Kerala psc ldc Question paper and answers Kannur 2013

Kerala psc ldc Question paper and answers Kannur 2013

The Questions given below are taken from the 2013 Kerala psc ldc question paper of Kannur district. You can try to solve the question paper yourself like a mock test or you can download the solved question paper with answers as pdf. All questions and the 4 choices are given below. You can read each question carefully, think of an answer and use the “show answer” button to verify it. 

Table of contents

We have classified the questions into 4 main topics as Quantitative Aptitude (Maths, Mental ability and Reasoning) (20 questions), General Awareness and Current Affairs Questions (50 questions), General English Questions (20 questions) and Malayalam Language Questions (10 questions). If you want to jump directly to any topic, you can use the table of contents. 

Examination details

This exam was conducted for the post of lower division clerk (LDC) in various government departments. The required Qualification for the post was SSLC pass. Kerala psc conducted this exam in year 2013 and the exact date of the test was 23-11-2013. Like always this set of ldc exams was also conducted on district basis. This specific exam was conducted for Kannur district. Unlike in 2011 and 2017, this set started at the end of 2013 and completed in 2014. So even if you are searching for the 2014 ldc question paper of Kannur district, this is it. The question paper code was 155/2013 which had 100 Questions and the allotted time for answering was 1 hour and 15 minutes (75 minutes) in total. Even though there were Tamil and Kannada Question Papers, in this post we will be answering Malayalam medium Question Paper. The answers given below are based on the final answer key by Kerala psc. 


Quantitative Aptitude (Maths, Mental ability and Reasoning)

The first 20 Questions from 1-20 are from the topics of maths, mental ability and reasoning from ldc 2013 Kannur Question paper. Take a pen and paper, try to find the answers yourself.

1. മൂന്നു സംഖ്യകളുടെ ശരാശരി 12 ഉം ആദ്യത്തെ രണ്ടു സംഖ്യകളുടെ ശരാശരി 10 ഉം അവസാന രണ്ടു സംഖ്യകളുടെ ശരാശരി 14 ഉം ആണെങ്കിൽ അവയിൽ ഏറ്റവും ചെറിയ സംഖ്യ ഏത്?

(A) 16 (B) 8

(C) 12 (D) 28

Answer : (B) 8


2. ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?

2,7,3,26,4,______________

(A) 5 (B) 35

(C) 63 (D) 15

Answer : (C) 63


3. TEACHER എന്നത് 205138518 എന്ന രഹസ്യകോഡ് നൽകിയാൽ STUDENT എന്നതിൻറെ കോഡ് എന്ത്?

(A) 192021451420 (B) 19202145120

(C) 192021451520 (D) 192021451320

Answer : (A) 19202145142


4. സമാനബന്ധം കാണുക.

Tomorrow : Yesterday :: Saturday:

(A) Thursday (B) Monday

(C) Sunday (D) Friday

Answer : (A) Thursday


5. + ഗുണനത്തെയും × സങ്കലനത്തെയും ÷ വ്യവകലനത്തെയും – ഹരണത്തെയും സൂചിപ്പിക്കുന്നുവെങ്കിൽ (18+10×20)-8÷6 എത്ര?

(A) 92 (B) 19

(C) 35 (D) 26

Answer : (B) 19


6. സമയം 12.30. വാച്ചിൻറെ മിനുട്ട് സൂചിക്കും മണിക്കൂർ സൂചിക്കു൦ ഇടയിലുള്ള കോണിന്റെ അളവ് എത്ര ഡിഗ്രിയാണ്?

(A) 160 ഡിഗ്രി (B) 110 ഡിഗ്രി

(C) 165 ഡിഗ്രി (D) 180 ഡിഗ്രി

Answer : (C) 165 ഡിഗ്രി


7. അഞ്ചുപേർ ഒരു വട്ടമേശയുടെ ചുറ്റും ഇരിക്കുകയാണ്. Aയുടെ വലതുവശത്തു രണ്ടാമതായി B യും B യുടെ ഇടതുവശത്തു മൂന്നാമതായി C യും C യുടെ വലതുവശത്തു രണ്ടാമതായി D യും D യുടെ വലതുവശത്തു രണ്ടാമതായി E യും ഇരിക്കുന്നു. എന്നാൽ A യുടെയും B യുടെയും ഇടക്ക് ഇരിക്കുന്നതാരാണ് ?

(A) A  (B) B

(C) C  (D) D

Answer : (D) D


8. വേറിട്ടത് ഏത്?

(A) പൈതഗോറസ് (B) യൂക്ലിഡ്

(C) ശ്രീനിവാസ രാമാനുജൻ (D) ജോൺ നാപ്പിയർ

Answer : (C) ശ്രീനിവാസ രാമാനുജൻ


9. 2012 ജനുവരി 1 ഞായറാഴ്ചയായാൽ 2013 ൽ റിപ്പബ്ലിക്ക് ദിനം ഏത് ആഴ്ചയായിരിക്കും ?

(A) ശനിയാഴ്ച (B) വെള്ളിയാഴ്ച

(C) ഞായറാഴ്ച (D) വ്യാഴാഴ്ച

Answer : (A) ശനിയാഴ്ച


10. A, Xൻറെ സഹോദരിയും X,Y യുടെ മകളും Y, Z ൻറെ മകളും ആകുന്നു എങ്കിൽ A യ്ക്ക് Z നോടുള്ള ബന്ധം എന്ത് ?

(A) അമ്മ (B) പൗത്രി

(C) അമ്മാവൻ (D) അച്ഛൻ

Answer : (B) പൗത്രി


11. ബാബു 1,500 രൂപയ്ക്ക് ഒരു വാച്ച് വാങ്ങി 1320 രൂപയ്ക്ക് വിറ്റു. എങ്കിൽ നഷ്ടം എത്ര ശതമാനം?

(A) 10% (B) 12%

(C) 17% (D) 13%

Answer : (B) 12%


12. (3x2)3 ന് സമാനമായത് ഏത്?

(A) 3x6 (B) 3x8

(C) 27x8 (D) 27x6

Answer : (D) 27x6


13. 2n= 256 ആയാൽ 2n+2 എത്ര?

(A) 1024 (B) 512

(C) 128 (D) 16

Answer : (A) 1024


14. 0.000312/0.13×0.2 എത്ര?

(A) 0.012 (B) 120

(C) 1.2 (D) 0.12

Answer : (A) 0.012


15. ഒരു പരീക്ഷയ്ക്ക് പാസ്സാകണമെങ്കിൽ 50% മാർക്ക് ലഭിക്കണം. ഒരു കുട്ടിക്ക് 172 മാർക്ക് കിട്ടിയപ്പോൾ 28 മാർക്കിൻറെ കുറവു കൊണ്ട് വിജയിച്ചില്ല. എങ്കിൽ ആകെ മാർക്ക് എത്ര ?

(A) 500 (B) 100

(C) 200 (D) 400

Answer : (D) 400


16. 2000 രൂപ വിലയുള്ള സാരി ഒരു കച്ചവടക്കാരൻ 10% വില വർധിപ്പിച്ച് 10% ഡിസ്‌കൗണ്ടിൽ വിൽക്കുന്നു. എങ്കിൽ സാരിയുടെ ഇപ്പോഴത്തെ വിലയെന്ത് ?

(A) 2010 (B) 1800

(C) 2000 (D) 1980

Answer : (D) 1980


17. ഒരു സമാന്തരശ്രേണിയുടെ ആദ്യത്തെ n പദങ്ങളുടെ തുക 2n2+3 ആയാൽ അതിൻറെ രണ്ടാം പദം എന്ത്?

(A) 11 (B) 6

(C) 5 (D) 19

Answer : (B) 6


18. 10 സെന്റീ മീറ്റർ നീളം, 6 സെന്റീ മീറ്റർ വീതി, 3 സെന്റീ മീറ്റർ ഉയരമുള്ള ചതുരാകൃതിയിലുള്ള ഒരു പെട്ടിയിൽ 3 സെന്റീ മീറ്റർ വ്യാസമുള്ള എത്ര ഗോളങ്ങൾ അടുക്കിവെക്കാം?

(A) 7 (B) 4

(C) 5 (D) 6

Answer : (D) 6


19. ഒരു സൈക്കിൾ ചക്രം 10 പ്രാവശ്യം കറങ്ങുമ്പോൾ 32 മീറ്റർ ദൂരം സഞ്ചരിക്കുന്നു. എങ്കിൽ 4 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നതിന് എത്ര പ്രാവശ്യം കറങ്ങേണ്ടിവരും ?

(A) 125 (B) 12800

(C) 1250 (D) 1280

Answer : (C) 1250


20. മിനി 5000 രൂപ 20% നിരക്കിൽ അർധവാർഷികമായി കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ നിക്ഷേപിച്ചു. ഒരു വർഷം കഴിഞ്ഞാൽ എത്ര രൂപ തിരികെ ലഭിക്കും?

(A) 6050 (B) 1000

(C) 1050 (D) 6000

Answer : (A) 6050


General Awareness and Current Affairs Questions

Next 50 Questions from 21-70 are from the topics of General Awareness and Current Affairs Questions. All the Questions and answers are from 155/2013. Try to guess the answers before clicking that show answer button.

21. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമായ ജ്ഞാനപീഠത്തിന്റെ സമ്മാനത്തുക എത്രയാണ്

(A) 5 ലക്ഷം (B) 10 ലക്ഷം

(C) 8 ലക്ഷം (D) 11 ലക്ഷം

Answer : (D) 11 ലക്ഷം


22. കേരളത്തിൻറെ സ്വന്തം കലാരൂപമായ കഥകളിയുടെ ആദ്യരൂപം എന്തായിരുന്നു

(A) കേരള നടനം (B) രാമനാട്ടം

(C) കൃഷ്ണനാട്ടം (D) ആട്ടക്കഥ

Answer : (B) രാമനാട്ടം


23. ഇന്ന് ജീവിച്ചിരിക്കുന്ന പ്രൈമേറ്റുകളിൽ ഏറ്റവും ഭാരം കൂടിയത് ഏത്

(A) ചിമ്പാൻസി (B) ഗോറില്ല

(C) ഒറാങ് ഉഠכൻ (D) മനുഷ്യൻ

Answer : (B) ഗോറില്ല


24. സിൽവ്വർ ഫിഷ് ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു

(A) മത്സ്യം (B) ഷഡ്പദം

(C) ഉഭയജീവി (D) ഉരഗം

Answer : (B) ഷഡ്പദം


25. ദ്രോണാചാര്യ അവാർഡ് നേടിയ ആദ്യ മലയാളി ?

(A) ഒ.എം.നമ്പ്യാർ (B) പി.ടി.ഉഷ

(C) ഷൈനി വിത്സൺ (D) കെ.പി .തോമസ്

Answer : (A) ഒ.എം.നമ്പ്യാർ


26. ലോക നാളികേര ദിനമായി ആചരിക്കുന്നത് എന്ന്?

(A) സെപ്തംബർ 16 (B) സെപ്തംബർ 2

(C) ഒക്ടോബർ 2 (D) ഒക്ടോബർ 16

Answer : (B) സെപ്തംബർ 2


27. ആദ്യ വനിതാ നൊബേൽ സമ്മാന ജേതാവ്?

(A) പേൾബക്ക് (B) ഗബ്രിയേലമിസ്ട്രാൾ

(C) മേരിക്യൂറി (D) ജെയിൻ ആഡംസ്

Answer : (C) മേരിക്യൂറി


28. ISRO യുടെ നിലവിലുള്ള ചെയർമാൻ ആര് ?

(A) ഡോ. കസ്തൂരിരംഗൻ (B) ഡോ.എ.പി.ജെ.അബ്ദുൾ കലാം

(C) എ.എസ്.കിരൺ കുമാർ (D) ഡോ. കെ. ശിവന്‍

Answer : (D) ഡോ. കെ. ശിവന്‍


29. കോർപ്പറേഷൻ കൗൺസിലിലേക്ക് മത്സരിക്കാനുള്ള സ്ഥാനാർഥിക്കു വേണ്ടുന്ന കുറഞ്ഞ പ്രായപരിധി എത്ര?

(A) 25 (B) 18

(C) 21 (D) 35

Answer : (C) 21


30. 2013 ലെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ വ്യക്തി ആര്?

(A) ഡോളി അഹ്ലുവാലിയ (B) ഉഷാ ജാദവ്

(C) വിദ്യാബാലൻ (D) പത്മപ്രിയ

Answer : (B) ഉഷാ ജാദവ്


31. ഏറ്റവും കുറഞ്ഞ കാലയളവ് കേരളം ഭരിച്ച മുഖ്യമന്ത്രി ?

(A) പട്ടം താണുപിള്ള (B) സി.എച് .മുഹമ്മദ് കോയ

(C) പി.കെ. വാസുദേവൻ നായർ (D) ആർ.ശങ്കർ

Answer : (B) സി.എച് .മുഹമ്മദ് കോയ?


32. ഗുരുപർവ്വ ഏത് മതക്കാരുടെ ആഘോഷമാണ് ?

(A) പാർസി (B) സിഖ്

(C) ബുദ്ധ (D) ഇസ്ലാം

Answer : (B) സിഖ്


33. ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം രൂപകൽപന ചെയ്തത് ആര് ?

(A) ഡബ്ല്യൂ.എച്.കരിയർ (B) സാമുവൽ മോർസ്

(C) ഡി. ഉദയകുമാർ (D) ഹാരിസൺ

Answer : (C) ഡി. ഉദയകുമാർ


34. പല്ലുകളെക്കുറിച്ച്ള്ള ശാസ്ത്രീയ പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത് ?

(A) ഓൺടോളജി (B) ഓഡന്റോളജി

(C) ഓർത്തോപീഡിയ (D) ഓർത്തോപ്പി

Answer : (B) ഓഡന്റോളജി


35. കശുവണ്ടി ഗവേഷണ കേന്ദ്രമായ ആനക്കയം ഏത് ജില്ലയിലാണ് ?

(A) കൊല്ലം (B) പാലക്കാട്

(C) വയനാട് (D) മലപ്പുറം

Answer : (D) മലപ്പുറം


36. പച്ചഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹ൦ ഏതാണ് ?

(A) ചൊവ്വ (B) പ്ലൂട്ടോ

(C) യുറാനസ് (D) ശുക്രൻ

Answer : (C) യുറാനസ്


37. ഐസ്ഹോക്കി ഏത് രാജ്യത്തിൻറെ ദേശീയ കളിയാണ് ?

(A) ജപ്പാൻ (B) കാനഡ

(C) ഇന്ത്യ (D) സ്പെയിൻ

Answer : (B) കാനഡ


38. ബ്ലാക്ക് വിഡോ എന്നറിയപ്പെടുന്ന ജീവി ഏത് ?

(A) കരിവണ്ട് (B) ചിലന്തി

(C) കൊമ്പൻചെല്ലി (D) പേൻ

Answer : (B) ചിലന്തി


39. ഇൻെറർനെറ്റിൻറെ പിതാവ് എന്നറിയപ്പെടുന്ന വ്യക്‌തി?

(A) ടിം ബെർണേഴ്സിലി (B) ചാൾസ് ബാബേജ്

(C) വിൻറെൺ സെർഫ് (D) ജോസഫ് ആസ്പിഡിൻ

Answer : (C) വിൻറെൺ സെർഫ്


40. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം ഏത്?

(A) നൈട്രജൻ (B) ഹൈഡ്രജൻ

(C) ഓക്സിജൻ (D) ക്ലോറിൻ

Answer : (B) ഹൈഡ്രജൻ


41. ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം ആർക്കാണ് ?

(A) സുപ്രീം കോടതി (B) രാഷ്ട്രപതി

(C) പ്രധാനമന്ത്രി (D) പാർലമെൻറ്

Answer : (D) പാർലമെൻറ്


42. ബംഗാൾ വിഭജനത്തിനെതിരായുള്ള സ്വദേശി പ്രസ്ഥാന൦ രൂപം കൊണ്ടത് ?

(A) 1905 (B) 1916

(C) 1904 (D) 1906

Answer : (A) 1905


43. ഉത്തരറയിൽവേയുടെ ആസ്ഥാനം എവിടെയാണ്?

(A) ജയ്പൂർ (B) ന്യൂഡൽഹി

(C) അലഹബാദ് (D) ചെന്നൈ

Answer : (B) ന്യൂഡൽഹി


44. ഇപ്പോഴത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആരാണ് ?

(A) കെ.ജി.ബാലകൃഷ്ണൻ (B) H. L. Dattu

(C) മേധാപട്കർ (D) സിറിയക് ജോസഫ്

Answer : (B) H. L. Dattu


45. താഴെ പറയുന്നവയിൽ പരോക്ഷ നികുതിയിൽ ഉൾപ്പെടാത്തത് ?

(A) എക്സൈസ് ഡ്യൂട്ടി (B) വില്പന നികുതി

(C) കസ്റ്റംസ് നികുതി (D) ആദായ നികുതി

Answer : (D) ആദായ നികുതി


46. ഇന്ത്യയിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണർ ജനറൽ?

(A) കഴ്സൺപ്രഭു (B) വെല്ലസ്ലി

(C) കോൺവാലിസ് (D) ഡൽഹൗസി

Answer : (C) കോൺവാലിസ്


47. ഇന്ത്യൻ ഭരണഘടനാ നിർമ്മാണസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം ?

(A) 292 (B) 285

(C) 385 (D) 395

Answer : (A) 292


48. 1953-ൽ നിലവിൽ വന്ന സംസ്ഥാന പുനഃ സംഘടനാ കമ്മീഷനിൽ അംഗമല്ലായിരുന്ന വ്യക്തി ആരാണ്?

(A) സർദാർ കെ.എം.പണിക്കർ (B) സി.രാജഗോപാലാചാരി

(C) ഹൃദയനാഥ് കൂൺസ്രു (D) ജസ്റ്റിസ് ഫസൽ അലി

Answer : (B) സി.രാജഗോപാലാചാരി


49. ഏഷ്യയിലെ തന്നെ ആദ്യത്തെ ആണവ വൈദുതി ഉത്പാദനകേന്ദ്രം സ്ഥാപിതമായത് എവിടെ ?

(A) മദ്രാസ് (B) സൂററ്റ്

(C) ട്രോംബേ (D) ബാംഗ്ലൂർ

Answer : (C) ട്രോംബേ


50. വിവരാവകാശ നിയമപ്രകാരം ഒരു വ്യക്തിയുടെ ജീവനെ സംബന്ധിച്ച കാര്യമാണെങ്കിൽ എത്ര മണിക്കൂറിനുള്ളിൽ വിവരം ലഭ്യമാകണം ?

(A) 48 മണിക്കൂർ (B) 24 മണിക്കൂർ

(C) 36 മണിക്കൂർ (D) 12 മണിക്കൂർ

Answer : (A) 48 മണിക്കൂർ


51. ടിബറ്റിലെ മനസസരോവർ തടാകത്തിന് കിഴക്കുള്ള ചെമയുങ്ദുങ് ഹിമാനിയിൽ നിന്ന് ഉത്ഭവിക്കുന്ന നദി ഏതാണ്‌ ?

(A) യമുന (B) ഗംഗ

(C) സിന്ധു (D) ബ്രഹ്മപുത്ര

Answer : (D) ബ്രഹ്മപുത്ര


52. 1959 ൽ ജർമനിയുടെ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിച്ച ഇരുമ്പുരുക്കുശാല എവിടെയാണ്?

(A) റൂർക്കല (B) ഭിലായ്

(C) ജെംഷഡ്പൂർ (D) ദുർഗാപൂർ

Answer : (A) റൂർക്കല


53. ആസൂത്രണ കമ്മീഷന്റെ ആസ്ഥാനം എവിടെയാണ് ?

(A) നിർവാചൻ സദൻ (B) യോജന ഭവൻ

(C) അന്തരീക്ഷ ഭവൻ (D) ആനന്ദ ഭവൻ

Answer : (B) യോജന ഭവൻ


54. ഇന്ത്യയുടെ പടിഞ്ഞാറൻ തീരസമതലത്തിൽ ഉൾപ്പെടാത്തത് ?

(A) മലബാർ തീരം (B) കോറമാൻഡൽ തീരം

(C) ഗുജറാത്ത് തീരം (D) കൊങ്കൺ തീരം

Answer : (B) കോറമാൻഡൽ തീരം


55. സ്വരാജ്’ കോൺഗ്രസിന്റെ അന്തിമലക്ഷ്യമാണെന്ന് പ്രഖ്യാപിച്ച സമ്മേളനം നടന്നത് എവിടെ വച്ചാണ് ?

(A) ബോംബെ (B) ലാഹോർ

(C) ബംഗാൾ (D) ലക്നൗ

Answer : (B) ലാഹോർ


56. താഴെ പറയുന്നവയിൽ എസ്. ടി. വിഭാഗത്തിൽപ്പെട്ടവർക്ക് സംവരണം ചെയ്യപ്പെട്ട ലോക്സഭാമണ്ഡലം ഏത് ?

(A) ആറ്റിങ്ങൽ (B) വടകര

(C) ചാലക്കുടി (D) None of the above

Answer : (D) None of the above


57. കേരളത്തിൽ പെരുമ്പടപ്പ് സ്വരൂപം സ്ഥിതി ചെയ്തിരുന്നത് എവിടെയാണ് ?

(A) കൊച്ചി (B) കോഴിക്കോട്

(C) ചിറയ്ക്കൽ (D) വേണാട്

Answer : (A) കൊച്ചി


58. 1930 ലെ ഉപ്പുസത്യാഗ്രഹത്തിന് പ്രധാന വേദിയായ കേരളത്തിലെ സ്ഥലം  ഏത് ?

(A) വടകര (B) കൊയിലാണ്ടി

(C) പയ്യന്നൂർ (D) ആലത്തൂർ

Answer : (C) പയ്യന്നൂർ


59. കുട്ടനാട്ടിൽ ആരംഭിച്ച തോട്ടപ്പള്ളി സ്പിൽവേയുടെ പണി പൂർത്തിയായ വര്‍ഷം ?

(A) 1961 (B) 1955

(C) 1959 (D) 1965

Answer : (B) 1955


60. ഭരണഘടനയിലെ 5 മുതൽ 11 വരെയുള്ള വകുപ്പുകൾ എന്തിനെ കുറിച്ച് പ്രതിപാദിക്കുന്നു ?

(A) മൗലികാവകാശങ്ങൾ (B) പൗരത്വത്തെക്കുറിച്ച്

(C) മൗലികകടമകൾ (D) നിർദ്ദേശകതത്വങ്ങൾ

Answer : (B) പൗരത്വത്തെക്കുറിച്ച്


61. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ് ?

(A) മുംബൈ (B) ഡൽഹി

(C) ബാംഗ്ലൂർ (D) ചെന്നൈ

Answer : (A) മുംബൈ


62. ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമം ഇന്ത്യയിൽ നിലവിൽ വന്നത്?

(A) 2000 (B) 2002

(C) 2005 (D) 2010

Answer : (C) 2005


63. ഏത് വിദ്യാഭ്യാസ കമ്മീഷന്റെ ശുപാർശ പ്രകാരമാണ് ഇന്ത്യയിൽ യു.ജി.സി. രൂപീകൃതമായത് ?

(A) ലക്ഷ്മണസ്വാമി മുതലിയാർ (B) ഡി.എസ്.കോത്താരി

(C) ജോൺ സർജന്റ് (D) ഡോ.എസ്.രാധാകൃഷ്ണൻ

Answer : (D) ഡോ.എസ്.രാധാകൃഷ്ണൻ


64. സൈനികച്ചെലവ് വർധിപ്പിക്കാതെ തന്നെ വിപുലമായ ഒരു സൈന്യത്തെ നിലനിർത്താൻ കമ്പോള പരിഷ്കരണം നടപ്പിലാക്കിയ സുൽത്താൻ ആരാണ് ?

(A) ഇബ്രാഹിം ലോദി (B) അലാവുദീൻ ഖിൽജി

(C) ഫിറോഷാ തുഗ്ലക്ക് (D) കുത്തബ്ദ്ധീൻ ഐബക്

Answer : (B) അലാവുദീൻ ഖിൽജി


65. പാരദ്വീപ് തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

(A) പശ്ചിമബംഗാൾ (B) ഗുജറാത്ത്

(C) ആന്ധ്രാപ്രദേശ് (D) ഒഡീഷ

Answer : (D) ഒഡീഷ


66. ലാലാ ലജ്പത്റായിയുടെ മരണത്തിനു കാരണക്കാരനായ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ സാന്റേഴ്‌സണെ വകവരുത്തിയ വിപ്ലവകാരി?

(A) ഭഗത്സിങ് (B) സുഖ്ദേവ്

(C) രാജ്ഗുരു (D) സൂര്യസെൽ

Answer : (A) ഭഗത്സിങ്


67. ഏത് രാജ്യത്തിൻറെ മധ്യസ്ഥതയിലാണ് താഷ്കെന്റ് കരാറിൽ ഇന്ത്യയും പാകിസ്ഥാനും ഒപ്പു വെച്ചത് ?

(A) സോവിയറ്റ് യൂണിയൻ (B) അമേരിക്ക

(C) ബ്രിട്ടൻ (D) ജപ്പാൻ

Answer : (A) സോവിയറ്റ് യൂണിയൻ


68. രാജ്യത്തിൻറെ ഏകത പരമാധികാരം, സുരക്ഷ ഇവയ്ക്കെതിരേ സൈബർ സങ്കേതങ്ങളിലൂടെ നടത്തുന്ന പ്രവർത്തനം?

(A) സൈബർ ടെറ്റിസം (B) ഫിഷിങ്

(C) സൈബർ സ്ക്വട്ടിങ് (D) ക്രാക്കിങ്

Answer : (A) സൈബർ ടെറ്റിസം


69. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി സർദാർ വല്ലഭായ് പട്ടേലിനെ സഹായിച്ച മലയാളി ആരാണ്?

(A) കെ.കേളപ്പൻ (B) വി.പി.മേനോൻ

(C) എ.കെ.പിള്ള (D) ടി.കെ.മാധവൻ

Answer : (B) വി.പി.മേനോൻ


70. ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥ൦ ആദ്യമായി തയ്യാറാക്കിയത് ഏത് ഭാഷയിലാണ് ?

(A) ഡച്ച് (B) ഫ്രഞ്ച്

(C) ലാറ്റിൻ (D) പോർച്ചുഗീസ്

Answer : (C) ലാറ്റിൻ


General English Questions

20 Questions from 71-90 are general English Questions taken from 155/2013 ldc Question paper of Kannur district. Let’s test your language skills

71. Which is the__________city in India ?

(A) big (B) biggest

(C) most biggest (D) bigger

Answer : (B) biggest


72. John and his brother__________.hard

(A) working (B) work

(C) will be work (D) works

Answer : (D) works


73. All the milk__________sour

(A) was (B) were

(C) are (D) has

Answer : (A) was


74. Add a prefix to get the opposite meaning of the word ‘able’

(A) disable (B) inable

(C) unable (D) misable

Answer : (C) unable


75. The word ‘Martial’ means

(A) of marriage (B) relating to war

(C) unholding law (D) rule or doctrine

Answer : (B) relating to war


76. Plural of ‘Manservant’

(A) manservants (B) menservants

(C) menservant (D) mensservants

Answer : (B) menservants


77. Select an uncountable noun from the following

(A) pin (B) poem

(C) train (D) poetry

Answer : (D) poetry


78. Which of the following words are wrongly paired ?

(A) Hunter-Huntress (B) Bridegroom – Bride

(C) Sultan-Sultana (D) Bull- Bully

Answer : (D) Bull- Bully


79. ‘Thieves broke into her house’-here the phrase ‘broke into’ means

(A) begin suddenly (B) enter by force

(C) collapse (D) split into parts

Answer : (B) enter by force


80. ‘Panorama’ has the meaning

(A) wild and noisy disorder (B) wide sight without interruption

(C) whatever happens by chance (D) what cannot be understood

Answer : (B) wide sight without interruption


81. When I reached the station, the train.

(A) had left (B) have left

(C) left (D) will leave

Answer : (A) had left


82. Find the exact word which means ‘that happens now and then’

(A) occasional (B) frequent

(C) often (D) gradual

Answer : (A) occasional


83. An article is wrongly used here. Find the word

(A) a flower (B) an African

(C) a furniture (D) the Ganges

Answer : (C) a furniture


84. His actions are

(A) destroyer (B) destruction

(C) destructive (D) destroyed

Answer : (C) destructive


85. He is jealous_____his friend’s success

(A) with (B) on

(C) of (D) by

Answer : (C) of


86. They went to a film_____

(A) didn’t they? (B) did they?

(C) haven’t they? (D) do they?

Answer : (A) didn’t they?


87. Mr. Manoj_____the work in November last year

(A) start (B) started

(C) have started (D) will start

Answer : (B) started


88. Antonym of ‘accept’

(A) refuse (B) rebuke

(C) receive (D) reject

Answer : (D) reject


89. Synonym of ‘Cautious’

(A) Beware (B) Careful

(C) Casual (D) Calm

Answer : (B) Careful


90. Plural of ‘knife’

(A) Knives (B) Knifes

(C) Knifs (D) knivfes

Answer : (A) Knives


Malayalam Language Questions Answers

Last 10 Questions 91-100 are from Malayalam language Questions from ldc Question paper of Kannur district.

91. താഴെ പറയുന്നവയിൽ ഏത് കൃതിക്കാണ് സുഗതകുമാരിക്ക് കേരളം സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് ?

(A) രാത്രിമഴ (B) അമ്പലമണി

(C) പാതിരാപ്പൂക്കൾ (D) പാവം മാനവഹൃദയം

Answer : (C) പാതിരാപ്പൂക്കൾ


92. അനുകൻ എന്ന പദത്തിൻറെ അർഥമെന്ത്?

(A) അളിയൻ (B) കാമുകൻ

(C) അച്ഛൻ (D) ബന്ധു

Answer : (B) കാമുകൻ


93. ‘കോയിത്തമ്പുരാൻ’ എന്ന ശൈലികൊണ്ട് അർഥമാക്കുന്നതെന്ത്

(A) ഭാര്യയെ വെറുക്കുന്നവൻ

(B) ഭാര്യയെ മറക്കുന്ന ഭർത്താവ്

(C) ഭാര്യയുടെ വരുതിയിൽ നിൽക്കുന്ന ഭർത്താവ്

(D) ഭാര്യയെ കുറ്റംപറയുന്ന ഭർത്താവ്

Answer : (C) ഭാര്യയുടെ വരുതിയിൽ നിൽക്കുന്ന ഭർത്താവ്


94. ഉപമാ തൽപുരുഷൻ സമാസത്തിന് ഉദാഹരണമേത്?

(A) സുഖദുഃഖം (B) മുഖകമലം

(C) തളിർമേനി (D) നീലമേഘം

Answer : (C) തളിർമേനി


95. തദ്ധിതം എത്രവിധം ?

(A) മൂന്ന് (B) രണ്ട്

(C) നാല് (D) അഞ്ച്

Answer : (D) അഞ്ച്


96. നന്തനാർ ആരുടെ തൂലികാനാമമാണ് ?

(A) പി.സി.കുട്ടികൃഷ്ണൻ (B) മുട്ടത്തുവർക്കി

(C) പി.സി.ഗോപാലൻ (D) എ.കെ.ഗോപാലൻ

Answer : (C) പി.സി.ഗോപാലൻ


97. വെള്ളായിയപ്പൻ ഏത് കൃതിയിലെ കഥാപാത്രമാണ് ?

(A) ഓടയിൽ നിന്ന് (B) കടൽത്തീരത്ത്

(C) അസുരവിത്ത് (D) ഏണിപ്പടികൾ

Answer : (B) കടൽത്തീരത്ത്


98. ‘Where there is life there is hope’ ഈ വാക്യത്തിലെ ഏറ്റവും ഉചിതമായ തർജമയേത് ?

(A) ജീവിതത്തിൽ പ്രതീക്ഷകൾക്ക് സ്ഥാനമില്ല

(B) ജീവനുള്ളിടത്തോളം കാലം പ്രതീക്ഷയ്ക്കു വകയുണ്ട്

(C) പ്രതീക്ഷകൾ ഇല്ലാത്തതാണ് ജീവിതം

(D) ജീവിതത്തിൽ പ്രതീക്ഷകൾ കുറച്ചു മതി

Answer : (B) ജീവനുള്ളിടത്തോളം കാലം പ്രതീക്ഷയ്ക്കു വകയുണ്ട്


99. ‘John prefers English novels to Malayalam Ones’ ഈ വാക്യത്തിലെ മലയാള തർജമയേത് ?

(A) ജോണിന് മലയാളം നോവലുകളും ഇംഗ്ലീഷ് നോവലുകളും ഇഷ്ട്ടമാണ്

(B) മലയാളം നോവലുകളേക്കാൾ ഇംഗ്ലീഷ് നോവലുകളാണ് ജോണിനിഷ്ടം

(C) ഇംഗ്ലീഷ് നോവലുകളെക്കാൾ മലയാളം നോവലുകളാണ് ജോണിനിഷ്ടം

(D) മലയാളത്തിലെയും ഇംഗ്ലീഷിലേയും ഏതാനും നോവലുകൾ മാത്രമാണ് ജോണിനിഷ്ടം

Answer : (B) മലയാളം നോവലുകളേക്കാൾ ഇംഗ്ലീഷ് നോവലുകളാണ് ജോണിനിഷ്ടം


100. മനോഹരങ്ങളായ കാഴ്ചകൾ ഞാൻ അവിടെ കണ്ടു. ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത് ?

(A) കാഴ്ചകൾ (B) ഞാൻ

(C) മനോഹരങ്ങളായ (D) അവിടെ കണ്ടു

Answer : (C) മനോഹരങ്ങളായ


Good Job!! You have answered all questions from the 2013 ld clerk question paper of Kannur district. 2020 is a golden opportunity for all Kerala psc aspirants, there are a lot of upcoming exams including ld clerk, lgs, police constable, sub inspector etc. With that being said the competition is very high, especially for exams like ldc 2020. So, you should work hard to be able to crack it. When it comes to Kerala psc, previous year question papers are the keys to crack it. In my opinion you should be working out at least 3 Question paper per day to stay ahead of the competition. If you want to work out more question papers you can check out questions and answers from 2013 question paper of Kollam district

Ldc 2013 Kannur question paper pdf download

You can download the solved ld clerk question paper of Kannur district through the link given below. Answers are marked in the question paper itself. All the answers are based on the final answer key published by kerala psc. So, you may not want to download the answer key separately. Good luck for your exam preparations.

This Post Has One Comment

Leave a Reply

Close Menu