൽ ബാക്കി എത ഭാഗമുണ്ട്?

(A) 1/6 (B) 1/2

(C) 1/3 (D) 5/6

Answer : (A) 1/6


5. 8.9×8.9 + 2x 8.9×1.1+ 1.1×1.1 =

(A) (8.9)2 (B) (7.8)2

(C) (1.1)2 (D) (10)2

Answer : (D) (10)2


6. 64-ന്റെ 53%- ത്തിനോട് 47-ന്റെ 64% കൂട്ടിയാല്‍ എത്ര ?

(A) 117 (B) 53

(C) 64 (D) 111

Answer : (C) 64


7. മണിക്കുറിൽ 10 കിലോമീറ്റർ വേഗത്തിൽ സൈക്കിൾ ചവിട്ടുന്ന ഒരാൾ രാവിലെ 6.58 മുതൽ 10.18 വരെ സഞ്ചരിച്ചു. എങ്കിൽ അയാൾ എത്ര കിലോമീറ്റർ യാത്ര ചെയ്തു ?

(A) 30 (B) 32

(C) 16 (D) 44

Answer: Question Cancelled


8. ഒരു ബാങ്കിൽ 5 വർഷത്തേയ്ക്ക് നിശ്ചിത തുക നിക്ഷേപിച്ചപ്പോൾ തുക ഇരട്ടിയായി. എങ്കിൽ പലിശ നിരക്ക് എത്ര ശതമാനം ആയിരിക്കും?

(A) 20% (B) 10%

(C) 50% (D) 100%

Answer : (A) 20%


9. ഒരു ത്രികോണത്തിലെ കോണുകളുടെ അംശബന്ധം 2 : 3 : 4 ആയാൽ ഓരോ കോണുകളും എത്ര?

(A) 20, 60, 100 (B) 30, 60, 90

(C) 45, 45, 90 (D) 40, 60, 80

Answer : (D) 40, 60, 80


10. 24 ആളുകൾ ഒരു ജോലി 16 ദിവസം കൊണ്ട് ചെയ്തു തീർക്കുമെങ്കിൽ 32 ആളുകൾ എത്ര ദിവസം കൊണ്ട് അതേ ജോലി ചെയ്തു തീർക്കും?

(A) 14 (B) 16

(C) 15 (D) 12

Answer : (D) 12


11. ഒറ്റയാനെ തെരഞ്ഞെടുക്കുക

(A) വൃത്തം (B) സ്തൂപിക

(C) ക്യൂബ് (D) സ്തംഭം

Answer : (A) വൃത്തം


12. 1, 9, 25, 49, 81, ____________

(A) 144 (B) 100

(C) 111  (D) 121

Answer : (D) 121


13. ഫുട്ബോൾ : ഗോൾ :: ക്രിക്കറ്റ് :

(A) റൺസ് (B) സിക്സർ

(C) നോബാൾ (D) വൈഡ്

Answer : (A) റൺസ്


14. MANGO എന്നത് QERKS എന്ന് സൂചിപ്പിച്ചാൽ ORANGE എന്നത് എങ്ങനെ സൂചിപ്പിക്കാം?

(A) SVERKH (B) SVERKI

(C) SVDRLH (D) SVDRLJ

Answer : (B) SVERKI


15. ‘•’ ചിഹ്നം ഗുണനത്തെയും ‘*’ ചിഹ്നം സങ്കലനത്തെയും ‘#’ ചിഹ്നം ഹരണത്തയും ‘<‘ ചിഹ്നം ന്യൂനത്തെയും സൂചിപ്പിച്ചാൽ 18 • 6 * 10 # 5 < 10 എത്രയായിരിക്കും?

(A) 48 (B) 50.

(C) 100 (D) 28

Answer : (C) 100


16. ഒരു കുട്ടി തന്റെ വീട്ടിൽനിന്നും തെക്കോട്ട് 8 കിലോമീറ്ററും കിഴക്കോട്ട് 6 കിലോമീറ്ററും സഞ്ചരിച്ചാണ്. കോളേജിൽ പോകുന്നത്. എങ്കിൽ വീട്ടിൽ നിന്നും കോളേജിലേക്കുള്ള കുറഞ്ഞ ദൂരം എത്ര?

(A) 14 (B) 14

(C) 2 (D) 10

Answer : (D) 10


17. 2 ½ മണിക്ക് ഒരു ക്ലോക്കിലെ സൂചികൾക്ക് ഇടയ്ക്കുള്ള കോൺ എത്ര ഡിഗ്രിയായിരിക്കും?

(A) 150 (B) 105

(C) 120 (D) 95

Answer : (B) 105


18. 2011 മെയ് 1 ഞായറാഴ്ച ആയാൽ, 2011 ജൂൺ 1 ഏതു ദിവസം ആയിരിക്കും ?

(A) ചൊവ്വ (B) വ്യാഴം

(C) ബുധൻ (D) തിങ്കൾ

Answer : (C) ബുധൻ


19. Abbreviations എന്ന വാക്കിന് സമാനമായ പദം ഏത്?

(A) Abbreviaitions (B) Abbrevitions

(C) Abbreviations (D) Abbrevations

Answer : (C) Abbreviations


20. സംഖ്യാ രേഖയിൽ –5 മുതൽ 6 വരെയുള്ള അകലം എന്ത്?

(A) 1 (B) 5

(C) 6 (D) 11

Answer : (D) 11


21. ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ്:

(A) ദാദാഭായ് നവറോജി (B) എം. വിശ്വേശ്വരയ്യ

(C) പി.സി, മഹലാനോബിസ് (D) ജെ.സി. കുമരപ്പ

Answer : (B) എം. വിശ്വേശ്വരയ്യ


22. ഓസോൺ കവചം ഉൾക്കൊള്ളുന്ന അന്തരീക്ഷ പാളി

(A) ട്രോപ്പോസ്ഫിയർ (B) മിസോസ്സിയർ

(C) തെർമോസ്ഫിയർ (D) സ്ട്രാറ്റോസ്ഫിയർ

Answer : (D) സ്ട്രാറ്റോസ്ഫിയർ


23. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി

(A) അഡ്രീനൽ ഗ്രന്ഥി (B) തൈമസ് ഗ്രന്ഥി

(C) ആഗ്നേയ ഗ്രന്ഥി (D) തൈറോയ്ഡ് ഗ്രന്ഥി

Answer : (D) തൈറോയ്ഡ് ഗ്രന്ഥി


24. ലോക ഹീമോഫീലിയാ ദിനം:

(A) ഏപ്രിൽ 7 (B) ഏപ്രിൽ 11

(C) ഏപ്രിൽ 17 (D) മാർച്ച് 16

Answer : (C) ഏപ്രിൽ 17


25. ആദ്യമായി ഓസ്കാർ പുരസ്കാരം ലഭിച്ച ഇന്ത്യാക്കാരൻ :

(A) ഭാനു അത്തയ്യ (B) സത്യജിത്ത് റായ്

(C) എ.ആർ. റഹ്മാൻ (D) റസൂൽ പൂക്കുട്ടി

Answer : (A) ഭാനു അത്തയ്യ


26. 1957-ലെ ആദ്യ കേരള മന്ത്രിസഭയിലെ വ്യവസായ വകുപ്പു മന്ത്രി

(A) ടി.എ. മജീദ് (B) സി.വി. തോമസ്

(C) കെ. ആർ. ഗൗരിയമ്മ (D) കെ.പി. ഗോപാലൻ

Answer : (D) കെ.പി. ഗോപാലൻ


27. ഭൂമിയുടെ ഗുരുത്വാകർഷണബലം ഏറ്റവും കുറവ് അനുഭവപ്പെടുന്നത്

(A) ഭൂമദ്ധ്യരേഖയിൽ (B) ഉത്തരധ്രുവത്തിൽ

(C) ദക്ഷിണധ്രുവത്തിൽ (D) ഉത്തര-ദക്ഷിണ ധ്രുവങ്ങളിൽ

Answer : (A) ഭൂമദ്ധ്യരേഖയിൽ


28. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉൾപ്പെടുന്ന ദ്വീപുകളുടെ എണ്ണം

(A) 212 (B) 247

(C) 229 (D) 228

Answer : Question Cancelled


29. ‘ബിഹുഎന്ന നൃത്തരൂപം ഏത് സംസ്ഥാനത്തെ കലാരൂപമാണ്?

(A) ബീഹാർ (B) മിസോറം

(C) ആസ്സാം (D) മേഘാലയ

Answer : (C) ആസ്സാം


30. “ചൈതന്യഭൂമിആരുടെ അന്ത്യവിശ്രമ സ്ഥലമാണ്?

(A) കെ.ആർ. നാരായണൻ (B) മൊറാർജി ദേശായി

(C) ചരൺസിംഗ്  (D) അംബേദ്ക്കർ

Answer : Question Cancelled


31. ‘വിഷൻ 2020′ ഏതു സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു?

(A) യുറോപ്യൻ യൂണിയൻ (B) സാർക്ക്

(C) ആസിയാൻ (D) നാം

Answer : (C) ആസിയാൻ


32. ‘ഡ്രീംസ് ഫ്രം മൈ ഫാദർഎന്നത് ആരുടെ ആത്മകഥയാണ്?

(A) മാർട്ടിൻ ലൂഥർ കിംഗ് (B) ബറാക് ഒബാമ

(C) ഹെലൻ കെല്ലർ (D) എ.പി.ജെ. അബ്ദുൾ കലാം

Answer : (B) ബറാക് ഒബാമ


33. സൈലന്റ് വാലിയെ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി :

(A) രാജീവ് ഗാന്ധി (B) നരസിംഹ റാവു

(C) ഇന്ദിരാഗാന്ധി (D) മൊറാർജി ദേശായി

Answer : (C) ഇന്ദിരാഗാന്ധി


34. പാകിസ്ഥാനുമായി ഏറ്റവും അധികം അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം :

(A) ജമ്മു-കാശ്മീർ (B) ഗുജറാത്ത്

(C) രാജസ്ഥാൻ (D) പഞ്ചാബ്

Answer : (C) രാജസ്ഥാൻ


35. ഫ്രഞ്ച് ഗയാന ഏത് രാജ്യത്താണ്?

(A) ഫ്രാൻസ് (C) അമേരിക്ക

(B) റഷ്യ (D) ഇന്ത്യ

Answer : Question Cancelled


36. ഒരേ വർഷം ഗോൾഡൻ സ്ലാം നേടിയിട്ടുള്ള ഏക ടെന്നീസ് താരം :

(A) റോജർ ഫെഡറർ (B) വീനസ് വില്യംസ്

(C) സ്റ്റെഫിഗ്രാഫ് (D) മാർട്ടിന നവരത്തിലോവ

Answer : (C) സ്റ്റെഫിഗ്രാഫ്


37. ഡെറാഡൂൺ ഏത് സംസ്ഥാനത്താണ്?

(A) ഛത്തീസ്ഗഡ് (B) ഉത്തരഖണ്ഡ്

(C) ഉത്തരാഞ്ചൽ (D) രാജസ്ഥാൻ

Answer : (B) ഉത്തരഖണ്ഡ്


38. മഹാത്മാഗാന്ധിയെ AICC പ്രസിഡന്റായി തെരഞ്ഞെടുത്ത സമ്മേളനം:

(A) ബോംബെ (B) കൽക്കത്ത

(C) ലാഹോർ (D) ബൽഗാം

Answer : (D) ബൽഗാം


39. ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണ്ണം നേടിയ ആദ്യ ഇന്ത്യാക്കാരൻ :

(A) സുശീൽ കുമാർ (B) വിജേന്ദ്ര കുമാർ

(C) അഭിനവ് ബിന്ദ്ര (D) രാജ്യവർധൻസിംഗ് റാഥോഡ്

Answer : (C) അഭിനവ് ബിന്ദ്ര


40. വിദ്യാഭ്യാസം മൗലികാവകാശമായി പ്രഖ്യാപിച്ച ഭരണഘടനാ ഭേദഗതി

(A) 86 (B) 74

(C) 85 (D) 73

Answer : (A) 86


41. വിവരാവകാശ നിയമം നിലവിൽ വന്ന വർഷം :

(A) 2000 (B) 2004

(C) 2005 (D) 2006

Answer : (C) 2005


42. ‘ധർമ്മരാജഎന്ന പേരിൽ അറിയപ്പെട്ടിരുന്ന തിരുവിതാംകൂർ രാജാവ്:

(A) മാർത്താണ്ഡവർമ്മ (B) കാർത്തിക തിരുനാൾ രാമവർമ്മ

(C) ശ്രീമൂലം തിരുനാൾ (D) സ്വാതിതിരുനാൾ

Answer : (B) കാർത്തിക തിരുനാൾ രാമവർമ്മ


43. കുടുംബശ്രീ പദ്ധതി കേരളത്തിൽ ആരംഭിച്ച വർഷം:

(A) 1998 (B) 1997

(C) 1995 (D) 2000

Answer : (A) 1998


44. താഴെപ്പറയുന്നതിൽ ഭരണഘടനാ സ്ഥാപനമല്ലാത്തത്

(A) ഇലക്ഷൻ കമ്മീഷൻ (B) ധനകാര്യ കമ്മീഷൻ

(C) പ്ലാനിംഗ് കമ്മീഷൻ (D) പബ്ലിക് സർവ്വീസ് കമ്മീഷൻ

Answer : (C) പ്ലാനിംഗ് കമ്മീഷൻ


45. മലയാളി മെമ്മോറിയൽ ശ്രീമൂലം തിരുനാളിന് സമർപ്പിച്ച വർഷം :

(A) 1892 (B) 1891

(C) 1896 (D) 1903

Answer : (B) 1891


46. ലോകത്തിലെ ഏറ്റവും വേഗതയേറിയ ജമൈക്കൻ താരമായ ഉസൈൻ ബോൾട്ട് ഏതു വൻകരയെ പ്രതിനിധാനം ചെയ്യുന്നു?

(A) ആഫ്രിക്ക (B) യൂറോപ്പ്

(C) തെക്കേ അമേരിക്ക (D) വടക്കേ അമേരിക്ക

Answer : (D) വടക്കേ അമേരിക്ക


47. ‘കാർബൺ ക്രെഡിറ്റ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

(A) ആഗോളവത്ക്കരണം (B) ആഗോളതാപനം

(C) ആണവനിർവ്യാപനം (D) അന്താരാഷ്ട്ര നാണയ നിധി

Answer : (B) ആഗോളതാപനം


48. വെനിസുലയുടെ നാണയം :

(A) പെസോ (B) ബൊളിവിയാനോ

(C) യൂറോ (D) ബൊളിവർ

Answer : (D) ബൊളിവർ


49. നാഗാലാന്റ് സംസ്ഥാനം നിലവിൽ വന്നത്

(A) 1963 (B) 1966

(C) 1972 (D) 1986

Answer : (A) 1963


50. പ്രഥമ രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് ജേതാവ് :

(A) ഗീത് സേഥി (B) ലിയാൻഡർ പെയ്സ്

(C) സച്ചിൻ ടെണ്ടുൽക്കർ (D) വിശ്വനാഥൻ ആനന്ദ്

Answer : (D) വിശ്വനാഥൻ ആനന്ദ്


Good Job, You just Completed Answering 50 Questions. Keep Going


51. ഗീതാഞ്ജലി എക്സ്പ്രസ്സ് താഴെ പറയുന്നവയിൽ ഏത് നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു?

(A) പാറ്റ്ന കൽക്കട്ട (B) ഹൗറ-ന്യൂഡൽഹി

(C) ഹൗറ-മുംബൈ (D) കൽക്കട്ട ന്യൂഡൽഹി

Answer : (C) ഹൗറ-മുംബൈ


52. ഇൻഡ്യയുടെ ദേശീയ നദിയായ ഗംഗയും പോഷക നദിയായ യമുനയും സംഗമിക്കുന്നത്

(A) വാരണാസി (B) കാൺപൂർ

(C) അലഹബാദ് (D) ഹരിദ്വാർ

Answer : (C) അലഹബാദ്


53. താഴെപ്പറയുന്നവയിൽ റാബി വിളയല്ലാത്തത്

(A) ജ്യൂട്ട് (B) ഗോതമ്പ്

(C) കരിമ്പ് (D) ബാർലി

Answer : (A) ജ്യൂട്ട്


54, ഉണ്ണായി വാര്യർ സ്മാരകം കേരളത്തിൽ എവിടെ സ്ഥിതിചെയ്യുന്നു?

(A) കാലടി (B) കൊടുങ്ങല്ലൂർ

(C) ഇരിങ്ങാലക്കുട (D) ഇടപ്പള്ളി

Answer : (C) ഇരിങ്ങാലക്കുട


55. “മാനസി എന്ന കൃതിയുടെ രചയിതാവ് ആര്?

(A) ചങ്ങമ്പുഴ കൃഷ്ണപിള്ള (B) കമലാ സുരയ്യ

(C) എം. മുകുന്ദൻ (D) പി. വത്സല

Answer : (B) കമലാ സുരയ്യ


56. ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് എന്ന് വിശേഷിപ്പിക്കുന്നത്:

(A) മൗലികാവകാശങ്ങൾ (B) മാർഗ്ഗ നിർദ്ദേശക തത്വങ്ങൾ

(C) ആമുഖം (D) മൗലിക കടമകൾ

Answer : (C) ആമുഖം


57. ‘സലീം അലിദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്?

(A) ഉത്തർ പ്രദേശ് (B) ഹരിയാന

(C) ജമ്മു-കാശ്മീർ (D) ഹിമാചൽ പ്രദേശ്

Answer : (C) ജമ്മു-കാശ്മീർ


58. ഗാന്ധിജി റൗലറ്റ് ആക്റ്റിനെതിരെ ഹർത്താലിനാഹ്വാനം ചെയ്ത വർഷം:

(A) 1917 (B) 1919

(C) 1918 (D) 1920

Answer : (B) 1919


59. തോമസ് കപ്പ്” ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

(A) ഫുട്ബോൾ (B) ഹോക്കി

(C) ക്രിക്കറ്റ് (D) ബാറ്റ്മിന്റൺ

Answer : (D) ബാറ്റ്മിന്റൺ


60. മുന്തിരി കൃഷിയുടെ ശാസ്ത്രീയ നാമം :

(A) എപ്പി കൾച്ചർ (C) വെർമി കൾച്ചർ

(B) വിനി കൾച്ചർ (D) ഫ്ലോറി കൾച്ചർ

Answer : (B) വിനി കൾച്ചർ


61. കേരളത്തിലെ ഏക സൈസസ് പാർക്ക് സ്ഥിതിചെയ്യുന്നത്

(A) കുമളി (B) അമ്പലവയൽ

(C) പുറ്റടി (D) വണ്ടൻമേട്

Answer : (C) പുറ്റടി


 62. ആറ്റിങ്ങൽ കലാപം നടന്ന വർഷം:

(A) 1721 (B) 1731

(C) 1797 (D) 1859

Answer : (A) 1721


63. ഹരിത ഗൃഹവാതകങ്ങളുടെ ബഹിർഗമനം നിയന്ത്രിക്കുന്ന ഉടമ്പടിയായ ക്യോട്ടോ പ്രോട്ടോക്കോൾ ഒപ്പു വച്ച വർഷം:

(A) 1992 (B) 1997

(C) 2009 (D) 2010

Answer : Question Cancelled


64. സാർക് രാജ്യങ്ങളുടെ പട്ടികയിൽപ്പെടാത്ത രാജ്യം

(A) ഭൂട്ടാൻ (B) നേപ്പാൾ

(C) അഫ്ഗാനിസ്ഥാൻ (D) മാലദ്വീപ്സ്

Answer : Question Cancelled


65. ‘അഭയദേവ്എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ

(A) അയ്യപ്പൻ പിള്ള (B) കെ.എസ്. കൃഷ്ണപിള്ള

(C) എൻ. കൃഷ്ണപിള്ള (D) സി.വി. രാമൻപിള്ള

Answer : (A) അയ്യപ്പൻ പിള്ള


66.  കേരളത്തിൽ ഒരു മുൻസിപ്പാലിറ്റി മാത്രമുള്ള ജില്ല :

(A) കാസർഗോഡ് (B) വയനാട്

(C) ഇടുക്കി (D) പത്തനംതിട്ട

Answer : Question Cancelled


67. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എല്ലാ ജില്ലകളിലേയ്ക്കും വ്യാപിച്ച വർഷം:

(A) 2005 (B) 2006

(C) 2008 (D) 2009

Answer : (C) 2008


68. ‘യുളിസസ്ആരുടെ കൃതിയാണ്?

(A) യൂൾസ് വേൺ (B) എമിലിസോള

(C) ജെയിംസ് ജോയ്സ് (D) ലൂയിസ് കരോൾ

Answer : (C) ജെയിംസ് ജോയ്സ്


69. 2002-ലെ ഗോദ്രാ സംഭവത്തെക്കുറിച്ച് അന്വേഷിക്കുവാൻ നിയോഗിച്ച കമ്മീഷൻ

(A) നാനാവതി ഷാ കമ്മീഷൻ (B) ലിബർ ഹാൻ കമ്മീഷൻ

(C) ജെ സി, ഷാ കമ്മിഷൻ (D) ശ്രീകൃഷ്ണാ കമ്മീഷൻ

Answer : (A) നാനാവതി ഷാ കമ്മീഷൻ


70. കേരളത്തിലെ ഏറ്റവും നീളം കൂടിയ സംസ്ഥാന പാത :

(A) എസ്.എച്ച് 24  (B) എസ്.എച്ച്. 1

(C) എസ്.എച്ച്. 13 (D) എസ്.എച്ച്. 8

Answer : (B) എസ്.എച്ച്. 1


71. Jacob married a girl who was____________ than his sister

(A) tall (B) taller

(C) tallest (D) more taller

Answer : (B) taller


72. Do you believe____________ destiny?

(A) on (B) at

(C) from (D) in

Answer : (D) in


73. ‘Masculine’ is to ‘man’ as ____________ is to ‘woman’.

(A) famine (B) feminine

(C) female (D) famina

Answer : (B) feminine


74. When I reached the airport, the plane____________ already left.

(A) had (B) was

(C) did (D) is

Answer : (A) had


75. The word meaning “tolerate is:

(A) emphasize (B) endure

(C) enormous (D) eternal

Answer : (B) endure


76. The wrongly spelt word is :

(A) mortuary (B) casualty

(C) hereditary (D) itenerary

Answer : (D) itenerary


77. You should ____________ yourself to changing circumstances

(A) adapt (B) adopt

(C) adept (D) adupt

Answer : (A) adapt


78. The opposite of ‘literate’ is

(A) unliterate (B) inliterate

(C) illiterate (D) misliterate

Answer : (C) illiterate


79. He ran very____________

(A) fast (B) faster

(C) fastest (D) fastly

Answer : (A) fast


80. An unmarried woman is called a____________

(A) bachelor (B) widow

(C) girl (D) spinster

Answer : (D) spinster


81. The beauty of thousands of minarets____________ enchanting.

(A) are  (B) were

(C) is (D) aren’t

Answer : (C) is


82. Raji plans to____________ her new dress on the Birthday party.

(A) put on (B) put out

(C) put down (D) put in

Answer : (A) put on


83. I am very clever, ____________

(A) am I? (B) amn’t I?

(C) aren’t I ? (D) is I?

Answer : (C) aren’t I ?


84. Raju could not get____________ Sugar

(A) few (B) any

(C) little (D) the few

Answer : (B) any


85. ____________, the programme will be postponed.

(A) If it rained (B) If it was raining

(C) If it rains (D) If it will rain

Answer : (C) If it rains


86. Which one is correctly spelt ?

(A) Pastime (B) Passtime

(C) Partake (D) Pastime

Answer : (A) Pastime


87. Brutus was____________honourable man

(A) a (B) the

(C) an (D) any

Answer : (C) an


88. “Rani, why were you absent yesterday?”, Teacher said. Teacher asked Rani why____________

(A) she was absent yesterday (B) she was absent the previous day

(C) she had been absent yesterday (D) she had been absent the previous day

Answer : (D) she had been absent the previous day


89. A____________ of cattle is in the meadow.

(A) group (B) herd

(C) collection (D) army

Answer : (B) herd


90. Jane turned a deaf ear to the advice of her parents means, Jane____________

(A) deadly opposed her parents (B) listened carefully to her parents

(C) could not hear what her parents said (D) did not pay attention to her parents

Answer : (D) did not pay attention to her parents


91. താഴെ പറയുന്നതിൽ തെറ്റായ പദമേത്?

(A) യദൃച്ഛയാ (B) ലജ

(C) പ്രവൃത്തി (D) ഹാർദ്ദവം

Answer : (D) ഹാർദ്ദവം


92. ‘വിലാസിനിആരുടെ തൂലികാ നാമമാണ്?

(A) എം.കെ. മേനോൻ (B) കെ. ശ്രീകുമാർ

(C) നാരായണൻ നായർ (D) എം.ആർ. മേനോൻ

Answer : (A) എം.കെ. മേനോൻ


93. ‘Too many cooks spoil the broth’ നു തുല്യമായ മലയാള പ്രയോഗം :

(A) അല്ല ജ്ഞാനം അപകടം (B) ഐക്യമത്യം മഹാബലം

(C) ആളേറെ കൂടിയാൽ പാമ്പ് ചാവില്ല (D) പല തുള്ളി പെരു വെള്ളം

Answer : (C) ആളേറെ കൂടിയാൽ പാമ്പ് ചാവില്ല


94. ‘ആലാഹയുടെ പെൺമക്കൾഎന്ന കൃതി രചിച്ചത്

(A) മാധവിക്കുട്ടി (B) സാറാ ജോസഫ്

(C) സക്കറിയ (D) എം. മുകുന്ദൻ

Answer : (B) സാറാ ജോസഫ്


95. ‘ചാട്ടംഈ പദം ഏതു വിഭാഗത്തിൽപ്പെടുന്നു?

(A) ഗുണനാമം (B) മേയനാമം

(C) ക്രിയാനാമം (D) സർവ്വനാമം

Answer : (C) ക്രിയാനാമം


96. ആഗമസന്ധിക്ക് ഉദാഹരണമേത്?

(A) വഴിയമ്പലം (B) കണ്ണീർ

(C) അല്ലെങ്കിൽ (D) വെള്ളില

Answer : (A) വഴിയമ്പലം


97. ‘ചരാചരംസമാസമെന്ത്?

(A) ബഹുവ്രീഹി (B) കർമ്മധാരയൻ

(C) രൂപകതത്പുരുഷൻ (D) ദ്വന്ദ്വൻ

Answer : (D) ദ്വന്ദ്വൻ


98. ‘ഭഗീരഥപ്രയത്നംഅർത്ഥമെഴുതുക : –

(A) തന്ത്രപരമായ നീക്കം (B) കാര്യക്ഷമമല്ലാത്ത ജോലി

(C) കഠിനമായ പ്രവൃത്തി (D) അലസമായ പ്രയത്നം

Answer : (C) കഠിനമായ പ്രവൃത്തി


99. ‘കാട്ടളത്തംഎന്ന പദം ഏതു വിഭാഗം?

(A) തദ്ധിതം (B) ഭേദകം

(C) കൃത്ത് (D) സമുച്ചയം

Answer : (A) തദ്ധിതം


100. ‘High way man’ എന്ന വാക്കിന്റെ അർത്ഥം

(A) കാൽനടക്കാരൻ (B) അലസമായി നടക്കുന്നവൻ

(C) ഗൗരവമില്ലാത്തവൻ (D) പിടിച്ചു പറിക്കാരൻ

Answer : (D) പിടിച്ചു പറിക്കാരൻ


WoW, You Just completed an Entire Question paper. Don’t Forget, When it comes to kerala psc exams Previous Year Question Papers are the Key To success. If you Want to check out more LDC Question papers You can GO HERE

If you want to save this Ld Clerk Idukki Question paper in your phone or laptop as Pdf you can click the download button below. All Answers are marked in the Question paper Itself

This Post Has One Comment

Leave a Reply

Close Menu