Ldc Previous Question paper with answers 2011 Kannur

Ldc Previous Question paper with answers 2011 Kannur

Kerala Psc 2011 kannur Question paper and Answers

This Post Features solved Previous Year Question paper of an ldc Exam. This exam was conducted in 2011 with Question paper Code 76/2011. The exam was conducted specifically for Kannur district.

I have included all Questions and Answers from this kannur ldc Question paper on this post. I would suggest to work this out like a Mock Test. You can read each Question and it options, guess an answer and Click the “Show Answer” button to verify your Guess.

I hope this Study material helps you with upcoming kerala psc Exams like LDC 2020, LGS, Police Constable Etc.. You can also download this solved previous year Question Paper as pdf through download link given below


1. Coconut : Shell :: Letter:

(A) Mail (B) Stamp

(C) Envelope (D) Letter

Answer : (C) Envelope


2. ക്ലോക്കിലെ സമയം 11.40 ആണ്. ഒരു കണ്ണാടിയിലെ പ്രതിബിംബം കാണിക്കുന്ന സമയം ഏത്?

(A) 1, 20 (B) 12.20

(C) 11.20 (D) 1.40

Answer : (B) 12.20


3. CBE എന്നാൽ BAD എങ്കിൽ GMBH എന്ത്?

(A) FOOD (B) PLUG

(C) GLAD (D) FLAG

Answer : (D) FLAG


4. 9753-നെ IGEC എന്നെഴുതിയാൽ 4236-നെ എങ്ങനെ എഴുതാം?

(A) AFCD (B) DBCF

(C) AIEC (D) DCBA

Answer : (B) DBCF


5. ഒറ്റയാനെ തിരഞ്ഞെടുക്കുക:

(A) CEFH (B) LNPR

(C) UWYA (D) BDFH

Answer : (A) CEFH


6. 2000 ഡിസംബർ 11 തിങ്കളാഴ്ചയായാൽ 2001 ഡിസംബർ 12 ഏതാണ് ദിവസം?

(A) തിങ്കൾ (B) ചൊവ്വ

(C) ബുധൻ (D) വ്യാഴം

Answer : (C) ബുധൻ


7. രാജു വീട്ടിൽനിന്നും പടിഞ്ഞാറോട്ട് 10 കി മീ, നടന്നശേഷം ഇടത്തോട്ട് 3 കി.മീ. നടക്കുകയും അവിടെ നിന്ന് വീണ്ടും 2 കി.മീ, ഇടത്തോട്ട് നടക്കുകയും ചെയ്തു. വീണ്ടും വലത്തോട്ട് തിരിഞ്ഞ് 3 കി. മീ. നടന്നു. എന്നാൽ രാജു ഇപ്പോൾ വീട്ടിൽനിന്നും എത്ര കിലോമീറ്റർ അകലെയാണ് ?

(A) 8 കി.മീ. (B) 2 കി.മീ.

(C) 10 കി.മി. (D) 3 കി.മീ.

Answer : (C) 10 കി.മി.


8. സജിയുടെ അച്ഛൻ ഗോപാലൻ വിജയന്റെ മകനാണ്. ഗോപാലന്റെ മക്കളാണ് സജിയും സുധയും. എങ്കിൽ വിജയനും സുധയും തമ്മിലുള്ള ബന്ധം എന്ത്?

(A) മകൾ (B) മരുമകൾ

(C) പൗത്രി (D) ഭാര്യ

Answer : (C) പൗത്രി


9. 8 5/6 + 2 ¾ + 4 2/3  =

(A) 16 ¾  (B) 16 ¼

(C) 15 (D) 15 ¾

Answer : (B) 16 ¼


10. ഒരു സംഖ്യയുടെ 8% 72 ആയാൽ സംഖ്യയുടെ 20% എത്ര?

(A) 150 (B) 120

(C) 220 (D) 180

Answer : (D) 180


11. (17.1 + 3.8) / (36 -35.5) =

(A) 2.25 (B) 9

(C) 1 (D) 22.5

Answer : (B) 9


12. 1-നും 10-നും ഇടയിലുള്ള അഭാജ്യസംഖ്യകളുടെ ശരാശരി എത്ര?

(A) 4.25 (B) 4.50

(C) 4.75 (D) 4

Answer : (A) 4.25


13. A യും B-യും ഒരു ജോലി 10 ദിവസം കൊണ്ട് തീർക്കും. B-യും C-യും അതേ ജോലി 12 ദിവസം, കൊണ്ട് തീർക്കും. C യും A-യും അതേ ജോലി 15 ദിവസം കൊണ്ട് തീർക്കും, എന്നാൽ A യും B യും C യും ചേർന്ന് ആ ജോലി എത്ര ദിവസം കൊണ്ട് തീർക്കും?

(A) 10 (B) 5

(C) 8 (D) 6

Answer : (C) 8


14. മണിക്കുറിൽ 72 കി.മീ. വേഗത്തിൽ ഓടുന്ന 150 മീറ്റർ നീളമുള്ള തീവണ്ടി 250 മീറ്റർ നീളമുള്ള പാലം കടക്കാൻ എത്ര സെക്കന്റ് വേണം?

(A) 20  (B) 15

(C) 10 (D) 25

Answer : (A) 20  


15. മോഹൻ 20,000 രൂപ 10% നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നു. ബാങ്ക് അർദ്ധവാർഷികമായാണ് പലിശ കണക്കാക്കുന്നത്. എങ്കിൽ ഒരു വർഷം കഴിഞ്ഞ് എത്ര രൂപ പലിശ കിട്ടും ?

(A) 2,250 (B) 2,050

(C) 1,150 (D) 1,050

Answer : (B) 2,050


16. ഒരാൾ ബൈക്കിൽ A എന്ന സ്ഥലത്തുനിന്ന് മണിക്കുറിൽ 45 കി.മീ. വേഗത്തിൽ സഞ്ചരിച്ച് B-യിൽ എത്തിചേരുന്നു. തിരികെ B-യിൽ നിന്ന് A യിലേയ്ക്ക് മണിക്കുറിൽ 55 കി.മീ. വേഗത്തിലും എത്തുന്നു. ഈ യാത്രയിൽ 2 മണിക്കൂർ എടുത്തു എങ്കിൽ A യും B-യും തമ്മിലുള്ള അകലം എന്ത് ?

(A) 49 കി.മീ, (B) 50 കി. മീ.

(C) 49,5 കി. മീ. (D) 50.5 കി.മീ.

Answer : (C) 49,5 കി. മീ.


17. ലഘുകരിക്കുക

92 x 272 x3 / 312

(A) 2/3 (B) 1/9

(C) 1/3 (D) 9

Answer : (C) 1/3


18. ഒരു സിലിണ്ടറിന്റെ വ്യാപ്തം 12560 cm2 ഉം ഉന്നതി 40 cm ഉം ആയാൽ വ്യാസം എന്ത്?.

(A) 20 cm (B) 15 cm

(C) 10 cm (D) 30 cm

Answer : (A) 20 cm


Directions : Q. No. 19 & 20 : പൂരിപ്പിക്കുക

19. 5, 10, 8,_________, 11, 14, 14

(A) 10 (B) 6

(C) 11 (D) 12

Answer : (D) 12


20. 14, 9, 5, 2, ________

(A) 1 (B)-1

(C) 3 (D) 0

Answer : (D) 0


21. കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച് പഠിക്കുന്നതിന് നിയോഗിച്ചിരിക്കുന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ

(A) ആർ. കെ. പച്ചൗരി (B) എം.എസ്. സ്വാമിനാഥൻ

(C) അമർത്യാ സെൻ (D) ഇ.സി.ജി, സുദർശനൻ

Answer : (A) ആർ. കെ. പച്ചൗരി


22. ഭരണഘടന ഔദ്യോഗികമായി അംഗീകരിച്ച ഭാഷകളുടെ എണ്ണം :

(A) 18 (B) 20

(C) 22 (D) 19

Answer : (C) 22


23. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വൈസ്രോയി

(A) വാറൻ ഹേസ്റ്റിങ്ങ് (B) കാനിംഗ് പ്രഭു

(C) റോബർട്ട് ക്ലൈവ്  (D) വില്യം ബെന്റിക്

Answer : (B) കാനിംഗ് പ്രഭു


24. കൊങ്കൺ റെയിൽവേയുടെ ആസ്ഥാനം:

(A) മംഗലാപുരം (B) ബാംഗ്ലൂർ

(C) കരിംനഗർ (D) ബേലാപ്പൂർ

Answer : (D) ബേലാപ്പൂർ


25. നാഥുലാ ചുരം ____________ സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്.

(A) മണിപ്പൂർ (B) നാഗാലാന്റ്

(C) സിക്കിം (D) ത്രിപുര

Answer : (C) സിക്കിം


26. കൂട്ടത്തിൽ ചേരാത്തത് :

(A) പോണ്ടിച്ചേരി (B) ചണ്ഡീഗർ

(C) ഗോവ (D) ലക്ഷദ്വീപ്

Answer : (C) ഗോവ


27. പരമ്പരാഗത ഊർജ സ്രോതസ്സ് അല്ലാത്തത് ഏത്?.

(A) പെട്രോളിയം (B) പ്രകൃതി വാതകം

(C) ജൈവ വാതകം  (D) ആണവ വൈദ്യുതി

Answer : (C) ജൈവ വാതകം  


28. എൻ.എച്ച് 212 ഏതു സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു ?

(A) കോഴിക്കോട് – പാലക്കാട് (B) കമ്പം – തേനി

(C) കോഴിക്കോട് – കല്ലിങ്കൽ (D) തലപ്പാടി – ഇടപ്പള്ളി

Answer : (C) കോഴിക്കോട് – കല്ലിങ്കൽ


29. ഇന്ത്യയിലെ സജീവമായ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്ന ദ്വീപ്:

(A) ബാരൻ ദ്വീപ് (B) ലക്ഷദ്വീപ്

(C) സത്പുര  (D) ഇതൊന്നുമല്ല

Answer : (A) ബാരൻ ദ്വീപ്


30. നാഗാർജുന സാഗർ അണക്കെട്ട് ഏതു നദിയിലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്?

(A) കാവേരി (B) നർമ്മദ

(C) കൃഷ്ണ (D) മഹാനദി

Answer : (C) കൃഷ്ണ


31. ഏത് രാസവസ്തുകൊണ്ടാണ് പല്ല് നിർമ്മിച്ചിരിക്കുന്നത്?

(A) കാൽസ്യം കാർബണേറ്റ് (B) കാൽസ്യം ഫ്ലൂറൈഡ്

(C) കാൽസ്യം ഫോസ്ഫേറ്റ് (D) കാൽസ്യം ഓക്സൈഡ്

Answer : (C) കാൽസ്യം ഫോസ്ഫേറ്റ്


32. ഇന്ത്യയുടെ കിഴക്കേതീരം അറിയപ്പെടുന്നത്

(A) കൊങ്കൺ തീരം (B) മലബാർ തീരം

(C) കോറമണ്ടൽ തീരം  (D) ഇതൊന്നുമല്ല

Answer : (C) കോറമണ്ടൽ തീരം  


33. ഇന്ത്യയിലെ നഗരവത്കരിക്കപ്പെട്ട ഏറ്റവും വലിയ സംസ്ഥാനം;

(A) ഉത്തർ പ്രദേശ് (B) മദ്ധ്യ പ്രദേശ്

(C) മഹാരാഷ്ട (D) രാജസ്ഥാൻ

Answer : (C) മഹാരാഷ്ട


34. ഏറ്റവും കൂടുതൽ ജലസമ്പത്തുള്ള നദി :

(A) ഗംഗ (B) യമുന

(C) ബ്രഹ്മപുത്ര (D) കാവേരി

Answer : (C) ബ്രഹ്മപുത്ര


35. കേരളം ഇന്ത്യയുടെ വലിപ്പത്തിന്റെ എത്ര ശതമാനമാണ്?.

(A) 1.28% (B) 2.18%

(C) 1.38% (D) 1.18%

Answer : (D) 1.18%


36. അയോദ്ധ്യ പട്ടണം സ്ഥിതിചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്?

(A) സബർമതി (B) തപ്തി

(C) സരയു (D) മൂസി

Answer : (C) സരയു


37. ജലത്തിൽ ലയിക്കുന്ന വിറ്റാമിൻ :

(A) വിറ്റാമിൻ A (B) വിറ്റാമിൻ B

(C) വിറ്റാമിൻ C  (D) വിറ്റാമിൻ B12

Answer : Question Cancelled


38. ആനയുടെ ഹൃദയമിടിപ്പ് മിനിട്ടിൽ എത്ര തവണയാണ്?

(A) 120 (B) 140

(C) 72 (D) 25

Answer : (D) 25


39. 1972-ലെ സിംലാ കരാർ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും, പാകിസ്ഥാൻ പ്രസിഡന്റ്____________ഉം തമ്മിൽ ഒപ്പു വച്ചു.

(A) അയൂബ് ഖാൻ (B) സിയാ-ഉൾ-ഹക്ക്

(C) സുൾഫിക്കർ അലി ഭൂട്ടോ (D) ഇതൊന്നുമല്ല

Answer : (C) സുൾഫിക്കർ അലി ഭൂട്ടോ


40. ജനസംഖ്യാ നയം പ്രഖ്യാപിച്ച വർഷം____________ ആണ്.

(A) 1972 (B) 1976

(C) 1978 (D) 1981

Answer : (B) 1976


41. ഭാഷാ അടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം :

(A) കേരളം (B) ആന്ധാപ്രദേശ്

(C) തമിഴ്‌നാട്‌ (D) പഞ്ചാബ്

Answer : (B) ആന്ധാപ്രദേശ്


42. കർഷക ബന്ധ ബിൽ ഏതു ഗവണ്മെന്റിന്റെ കാലത്തെ പരിഷ്ക്കാരമായിരുന്നു?

(A) പട്ടം താണുപിള്ള (B) ആർ. ശങ്കർ

(C) കെ. കരുണാകരൻ (D) ഇം.എം.എസ്.

Answer : (D) ഇം.എം.എസ്.


43. സമുദ്രത്തിലെ തുല്യ ആഴമുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ചു വരയ്ക്കുന്ന രേഖ

(A) ഐസോഹൈറ്റ് (B) ഐസോബാത്

(C) ഐസോബാർ (D) ഐസോതേം

Answer : (B) ഐസോബാത്


44. കൂട്ടത്തിൽ ചേരാത്തത്

(A) ന്യൂസിലാന്റ് (B) ഗ്രീൻലാന്റ്

(C) പാലസ്തീൻ (D) ഇസ്രായേൽ

Answer : (B) ഗ്രീൻലാന്റ്


45. ശീതയുദ്ധത്തിന് അവസാനം കുറിച്ച ബർളിൻ ഭിത്തി തകർന്ന വർഷം ;

(A) 1988 (B) 1989

(C) 1990 (D) 1991

Answer : (B) 1989


46. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ അദ്ധ്യക്ഷപദം അലങ്കരിച്ച ആദ്യ ഭാരതീയൻ

(A) ജവഹർലാൽ നെഹ്‌റു (B) വി.കെ. കൃഷ്ണമേനോൻ

(C) വിജയലക്ഷ്മി പണ്ഡിറ്റ് (D) ഇതൊന്നുമല്ല

Answer : (C) വിജയലക്ഷ്മി പണ്ഡിറ്റ്


47. അഴിമതി ആരോപണത്തെ തുടർന്ന് രാജി വയ്യേണ്ടി വന്ന അമേരിക്കൻ പ്രസിഡന്റ്

(A) ജോൺ എഫ്. കെന്നടി (B) റിച്ചാർഡ് നിക്സൺ

(C) ഫ്രാങ്കിൻ റൂസ്വെൽറ്റ് (D) റൊണാൾഡ് റീഗൻ

Answer : (B) റിച്ചാർഡ് നിക്സൺ


48. ഗ്രാമീണ ബാങ്കുകളുടെ ശിൽപി എന്ന് അറിയപ്പെടുന്നത്

(A) അമർത്യാസെൻ (B) മുഹമ്മദ് യൂനുസ്

(C) നോം ചോംസ്കി (D) ഇതൊന്നുമല്ല

Answer : (B) മുഹമ്മദ് യൂനുസ്


49. മനുഷ്യ തലയോട്ടിയിൽ എത്ര അസ്ഥികൾ ഉണ്ട്?

(A) 14 (C) 21

(B) 22 (D) 18

Answer : (B) 22


50. ജലത്തിന്റെ സാന്ദ്രത ഏറ്റവും കൂടുതൽ എത്ര ഡിഗ്രി സെൽഷ്യസിലാണ്?

(A) -4°C (B) 4°C

(C) 40°C (D) ഇതൊന്നുമല്ല

Answer : (B) 4°C


Good Job, You have answered 50 Questions, keep Going.


51. വനപരിപാലനം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

(A) സിൽവി കൾച്ചർ (B) സെറി കൾച്ചർ

(C) എപി കൾച്ചർ (D) ഒലേറി കൾച്ചർ

Answer : (A) സിൽവി കൾച്ചർ


52. പാലിൽ അടങ്ങിയിരിക്കുന്നത്____________ മാംസ്യമാണ്.

(A) ലാക്ടോസ് (B) പെപ്സിൻ

(C) കേസിന്‍ (D) ലാറ്റെക്സ്

Answer : (C) കേസിന്‍


53. വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ (WWF) ചിഹ്നം____________ആണ്.

(A) കംഗാരു (B) ഡോൾഫിൻ

(C) ഭീമൻ പാണ്ഡെ (D) സിംഹം

Answer : (C) ഭീമൻ പാണ്ഡെ


54. ലോക ഭൗമ ദിനം

(A) ഏപ്രിൽ 20 (B) ഏപ്രിൽ 21

(C) ഏപ്രിൽ 22 (D) ഏപ്രിൽ 23

Answer : (C) ഏപ്രിൽ 22


55. കേരളത്തിൽ ശ്രീമൂലം ലെജിസ്ലേറ്റീവ് കൗൺസിൽ രൂപീകരിച്ച വർഷം :

(A) 1886(B) 1887

(C) 1888 (D) 1889

Answer : (C) 1888


56. ഖേൽ രത്ന അവാർഡ് നേടിയ ആദ്യ വനിത :

(A) അഞ്ജു ബോബി ജോർജ് (B) കെ.സി. ഏലിയാമ്മ

(C) കർണ്ണം മല്ലേശ്വരി (D) കെ.എം. ബീനാമോൾ

Answer : (C) കർണ്ണം മല്ലേശ്വരി


57. നീലയും മഞ്ഞയും പ്രകാശങ്ങൾ ഒരുമിച്ചു ചേർന്നാൽ കിട്ടുന്ന വർണ്ണം :

(A) കറുപ്പ് (B) പച്ച

(C) വെള്ള (D) പിങ്ക്

Answer : (B) പച്ച


58. റിയാൽ ഏതു രാജ്യത്തെ കറൻസിയാണ് ?

(A) ഇൻഡോനേഷ്യ (B) ഇറാക്ക്

(C) ഇറാൻ  (D) ലെബനൻ

Answer : (C) ഇറാൻ  


59. “മൈ കൺട്രി മൈ ലൈഫ്എന്ന കൃതി രചിച്ചത് ആര്?

(A) കുൽദിപ് നയ്യാർ (B) കെ.ആർ. നാരായണൻ

(C) എൽ. കെ. അദ്വാനി (D) ഇതൊന്നുമല്ല

Answer : (C) എൽ. കെ. അദ്വാനി


60. ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഏഷ്യൻ വനിത :

(A) ആരതി ഷാ (B) ആരതി ഗുപ്ത

(C) ജുങ്കോടാബി (D) ഇതൊന്നുമല്ല

Answer : Question Cancelled


61, ചേരിചേരാ രാഷ്ട്രങ്ങളുടെ പ്രഥമ ഉച്ചകോടി നടന്നത് എവിടെ വെച്ചാണ്?

(A) ബന്ദുങ്ങ് (B) ബ്രസ്സൽസ്

(C) ബൽഗ്രേഡ് (D) ബംഗ്ലാദേശ്

Answer : (C) ബൽഗ്രേഡ്


62, യു.എൻ രക്ഷാസമിതിയിലെ സ്ഥിരം അംഗമല്ലാത്ത രാജ്യം :

(A) ചൈന (B) ബ്രിട്ടൺ

(C) ജപ്പാൻ (D) ഫ്രാൻസ്

Answer : (C) ജപ്പാൻ


63. “സാർക്ക് പ്രാദേശിക സഖ്യത്തിൽ____________ രാജ്യങ്ങൾ അംഗങ്ങളാണ്.

(A) 12  (B) 10

(C) 9 (D) 8

Answer : (D) 8


64, അവാമി ലീഗ് ഏതു രാജ്യത്തിലെ രാഷ്ട്രീയ പാർട്ടിയാണ്?

(A) മ്യാൻമർ (B) ഭൂട്ടാൻ

(C) അഫ്ഗാനിസ്ഥാൻ (D) ബംഗ്ലാദേശ്

Answer : (D) ബംഗ്ലാദേശ്


65. ഭരതനാട്യം ഏതു സംസ്ഥാനത്തിന്റെ തനതു നൃത്തരൂപമാണ്?

(A) ഒറീസ്സ (B) കർണ്ണാടക

(C) തമിഴ്നാട് (D) കേരളം

Answer : (C) തമിഴ്നാട്


66. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക്

(A) തെൻമല (B) അഗസ്ത്യകൂടം

(C) ബന്ദിപ്പൂർ (D) ജിം കോർബേസ്റ്റ്

Answer : (B) അഗസ്ത്യകൂടം


67. പഴശ്ശിരാജാ മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെയാണ്?

(A) വയനാട് (B) മാനന്തവാടി

(C) കണ്ണൂർ (D) കോഴിക്കോട്

Answer : (D) കോഴിക്കോട്


68. ‘കുമ്മാട്ടിഎന്ന മലയാള ചലച്ചിത്രം സംവിധാനം ചെയ്തത് ആര്?

(A) ജോൺ എബ്രഹാം (B) ഭരതൻ

(C) അടൂർ ഗോപാലകൃഷ്ണൻ (D) ജി. അരവിന്ദൻ

Answer : (D) ജി. അരവിന്ദൻ


69. ഇന്ത്യയിൽ ആദ്യമായി തപാൽ മുദ്രണം______________ ആയിരുന്നു.

(A) ഗാന്ധിജി  (B) അശോകചകം

(C) ത്രിവർണ്ണപതാക  (D) നാരായണ ഗുരു

Answer : (C) ത്രിവർണ്ണപതാക  


70. ആദ്യത്തെ ചീഫ് ഇലക്ഷൻ കമ്മിഷണർ______________ ആണ്.

(A) ടി സ്വാമിനാഥന്‍ (B) സുകുമാർ സെൻ

(C) എസ്.പി. സെൻ (D) നാഗേന്ദ്ര സിങ്ങ്

Answer : (B) സുകുമാർ സെൻ


71. The opposite of the word carnal is :

(A) physical (B) spiritual

(C) destructive (D) exciting

Answer : (B) spiritual


72. The opposite of the word bestow is :

(A) attract (B) hate

(C) take away (D) pollute

Answer : (C) take away


73. The minister agreed to________________ the Taj Mahal during his three days visit to North India.

(A) call at (B) call on

(C) call for (D) call off

Answer : (A) call at


74. He has a deep distrust________________ his neighbours.

(A) for (B) with

(C) by  (D) of

Answer : (D) of


75. The passive voice of ‘I have given’ is :

(A) I gave (B) I will have to give

(C) I have been given (D) I will be giving

Answer : (C) I have been given


76. Whenever he____________ his mouth he says something foolish

(A) open (B) opens

(C) opening (D) will open

Answer : (B) opens


77. Which among the following word is wrongly spelt ?

(A) Sojourn (B) Soveriegn

(C) Soldier (D) Solemn

Answer : (B) Soveriegn


78. The expression “kick the bucket” means

(A) to come out victorious (B) to admit defeat or failure

(C) to boast (D) to be lazy

Answer : (B) to admit defeat or failure


79. On and off he visited his friend means, he visited :

(A) always (B) rarely

(C) very often (D) never

Answer : (C) very often


80. He____________that India is really great.

(A) opine (B) opines

(C) opinion (D) opinionate

Answer : (B) opines


81. Kerala is the most literate state in India. Its positive degree is :

(A) Few other states are as literate as Kerala

(B) Most states are as literate as Kerala

(C) No other state in India is as literate as Kerala

(D) Most states are more literate than Kerala

Answer : (C) No other state in India is as literate as Kerala


82. The members discussed____________ matter elaborately.

(A) about (B) of

(C) the (D) for

Answer : (C) the


83. He____________the S.S.L.C. Examination 4 years ago.

(A) had passed (B) has passed

(C) would pass (D) passed

Answer : (D) passed


84. When he was about to be arrested he____________ the police.

(A) went in (B) went for

(C) went to (D) went by

Answer : (B) went for


85. To get a windfall means :

(A) to experience sorrow (B) to be in depression

(C) to get an unexpected fortune  (D) to earn a bad name

Answer : (C) to get an unexpected fortune 


86. The bench____________ legs are broken must be repaired.

(A) who (B) whom

(C) whose (D) them

Answer : (C) whose


87. The expression “en masse” means :

(A) in a body (B) by parts

(C) step by steps  (D) slowly

Answer : (A) in a body


88. ‘Have some more coffee’. Its question tag is :

(A) shall I? (B) will you?

(C) can I? (D) do they?

Answer : (B) will you?


89. One of the____________ was arrested by the police.

(A) criminals (B) crime

(C) criminal (D) crimes

Answer : (A) criminals


90. I know____________ man who committed this mistake.

(A) that (B) the

(C) a (D) those

Answer : (B) the


91. ശരിയായ വാക്യം കണ്ടെത്തുക :

(A) ഗ്രാമവാസികളും ആബാലവൃദ്ധം ജനങ്ങളും യോഗത്തിൽ പങ്കെടുത്തു

(B) ആബാലവൃദ്ധം ജനങ്ങളും ഗ്രാമവാസികളും യോഗത്തിൽ പങ്കെടുത്തു

(C) ആബാലവൃദ്ധം ജനങ്ങൾ യോഗത്തിൽ പങ്കെടുത്തു

(D) സമീപവാസികളും ആബാലവൃദ്ധം ജനങ്ങളും യോഗത്തിൽ പങ്കെടുത്തു

Answer : (C) ആബാലവൃദ്ധം ജനങ്ങൾ യോഗത്തിൽ പങ്കെടുത്തു


92. ഒരു രോഗവുമായി ബന്ധപ്പെട്ട പദം ഏത്?

(A) പക്ഷവാതം (B) പക്ഷപാതം

(C) പക്ഷവാദം (D) പക്ഷവാധം

Answer : (A) പക്ഷവാതം


93. ‘ഹരിണംഎന്ന പദത്തിന്റെ അർത്ഥം എന്ത്?

(A) ആന (B) ആലില

(C) പച്ചനിറം (D) മാന്‍

Answer : (D) മാന്‍


94. കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുള്ള ആടുജീവിതംഎന്ന നോവലിന്റെ രചയിതാവ്

(A) സഞ്ജയൻ (B) ബെന്യാമിൻ

(C) അയ്യനേത്ത് (D) സാറാ ജോസഫ്

Answer : (B) ബെന്യാമിൻ


95. ‘കേരളത്തിലെ സ്കോട്ട്’ എന്നറിയപ്പെടുന്ന സാഹിത്യകാരൻ :

(A) സി.വി. രാമൻപിള്ള (B) ഒ. ചന്തുമേനോൻ

(C) വി.ടി. (D) ഉറൂബ്

Answer : (A) സി.വി. രാമൻപിള്ള


96. ആദ്യ വയലാർ അവാർഡ് ജേതാവ്

(A) ഒ.വി. വിജയൻ (B) ആനന്ദ്

(C) ബാലാമണിയമ്മ (D) ലളിതാംബിക അന്തർജനം

Answer : (D) ലളിതാംബിക അന്തർജനം


97. ‘A sound mind in a sound body’ ഈ ആശയം വരുന്ന വാക്യമേത്?

(A) ശബ്ദമുള്ളവർക്കേ നല്ല മനസ്സുണ്ടാകു

(B) ശക്തമായ മനസ്സുള്ളവർക്ക് ഉറച്ച തീരുമാനമെടുക്കാൻ കഴിയു

(C) ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകൂ

(D) ശബ്ദമുള്ള മനസ്സിലെ ആശയങ്ങൾ രൂപപ്പെടുകയുള്ളൂ

Answer : (C) ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകൂ


98. Time heals all wounds’ ഈ ശൈലിയുടെ അർത്ഥം:

(A) സരയം എല്ലായിപ്പോഴും കാത്തു നില്ക്കുന്നില്ല

(B) കാലം എല്ലാ മുറിവുകളും ഉണക്കും

(C) കാലം മാറിയാലും കോലം മാറരുത്

(D) സമയം എല്ലാകാലവും അമൂല്യമാണ്

Answer : (B) കാലം എല്ലാ മുറിവുകളും ഉണക്കും


99. ‘ചന്ദ്രസമാനം – ചന്ദ്രനോട് സമാനംവിഭക്തി നിർണ്ണയിക്കുക:

(A) സംബന്ധിക (B) സംയോജിക

(C) ആധാരിക (D) ഉദ്ദേശിക

Answer : (B) സംയോജിക


100. ‘പന + കാല = പനയോലസന്ധി ഏത് ?

(A) ആദേശം (B) ലോപം

(C) ദ്വിത്വം (D) ആഗമം

Answer : (D) ആഗമം


WoW you just completed an Entire Question paper, good job. Previous Question papers are the key to success in Kerala Psc Exams. If you are interested in checking out 2011 Idukki Question Paper Click Here

If you want to download this ldc question paper as pdf use the download button given below. All answers are marked in the Question paper Itself

Leave a Reply

Close Menu