ldc 2013 kollam question paper with Answers

ldc 2013 kollam question paper with Answers

This post includes questions taken from the 2013 Kerala psc ldc question paper of Kollam district. You can try to solve the question paper yourself like a mock test or you can download the solved question paper with answers as PDF. All questions and the 4 choices are given below. You can read each question carefully, think of an answer and use the “show answer” button to verify it. 

Table of contents

We have classified the questions into 4 main topics as Maths Questions and Answers (20 questions), GK and Current Affairs Questions (50 questions), English Language Questions (20 questions) and Malayalam Language Questions (10 questions). If you want to jump directly to any topic, you can use the table of contents. 

Examination details

This exam was conducted for the post of lower division clerk (LDC) in various government departments. The required Qualification for the post was SSLC pass. Kerala psc conducted this exam in year 2013 and the exact date of the test was 23-11-2013. Like always this set of ldc exams was also conducted on district basis. This specific exam was conducted for Kollam district. Unlike in 2011 and 2017, this set started at the end of 2013 and completed in 2014. So even if you are searching for the 2014 ldc question paper of Kollam district, this is it. The question paper code was 154/2013 which had 100 Questions and the allotted time for answering was 1 hour and 15 minutes (75 minutes) in total. Even though there were Tamil and Kannada Question Papers, in this post we will be answering Malayalam medium Question Paper. The answers given below are based on the final answer key by Kerala psc. 


Maths Questions and Answers

First 20 Questions are Maths (Mathematics) Questions from previous year ldc Question paper of Kollam district. Take a pen and paper, try to find the answers yourself.

1. X-8 × X8 എത്ര ?

(A) X16 (B) X64

(C) 0 (D) 1

Answer : (D) 1


2. ചുവടെ കൊടുത്തിരിക്കുന്നവയിൽ ഒറ്റയാൻ ഏത് ?

(A) 24 (B) 4

(C) 9 (D) 16

Answer : (A) 24


3. ഒരു മേശ 720 രൂപയ്ക്കു വിറ്റപ്പോൾ 25% നഷ്ടം ഉണ്ടാകുന്നു. എങ്കിൽ മേശയുടെ വാങ്ങിയ വില എന്ത് ?

(A) 600 (B) 960

(C) 860 (D) 900

Answer : (B) 960


4. 15: 75=7: x ആയാൽ ‘x’ എത്ര ?

(A) 25 (B) 45

(C) 35 (D) 14

Answer : (C) 35


5. 20 % കൂട്ടുപലിശ ക്രമത്തിൽ എന്ത് തുക നിക്ഷേപിച്ചാൽ 2 വർഷം കഴിയുമ്പോൾ 1,440 രൂപ കിട്ടും ?

(A) 1200 (B) 1000

(C) 1152 (D) 1300

Answer : (B) 1000


6. 38-3×5-8 + 27 ÷ 9 എത്ര ?

(A) 170 (B) 20

(C) 16 (D) 18

Answer : (D) 18


7. അച്ഛൻറെ വയസ്സ് മകൻറെ വയസ്സിനെക്കാൾ 32 കൂടുതലാണ്. 10 വർഷം കഴിയുമ്പോൾ അച്ഛൻറെ വയസ്സ് മകൻറെ വയസ്സിൻറെ 2 മടങ്ങാകും. എങ്കിൽ അച്ഛൻറെ വയസ്സെത്ര ?

(A) 42 (B) 54

(C) 52 (D) 44

Answer : (B) 54


8. ഒരു സംഖ്യയുടെ 31% എന്നത് 46.5 ആയാൽ ആ സംഖ്യ ഏത് ?

(A) 150 (B) 155

(C) 160 (D) 165

Answer : (A) 150


9. ആദ്യത്തെ എത്ര എണ്ണൽ സംഖ്യകളുടെ തുകയാണ് 105 ?

(A) 15 (B) 12

(C) 14 (D) 10

Answer : (A) 15


10. 45×(43)2 എത്ര ?

(A) 430 (B) 411

(C) 410 (D) 425

Answer : (B) 411


11. താഴെ തന്നിരിക്കുന്നവയിൽ ഏറ്റവും വലിയ സംഖ്യ ഏത് ?

(A) 2.05 (B) 2.005

(C) 0.05 (D) 2.5

Answer : (D) 2.5


12. (0.01+0.1) – (0.01×0.1) എത്ര ?

(A) 0.021 (B) 0.002

(C) 0.109 (D) 0.209

Answer : (C) 0.109


13. പെൻസിലിൻറെ വില 24 രൂപയാണെങ്കിൽ 50 പെൻസിലിൻറെ വില എന്ത് ?

(A) 80 (B) 75

(C) 70 (D) 85

Answer : (A) 80


14. 120 മീറ്റർ നീളമുള്ള ഒരു തീവണ്ടി 54 കി.മീ / മണിക്കൂർ വേഗതയിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. 180 മീറ്റർ നീളമുള്ള ഒരു പാലം കടക്കുവാൻ ആ തീവണ്ടി എടുക്കുന്ന സമയം എന്ത് ?

(A) 12 സെക്കൻഡ് (B) 20 സെക്കൻഡ്

(C) 18 സെക്കൻഡ് (D) 30 സെക്കൻഡ്

Answer : (B) 20 സെക്കൻഡ്


15. ഒരു ഗോളത്തിൻറെ ആരം ഇരട്ടിയായാൽ വ്യാപ്തം എത്ര മടങ്ങു വർദ്ധിക്കും ?

(A) 2 (B) 6

(C) 4 (D) 8

Answer : (D) 8


16. 18 ആളുകൾ 36 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 12 ആളുകൾ എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും ?

(A) 40 (B) 72

(C) 54 (D) 28

Answer : (C) 54


17. 3,12,24,96,192 ആയാൽ അടുത്ത സംഖ്യയേത് ?

(A) 384 (B) 768

(C) 702 (D) 298

Answer : (B) 768


18. 1988 ജനുവരി 26 മുതൽ 1988 മെയ് 15 വരെ എത്ര ദിവസങ്ങളുണ്ട് ?

(A) 111 (B) 112

(C) 110 (D) 113

Answer : (A) 111


19. 30 ആളുകളുടെ ശരാശരി വയസ്സ് 10 ആണ്. ഒരാളും കൂടി വന്നു ചേർന്നപ്പോൾ ശരാശരി വയസ്സ് 11 ആയി വർധിക്കുന്നു. എങ്കിൽ പുതുതായി വന്നു ചേർന്ന ആളിൻറെ വയസ്സെത്ര ?

(A) 51 (B) 61

(C) 41 (D) 40

Answer : (C) 41


20. 50 നും 100 നും ഇടയിലുള്ള അഭാജ്യ സംഖ്യകളുടെ എണ്ണമെത്ര ?

(A) 9 (B) 10

(C) 11 (D) 8

Answer : (B) 10


GK and Current Affairs Questions

Next 50 Questions from 21-70 are from the topics of GK and Current Affairs. These Questions are taken from previous year ldc Question paper 154/2013. Try to guess the answers before clicking that show answer button.

21. ലോക ലഹരി വിരുദ്ധ ദിനം ?

(A) ജൂൺ 5 (B) ജൂൺ 26

(C) സെപ്റ്റംബർ 5 (D) സെപ്റ്റംബർ 26

Answer : (A) ജൂൺ 5


22. 2013 മേയിൽ വേൾഡ് ബയോസ്ഫിയർ റിസെർവായി പ്രഖ്യപിക്കപ്പെട്ട ഇന്ത്യൻ പ്രദേശ൦ ?

(A) സുന്ദർബൻ (B) നീലഗിരി

(C) നിക്കോബാർ ദ്വീപുകൾ (D) നന്ദാദേവി

Answer : (C) നിക്കോബാർ ദ്വീപുകൾ


23. യെലേന ഇസിൻബയേവ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട വനിതയാണ് ?

(A) ജിംനാസ്റ്റിക് (B) ഹൈജ൦പ്

(C) പോൾവാൾട്ട് (D) ലോങ്ജ൦പ്

Answer : (C) പോൾവാൾട്ട്


24. 2013ൽ ഇംഗ്ലണ്ടിൽ വച്ച് നടന്ന ഐ.സി.സി ചാമ്പ്യൻസ് ട്രോഫി നേടിയ ടീം ?

(A) ഇന്ത്യ (B) ഇംഗ്ലണ്ട്

(C) വെസ്റ്റ് ഇൻഡീസ് (D) ശ്രീലങ്ക

Answer : (A) ഇന്ത്യ


25. 2012ലെ ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടിയത് ?

(A) അമിതാഭ് ബച്ചൻ (B) ഋതുപർണഘോഷ്

(C) പ്രാൺ സികന്ത് (D) അടൂർ ഗോപാലകൃഷ്ണൻ

Answer : (C) പ്രാൺ സികന്ത്


26. മാൽഗുഡി ഡേയ്‌സ് ആരുടെ കൃതിയാണ് ?

(A) രബീന്ദ്രനാഥടാഗോർ (B) ആർ.കെ. നാരായൺ

(C) വി.എസ്.നയ്പാൾ (D) അമർത്യാസെൻ

Answer : (B) ആർ.കെ. നാരായൺ


27. ഇന്ത്യയുടെ ആദ്യ നാവിഗേഷൻ സാറ്റലൈറ്റ് ?

(A) IRNSS-1A (B) INSAT-1A

(C) EDUSAT (D) METSAT

Answer : (A) IRNSS-1A


28. 2013 ഏപ്രിൽ 19 ന് ചുമതലയേറ്റ വെനിസ്വലയുടെ പ്രസിഡന്റ് ?

(A) ഹ്യൂഗോസ് ഷാവെസ് (B) ജോർജിയോ നെപ്പോളിറ്റാനോ

(C) അബ്ദുൾ ഹമീദ് (D) നിക്കോളസ് മധുറോ

Answer : (D) നിക്കോളസ് മധുറോ


29. കേരളത്തിൻറെ ഏറ്റവും വലിയ ആദിവാസി വിഭാഗ൦ ?

(A) പണിയർ (B) കുറിച്യർ

(C) കൊറഗർ (D) കുറുമർ

Answer : (A) പണിയർ


30. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം ?

(A) ഭൂമി (B) ശുക്രൻ

(C) യുറാനസ് (D) ബുധൻ

Answer : (D) ബുധൻ


31. സസ്യങ്ങൾക്കും ജന്തുക്കളെപ്പോലെ പ്രതികരണശേഷിയുണ്ടെന്ന് തെളിയിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ ?

(A) എം.എസ്.സ്വാമിനാഥൻ (B) സി.വി.രാമൻ

(C) ജെ.സി.ബോസ് (D) എച്.ജെ .ഭാഭ

Answer : (C) ജെ.സി.ബോസ്


32. ഭൗമഗ്രഹങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടാത്തത് ഏത് ?

(A) ബുധൻ (B) ശനി

(C) ചൊവ്വ (D) ശുക്രൻ

Answer : (B) ശനി


33. വൾക്കനൈസേഷൻ പ്രവർത്തനത്തിൽ റബ്ബറിനോടൊപ്പ൦ ചേർക്കുന്ന പദാർത്ഥം ഏത് ?

(A) ഫോസ്ഫറസ് (B) സൾഫർ

(C) പൊട്ടാസ്യ൦ (D) കാൽസ്യ൦

Answer : (B) സൾഫർ


34. വെടിമരുന്നിനോടൊപ്പ൦ ജ്വാലയ്ക്ക് മഞ്ഞനിറ൦ ലഭിക്കാൻ ചേർക്കേണ്ട ലോഹലവണ൦ ?

(A) സോഡിയം (B) കാൽസ്യ൦

(C) കോപ്പർ (D) പൊട്ടാസ്യ൦

Answer : (A) സോഡിയം


35. ആസ്കോർബിക് ആസിഡ് എന്ന പേരിലറിയപ്പെടുന്ന ജീവക൦ ?

(A) ജീവക൦ എ (B) ജീവക൦ ബി

(C) ജീവക൦ സി (D) ജീവക൦ ഡി

Answer : (C) ജീവക൦ സി


36. ഒരു പ്രോജെക്റ്റൈലിന് പരമാവധി റേഞ്ച് ലഭിക്കുവാൻ ഏത് കോണളവിൽ വിക്ഷേപിക്കണം ?

(A) 90 ഡിഗ്രി (B) 30 ഡിഗ്രി

(C) 60 ഡിഗ്രി (D) 45 ഡിഗ്രി

Answer : (D) 45 ഡിഗ്രി


37. അന്തരീക്ഷ താപനിലയിൽ ദ്രവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം ?

(A) സോഡിയം (B) മഗ്നീഷ്യ൦

(C) മെർക്കുറി (D) യുറേനിയം

Answer : (C) മെർക്കുറി


38. ശബ്‌ദത്തിൻറെ ഉച്ചത രേഖപ്പെടുത്തുന്നതിനുള്ള യൂണിറ്റ് ?

(A) ഡെസിബെൽ (B) ഹെട്സ്

(C) ആമ്പിയർ (D) ഓം

Answer : (A) ഡെസിബെൽ


39. ചുവന്ന ചീരയ്ക്ക് ആ നിറം ലഭിക്കുന്നതിന് കാരണമായ പദാർത്ഥ൦ ?

(A) ക്ലോറോഫിൽ (B) സന്തോഫിൽ

(C) ഹീമോഗ്ലോബിൻ (D) മെലാനിൻ

Answer : (B) സന്തോഫിൽ


40. ബാക്ടീരിയകൾ കാരണമല്ലാതെ ഉണ്ടാകുന്ന രോഗം ?

(A) ഡിഫ്ത്തീരിയ (B) ടൈഫോയ്ഡ്

(C) ന്യൂമോണിയ (D) ചിക്കൻപോക്സ്

Answer : (D) ചിക്കൻപോക്സ്


41. സുഖവാസകേന്ദ്രമായ മൗണ്ട് അബു പട്ടണം സ്ഥിതി ചെയ്യുന്നത് ഏത് പർവതനിരയിലാണ് ?

(A) കാരക്കോറം (B) സിവാലിക്

(C) ഹിമാദ്രി (D) ആരവല്ലി

Answer : (D) ആരവല്ലി


42. കേരള നവോത്ഥന്നത്തിൻറെ പിതാവ് ?

(A) ചട്ടമ്പിസ്വാമികൾ (B) അയ്യൻകാളി

(C) ശ്രീ നാരായണഗുരു (D) കെ. കേളപ്പൻ

Answer : (C) ശ്രീ നാരായണഗുരു


43. ഹിരാക്കുഡ് അണക്കെട്ട് ഏത് നദിയിലാണ് ?

(A) മഹാനദി (B) ഗോദാവരി

(C) കൃഷ്ണ (D) കാവേരി

Answer : (A) മഹാനദി


44. താൻസെൻ സമ്മാനം ഏതുമായി ബന്ധപ്പെട്ടതാണ് ?

(A) ചിത്രകല (B) സംഗീതം

(C) സാഹിത്യം (D) നാടക൦

Answer : (B) സംഗീതം


45. ബുലൻഡ് ദർവാസ നിർമിച്ചതാര് ?

(A) ജഹാംഗീർ (B) ഷാജഹാൻ

(C) അക്ബർ (D) ബാബർ

Answer : (C) അക്ബർ


46. ഇന്ത്യയിലെ ഏക അഗ്നിപർവതമായ ബാരൺ സ്ഥിതി ചെയ്യുന്നത് ?

(A) ലക്ഷദ്വീപ് (B) ഗുജറാത്ത്

(C) ആൻഡമാൻ നിക്കോബാർ (D) മധ്യപ്രദേശ്

Answer : (C) ആൻഡമാൻ നിക്കോബാർ


47. ഇന്ത്യ പുത്തൻ സാമ്പത്തിക നയം സ്വീകരിച്ചത് ഏതു പ്രധാനമന്ത്രിയുടെ കാലത്താണ് ?

(A) നരസിംഹ റാവു (B) ഇന്ദിരാഗാന്ധി

(C) മൻമോഹൻ സിങ് (D) രാജീവ്ഗാന്ധി

Answer : (A) നരസിംഹ റാവു


48. താഴെപറയുന്നവയിൽ ഏത് നോട്ടിലാണ് ഇന്ത്യൻ പാർലമെൻറ് ചിത്രീകരിച്ചിരിക്കുന്നത് ?

(A) 100 രൂപ (B) 20 രൂപ

(C) 50 രൂപ (D) 10 രൂപ

Answer : (C) 50 രൂപ


49. മുദ്രാ രാക്ഷസം ആരുടെ കൃതിയാണ് ?

(A) വിശാഖദത്തൻ (B) ദണ്ഡി

(C) അമരസിംഹൻ (D) കാളിദാസൻ

Answer : (A) വിശാഖദത്തൻ


50. 1857ലെ മഹത്തായ വിപ്ലവത്തിൽ കാൺപൂരിൽ നേതൃത്വം കൊടുത്ത നേതാവ് ?

(A) താന്തിയത്തൊപ്പി (B) നാനാ സാഹിബ്

(C) ബഹദൂർഷാ (D) ഹസ്രത്ത്മഹൽ

Answer : (B) നാനാ സാഹിബ്


51. താഷ്കെന്റ് പ്രഖ്യപനത്തിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി ?

(A) ഇന്ദിരാഗാന്ധി (B) ലാൽ ബഹദൂർ ശാസ്ത്രി

(C) എ.ബി. വാജ്പേയി (D) നരസിംഹ റാവു

Answer : (B) ലാൽ ബഹദൂർ ശാസ്ത്രി


52. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി രൂപം കൊണ്ട സ്റ്റേറ്റ്സ് ഡിപ്പാർട്മെന്റിന്റെ സെക്രട്ടറി ആരായിരുന്നു ?

(A) വി.പി.മേനോൻ (B) സർദാർ വല്ലഭായ്പട്ടേൽ

(C) കെ.കേളപ്പൻ (D) സി. രാജഗോപാലാചാരി

Answer : (A) വി.പി.മേനോൻ


53. 1964-66 ലെ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ കമ്മീഷൻ്റെ ചെയർമാൻ ആരായിരുന്നു ?

(A) പ്രൊഫ. യശ്പാൽ (B) ഡോ.വി.എസ്. കോത്താരി

(C) ലക്ഷ്മണ മുതലിയാർ (D) രാമമൂർത്തി

Answer : (B) ഡോ.വി.എസ്. കോത്താരി


54. അന്യായമായി തടവിലാക്കപ്പെട്ട ഒരാളെ വിടുവിക്കാനുപയോഗിക്കുന്ന റിട്ട് ?

(A) ഹേബിയസ് കോർപ്പസ് (B) ക്വവാറന്റോ

(C) പ്രൊഹിബിഷൻ (D) മാൻഡമസ്

Answer : (A) ഹേബിയസ് കോർപ്പസ്


55. 1956-ൽ നിലവിൽ വന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെടാത്തത് ?

(A) ഹിമാചൽ പ്രദേശ് (B) കേരളം

(C) ആന്ധ്രാപ്രദേശ് (D) രാജസ്ഥാൻ

Answer : (A) ഹിമാചൽ പ്രദേശ്


56. ബാങ്കി൦ഗ് റഗുലേഷൻ ആക്റ്റ് നടപ്പിലാക്കിയ വർഷ൦ ?

(A) 1946 (B) 1949

(C) 1945 (D) 1948

Answer : (B) 1949


57. ഭിലായ് ഇരുമ്പുരുക്ക് നിർമാണശാല ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ആരംഭിച്ചത് ?

(A) 1961-66 (B) 1969-74

(C) 1951-56 (D) 1956-61

Answer : (D) 1956-61


58. 6 മുതൽ 14 വയസ്സ് വരയുള്ള കുട്ടികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന അനുച്ഛേദ൦ ?

(A) അനുച്ഛേദ൦ 24 (B) അനുച്ഛേദ൦ 21A

(C) അനുച്ഛേദ൦ 21 (D) അനുച്ഛേദ൦ 4A

Answer : (B) അനുച്ഛേദ൦ 21A


59. തണ്ണീർമുക്ക൦ ബണ്ട് ഏത് കായലിന് കുറുകെയാണ് നിർമിച്ചിരിക്കുന്നത് ?

(A) വേമ്പനാട്ട് കായൽ (B) ശാസ്താംകോട്ട

(C) കായംകുളം (D) അഷ്ടമുടി കായൽ

Answer : (A) വേമ്പനാട്ട് കായൽ


60. സാർവദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്ന ദിവസം ?

(A) ഡിസംബർ 2 (B) ജനുവരി 26

(C) നവംബർ 26 (D) ഡിസംബർ 10

Answer : (D) ഡിസംബർ 10


61. കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം ?

(A) 15 (B) 20

(C) 12 (D) 6

Answer : (B) 20


62. തിണസങ്കൽപം നിലനിന്നിരുന്ന കേരളത്തിൽ പർവത പ്രദേശങ്ങൾ അറിയപ്പെട്ടിരുന്നത് ?

(A) പാലൈ (B) കുറിഞ്ചി

(C) മുല്ലൈ (D) മരുതം

Answer : (B) കുറിഞ്ചി


63. കേരള വനിതാ കമ്മീഷൻ രൂപീകരിച്ച വർഷം ?

(A) 1996 (B) 1993

(C) 1995 (D) 1994

Answer : (A) 1996


64. ചവിട്ടുനാടകം എന്ന കലാരൂപം ഏത് വിദേശിയരാണ് കേരളത്തിൽ പ്രചരിപ്പിച്ചത് ?

(A) പോർച്ചുഗീസുകാർ (B) ഡച്ചുകാർ

(C) ബ്രിട്ടീഷുകാർ (D) അറബികൾ

Answer : (A) പോർച്ചുഗീസുകാർ


65. ‘NW-1’ ദേശീയ ജലപാത ഏത് നദിയിലൂടെയാണ് ?

(A) സിന്ധു (B) കോസി

(C) ബ്രഹ്മപുത്ര (D) ഗംഗ

Answer : (D) ഗംഗ


66. ഹാൽഡിയ തുറമുഖം ഏത് സംസ്ഥാനത്തിലാണ് ?

(A) ആന്ധ്രാപ്രദേശ് (B) ഒറീസ്സ

(C) പശ്ചിമബംഗാൾ (D) കർണാടകം

Answer : (C) പശ്ചിമബംഗാൾ


67. ഇന്ത്യയിൽ ജനസംഖ്യയിൽ 3-₎൦ സ്ഥാനത്തു നിൽക്കുന്ന സംസ്ഥാനം ഏത് ?

(A) ആന്ധ്രാപ്രദേശ് (B) ബീഹാർ

(C) പശ്ചിമബംഗാൾ (D) മഹാരാഷ്ട്ര

Answer : (B) ബീഹാർ


68. നേതാജി സുഭാഷ്ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു ?

(A) കോയമ്പത്തൂർ (B) മംഗലാപുരം

(C) അഹമ്മദാബാദ് (D) കൊൽക്കത്ത

Answer : (D) കൊൽക്കത്ത


69. ഇന്ദിര ആവാസ് യോജന ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

(A) ഭവന നിർമാണ പദ്ധതി (B) ചേരികളുടെ വികസനം

(C) സ്വയം തൊഴിൽ കണ്ടെത്തൽ (D) ഭക്ഷ്യസുരക്ഷാ

Answer : (A) ഭവന നിർമാണ പദ്ധതി


70. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻറെ ചെയർമാൻ ?

(A) ജസ്റ്റിസ് മഞ്ജുള ചെല്ലൂർ (B) ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണൻ

(C) ജസ്റ്റിസ് ജെ.ബി.കോശി (D) ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ

Answer : (C) ജസ്റ്റിസ് ജെ.ബി.കോശി


English Questions and Answers

20 Questions from 71-90 are general English Questions, taken from ldc 2013 Kollam Question paper. Let’s test your language skills

71. ‘The moon shines at night’ is an example of.

(A) imperative sentence (B) interrogative sentence

(C) declarative sentence (D) exclamatory sentence

Answer : (C) declarative sentence


72. Rama and Krishna are brothers.

In this sentence ‘and’ is

(A) Conjuntion (B) Interjection

(C) Pronoun (D) Adjective

Answer : (A) Conjuntion


73. The passive voice of ‘People speak English all over the world’ is

(A) English was spoken all over the world

(B) English is spoken all over the world

(C) English has spoken all over the world

(D) English had spoken all over the world

Answer : (B) English is spoken all over the world


74. The reported speech of He said, ‘I have done my home work’ is

(A) He said that he has done his home work

(B) He said that he was done his home work

(C) He said that he has been done his home work

(D) He said that he had done his home work

Answer : (D) He said that he had done his home work


75. Pick out the singular form from the given words

(A) stadia (B) data

(C) criteria (D) radius

Answer : (D) radius


76. Which of the following is a one word for the custom of having only one wife

(A) Polygamy (B) Monogamy

(C) Bigamy (D) Bachelor

Answer : (B) Monogamy


77. The word nearest in meaning to the word ‘endeavour’ is

(A) attempt (B) debate

(C) expand (D) disclose

Answer : (A) attempt


78. Opposite of the word amateur

(A) artificial (B) rough

(C) professional (D) selfish

Answer : (C) professional


79. Choose the incorrectly spelt word

(A) recommend (B) reccommend

(C) vacation (D) psychology

Answer : (B) reccommend


80. Identify the part which is error

(A) Would you mind to tell me (B) what you were doing

(C) after you completed (D) your studies

Answer : (A) Would you mind to tell me


81. _____________ Person who died yesterday was a heart patient

(A) A (B) An

(C) Some (D) the

Answer : (D) the


82. She sang well, _____________

(A) did she ? (B) didn’t she ?

(C) does she ? (D) doesn’t she ?

Answer : (B) didn’t she ?


83. The school is now assembled _____________the morning prayer

(A) for (B) to

(C) with (D) in

Answer : (A) for


84. We cannot go out now because it _____________

(A) will be raining (B) was raining

(C) had been raining (D) is raining

Answer : (D) is raining


85. She often_____________to church

(A) go (B) is going

(C) was going (D) goes

Answer : (D) goes


86. I have _____________pens than you

(A) many (B) less

(C) fewer (D) much

Answer : (C) fewer


87. The tiger is one of the _____________ animal

(A) strongest (B) stronger

(C) large (D) strong

Answer : (A) strongest


88. Neither Seena nor Reena_____________well

(A) are swimming (B) swims

(C) is swimming (D) swim

Answer : (B) swims


89. Success often depends on your ability to _____________yourself to changing circumstances

(A) adopt (B) adequate

(C) adept (D) adapt

Answer : (D) adapt


90. Replace the word in bold letters with the right phrase chosen from those given below :

I cannot TOLERATE his behaviour

(A) put on (B) put up

(C) put up with (D) put off

Answer : (C) put up with


Malayalam Language Questions Answers

Last 10 Questions 91-100 are Malayalam language Questions from 2013 previous ldc Question paper of Kollam. Let’s see how well you handle our mother tongue

91. താഴെ തന്നിരിക്കുന്നവയിൽ കേവലക്രിയ ഏത് ?

(A) നടത്തുന്നു (B) ഉറക്കുന്നു

(C) കാട്ടുന്നു (D) എഴുതുന്നു

Answer : (D) എഴുതുന്നു


92. താഴെ തന്നിരിക്കുന്നതിൽ ആഗമസന്ധിയ്ക്ക്‌ ഉദാഹരണ൦ ഏത് ?

(A) വിണ്ടലം (B) അക്കാലം

(C) തിരുവോണം (D) കണ്ടില്ല

Answer : (C) തിരുവോണം


93. അറിവിൻറെ കാര്യത്തിൽ അവർക്കു തമ്മിൽ അജഗജാന്തര വിത്യാസമുണ്ട് – വാക്യത്തിൽ തെറ്റായ പ്രയോഗം ഏത് ?

(A) അറിവിൻറെ കാര്യത്തിൽ (B) അജഗജാന്തരം

(C) അജഗജാന്തര വിത്യാസ൦ (D) അവർക്കു തമ്മിൽ

Answer : (C) അജഗജാന്തര വിത്യാസ൦


94. ഇവയിൽ ശരിയായ പദമേത് ?

(A) അഥിതി (B) അതിഥി

(C) അജ്ഞനം (D) അഞ്ചനം

Answer : (B) അതിഥി


95. താഴെ തന്നിരിക്കുന്നതിൽ വീണ എന്നർത്ഥ൦ വരുന്ന പദം ?

(A) വല്ലരി (B) വലവി

(C) വല്ലകി (D) വല്ലന്തി

Answer : (C) വല്ലകി


96. അപ്പുക്കിളി എന്ന കഥാപാത്രം ഏത് കൃതിയിലെതാണ് ?

(A) ഒരു ദേശത്തിൻറെ കഥ (B) ഖസാക്കിൻറെ ഇതിഹാസം

(C) നാലുകെട്ട് (D) ഉമ്മാച്ചു

Answer : (B) ഖസാക്കിൻറെ ഇതിഹാസം


97. സഞ്ജയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര് ?

(A) എം.ആർ. നായർ (B) കുഞ്ഞനന്തൻ നായർ

(C) കുഞ്ഞിരാമൻ നായർ (D) രമേശൻ നായർ

Answer : (A) എം.ആർ. നായർ


98. 2012 ലെ സരസ്വതി സമ്മാൻ ലഭിച്ചത് ആർക്ക് ?

(A) ഒ.എൻ.വി (B) ടി. പത്മനാഭൻ

(C) എം. മുകുന്ദൻ (D) സുഗതകുമാരി

Answer : (D) സുഗതകുമാരി


99. ‘Slow and steady wins the race’ ഇതിൻറെ ശരിയായ തർജമ എന്ത് ?

(A) എല്ലു മുറിയെ പണിതാൽ പല്ലു മുറിയെ തിന്നാം (B) മടിയൻ മല ചുമക്കും

(C) മടി കുടി കെടുത്തുന്നു (D) പയ്യെത്തിന്നാൽ പനയും തിന്നാം

Answer : (D) പയ്യെത്തിന്നാൽ പനയും തിന്നാം


100. താഴെ തന്നിരിക്കുന്നതിൽ വിതച്ചതേ കൊയ്യുന്നുള്ളൂ എന്നർത്ഥം വരുന്നത് ഏത് ?

(A) As you sow so you reap (B) Many a mickle makes a muckle

(C) A closed mouth catches no flies (D) No man can serve two masters

Answer : (A) As you sow so you reap


Good Job!! You have answered all questions from the 2013 ld clerk question paper of Kollam district.2020 is a golden opportunity for all Kerala psc aspirants, there are a lot of upcoming exams including ld clerk, lgs, police constable, sub inspector etc. With that being said the competition is very high, especially for exams like ldc 2020. So, you should work hard to be able to crack it. When it comes to Kerala psc, previous year question papers are the keys to crack it. In my opinion you should be working out at least 3 Question paper per day to stay ahead of the competition. If you want to work out more question papers you can check out questions and answers from 2013 question paper of Kasaragod district

Ldc 2013 Kollam question paper pdf download

You can download the solved ld clerk question paper of Kollam district through the link given below. Answers are marked in the question paper itself. All the answers are based on the final answer key published by kerala psc. So, you may not want to download the answer key separately. Good luck for your exam preparations.

This Post Has One Comment

Leave a Reply

Close Menu