ldc previous Question Paper – 2013 Thiruvananthapuram

ldc previous Question Paper – 2013 Thiruvananthapuram

Examination Details

This exam was conducted in 2013 (exactly on 09-11-2013) for the post of lower division clerk in various government departments. The Question Paper code was 147/2013 and the medium of exam was Malayalam. Kerala PSC conducts ldc exams on district basis so this Question paper was only for Thiruvananthapuram (Trivandrum) district. This set of ldc exams was conducted on 2013-2014 so it can be either called as 2013 ldc or 2014 ldc.

ldc previous Question Paper 2013 Trivandrum Answers

I have included all Questions below you can click the show answer button to view each answers.I have divided this ldc question paper into 4 main topics, Maths and Mental Ability, English Language Questions, General Awareness and Current affairs Questions and Malayalam Language Questions. You can use the table of contents to jump directly to any specified topic.


General Awareness and Current affairs

50 Questions from 1 to 50 are from the topics of General Awareness and Current Affairs

1. താഴെ പറയുന്നവയിൽ സൈലൻറ് വാലിയിലൂടെ ഒഴുകുന്ന പുഴ ഏത് ?

(A) പെരിയാർ (B) പമ്പാനദി

(C) കുന്തിപ്പുഴ (D) മഹാനദി

Answer : (C) കുന്തിപ്പുഴ


2. ‘രാസവസ്തുക്കളുടെ രാജാവ്’- ഈ പേരിൽ അറിയപ്പെടുന്നത് ഏത് ?

(A) സൾഫ്യൂരിക് ആസിഡ് (B) ഹൈഡ്രോക്ലോറിക് ആസിഡ്

(C) അസെറ്റിക് ആസിഡ് (D) സിട്രിക് ആസിഡ്

Answer : (A) സൾഫ്യൂരിക് ആസിഡ്


3. ഇന്ത്യയുടെ ആദ്യ തദ്ദേശിയ റഡാർ ഇമേജിങ് ഉപഗ്രഹം ഏത് ?

(A) കാർട്ടോസാറ്റ്-1 (B) മെറ്റ്സാറ്റ് -1

(C) റിസാറ്റ്-1 (D) ഓഷൻസാറ്റ് -1

Answer : (C) റിസാറ്റ്-1


4. ഏത് വർഷമാണ് ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത് ?

(A) 2009 (B) 2008

(C) 2011 (D) 2010

Answer : (D) 2010


5. ആരുടെ ആത്മകഥയാണ് ‘കുമ്പസാരങ്ങൾ’ ?

(A) റുസ്സോ (B) ലെനിൻ

(C) കെന്നഡി (D) കാറൽമാർക്സ്

Answer : (A) റുസ്സോ


6. ചരിത്രപ്രസിദ്ധമായ കയ്യൂർ സമരം ഏത് വർഷമായിരുന്നു ?

(A) 1921 (B) 1941

(C) 1931 (D) 1951

Answer : (B) 1941


7. ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടൽക്കാടുകൾ ഒരു കടുവ സംരക്ഷണ കേന്ദ്രം കൂടിയാണ് ഇത് ഏത് സംസ്ഥാനത്താണ് കാണപ്പെടുന്നത് ?

(A) ഒറീസ (B) തമിഴ്നാട്

(C) രാജസ്ഥാൻ (D) പശ്ചിമ ബംഗാൾ

Answer : (D) പശ്ചിമ ബംഗാൾ


8. ഒളിമ്പിക്സിലെ ചിഹ്നത്തിലെ അഞ്ചുവളയങ്ങളിൽ നീല വളയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു ?

(A) ഓസ്ട്രേലിയ (B) യൂറോപ്പ്

(C) അമേരിക്ക (D) ഏഷ്യ

Answer : (B) യൂറോപ്പ്


9. ബംഗ്ലാദേശിൻറെ ദേശീയ കായിക വിനോദം ഏത് ?

(A) ഹോക്കി (B) ക്രിക്കറ്റ്

(C) കബഡി (D) അമ്പെയത്ത്

Answer : (C) കബഡി


10. ബ്ലാക്ക് പഗോഡ എന്നറിയപ്പെടുന്ന സൂര്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെ ?

(A) കർണ്ണാടക (B) ഒറീസ്സ

(C) മധ്യപ്രദേശ് (D) ഉത്തർപ്രദേശ്

Answer : (B) ഒറീസ്സ


11. 1936 നവംബർ -12 ന് ചരിത്ര പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചതാര് ഭരണാധികാരി ആര് ?

(A) ശ്രീ ചിത്തിരതിരുനാൾ (B) ശ്രീ മൂലം തിരുനാൾ

(C) സ്വാതി തിരുനാൾ (D) ആയില്യം തിരുനാൾ

Answer : (A) ശ്രീ ചിത്തിരതിരുനാൾ


12. പ്രത്യുല്പാദന വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ ഏത്  ?

(A) വിറ്റാമിൻ A (B) വിറ്റാമിൻ D

(C) വിറ്റാമിൻ K (D) വിറ്റാമിൻ E

Answer : (D) വിറ്റാമിൻ E


13. ‘കാനിൻ ഫമിലിയാരിസ്’ ഏത്ജീവിയുടെ ശാസ്ത്രീയ നാമമാണ് ?

(A) കടുവ (B) സിംഹം

(C) പൂച്ച (D) നായ

Answer : (D) നായ


14. 2007 –ൽ അടൂർ ഗോപാലകൃഷ്ണന് മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം ഏത് ?

(A) മതിലുകൾ (B) അനന്തരം

(C) നാലുപെണ്ണുങ്ങൾ (D) മുഖമുഖം

Answer : (C) നാലുപെണ്ണുങ്ങൾ


15. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ ആര് ?

(A) ഡി സുബ്ബറാവു (B) ശക്തികാന്ത ദാസ്

(C) ആർ.എൻ.മൽഹോത്ര (D) ഊർജിത് പട്ടേൽ

Answer : (B) ശക്തികാന്ത ദാസ്


16. 2012-ൽ ജപ്പാൻകാരനായ ഷിനിയ യമനകയ്ക്കു ഏത് വിഭാഗത്തിലേക്കാണ് നൊബേൽ സമ്മാനം ലഭിച്ചത് ?

(A) സാമ്പത്തിക ശാസ്ത്രം (B) രസതന്ത്രം

(C) സാഹിത്യം (D) വൈദ്യശാസ്ത്രം

Answer : (D) വൈദ്യശാസ്ത്രം


17. കേന്ദ്ര നാഡീവ്യവസ്ഥയിലെ ന്യൂറോണുകൾ നശിക്കുന്നത് മൂലമോ സെറിബ്രൽ കോർടെക്സിലെ പ്രവർത്തനം തകരാറാകുന്നതിനാലോ ഉണ്ടാകുന്ന രോഗമാണ്_______________

(A) പേവിഷബാധ (B) പാർക്കിൻസൺ രോഗം

(C) അൽഷിമേഴ്സ് (D) അപസ്മാരം

Answer : (C) അൽഷിമേഴ്സ്


18. പ്രപഞ്ചത്തിലെ കൊളംബസ് എന്നറിയപ്പെടുന്ന ബഹിരാകാശ സഞ്ചാരി ആര് ?

(A) രാകേഷ് ശർമ്മ (B) യൂറി ഗഗാറിൻ

(C) ഗലീലിയോ (D) നീൽ ആംസ്ട്രോങ്

Answer : (B) യൂറി ഗഗാറിൻ


19. ‘ഷെന്തുരുണി വന്യജീവി സങ്കേതം’ ഏത് ജില്ലയിലാണ് സ്ഥിതി ചെയുന്നത് ?

(A) വയനാട് (B) പാലക്കാട്

(C) ഇടുക്കി (D) കൊല്ലം

Answer : (D) കൊല്ലം


20. ഏറ്റവും അധികം തവണ ഏഷ്യൻ ഗെയിംസിനു വേദിയായ നഗരം ഏതാണ് ?

(A) ലണ്ടൻ (B) ബാങ്കോക്ക്

(C) ക്വലാലംപൂർ (D) ന്യൂഡൽഹി

Answer : (B) ബാങ്കോക്ക്


21. “ജയ ജയ കോമള കേരള ധരണി

ജയ ജയ മാമക പൂജിത ജനനി

ജയ ജയ പാവന ഭാരത ഹിരിണി”….

എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് ആരാണ്  ?

(A) ബോധേശ്വരൻ (B) ചങ്ങമ്പുഴ

(C) പി. കുഞ്ഞിരാമൻ നായർ (D) വള്ളത്തോൾ

Answer : (A) ബോധേശ്വരൻ


22. ചിങ്ങം ഒന്ന് ആചരിക്കുന്നത് ഏത് ദിനമായാണ്  ?

(A) വനിതാ ദിനം (B) നേവി ദിനം

(C) രക്തസാക്ഷി ദിനം (D) കർഷക ദിനം

Answer : (D) കർഷക ദിനം


23. മലബാറിലെ വിദ്യാഭ്യാസ പുരോഗതിക്ക് നേതൃത്വം കൊടുത്ത മിഷിനറി സംഘടന ഏതാണ്  ?

(A) എൽ.എം.എസ് (B) ബി.ഇ.എം

(C) സി.എം.എസ് (D) ഈശോസഭ

Answer : (B) ബി.ഇ.എം


24. ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിൻറ്റെ അദ്യക്ഷനായ ആദ്യ മലയാളി ആരാണ്  ?

(A) കെ. മാധവൻ നായർ (B) കെ.പി. കേശവ മേനോൻ

(C) സർ.സി. ശങ്കരൻനായർ (D) കെ. കേളപ്പൻ

Answer : (C) സർ.സി. ശങ്കരൻനായർ


25. കേരളത്തിൽ പ്രകൃത്യാ തന്നെ വളരുന്ന ചന്ദനക്കാടുകൾ കാണപ്പെടുന്ന സ്ഥലം ഏതാണ്  ?

(A) മറയൂർ (B) പറമ്പിക്കുളം

(C) ഇരവികുളം (D) സൈലൻറ് വാലി

Answer : (A) മറയൂർ


26. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്  ?

(A) കർണാടക (B) കേരളം

(C) തമിഴ്നാട് (D) പശ്ചിമബംഗാൾ

Answer : (B) കേരളം


27. ഇന്ത്യയുടെ വടക്കേ അറ്റം അറിയപ്പെടുന്നത് ?

(A) ഇന്ദിരാകോൾ (B) ഇന്ദിരപോയിന്റ്

(C) റാൻ ഓഫ് കച്ച് (D) കോറിക്രീക്

Answer : (A) ഇന്ദിരാകോൾ


28. ഹിരാക്കുഡ് അണക്കെട്ടു സ്ഥിതി ചെയുന്ന സംസ്ഥാനം ഏത്  ?

(A) പഞ്ചാബ് (B) ഒറീസ്സ

(C) ബീഹാർ (D) മധ്യപ്രദേശ്

Answer : (B) ഒറീസ്സ


29. എണ്ണൂർ തുറമുഖം സ്ഥിതി ചെയുന്ന സംസ്ഥാനം ഏത്  ?

(A) ഗുജറാത്ത് (B) മഹാരാഷ്ട്ര

(C) ആന്ധ്രാപ്രദേശ് (D) തമിഴ്നാട്

Answer : (D) തമിഴ്നാട്


30. ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം ?

(A) ഝാർഖണ്ഡ് (B) ഒറീസ്സ

(C) മധ്യപ്രദേശ് (D) ഛത്തീസ്ഗഢ്

Answer : (A) ഝാർഖണ്ഡ്


31. ബാഹ്മിനി സാമ്രാജ്യത്തിൻറെ തലസ്ഥാനം ഏതായിരുന്നു  ?

(A) വിജയനഗർ (B) ബീദാർ

(C) ബീജാപ്പൂർ (D) ഗുൽബർഗ്ഗ

Answer : (D) ഗുൽബർഗ്ഗ


32. വിജയനഗര സാമ്രാജ്യം സന്ദർശിച്ച വെനീഷ്യൻ സഞ്ചാരി ആരാണ്  ?

(A) നിക്കോളോ കൊണ്ടി (B) അബ്ദുൾ റസാക്ക്

(C) മാർകോ പോളോ (D) മാർകോ പോളോ

Answer : (A) നിക്കോളോ കൊണ്ടി


33. രാജ്യത്തിന് സ്വയം ഭരണം വേണമെന്ന ആവശ്യം ആദ്യം മുന്നോട്ടു വെച്ച ധീരദേശാഭിമാനി ആരാണ്  ?

(A) ബാലഗംഗാധര തിലകൻ (B) മാഡം കാമ

(C) ശ്രീമതി ആനിബസൻറ് (D) ജവഹർലാൽ നെഹ്റു

Answer : (A) ബാലഗംഗാധര തിലകൻ


34. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഇന്ത്യയുടെ വടക്കു പടിഞ്ഞാറു ഭാഗത്തു ‘ചുവന്ന കുപ്പായക്കാർ’ എന്ന സംഘടനക്ക് രൂപം കൊടുത്തത് ?

(A) സിക്കുകാർ (B) സന്താളുകൾ

(C) ജാട്ടുകൾ (D) പത്തൻകാർ

Answer : (D) പത്തൻകാർ


35. 1930 മുതൽ ജനുവരി 26 ഇന്ത്യൻ സ്വാതന്ത്ര്യ ദിനമായി ആചരിക്കാൻ തീരുമാനിച്ച കോൺഗ്രെസ്സ് സമ്മേളനം:

(A) ലാഹോർ (B) സൂറത്ത്

(C) കൽക്കത്ത (D) ലഖ്നൗ

Answer : (A) ലാഹോർ


36. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ വൈസ്രോയി ആര്  ?

(A) കാനിംഗ് (B) കോൺവാലിസ്

(C) വെല്ലസ്ലി (D) ഡൽഹൗസി

Answer : (B) കോൺവാലിസ്


37. ആനന്ദമഠം രചിച്ചത് ആര്  ?

(A) സുബ്രമണ്യ ഭാരതി (B) രവീന്ദ്രനാഥടാഗോർ

(C) രാജാറാം മോഹൻറോയ് (D) ബങ്കിം ചന്ദ്രചാറ്റർജി

Answer : (D) ബങ്കിം ചന്ദ്രചാറ്റർജി


38. ഇന്ത്യൻ മിസൈലുകളുടെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ ?

(A) ഹോമി.ജെ.ഭാഭ (B) വിക്രം സാരാഭായ്

(C) എ.പി.ജെ. അബ്ദുൽ കലാം (D) സി.വി. രാമൻ

Answer : (C) എ.പി.ജെ. അബ്ദുൽ കലാം


39. 1961-ൽ പ്രഥമ ചേരി ചേരാ സമ്മേളനം നടന്ന സ്ഥലം ഏതാണ്  ?

(A) ബന്ദൂങ്ങ് (B) ബെൽഗ്രേഡ്

(C) ഹവാന (D) കെയ്റോ

Answer : (B) ബെൽഗ്രേഡ്


40. താഷ്കൻറെ പ്രഖ്യപനത്തിൽ ഒപ്പു വെച്ച ഇന്ത്യൻ പ്രധാനമന്ത്രി:

(A) ലാൽബഹദൂർ ശാസ്ത്രി (B) വാജ്പേയി

(C) ഇന്ദിരാ ഗാന്ധി (D) മൻമോഹൻ സിംഗ്

Answer : (A) ലാൽബഹദൂർ ശാസ്ത്രി


41. സംസ്ഥാന ആസൂത്രണ കമ്മീഷൻ ചെയർമാൻ:

(A) പ്രധാനമന്ത്രി (B) ധനകാര്യമന്ത്രി

(C) മുഖ്യമന്ത്രി (D) രാഷ്ട്രപതി

Answer : (C) മുഖ്യമന്ത്രി


42. റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം

(A) മുംബൈ (B) ചെന്നൈ

(C) ഡൽഹി (D) തിരുവനന്തപുരം

Answer : (A) മുംബൈ


43. ഗ്രാമതല ആരോഗ്യപ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ രൂപം കൊടുത്ത പദ്ധതി:

(A) ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

(B) ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ

(C) പ്രാഥമികാരോഗ്യ കേന്ദ്രം

(D) ആരോഗ്യ ഉപകേന്ദ്രങ്ങൾ

Answer : (B) ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ


44. രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ ലക്ഷ്യമിടുന്നത്:

(A) ഉന്നത വിദ്യാഭാസത്തിൻറെ ഗുണനിലവാരമുയർത്തൽ

(B) സാങ്കേതിക വിദ്യാഭ്യാസത്തിൻറെ ഗുണനിലവാരമുയർത്തൽ

(C) സെക്കണ്ടറി വിദ്യാഭ്യാസത്തിൻറെ ഗുണനിലവാരമുയർത്തൽ

(D) മെഡിക്കൽ വിദ്യാഭ്യാസത്തിൻറെ ഗുണനിലവാരമുയർത്തൽ

Answer : (C) സെക്കണ്ടറി വിദ്യാഭ്യാസത്തിൻറെ ഗുണനിലവാരമുയർത്തൽ


45. ഇന്ത്യൻ ഭരണഘടനയുടെ കൺ കറൻറ് ലിസ്റ്റിൽ ഉൾപ്പെട്ട ഭരണവിഷയം:

(A) വിദ്യാഭ്യാസം (B) രാജ്യരക്ഷ

(C) വിദേശകാര്യം (D) കൃഷി

Answer : (A) വിദ്യാഭ്യാസം


46. അഫ്‍സപാ കരിനിയമത്തിനെതിരെ പോരാട്ടം തുടരുന്ന മനുഷ്യാവകാശ പ്രവർത്തക:

(A) മേധാപട്കർ (B) ആങ് സാൻ-സൂചി

(C) സുഗത കുമാരി (D) ഇറോം ഷാനു ഷർമിള

Answer : (D) ഇറോം ഷാനു ഷർമിള


47. ‘ഇന്ത്യൻ സ്ട്രഗിൾസ് എന്ന കൃതിയുടെ കർത്താവ്:

(A) ഡോ. രാജേന്ദ്രപ്രസാദ് (B) സുഭാഷ് ചന്ദ്രബോസ്

(C) ഗാന്ധിജി (D) നെഹ്റു

Answer : (B) സുഭാഷ് ചന്ദ്രബോസ്


48. കേരള സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ:

(A) ഡോ. കുര്യാക്കോസ് (B) ഡോ. സി.എസ്. ശശി കുമാർ

(C) എം.ൻ. ഗുണവർധനൻ (D) ഡോ. സിബി മാത്യൂസ്

Answer : (D) ഡോ. സിബി മാത്യൂസ്


49. താഴെപറയുന്നവയിൽ ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടന ഏത്:

(A) സിറ്റിസൺ ഫോർ ഡമോക്രസി (B) ഏഷ്യ വാച്ച്

(C) അമേരിക്കാ വാച്ച് (D) ഹ്യൂമൺ റൈറ്റ് വാച്ച്

Answer : (A) സിറ്റിസൺ ഫോർ ഡമോക്രസി


50. താഴെ പറയുന്നവയിൽ സൈബർ കുറ്റകൃത്യങ്ങളിലെ ഉപകരണങ്ങളിൽ പെടാത്തത്:

(A) കമ്പ്യൂട്ടർ (B) മൊബൈൽ ഫോൺ

(C) ഡിജിറ്റൽ കാമറ (D) പ്രസ്സ്

Answer : (D) പ്രസ്സ്


English Language Questions

20 Questions from 51 to 70 are from Language English, let’s answer them.

51. I am familiar_____________ this locality.

(A) of (B) in

(C) with (D) at

Answer : (C) with


52. Vishnu is the ____________  boy in his class

(A) tall (B) tallest

(C) taller (D) long

Answer : (B) tallest


53. ‘Don’t play at night’ is a/an ______________ sentence.

(A) affirmative (B) negative

(C) imperative (D) interrogative

Answer : (C) imperative


54. Nothing was none about him, _____________ ?

(A) was it (B) wasn’t it

(C) isn’t it (D) is it

Answer : (A) was it


55. He is _____________ honest man.

(A) a (B) an

(C) the (D) none of these

Answer : (B) an


56. You can trust her. She ____________ not cheat you.

(A) will (B) would

(C) ought (D) could

Answer : (A) will


57. We ________ each other for five years.

(A) knew (B) known

(C) knows (D) have known

Answer : (D) have known


58. She _____________ succeeded if she had worked hard.

(A) will have (B) will be

(C) would have (D) would

Answer : (C) would have


59. The match ________________ by their team.

(A) win (B) has been won

(C) has won (D) won

Answer : (B) has been won


60. Of the two sisters, Gayathri and Teertha, Gayathri is ____________________ attractive.

(A) more (B) most

(C) much (D) very

Answer : (A) more


61. The feminine gender of ‘nephew’ is _______________ .

(A) nephrite (B) nephritic

(C) niece (D) nephritis

Answer : (C) niece


62. The adjective of ‘please’ is _____________ .

(A) pleasure (B) pleasant

(C) pleasantly (D) pleasantness

Answer : (B) pleasant


63. The synonym of ‘curiosity’ is _______________.

(A) anxiety (B) clarity

(C) desire (D) inquisitiveness

Answer : (D) inquisitiveness


64. The antonym of ‘barbarian’ is ______________ .

(A) civilized (B) uncultured

(C) foreigner (D) fool

Answer : (A) civilized


65. The authority turned down the proposal. The italicized phrase means ______________ .

(A) proceed (B) stopped

(C) rejected (D) continued

Answer : (C) rejected


66. A person who undertakes a commercial venture is a/an ______________ .

(A) Entrepreneur (B) Businessman

(C) Shopkeeper (D) Manager

Answer : (A) Entrepreneur


67. Translate the proverb “Pride goes before a fall” into Malayalam.

(A) പതിരില്ലാത്ത കതരില്ല (B) അഹങ്കാരം ആപത്താണ്

(C) നിധി കാക്കുന്ന ഭൂതം (D) നാടോടുമ്പോൾ നടുവേ ഓടണം

Answer : (B) അഹങ്കാരം ആപത്താണ്


68. Identify the word correctly spelt.

(A) Setlement (B) Settlemeant

(C) Settlement (D) Settilment

Answer : (C) Settlement


69. Ab initio means ______________ .

(A) from the beginning (B) till the end

(C) expansion of initials (D) first alphabet

Answer : (A) from the beginning


70. ‘Arts college’ is a/an _____________ word.

(A) simple (B) complex

(C) compound (D) attributive

Answer : (C) compound


Malayalam Language Questions

The 10 Questions from 71 to 80 are from the topic of Malayalam Language.

71. ജാതി വ്യക്തി ഭേദമില്ലാത്ത നാമമാണ്:

(A) സർവ്വനാമം (B) മേയനാമം

(C) സാമാന്യനാമം (D) ക്രിയാനാമം

Answer : (B) മേയനാമം


72. തന്നിട്ടുള്ളവയിൽ ആഗമസന്ധിക്കുദാഹരണമായി വരുന്നത്.

(A) കാടെരിഞ്ഞു (B) നെന്മണി

(C) പച്ചത്തത്ത (D) തിരുവോണം

Answer : (D) തിരുവോണം


73. താഴെ തന്നിരിക്കുന്നവയിൽ ശരിയായ പദം:

(A) അംഗവൈകല്യം (B) അങ്കവൈകല്യം

(C) അംങ്കവൈകല്യം (D) അംഗവൈഗല്യം

Answer : (A) അംഗവൈകല്യം


74. ‘അരവൈദ്യൻ ആളെക്കൊല്ലി’ – എന്ന ചൊല്ലിൻറെ ആശയവുമായി ബന്ധമുള്ളത്‌.

(A) ആധിതന്നെ വ്യാധി (B) അല്പജ്ഞാനം ആപത്ത്

(C) അത്താഴം അരവയർ (D) ഐക്യമത്യം മഹാബലം

Answer : (B) അല്പജ്ഞാനം ആപത്ത്


75. കാരവം എന്ന പദത്തിൻറെ ശരിയായ അർത്ഥം:

(A) വീണ (B) മണ്ണ്

(C) കാരക്ക (D) കാക്ക

Answer : (D) കാക്ക


76. കോവിലൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആര്  ?

(A) വി.വി.അയ്യപ്പൻ (B) വി. അയ്യപ്പൻ

(C) ഗോവിന്ദപ്പിഷാരടി (D) ജോർജ് വർഗീസ്

Answer : (A) വി.വി.അയ്യപ്പൻ


77. പ്രവാസികളുടെ എക്കാലത്തെയും നൊമ്പരമായി മാറിയ നജീബ് ആരുടെ കഥാപാത്രം ആണ്  ?

(A) എം. മുകുന്ദൻ (B) സക്കറിയ

(C) ബെന്യമിൻ (D) എസ്.കെ. പൊറ്റക്കാട്

Answer : (C) ബെന്യമിൻ


78. ആദ്യ വയലാർ അവാർഡിന് അർഹത നേടിയത് ആരാണ്  ?

(A) ബാലാമണിയമ്മ (B) സുഗത കുമാരി

(C) കമലാ സുരയ്യ (D) ലളിതാംമ്പിക അന്തർജ്ജനം

Answer : (D) ലളിതാംമ്പിക അന്തർജ്ജനം


79. ‘Living death’ എന്ന ശൈലിയുടെ ശരിയായ മലയാള വിവർത്തനം:

(A) മരിച്ചു ജീവിക്കുക (B) ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും

(C) ജീവിച്ചു മരിക്കുക (D) ജീവിതവും മരണവും

Answer : (B) ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും


80. ‘Token strike’ എന്താണ്?

(A) സൂചനാപണിമുടക്ക് (B) പണിമുടക്കിക്കാതിരിപ്പ്‌

(C) രാപ്പകൽ സമരം (D) ഊഴമനുസരിച്ചുള്ള സമരം

Answer : (A) സൂചനാപണിമുടക്ക്


Maths and Mental Ability Questions

Last 20 Questions from 81 to 100 is from the topics of Maths and mental ability

81. 1/3 + 1/5 + 7/5 = എത്ര ?

(A) 9/15 (B) 1

(C) 1/ 15 (D) 29/15

Answer : (D) 29/15


82. ഒരു ചതുരത്തിൻറെ നീളം വീതിയേക്കാൾ 3 സെ.മീ. കൂടുതലാണ്. അതിൻ്റെ ചുറ്റളവ്‌ 26 സെ.മീ. ആയാൽ നീളം എത്ര ?

(A) 5 സെ. മീ (B) 8 സെ.മീ

(C) 6 സെ. മീ (D) 7 സെ.മീ

Answer : (B) 8 സെ.മീ


83. 4n =1024 അയാൽ 4 n -2 എത്ര ?

(A) 4 (B) 16

(C) 64 (D) 256

Answer : (C) 64


84. ഒരു ത്രികോണത്തിലെ കോണുകൾ 1:3:5 എന്ന അംശബന്ധത്തിൽ ആയാൽ ഏറ്റവും ചെറിയ കോണിൻറെ അളവെത്ര ?

(A) 10 (B) 20

(C) 15 (D) 30

Answer : (B) 20


85. 25 പദങ്ങളുള്ള ഒരു സമാന്തരശ്രേണിയിലെ പദങ്ങളുടെ തുക 400 ആയാൽ ഈ ശ്രേണിയുടെ 13-ആം പദം എത്ര ?

(A) 10 (B) 16

(C) 15 (D) 1

Answer : (B) 16


86. ഒരു ബസ് മണിക്കൂറിൽ 56 കി.മീ. വേഗതയിൽ സഞ്ചരിച്ചു 5 മണിക്കൂർ കൊണ്ട് ഒരു സ്ഥലത്തെത്തുന്നു. 4 മണിക്കൂർ കൊണ്ട് അതേ സ്ഥലത്തെത്തണമെങ്കിൽ ബസിൻറെ വേഗത എത്ര വർദ്ധിപ്പിക്കണം ?

(A) 10 കി.മീ./ മണിക്കൂർ (B) 20 കി.മീ./ മണിക്കൂർ

(C) 14 കി.മീ./ മണിക്കൂർ (D) 15 കി.മീ./ മണിക്കൂർ

Answer : (C) 14 കി.മീ./ മണിക്കൂർ


87. ഒരു സംഖ്യയുടെ 15%, 9 ആയാൽ സംഖ്യ ഏത് ?

(A) 135 (B) 9/15

(C) 15/9 (D) 60

Answer : (D) 60


88. ഒരു സംഖ്യയുടെ 4 മടങ്ങിനേക്കാൾ 5 കുറവ്, ആ സംഖ്യയുടെ 3 മടങ്ങിനേക്കാൾ 3 കൂടുതലാണ്. എന്നാൽ സംഖ്യ ഏത് ?

(A) 9 (B) 6

(C) 8 (D) 7

Answer : (C) 8


89. രാഹുലിന് തുടർച്ചയായ 5 കണക്കു പരീക്ഷയിൽ കിട്ടിയ ശരാശരി മാർക്ക് 45 ആണ്. 6-മത്തെ കണക്കു പരീക്ഷയിൽ എത്ര മാർക്ക് ലഭിച്ചാൽ രാഹുലിൻറെ ശരാശരി മാർക്ക് 50 ആകും ?

(A) 50 (B) 75

(C) 70 (D) 60

Answer : (B) 75


90. 30 പേർ ചേർന്ന് 8 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 40 പേർ ചേർന്ന് എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും ?

(A) 4 (B) 5

(C) 6 (D) 7

Answer : (C) 6


91. അടുത്തത് ഏത് ZA, YB, XC,_____________

(A) DW (B) WE

(C) EW (D) WD

Answer : (D) WD


92. അടുത്ത സംഖ്യ ഏത്  ?

4, 25, 64, _____________

(A) 39 (B) 121

(C) 81 (D) 100

Answer : (B) 121


93. = × , – = ÷ , × = – , ÷= + ആയാൽ 8 + 6 – 2 ÷ 3 × 4 എത്ര

(A) 16 (B) 12

(C) 10 (D) 23

Answer : (D) 23


94. കൂട്ടത്തിൽ ബന്ധമില്ലാത്ത സംഖ്യ കണ്ടെത്തുക.

(A) √81 (B) √ 256

(C) √324 (D) √567

Answer : (D) √567


95. 5 × 6 =103, 7 × 8 = 144 , 8 × 10 = 165 ആയാൽ 9 × 4 എത്ര

(A) 188 (B) 182

(C) 184 (D) 180

Answer : (B) 182


96. A എന്ന ബിന്ദുവിൽ നിന്നും ഒരാൾ 40 കി. മീ. കിഴക്കോട്ടും അവിടെ നിന്നും നേരെ വലത്തോട്ട് 40 കി.മീ. -ഉം അവിടെ നിന്നും നേരെ ഇടത്തോട്ട് 20 കി.മീ., –ഉം അവിടെ നിന്നും നേരെ ഇടത്തോട്ട് 40 കി.മീ. -ഉം വീണ്ടും അവിടെ നിന്നു വലത്തോട്ട് 10 കി.മീ. -ഉം നടന്നു. A –യിൽ നിന്നും ഇപ്പോൾ അയാൾ എത്ര അകലെയാണ്  ?

(A) 150 കി.മീ. (B) 60 കി.മീ.

(C) 70 കി.മീ. (D) 50 കി.മീ.

Answer : (C) 70 കി.മീ.


97. ഒരു സമപാർശ്വ ത്രികോണത്തിൻറെ തുല്യമല്ലാത്തവശം 4/3 സെ.മീ. ആണ്. ഇതിന്റെ ചുറ്റളവ് 4 2/15 സെ. മീ. ആയാൽ തുല്യമായ വശത്തിന്റെ നീളം എത്ര ?

(A) 2 5/2 സെ. മീ. (B) 1 5/2 സെ. മീ.

(C) 2 2/5 സെ. മീ (D) 1 2/5 സെ. മീ.

Answer : (D) 1 2/5 സെ. മീ.


98. ഒരു സംഖ്യയിൽ നിന്നും 1/2 കുറച്ചു കിട്ടിയതിനെ 1/ 2 കൊണ്ട് ഗുണിച്ചപ്പോൾ 1/8 കിട്ടിയെങ്കിൽ സംഖ്യ ഏത് ?

(A) 2 (B) 4/3

(C) 3/4 (D) 1/4

Answer : (C) 3/4


99. ഒരു ക്ലോക്കിലെ സമയം അതിൻറെ എതിർവശത്തിരിക്കുന്ന കണ്ണാടിയിൽ 4: 40 ആയി തോന്നുന്നുവെങ്കിൽ ക്ലോക്കിന്റെ യഥാർത്ഥ സമയം എത്ര ?

(A) 2 :20 (B) 8 : 20

(C) 7 : 20 (D) 3 : 20

Answer : (C) 7 : 20


100. 1984 ജനുവരി 1 ഞായറാഴ്ച ആയിരുന്നെങ്കിൽ 31.12.1984 ഏത് ദിവസമാകുമായിരുന്നു ?

(A) ഞായർ (B) തിങ്കൾ

(C) ശനി (D) ചൊവ്വ

Answer : (B) തിങ്കൾ


You have completed ldc previous Question Paper of Thiruvananthapuram district. If you are preparing for the upcoming LDC 2020, You may also want to check out 2013 Idukki ldc Question Paper.

ldc previous Question Paper pdf download (2013, Thiruvananthapuram)

You can also save this Question paper as pdf. You can use the Download button given below to do that. All answers are marked on the Question paper itself using the final answer key published by Kerala Psc.

This Post Has One Comment

Leave a Reply

Close Menu