Kerala psc PSC Questions and Answers about Sikhism

Kerala psc PSC Questions and Answers about Sikhism

In this post we will be including study materials that contain important Kerala psc PSC Questions and Answers about Sikhism. Most of these Questions are repeated many times in previous years. We have also included some additional information, which we think will be useful for the upcoming Kerala psc exams in 2021

This is the 6th part of the Indian History Question answer series, If you haven’t read the previous parts you can use this link Ancient Indian History Series

We have also published this material as a video on our YouTube channel Arivinte Jalakam. If you wish to watch that link is given below. You can also download these notes as PDF link at the end of this post

Kerala Psc History Class Questions and Answers about Sikhism

Important topics included in this post : Sikhism (സിഖ് മതം), Guru Nanak (ഗുരു നാനാക്ക്), Nanakshahi calendar (നാനാക്ഷാഹി കലണ്ടർ), Guruparva (ഗുരുപർവ), Sikh Gurus (സിഖ് ഗുരുകന്മാർ) etc..

Question 41.സിഖ് മത സ്ഥാപകൻ ആരാണ് ?

Answer: ഗുരു നാനാക്ക്

  • പതിനഞ്ചാം നൂറ്റാണ്ടിലാണ് സിഖ് മതം രൂപികരിക്കപ്പെട്ടത്
  • ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സംഘടിതമതമാണ് (organized religion) സിഖ് മതം
  • ഗുരു നാനാക്ക് ആണ് സിക്ക് മതസ്ഥരുടെ ആദ്യത്തെ ഗുരു

Question 42. ഗുരു നാനാക്കിന്റെ ജന്മ സ്ഥലം ഏതാണ് ?

Answer: റായി ബോയി ദി താൽവന്ദി

  • Rai-Bhoi-Di-Talwandi
  • സ്ഥലത്തിന്റെ ഇപ്പോഴത്തെ പേര് : നാൻകാന സാഹിബ്
  • Nankana Sahib, Punjab, പാക്കിസ്ഥാൻ

Question 43. ഗുരു നാനാക്ക് ജനിച്ച വർഷം ഏതാണ് ?

Answer: 1469

  • ഗുരു നാനാക്ക് ജയന്തി ആചരിക്കുന്നത് : കാർത്തിക പൂർണിമ (ഒക്ടോബർ-നവംബർ)
  • സിക്ക് മതക്കാർ ഉപയോഗിക്കുന്ന കലണ്ടർ : നാനാക്ഷാഹി (Nanakshahi)

നാനാക്ഷാഹി (Nanakshahi) കലണ്ടർ

  • ഗുരു നാനാക്കിൽ നിന്നാണ് നാനാക്ഷാഹി കലണ്ടറിനു ഈ പേര് ലഭിച്ചത്
  • ഗുരു നാനാക്ക് ജനിച്ച വർഷം ആണ് ആദ്യ വർഷം (C. Year – 550)
  • ഗുരു നാനാക്ക് ജനിച്ച മാസം – കടക് (നാനാക്ഷാഹി കലണ്ടർ, ഏട്ടാം മാസം)

Question 44. ഗുരുപർവ ഏത് മതക്കാരുടെ ആഘോഷമാണ് ?

Answer: സിക്ക് മതക്കാരുടെ

  • ഗുരു നാനാക്ക് ജയന്തി ആണ് ഗുരുപർവ
  • ഇതിനെ Gurpurab /Guruparva എന്നും വിളിക്കാറുണ്ട്

Question 45. ഇവിടെ ഒരു ഹിന്ദുവോ മുസൽമാനോ ഇല്ല മനുഷ്യൻ മാത്രമേ ഉള്ളു എന്ന് പറഞ്ഞ മഹാൻ ആരാണ് ?

Answer: ഗുരു നാനാക്ക്

Question 46. സിക്കുകാരുടെ ജീവിച്ചിരുന്ന അവസാനത്തെ ഗുരു ആരാണ് ?

Answer: ഗുരു ഗോബിന്ദ് സിങ്

  • സിക്ക് മതത്തിൻറെ ജിവിച്ചിരുന്ന ഗുരുക്കന്മാർ : 10 പേർ
  • ആദ്യ ഗുരു : ഗുരു നാനാക്ക്
  • രണ്ടാമത്തെ ഗുരു : ഗുരു അംഗദ്
  • അവസാന ഗുരു : ഗുരു ഗോബിന്ദ് സിങ് (പത്താമത്തെ ഗുരു)
  • ഗുരു ഗോബിന്ദ്  സിങ്ങിന്റെ പിതാവ് : ഗുരു തേജ് ബഹാദൂർ സിങ്
  • ഖൽസ രൂപികരിച്ച സിക്ക് ഗുരു : ഗുരു ഗോബിന്ദ് സിങ്

You can download this as pdf by clicking the download button given below. I hope this notes will be of help for your upcoming examinations in 2021. If you like the content, you may want to check out the previous part of this series. Indian History PSC Questions and Answers about Buddhism part -2 if you have already read it you can go to the next part of this series.

Leave a Reply

Close Menu