Kerala psc Previous Questions with Answers – 23

Kerala psc Previous Questions with Answers – 23

Important Kerala psc Questions from previous Question Papers

These are some Questions and Answers taken from Previous kerala Psc previous Question papers. This series include a total of 25 parts and we discuss over 1000 important Questions here. This particular post discuss the 23rd part of this series and the video link is also included in this post.

Previous Questions are the best way to start the preparation for any exam especially if you are a beginner.

if you are preparing for upcoming exams in 2020 this series might be very helpful for you. As per the news 2020 is going to be a great year for Kerala psc aspirants as there will be many exams like LDC, LGS, KAS, Police Constable, Sub inspector, Field Assistant etc….

Kerala psc Questions free video class

896. സയാം എന്നത് ഏത് രാജ്യത്തിന്‍റെ പഴയപേരാണ് ?

Answer: തായിലാന്‍റ്

897. ഏറ്റവും കൂടുതൽ കാലo ഇന്ത്യൻ പ്രതിരോധവകുപ്പ് മന്ത്രി ആയിരുന്ന മലയാളി ആര് ?

Answer: എ.കെ ആന്റണി

898. ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള കേരളത്തിലെ നദി ഏതാണ് ?

Answer: പെരിയാർ

899. കിളിമഞ്ജാരോ പർവ്വതം എവിടെ സ്ഥിതി ചെയ്യുന്നു ?

Answer: ആഫ്രിക്ക

900. മനുഷ്യരുടെ വിയർപ്പിലൂടെ പുറംതള്ളപ്പെടുന്ന മൂലകമേത് ?

Answer: സൾഫർ

901. ഏത് വിറ്റാമിന്റെ കുറവ് മുലം ഉണ്ടാകുന്ന രോഗമാണ് ‘റിക്കറ്റ്സ്’ ?

Answer: വിറ്റാമിൻ D

902. 2013 ലെ ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗം സിംഗിൾസിൽ കിരീടം നേടിയ വ്യക്തി ആരാണ് ?

Answer: റാഫേൽ നദാൽ

903. ചന്ദ്രന്റെ ഉപരിതലത്തിലെ പാറയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം ഏതാണ് ?

Answer: ടൈറ്റാനിയം

904. പ്രപഞ്ചത്തിലെ മൊത്തം ദ്രവ്യത്തിന്റെ മുക്കാൽഭാഗവും അടങ്ങിയിരിക്കുന്ന മൂലകം ഏത് ?

Answer: ഹൈഡ്രജൻ

905. സൈലന്റ് വാലി നാഷണൽ പാർക്കിൽ കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന മൃഗമേത് ?

Answer: സിംഹവാലൻ കുരങ്ങ്

906. 2001 ലെ പാർലിമെന്റ് ആക്രമണ കേസിൽ വധശിക്ഷ ലഭിച്ച അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയ രഹസ്യ നടപടി ഏതായിരുന്നു ?

Answer: ഓപ്പറേഷൻ 3 സ്റ്റാർ

907. ‘സഡന്‍ ഡെത്ത്’ എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Answer: ഫുട്‌ബോള്‍

908. അരയ സമുദായത്തിന്റെ ഉന്നമനത്തിനായി ‘അരയവംശോധാരിണി’ രൂപീകരിച്ച വ്യക്തി ആരാണ് ?

Answer: പണ്ഡിറ്റ്‌ കെ.പി.കറുപ്പൻ

909. പടിഞ്ഞാറോട്ടൊഴുകുന്ന ഏക ഹിമാലയന്‍ നദി ഏത് ?

Answer: സിന്ധു

910. ഇന്ത്യൻ ഭരണഘടന നിർമാണ സഭയുടെ അധ്യക്ഷൻ ആരായിരുന്നു ?

Answer: ഡോ. രാജേന്ദ്രപ്രസാദ്

911. മുംബൈ സ്റ്റോക്ക്‌ എക്സ്ചേഞ്ച് ഓഹരി സൂചികയുടെ പേരെന്താണ് ?

Answer: സെൻസെക്സ്

912. മനുഷ്യരിൽ സാധാരണ കൂടുതലായി കാണപ്പെടുന്ന റേഡിയോ ആക്ടീവ് മൂലകം ഏതാണ് ?

Answer: പൊട്ടാസ്യം-40

913. 2013- ലെ പ്രഥമ പണ്ഡിറ്റ്‌ കറുപ്പൻ പുരസ്കാരം നേടിയ വ്യക്തി ആരായിരുന്നു ?

Answer: സുഗതകുമാരി

914. ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം ഏത് ?

Answer: ജാർഖണ്ഡ്

915. കേരളത്തിൽ വിമോചന സമരം നടന്ന വര്ഷം ഏതാണ് ?

Answer: 1959

916. അൻഡമാനേയും നിക്കോബാറിനേയും വേർതിരിക്കുന്ന ചാനൽ ഏത് ?

Answer: 10 ഡിഗ്രി ചാനൽ

917. ഭൂപരിഷ്കരണ നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭരണഘടനാ ഷെഡ്യൂള്‍ ഏത് ?

Answer: ഷെഡ്യൂള്‍ 9.

918. സുര്യനിൽ ഊർജോത്പാദനം നടക്കുന്ന പ്രവർത്തനം ഏതാണ് ?

Answer: ഫോട്ടോഫ്യൂഷൻ

919. ലോകത്തിലെ ഏറ്റവും വേഗത കൂടിയ ട്രെയിന്‍ സര്‍വീസ് തുടങ്ങിയത് എവിടെ ?

Answer: ചൈന

920. സഹ്യാദ്രി എന്നറിയപ്പെടുന്ന പർവ്വതനിരകൾ  ഏതാണ് ?

Answer: പശ്ചിമഘട്ടം

921. ലോകത്തിലെ ആദ്യ പത്രം  ഏതാണ് ?

Answer: റിലേഷൻ

922. കേരള വനിത കമ്മീഷന്‍റെ ന്യൂസ് ലെറ്റര്‍ അറിയപ്പെടുന്നതെങ്ങനെ ?

Answer: സ്ത്രീ ശക്തി

923. പത്തുരൂപ നോട്ടിൽ ഒപ്പിടുന്നത് ആരാണ് ?

Answer: റിസേർവ് ബാങ്ക് ഗവേർണർ

924. മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ഏക വന്യജീവി സങ്കേതമേത് ?

Answer: ജയാസാല്‍മീര്‍

925. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍കാലം നിയമസഭാസ്പീക്കര്‍ ആയിരുന്ന വ്യക്തി ആരാണ് ?

Answer: എം.വിജയകുമാര്‍

926. തുഗ്ലക്ക് വംശ സ്ഥാപകന്‍ ആരാണ് ?

Answer: ഗിയാസുദ്ദീന്‍ തുഗ്ലക്ക്‌

927. ഇന്ത്യയുടെ ദേശീയ പതാകയ്ക്ക് സമാനമായ വര്‍ണ്ണഘടനയുള്ള രാജ്യമേത് ?

Answer: നൈജര്‍

928. പീര്‍പാഞ്ചല്‍ നിര ഇന്ത്യയിലെ ഏത് പര്‍വ്വതനിരയില്‍ സ്ഥിതി ചെയ്യുന്നു?

Answer: ഹിമാലയം

929. ‘മാമാങ്കം’ നടന്നിരുന്നത് ഏത് നദിയുടെ തീരത്താണ് ?

Answer: ഭാരതപ്പുഴ

930. അലക്സാണ്ടർക്ക് മുന്നിൽ കീഴടങ്ങിയ തക്ഷശിലയിലെ രാജാവ് ആരായിരുന്നു ?

Answer: അംഭി

931. ഇന്ത്യയിലുടെ കടന്നുപോകുന്ന അക്ഷാംശരേഖ ഏത് ?

Answer: ഉത്തരായനരേഖ

932. കേരളസിംഹം എന്ന് വിശേഷിപ്പിക്കുന്നത് ആരെ ?

Answer: പഴശ്ശിരാജ

933. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ജലസംഭരണിയിൽ ഏതു നദിയിലെ ജലമാണ് സംഭരിക്കപ്പെടുന്നത് ?

Answer: പെരിയാർ

934. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത് ?

Answer: കരൾ

935. സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ശേഷം കേരളാ ഗവര്‍ണറായ വ്യക്തി ആരാണ് ?

Answer: പി.സദാശിവം

936. ഹൈഗ്രോഗ്രാഫ് എന്ന ഉപകരണം ഉപയോഗിക്കുന്നത് എന്തിനാണ് ?

Answer: വായുവിലെ ഈർപ്പം അളക്കുന്നതിന്

937. ഭരണഘടനയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഭാഷകളില്‍ മലയാളത്തിന് എത്രാം സ്ഥാനമാണ് ഉള്ളത് ?

Answer: എട്ടാം സ്ഥാനം

938. പൂര്‍ണമായും ദക്ഷിണാഫ്രിക്കയാല്‍ ചുറ്റപെട്ടുകിടക്കുന്ന രാജ്യം ഏതാണ് ?

Answer: ലൈബീരിയ

939. ഐല്ലുറൊഫോബിയ,ഏതു ജീവിയോടുള്ള ഭയം ആണ് ?

Answer: പൂച്ച

940. ഇന്ത്യയിലെ ആദ്യത്തെ മേജര്‍ സ്വകാര്യ തുറമുഖം ഏത് ?

Answer: എണ്ണോര്‍

941. നോണ്‍സ്റ്റിക് പാത്രങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന പദാര്‍ത്ഥം ഏതാണ് ?

Answer: ടെഫ്‌ളോണ്‍

942. വാരണാസി ഏതു നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു ?

Answer: ഗംഗ

943. ഗോവര്ധനന്റെ യാത്രകൾ എന്ന പുസ്തകം ആരെഴുതിയതാണ് ?

Answer: ആനന്ദ്

944. ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ അയോദ്ധ്യ, റോഹിൽഖണ്ഡ് എന്നീ മുന്നേറ്റങ്ങൾക്ക് നേതൃനിരയിൽ പ്രവർത്തിച്ചതാര് ?

Answer: മൗലവി അഹമ്മദുള്ള

945. ഇന്ത്യൻ ദേശിയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ് ?

Answer: മൗലാനാ അബ്ദുൾകലാം ആസാദ്

This is the 23rd part of this video series, that means there is 22 parts before this. If you are interested in reading those yo can Go Here.

If you want to download this kerala psc Questions as pdf Use the download link given below

Leave a Reply

Close Menu