ldc Previous Question paper with answers Pathanamthitta 2013

ldc Previous Question paper with answers Pathanamthitta 2013

The Questions given below are taken from the 2013 Kerala psc ldc question paper of Pathanamthitta district. You can try to solve the question paper yourself like a mock test or you can download the solved question paper with answers as pdf. All questions and the 4 choices are given below. You can read each question carefully, think of an answer and use the “show answer” button to verify it. 

Table of contents

We have classified the questions into 4 main topics as Maths Questions and Answers (20 questions), General Knowledge (GK) and Current Affairs Questions (50 questions), English Language Questions (20 questions) and Malayalam Language Questions (10 questions). If you want to jump directly to any topic, you can use the table of contents. 

Examination details

This exam was conducted for the post of lower division clerk (LDC) in various government departments. The required Qualification for the post was SSLC pass. Kerala psc conducted this exam in year 2013 and the exact date of the test was 07-12-2013. Like always this set of ldc exams was also conducted on district basis. This specific exam was conducted for Pathanamthitta district. Unlike in 2011 and 2017, this set started at the end of 2013 and completed in 2014. So even if you are searching for the 2014 ldc question paper of Pathanamthitta district, this is it. The question paper code was 162/2013 which had 100 Questions and the allotted time for answering was 1 hour and 15 minutes (75 minutes) in total. Even though there were Tamil and Kannada Question Papers, in this post we will be answering Malayalam medium Question Paper. The answers given below are based on the final answer key by Kerala psc. 


Maths, Mental ability and Reasoning

The first 20 Questions from 1-20 are from the topics of maths, mental ability and reasoning from ldc 2013 Pathanamthitta Question paper. Take a pen and paper, try to find the answers yourself.

1. √0.121 = __________________

(A) 1.1 (B) .11

(C) 0.1 (D) 1.01

Answer : (B) .11


2. സ്വർണ്ണത്തിന് വർഷം തോറും10 % എന്ന തോതിൽ മാത്രം വിലവർദ്ധിക്കുന്നു. ഇപ്പോഴത്തെ വില 20,000 രൂപഎങ്കിൽ 2 വർഷത്തിനുശേഷം എത്രരൂപആകും?

(A) 24,000 (B) 24,020

(C) 24,200 (D) 22,000

Answer : (C) 24,200


3. (-1)100 + (-1)101= _____________

(A) 0 (B) -1

(C) 1 (D) 2

Answer : (A) 0


4. 32 ആളുകൾക്ക് ഒരു ജോലി പൂർത്തിയാക്കുവാൻ 15 ദിവസം വേണമെങ്കിൽ 10 ദിവസം കൊണ്ട് ആ ജോലി പൂർത്തിയാക്കുവാൻ എത്ര ആളുകൾ വേണം ?

(A) 48 (B) 42

(C) 25 (D) 47

Answer : (A) 48


5. 180 രൂപയ്ക്ക് ഒരു സാധനം വിറ്റപ്പോൾ 10 % നഷ്ട്ടം വന്നു. 10 % ലാഭം കിട്ടണമെങ്കിൽ ആ സാധനം എത്ര രൂപയ്ക്ക് വിൽക്കണം?

(A) 200 (B) 198

(C) 220 (D) 240

Answer : (C) 220


6. ഒരു കമ്പനിയിലെ 24 ജോലിക്കാരുടെ ശരാശരി വയസ്സ് 35 ആണ്. മാനേജരുടെ വയസ്സ്കൂടി ഉൾപ്പെടുത്തിയപ്പോൾ ശരാശരി ഒന്ന് വർദ്ധിച്ചു എങ്കിൽ മാനേജരുടെ വയസ്സെത്ര ?

(A) 36 (B) 40

(C) 37.5 (D) 60

Answer : (D) 60


7. അടുത്ത പൂർണ്ണ സംഖ്യ ഏത് ?

3 ⅕, 3 ⅗, 4, 4⅖, ___________________

(A) 4 ⅘ (B) 6

(C) 5 (D) 7

Answer : (B) 6


8. 30 മീറ്റർവശമുള്ള ഒരു സമഭുജത്രികോണാകൃതിയിലുള്ള ഒരു മൈതാനത്തിനുചുറ്റും ഒരു കുട്ടി നടക്കുകയാണ്. ഒരു ചുവടുവയ്ക്കുമ്പോൾ 60 സെ.മീ പിന്നിടാൻ കഴിയുമെങ്കിൽ മൈതാനത്തിനുചുറ്റും ഒരു പ്രാവശ്യംനടക്കുവാൻ എത്ര ചുവടുവയ്‌ക്കേണ്ടിവരും?

(A) 150 (B) 50

(C) 100 (D) 120

Answer : (A) 150


9. 2.62 – 2.42 എത്ര ?

(A) 5 (B) 0.1

(C) 0.2 (D) 1

Answer : (D) 1


10. അർദ്ധ ഗോളാകൃതിയിലുള്ള ഒരു പാത്രത്തിൻറെ വ്യസാർധം 6സെ.മീ എങ്കിൽ ഈ പാത്രത്തിൻറെ വ്യാപ്തം എത്ര ?

(A) 72п (B) 36п

(C) 144п (D) 288п

Answer : (C) 144п


11. ഒരു കടയിൽ സോപ്പുകൾ അടുക്കി വച്ചിരിക്കുന്നത് ഏറ്റവും താഴത്തെ വരിയിൽ 25 അതിനു മുകളിലത്തെ വരിയിൽ 23 അതിനുമുകളിൽ 21 എന്ന ക്രമത്തിലാണ്. ഏറ്റവും മുകളിലത്തെ വരിയിൽ ഒരു സോപ്പു മാത്രമാണുള്ളതെങ്കിൽ ആകെ എത്ര വരികളുണ്ട് ?

(A) 15 (B) 13

(C) 25 (D) 12

Answer : (B) 13


12. ഒരു ക്ലോക്കിലെസമയം 9.30 ആയിരുന്നാൽ സൂചികൾ തമ്മിലുള്ള കോണളവ്എത്ര ?

(A) 80⁰ (B) 100⁰

(C) 105⁰ (D) 110⁰

Answer : (C) 105⁰


13. BC C E D G E I F ______?

(A) J (B) I

(C) G (D) K

Answer : (D) K


14. A =2, B =3, C =4 എന്നിങ്ങനെ ആയാൽ 6 25 2 14 സൂചിപ്പിക്കുന്നതെന്ത് ?

(A) FYBN (B) EXAM

(C) EYAN (D) EAXM

Answer : (B) EXAM


15. 2, 3, 5, 6 ഇവയിൽ ഉൾപ്പെടാത്തതേത്?

(A) 2 (B) 3

(C) 5 (D) 6

Answer : (D) 6


16. 2013 അവസാനിക്കുന്നത് ചൊവ്വാഴ്ച ദിവസമെങ്കിൽ അടുത്ത വർഷം റിപ്പബ്ലിക്ക് ദിനം ഏതു ദിവസമായിരിക്കും ?

(A) തിങ്കൾ (B) ചൊവ്വ

(C) ഞായർ (D) ബുധൻ

Answer : (C) ഞായർ


17. രാജു 3കി.മീ തെക്കോട്ട് സഞ്ചരിച്ച ശേഷം ഇടത്തോട്ട് തിരിഞ്ഞ് 8കി.മീ സഞ്ചരിച്ചു. പിന്നീട് വലത്തോട്ട് തിരിഞ്ഞ് 3 കി.മീ സഞ്ചരിച്ചു . എങ്കിൽ അയാൾ യാത്ര തിരിച്ചടത്തു നിന്നും എത്ര കിലോമീറ്റർ അകലെയാണിപ്പോൾ ?

(A) 14 കി.മീ (B) 8 കി.മീ

(C) 6 കി.മീ (D) 10 കി.മീ

Answer : (D) 10 കി.മീ


18. ആദ്യത്തെ എത്ര ഇരട്ട സംഖ്യകളുടെ തുകയാണ് 240 ?

(A) 16 (B) 12

(C) 10 (D) 15

Answer : (D) 15


19. ഒരു പരീക്ഷയിൽ ഓരോ ശരിയുത്തരത്തിനും 1 മാർക്കും തെറ്റായ ഉത്തരത്തിന് ¼ മാർക്ക് കുറയും . ഒരു കുട്ടിക്ക് ആകെയുള്ള 100 ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയപ്പോൾ 75 മാർക്ക് ലഭിച്ചു. എങ്കിൽ എത്ര ശരിയുത്തരങ്ങൾ എഴുതിക്കാണും ?

(A) 80 (B) 75

(C) 90 (D) 85

Answer : (A) 80


20. അനുവിന് വിനുവിനേക്കാൾ മാർക്കുണ്ട്. മനുവിന് ദീപക്കിനേക്കാൾ മാർക്ക് കുറവാണ്. വിനുവിന് ദീപക്കിനേക്കാൾ മാർക്കുണ്ട്. കൂടുതൽ മാർക്ക് കിട്ടിയതാർക്ക്?

(A) വിനു (B) അനു

(C) ദീപക് (D) മനു

Answer : (B) അനു


General Knowledge (GK) and Current Affairs Questions

Next 50 Questions from 21-70 are from the topics of General Awareness (GK) and Current Affairs Questions. All the Questions and answers are from 162/2013. Try to guess the answers before clicking that show answer button.

21. താഴെപ്പറയുന്നവയിൽ റക്ടിഫയറായി ഉപയോഗിക്കുന്നത് ഏത് ?

(A) ട്രാൻസിസ്റ്റർ (B) റസിസ്റ്റർ

(C) ഡയോഡ് (D) കപ്പാസിസ്റ്റർ

Answer : (C) ഡയോഡ്


22. ഹിന്ദി സാഹിത്യത്തിലെ കുലപതിയായ പ്രേംചന്ദ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ?

(A) ശ്യാം നാരായൺ പാണ്ഡെ (B) മധുപന്ത്

(C) മനോജ് ദാസ് (D) ധനപത്റായ്

Answer : (D) ധനപത്റായ്


23. റിസർവ്‌ ബാങ്കിന്റെ ആദ്യത്തെ ഇന്ത്യാക്കാരനായ ഗവർണ്ണർ

(A) എച്ച് .വി.ആർ. അയ്യങ്കാർ (B) സർ.സി.ഡി. ദേശ്മുഖ്

(C) സർ.ബെനഗൽ രാമറാവു (D) ഡോ. സി . രംഗരാജൻ

Answer : (B) സർ.സി.ഡി. ദേശ്മുഖ്


24. ബയോഗ്യാസിൻറെ പ്രധാന ഘടകം

(A) മീഥെയ്ൻ (B) ഈഥേയ്ൻ

(C) പ്രൊപ്പെയ്ൻ (D) ബ്യൂട്ടെയ്ൻ

Answer : (A) മീഥെയ്ൻ


25. ഇന്ത്യയുടെ റിമോർട്ട് സെൻസിംഗ് ഉപഗ്രഹമായ IRS-1D ഭ്രമണ പഥത്തിലെത്തിച്ച റോക്കറ്റ്

(A) PSLV-C1 (B) PSLV-D2

(C) PSLV-D3 (D) PSLV-D4

Answer : (A) PSLV-C1


26. പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് സുപ്രീംകോടതി അയോഗ്യനാക്കിയ പാക് പ്രധാനമന്ത്രി

(A) നവാസ് ഷെരീഫ് (B) പർവേസ് മുഷറഫ്

(C) യൂസഫ് റാസ ഗിലാനി (D) ബേനസീർ ഭൂട്ടോ

Answer : (C) യൂസഫ് റാസ ഗിലാനി


27. മഞ്ഞപ്പൂവ് ചുവന്ന പ്രകാശത്തിൽ ഏതു നിറത്തിൽ കാണപ്പെടും ?

(A) മഞ്ഞ (B) ഇരുണ്ടത്

(C) ചുവപ്പ് (D) മജന്ത

Answer : (C) ചുവപ്പ്


28. രണ്ട് ഒളിംപിക്‌സ്‌ മത്സരങ്ങളിൽ തുടർച്ചയായി ട്രിപ്പിൾ നേടിയ ആദ്യ അത്‌ലറ്റ്

(A) ഓസ്കർ പിറ്റോറിയസ് (B) മൈക്കിൾ ഫെൽപ്സ്

(C) ഉസൈൻ ബോൾട്ട് (D) റാഫേൽ നദാൽ

Answer : (C) ഉസൈൻ ബോൾട്ട്


29. ഇന്ത്യയിലെ ആദ്യത്തെ കാർട്ടൂൺ മ്യൂസിയം സ്ഥാപിതമായ സ്ഥലം

(A) കായംകുളം (B) തൃശ്ശൂർ

(C) തൃപ്പുണ്ണിത്തുറ (D) കൊല്ലം

Answer : (A) കായംകുളം


30. കൂടംകുളം ആണവവൈദ്യുത നിലയം തമിഴ്‌നാട്ടിലെ ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?

(A) തൂത്തുക്കുടി (B) തിരുനെൽവേലി

(C) തിരുപ്പൂർ (D) തിരുച്ചിറപ്പള്ളി

Answer : (B) തിരുനെൽവേലി


31. ഇന്ത്യയിലെ ഏറ്റവും നീളമേറിയ പാലം ഏതു നദിയിലാണ് നിർമ്മാണത്തിലിരിക്കുന്നത്?

(A) ഗംഗ (B) യമുന

(C) കാവേരി (D) ബ്രഹ്മപുത്ര

Answer : (D) ബ്രഹ്മപുത്ര


32. വംശനാശഭീഷണി നേരിടുന്ന വരയാടുകൾ ഏതു വന്യജീവി സംരക്ഷണ കേന്ദ്രത്തിലാണ് കാണപ്പെടുന്നത്?

(A) ഇരവിക്കുളം (B) ബന്ദിപ്പൂർ

(C) അണ്ണാമല (D) സൈലൻറ് വാലി

Answer : (A) ഇരവിക്കുളം


33. ‘മോൾ’ ദിനമായി ആചരിക്കുന്ന ദിവസം

(A) മാർച്ച് 10 (B) ജൂൺ 6

(C) ഒക്ടോബർ 23 (D) ജനുവരി 22

Answer : (C) ഒക്ടോബർ 23


34. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ശരീരത്തെ സജ്ജമാക്കുന്ന ഹോർമോൺ

(A) അഡ്രിനാലിൻ (B) കോർട്ടിസോൾ

(C) തൈറോക്സിൻ (D) ഇൻസുലിൻ

Answer : (A) അഡ്രിനാലിൻ


35. ഡെങ്കിപ്പനി പരത്തുന്ന കൊതുക്

(A) എയ്ഡിസ് ഈജിപ്റ്റി (B) എയ്ഡിസ് ആൽബോ പിക്സ്

(C) ക്യൂലക്സ് (D) അനോഫിലസ്

Answer : (A) എയ്ഡിസ് ഈജിപ്റ്റി


36. കേരളാ ലളിതകലാ അക്കാദമിയുടെ ആദ്യ ചെയർമാൻ

(A) കെ. ദാമോദരമേനോൻ (B) ജി. ഭാർഗ്ഗവൻ പിള്ള

(C) സി. എൻ. കരുണാകരൻ (D) എം. രാമവർമ്മരാജ

Answer : (D) എം. രാമവർമ്മരാജ


37. ഒന്നാം ഭൗമ ഉച്ചകോടി നടന്ന സ്ഥലം

(A) ന്യൂയോർക്ക് (B) റിയോ ഡി ജനീറോ

(C) ജനീവ (D) മോസ്കോ

Answer : (B) റിയോ ഡി ജനീറോ


38. ഇടി മിന്നൽ ഉണ്ടാകുമ്പോൾ ജനൽ കമ്പികൾ വിറകൊള്ളുന്നത് ഏത് പ്രതിഭാസം മൂലമാണ്?

(A) ഡോപ്ലർ ഇഫക്ട് (B) അനുരണനം

(C) പ്രതിധ്വനി (D) അനുനാദം

Answer : (B) അനുരണനം


39. 2012 ലെ സാഹിത്യത്തിനുള്ള സരസ്വതി സമ്മാൻ ലഭിച്ചത് ഏത് കവിതാ സമാഹാരത്തിനാണ്?

(A) മണലെഴുത്ത് (B) ഇരുൾചിറകുകൾ

(C) അമ്പലമണി (D) രാത്രിമഴ

Answer : (A) മണലെഴുത്ത്


40. ട്രാൻസ്ഫോമറിൻറെ പ്രവർത്തന തത്വം

(A) ഫോട്ടോ ഇലക്ട്രിക് ഇഫക്ട് (B) മ്യുച്വൽ ഇൻഡക്ഷൻ

(C) സെൽഫ് ഇൻഡക്ഷൻ (D) വൈദ്യുത മോട്ടോർ തത്വം

Answer : (B) മ്യുച്വൽ ഇൻഡക്ഷൻ


41. കൊല്ലവർഷം ആരംഭിച്ചതെന്ന് ?

(A) 825 (B) 845

(C) 725 (D) 925

Answer : (A) 825


42. കേരളത്തിലെ ഏറ്റവും പഴയ രാജവംശം

(A) പാണ്ഡ്യ രാജവംശം (B) ചോള രാജവംശം

(C) തിരുവിതാംകൂർ രാജവംശം (D) ആയ് രാജവംശം

Answer : (D) ആയ് രാജവംശം


43. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം

(A) ശാസ്താംകോട്ട കായൽ (B) അഷ്ടമുടി കായൽ

(C) കനോലി കനാൽ (D) കല്ലട കായൽ

Answer : (A) ശാസ്താംകോട്ട കായൽ


44. വൈക്കം സത്യാഗ്രഹം എത്ര ദിവസം നീണ്ടു നിന്നു ?

(A) 610 (B) 613

(C) 603 (D) 614

Answer : (C) 603


45. കേരളത്തിലെ പരമ്പരാഗത വ്യവസായത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്

(A) കശുവണ്ടി (B) കയർ

(C) റബ്ബർ (D) കുരുമുളക്

Answer : (B) കയർ


46. ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവതനിര

(A) ഹിമാചൽ (B) സിവാലിക്

(C) ഹിമാദ്രി (D) പൂർവ്വാചൽ

Answer : (C) ഹിമാദ്രി


47. ജാർഖണ്ഡിന്റ്റെ തലസ്ഥാനമായ റാഞ്ചി ______________ നദിയുടെ തീരത്താണ്

(A) വംശധാര (B) ബ്രാഹ്മണി

(C) ഗോദാവരി (D) സുവർണ്ണ രേഖ

Answer : (D) സുവർണ്ണ രേഖ


48. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ നദീതട പദ്ധതി

(A) ദാമോദർ നദീതട പദ്ധതി (B) ഭക്രാനംഗൽ നദീതട പദ്ധതി

(C) നർമ്മദാ നദീതട പദ്ധതി (D) കോസി നദീതട പദ്ധതി

Answer : (A) ദാമോദർ നദീതട പദ്ധതി


49. ഡൽഹി -കൊൽക്കത്ത ദേശീയ പാത

(A) NH-7 (B) NH-8

(C) NH-2 (D) NH-5

Answer : (C) NH-2


50. ഏഷ്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ മാജുലി സ്ഥിതി ചെയ്യുന്ന സംസ്ഥാനം

(A) ആസ്സാം (B) ഗുജറാത്ത്

(C) മഹാരാഷ്ട്ര (D) ഒറീസ്സ

Answer : (A) ആസ്സാം


51. ദിൻ ഇലാഹി എന്ന മതത്തിന്റെ കർത്താവ്

(A) ഷേർഷ (B) അക്ബർ ചക്രവർത്തി

(C) ഗുരു ഗോവിന്ദ് സിംഗ് (D) ഷാജഹാൻ ചക്രവർത്തി

Answer : (B) അക്ബർ ചക്രവർത്തി


52. റെഗുലേറ്റിങ് ആക്ട് ഇന്ത്യയിൽ നടപ്പിലാക്കിയത് ആരുടെ ഭരണകാലത്താണ്

(A) റോബർട്ട് ക്ലൈവ് (B) വെല്ലസ്ലി പ്രഭു

(C) റിപ്പൺ പ്രഭു (D) വാറൺ ഹേസ്റ്റി൦ഗ്സ്

Answer : (D) വാറൺ ഹേസ്റ്റി൦ഗ്സ്


53. ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ നയിച്ചിരുന്ന കാൺപൂരിലെ നേതാവ്

(A) ജനറൽ ഭക്ത്ഖാൻ (B) നാനാ സാഹിബ്

(C) ബീഗം ഹസ്രത്ത് മഹൽ (D) ഖാൻ ബഹദൂർ

Answer : (B) നാനാ സാഹിബ്


54. ‘ആക്ട് ഫോർ ദി ബെറ്റർ ഗവൺമെൻറ് ഓഫ് ഇന്ത്യ’ ഇന്ത്യയിലെ ഈ സംഭവവുമായി ബന്ധപ്പെട്ടതാണ്:

(A) മോണ്ടേഗു – ചെംസ് ഫോർഡ് പരിഷ്കാരങ്ങൾ

(B) ഇന്ത്യൻ സ്വാതന്ത്ര്യ പ്രമാണം

(C) ഇന്ത്യ വിഭജനം

(D) ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരം

Answer : (D) ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരം


55. ബർദോളി സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ഇദ്ദേഹമായിരുന്നു

(A) സി രാജഗോപാലാചാരി (B) സി ആർ ദാസ്

(C) സർദാർ വല്ലഭായ് പട്ടേൽ (D) മോത്തിലാൽ നെഹ്റു

Answer : (C) സർദാർ വല്ലഭായ് പട്ടേൽ


56. ‘നവഭാരതത്തിൻറെ പിതാവ് ‘ എന്നറിയപ്പെടുന്നത് ആര്?

(A) മഹാത്മാഗാന്ധി (B) ജവഹർലാൽ നെഹ്റു

(C) രാജാറാം മോഹൻറായ് (D) സ്വാമി വിവേകാനന്ദൻ

Answer : (C) രാജാറാം മോഹൻറായ്


57. ‘പുഴുക്കുത്തേറ്റ പാക്കിസ്ഥാൻ’ ഇതു പറഞ്ഞതാര്?

(A) ലിയാക്കത്ത് അലി ഖാൻ (B) മുഹമ്മദലി ജിന്ന

(C) സുൽഫിക്കർ അലി ഭൂട്ടോ (D) മൗലാനാ അബ്ദുൾ കലാം ആസാദ്

Answer : (B) മുഹമ്മദലി ജിന്ന


58. പ്രിവി പഴ്സ് നിർത്തലാക്കിയത്‌

(A) ജവഹർലാൽ നെഹ്റു (B) മൻമോഹൻ സിംഗ്

(C) ഇന്ദിരാഗാന്ധി (D) നരസിംഹറാവു

Answer : (C) ഇന്ദിരാഗാന്ധി


59. ‘സമ്പൂർണ്ണ വിപ്ലവം’ ആരുടെ നേതൃത്വത്തിലായിരുന്നു ?

(A) ജയപ്രകാശ് നാരായൺ (B) ആചാര്യ വിനോബഭാവേ

(C) മൊറാർജി ദേശായ് (D) ബാലഗംഗാധര തിലക്

Answer : (A) ജയപ്രകാശ് നാരായൺ


60. ചേരിചേരാ പ്രസ്ഥാനത്തിന് രൂപം നൽകിയത് എവിടെ?

(A) കൊയ്റോ (B) ഡൽഹി

(C) കറാച്ചി (D) ബന്ദൂങ്

Answer : (D) ബന്ദൂങ്


61. ഭക്ഷ്യ വസ്തുക്കളുടെ സുസ്ഥിരതയ്ക്ക് മുൻഗണന നൽകിയ പഞ്ചവത്സര പദ്ധതി

(A) നാലാം പഞ്ചവത്സര പദ്ധതി (B) മൂന്നാം പഞ്ചവത്സര പദ്ധതി

(C) ആറാം പഞ്ചവത്സര പദ്ധതി (D) പതിനൊന്നാം പഞ്ചവത്സര പദ്ധതി

Answer : (D) പതിനൊന്നാം പഞ്ചവത്സര പദ്ധതി


62. ഇന്ത്യയിൽ സ്ഥാപിതമായ ആദ്യത്തെ ബാങ്ക് ഏതാണ്

(A) ഫെഡറൽ ബാങ്ക് (B) പഞ്ചാബ് നാഷ്ണൽ ബാങ്ക്

(C) ഹിന്ദുസ്ഥാൻ ബാങ്ക് (D) സിൻഡികേറ്റ് ബാങ്ക്

Answer : (C) ഹിന്ദുസ്ഥാൻ ബാങ്ക്


63. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എന്ന ആശയത്തിന് ഏത് രാജ്യത്തോട് കടപ്പെട്ടിരിക്കുന്നു?

(A) സോവിയറ്റ് യൂണിയൻ (B) ബ്രിട്ടൺ

(C) ഫ്രാൻസ് (D) അമേരിക്ക

Answer : (D) അമേരിക്ക


64. ശുചിത്വത്തിന് ഗ്രാമീണ തദ്ദേശ സ്വയംഭരണ’സ്ഥാപനങ്ങൾക്ക് നൽകുന്ന അവാർഡ്

(A) നിർമ്മൽ ഗ്രാമ പുരസ്കാർ (B) ഇന്ദിരാഗാന്ധിപര്യവരൺ പുരസ്കാർ

(C) ഗാന്ധിഗ്രാം അവാർഡ് (D) ലളിത്ഗ്രാമ പുരസ്കാർ

Answer : (A) നിർമ്മൽ ഗ്രാമ പുരസ്കാർ


65. ഇന്ത്യൻ ആസൂത്രണ കമ്മീഷൻറെ ആദ്യത്തെ ഉപാധ്യക്ഷൻ

(A) അശോക് മേത്ത (B) എൻ ഡി തിവാരി

(C) സി എം ത്രിവേദി (D) ഗുത്സാരി ലാൽ നന്ദ

Answer : (D) ഗുത്സാരി ലാൽ നന്ദ


66. “ഒരാൾ എങ്ങനെ മരിക്കണമെന്ന് മറ്റൊരാൾക്ക് തീരുമാനിക്കാൻ കഴിയാത്ത ലോകം ഉണ്ടാകണം അതാണ് എൻറ്റെ സ്വപ്നം”- മനുഷ്യാവകാശങ്ങളെക്കുറിച്ച് ഇത് പറഞ്ഞതാര്?

(A) മാർട്ടിൻ ലൂഥർ കിംഗ് (B) ജോൺ എഫ് കെന്നടി

(C) മാർക്വസ് (D) കോഫി അന്നൻ

Answer : (A) മാർട്ടിൻ ലൂഥർ കിംഗ്


67. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് എന്ന്?

(A) 1994 (B) 1993

(C) 1995 (D) 2008

Answer : (B) 1993


68. വിവരാവകാശ നിയമം ബാധകമല്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനം

(A) ഹരിയാന (B) ജമ്മു -കാശ്മീർ

(C) തമിഴ്നാട് (D) ഉത്തരാഖണ്ഡ്

Answer : (B) ജമ്മു -കാശ്മീർ


69. ഇന്ത്യയിലെ സൈബർ സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംസ്ഥാനം

(A) മഹാരാഷ്ട്ര (B) പശ്ചിമബംഗാൾ

(C) കേരളം (D) ആന്ധ്രാപ്രദേശ്

Answer : (D) ആന്ധ്രാപ്രദേശ്


70. പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള നിയമം എന്തു പേരിൽ അറിയപ്പെടുന്നു ?

(A) പ്രീവെൻഷൻ ഓഫ് അട്രോസിറ്റിസ് ആക്ട്

(B) ഹ്യൂമൺ ലൈഫ് പ്രൊട്ടെക്ഷൻ ആക്ട്

(C) ക്രൈ൦സ് പ്രീവെൻഷൻ ആക്ട്

(D) പ്രീവെൻഷൻ ഓഫ് പ്രൊട്ടെക്ഷൻ ആക്ട്

Answer : (A) പ്രീവെൻഷൻ ഓഫ് അട്രോസിറ്റിസ് ആക്ട്


General English Questions

20 Questions from 71-90 are general English Questions taken from 162/2013 ldc Question paper of Pathanamthitta district. Let’s test your language skills

71. He is _______________unique Politician

(A) an (B) some

(C) a (D) any

Answer : (C) a


72. Neither of them_________the answer.

(A) was knowing (B) know

(C) is knowing (D) knows

Answer : (D) knows


73. Mumbai is the seaport ____________to Europe.

(A) nearby (B) nearest

(C) near (D) next

Answer : (B) nearest


74. none of the People arrived in time for the meeting, __________?

(A) didn’t they (B) have they

(C) don’t (D) did they

Answer : (D) did they


75. The Synonym of “absurd” is:

(A) Unconscious (B) conscious

(C) foolish (D) sensible

Answer : (C) foolish


76. Which is correctly spelt?

(A) pronounication (B) lieutenant

(C) occured (D) occurrence

Answer : (B) lieutenant


77. The Antonym of “brave” is:

(A) timid (B) courageous

(C) bold (D) daring

Answer : (A) timid


78. A____________of lions.

(A) pride (B) parliament

(C) gang (D) herd

Answer : (A) pride


79. if you had worked hard, you __________a first class.

(A) will get (B) may get

(C) would have got (D) might get

Answer : (C) would have got


80. seema prefers saree ____________churidar.

(A) than (B) morethan

(C) to (D) better than

Answer : (C) to


81. which of the following is wrongly spely?

(A) recurred (B) paralleled

(C) budgeted (D) preferred

Answer : (A) recurred


82. plural of Son-in-law is:

(A) sons-in-laws (B) sons-in-law

(C) son-in-laws (D) sons and law

Answer : (B) sons-in-law


83. The work is ______________for any man to do single handed.

(A) more than enough (B) much more

(C) very much (D) too much

Answer : (D) too much


84. I hope you will excuse __________early.

(A) my leaving (B) my leave

(C) me leaving (D) me leave

Answer : (A) my leaving


85. How long have__________here?

(A) you wait (B) you been waiting

(C) you are waiting (D) you waited

Answer : (B) you been waiting


86. Opus-magum means

(A) a great work (B) greateful

(C) In reality (D) magnitude

Answer : (A) a great work


87. one who compiles dictionaries is called a

(A) dictator (B) colligrapher

(C) linguist (D) lexicographer

Answer : (D) lexicograp


88. You ______________ask permission.

(A) will better (B) would better

(C) had better (D) have better

Answer : (C) had better


89. This is the house______I was born.

(A) were (B) which

(C) when (D) where

Answer : (D) where


90. We should always ______________the meaning of new words in the dictionary

(A) look into (B) look up

(C) look over (D) look after

Answer : (B) look up


Malayalam Language Questions Answers

Last 10 Questions 91-100 are from Malayalam language Questions from ldc Question paper of Pathanamthitta district.

91. സാക്ഷി എന്ന കാരകം അർത്ഥം വരുന്ന വിഭക്തി

(A) സംയോജിക (B) ആധാരിക

(C) പ്രയോജിക (D) പ്രതിഗ്രാഹിക

Answer : (A) സംയോജിക


92. ആന + ഭ്രാന്ത് എന്നത് ചേർത്തെഴുതിയാൽ

(A) ആനഭ്രാന്ത് (B) ആനബ്രാന്ത്

(C) ആനബ്ഭ്രാന്ത് (D) ആന്ഭ്ബ്രാന്ത്

Answer : (C) ആനബ്ഭ്രാന്ത്


93. നമ്മുടെ ക്ഷണം സ്വീകരിച്ചെത്തിയ സാഹിത്യകാരന് ഹാർദവമായ സ്വാഗതം- ഈ വാക്യത്തിലെ തെറ്റായ പദം

(A) ക്ഷണം (B) സ്വാഗതം

(C) നമ്മുടെ (D) ഹാർദവം

Answer : (D) ഹാർദവം


94. ‘ആലത്തൂർ കാക്ക’ എന്ന ശൈലിയുടെ അർത്ഥം

(A) ശല്ല്യക്കാരൻ (B) ആശിച്ചുകാലം കഴിയുന്നവൻ

(C) വിശ്വസിക്കാൻ കൊള്ളാത്തവൻ (D) കോമാളി

Answer : (B) ആശിച്ചുകാലം കഴിയുന്നവൻ


95. വനം എന്നർത്ഥം വരാത്ത പദം

(A) വിപനം (B) ഗഹനം

(C) അടവി (D) ചത്വരം

Answer : (A) വിപനം


96. എസ്. കെ. പൊറ്റക്കാട് കഥാപാത്രമായി വരുന്ന നോവൽ

(A) അന്ധകാരനഴി (B) തമോവേദം

(C) പ്രവാസം (D) ആരാച്ചാർ

Answer : (C) പ്രവാസം


97. പാറപ്പുറത്ത് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത്

(A) കെ ഇ മത്തായി (B) വി വി അയ്യപ്പൻ

(C) പി സി ഗോപാലൻ (D) എ സി ചാക്കോ

Answer : (A) കെ ഇ മത്തായി


98. കേരള സാഹിത്യ അവാർഡു ലഭിച്ച സച്ചിദാനന്ദൻ്റെ നാടകം

(A) പുലിജന്മം (B) സമതലം

(C) അമരാവതി (D) ഗാന്ധി

Answer : (D) ഗാന്ധി


99. One who is driven to the wall- എന്നതിൻറെ ശരിയായ അർത്ഥം

(A) ഓടിപ്പോയവൻ (B) ഓടിച്ചവൻ

(C) ഗതികെട്ടവൻ (D) മിടുക്കൻ

Answer : (C) ഗതികെട്ടവൻ


100. To leave no stone unturned- ഈ പ്രയോഗത്തിൻ്റെ സമാന അർത്ഥം വരുന്നത്

(A) സമഗ്രമായി അന്വേഷിക്കുക (B) ഒരു വിധം കഴിച്ചു കൂടുക

(C) ഒപ്പമെത്തുക (D) സന്ദർഭാനുസരണം പ്രവർത്തിക്കുക

Answer : (A) സമഗ്രമായി അന്വേഷിക്കുക


Good Job!! You have answered all questions from the 2013 ld clerk question paper of Pathanamthitta district. 2020 is a golden opportunity for all Kerala psc aspirants, there are a lot of upcoming exams including ld clerk, lgs, police constable, sub inspector etc. With that being said the competition is very high, especially for exams like ldc 2020. So, you should work hard to be able to crack it. When it comes to Kerala psc, previous year question papers are the keys to crack it. In my opinion you should be working out at least 3 Question paper per day to stay ahead of the competition. If you want to work out more question papers you can check out Questions and answers from 2013 question paper of Kannur district

Ldc 2013 Pathanamthitta question paper pdf download

You can download the solved ld clerk question paper of Pathanamthitta district through the link given below. Answers are marked in the question paper itself. All the answers are based on the final answer key published by kerala psc. So, you may not want to download the answer key separately. Good luck for your exam preparations.

This Post Has One Comment

Leave a Reply

Close Menu