ldc previous question papers and answers pdf 2017

ldc previous question papers and answers pdf 2017

2017 Ldc Question paper of idukki, alappuzha and kozhikode districts.

The Questions Given below are taken from 2017 ldc Question paper of idukki, alappuzha and kozhikode districts. If you are here to download the Question Paper links are given at the end. Using that link you can download this ldc 2017 Question paper as pdf. All answers are marked on Question paper itself so that you don’t have to have the answer key to verify the answers.

This exam was conducted by kerala psc for the post of Lower Division Clerk in Various departments. The exam was conducted on 2017, exact date was 29/07/2017 with the exam code of 79/2017. The medium of exam was Malayalam and this particular exam was specifically conducted for idukki, alappuzha and kozhikode districts.

I have included all Questions options and Answers from that Question paper below. All answers are based on final answer key from Kerala psc official site. You can read each Question and press the show answer button to reveal the Answers. I believe this method will be much better than just reading Questions and answers repeatedly to remember it.

If you are preparing for the upcoming LDC 2020, or LGS this might be very useful for you.


1. കേരളത്തിന്റെ ഔദ്യോഗിക മരം :

(A) മാവ് (B) തെങ്ങ്

(C) പ്ലാവ് (D) പേരാൽ

Answer : (B) തെങ്ങ്


2. ‘ബ്യൂട്ടിഫുൾ സിറ്റി ഓഫ് ഇന്ത്യഎന്നറിയപ്പെടുന്നത് :

(A) ബാംഗ്ലൂർ (B) കാശ്മീർ

(C) ചണ്ഡീഗഡ് (D) ഡൽഹി

Answer : (C) ചണ്ഡീഗഡ്


3. ഒരു ഗ്രാമത്തിന്റെ വികസന പദ്ധതികൾ തയ്യാറാക്കുന്നത് എവിടെ?

(A) പഞ്ചായത്ത് (B) ഗ്രാമസഭ

(C) വാർഡ് കമ്മിറ്റി (D) അയൽക്കൂട്ടം

Answer : (B) ഗ്രാമസഭ


4. സ്ത്രീധന നിരോധന നിയമം പാസ്സാക്കിയ വർഷം :

(A) 2000 (B) 1971

(C) 1965 (D) 1961

Answer : (D) 1961


5. ‘ബിഹുഇന്ത്യയിലെ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് ?

(A) ആസ്സാം (B) അരുണാചൽ പ്രദേശ്

(C) മണിപ്പൂർ (D) ത്രിപുര

Answer : (A) ആസ്സാം


6. കേരള സർക്കാരിന്റെ ഏറ്റവും വലിയ വരുമാന മാർഗ്ഗമായ നികുതി :

(A) വാഹന നികുതി (B) തൊഴിൽ നികുതി

(C) എക്സൈസ് ഡ്യൂട്ടി (D) വിൽപ്പന നികുതി

Answer : (D) വിൽപ്പന നികുതി


7. ബംഗാൾ ഉൾക്കടലിൽ പതിക്കാത്ത നദി ഏത് ?

(A) കാവേരി (B) കൃഷ്ണ

(C) താപ്തി (D) തുംഗഭദ്ര

Answer : (C) താപ്തി


8. ‘അഷ്ടപ്രധാൻഎന്ന ഭരണസമിതി ആരുടെ കാലത്താണ്

(A) ചന്ദ്രഗുപ്തൻ (B) ശിവജി

(C) അക്ബർ (D) അശോകൻ

Answer : (B) ശിവജി


9. ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ ആദ്യത്തെ ചെയർമാൻ :

(A) രാമേശ്വർ ഓറൺ (B) വിജയ് കേൽക്കർ

(C) കെ.സി. നിയോഗി (D) കൻവർ സിംഗ് 

Answer : (D) കൻവർ സിംഗ് 


10. “ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപാർലമെന്റ് പാസ്സാക്കിയ വർഷം :

(A) 2005 (B) 2006

(C) 2004 (D) 2007

Answer : (A) 2005


11. കേരളത്തിന്റെ ആദ്യ വനിതാ ആഭ്യന്തര സെക്രട്ടറി :

(A) പത്മ രാമചന്ദ്രൻ (B) നിവേദിത പി. ഹരൻ

(C) നിളാ ഗംഗാധരൻ (D) എം. ഫാത്തിമാബീവി

Answer : (B) നിവേദിത പി. ഹരൻ


12. ജർമ്മനിയുടെ സഹായത്തോടെ സ്ഥാപിച്ച ഇരുമ്പുരുക്ക് വ്യവസായശാല :

(A) ബൊക്കാറോ (B) ഭിലായ്

(C) റൂർക്കല (D) ജാംഷഡ്പൂർ

Answer : (C) റൂർക്കല


13. ‘ജോലിക്ക് കൂലി ഭക്ഷണംഎന്ന പദ്ധതി ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ?

(A) II (B) III

(C) IV  (D) v

Answer : (D) v


14. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗൻ റിപ്പോർട്ട് സമർപ്പിച്ചത് ഏത് വർഷമാണ്?

(A) 2013 (B) 2014

(C) 2012 (D) 2011

Answer : (A) 2013


15. ത്രിതല പഞ്ചായത്തിൽ പെടാത്തത് ഏത്?

(A) ഗ്രാമം (B) ജില്ല

(C) ബ്ലോക്ക് (D) താലൂക്ക്

Answer : (D) താലൂക്ക്


16. 2016 20-20 ക്രിക്കറ്റ് വേൾഡ് കപ്പിലെ പുരുഷ ചാമ്പ്യന്മാർ :

(A) ഇന്ത്യ (B) വെസ്റ്റ് ഇൻഡീസ്

(C) ആസ്ട്രേലിയ (D) ഇംഗ്ലണ്ട്

Answer : (B) വെസ്റ്റ് ഇൻഡീസ്


17. വിധവകളുടെ വിദ്യാഭ്യാസത്തിനായിശാരദാസദൻസ്ഥാപിച്ചത് ആര്?

(A) ആനിബസന്റ് (B) വീരേശലിംഗം

(C) പണ്ഡിത രമാബായി (D) ചട്ടമ്പി സ്വാമികൾ

Answer : (C) പണ്ഡിത രമാബായി


18. “നമ്മുടെ ജനാധിപത്യത്തിന്റെ സൂര്യതേജസ്സ്എന്നറിയപ്പെടുന്ന നിയമമേത്?

(A) വിവരാവകാശ നിയമം (B) സൈബർ നിയമം

(C) മനുഷ്യാവകാശ സംരക്ഷണ നിയമം (D) സ്ത്രീ സംരക്ഷണ നിയമം

Answer : (A) വിവരാവകാശ നിയമം


19. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ നിലവിൽ വന്നത് എന്ന്?

(A) July 31, 1959 (B) April 5, 1957

(C) June 7, 1957 (D) May 7, 1956

Answer : (B) April 5, 1957


20. ഇന്ത്യയിലെ നാല് മഹാനഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ പാതയാണ്സുവർണ്ണചതുഷ്കോണം‘. ഏതൊക്കെയാണ് ആ നഗരങ്ങൾ ?

(A) ഡൽഹി-ബാംഗ്ലൂർ- ചെന്നെ-എറണാകുളം

(B) ഡൽഹി-മുംബൈ ഹൈദരാബാദ്-കൊൽക്കത്ത

(C) മുംബൈ-ബാംഗ്ലൂർ-തിരുവനന്തപുരം- ചെന്നെ

(D) ഡൽഹി-മുംബൈ- ചെന്നെ-കൊൽക്കത്തെ

Answer : (D) ഡൽഹി-മുംബൈ- ചെന്നെ-കൊൽക്കത്തെ


21. ഇന്ത്യയിൽ ആദ്യമായികമ്പോളപരിഷ്ക്കരണംനടപ്പിലാക്കിയ ഭരണാധികാരി :

(A) ജലാലുദ്ദീൻ ഖിൽജി (B) അലാവുദ്ദീൻ ഖിൽജി

(C) ഷേർഷാ (D) ഇൽത്തുമിഷ്

Answer : (B) അലാവുദ്ദീൻ ഖിൽജി


22. ‘ഇന്ദിരാ ആവാസ് യോജനഈ പദ്ധതി ഏതുമായി ബന്ധപ്പെട്ടതാണ്?

(A) ദാരിദ്ര്യം (B) തൊഴിൽ

(C) വിദ്യാഭ്യാസം (D) കൃഷി

Answer : (A) ദാരിദ്ര്യം


23. ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തെക്കുറിച്ച് പഠിക്കാൻ നാസ വിക്ഷേപിച്ച ഉപഗ്രഹം :

(A) മംഗൾയാൻ (B) ആസ്ട്രോസാറ്റ്

(C) ജൂണോ (D) മാവേൻ

Answer : (C) ജൂണോ


24. ദേശീയ വനിതാ കമ്മീഷന്റെ പ്രഥമ അദ്ധ്യക്ഷ :

(A) ഷീല പട്നായിക് (B) സുഷമ പട്നായിക്

(C) ലളിതാ കുമാരമംഗലം (D) ജയന്തി പട്നായിക്

Answer : (D) ജയന്തി പട്നായിക്


25. ഹിത പരിശോധനയിലൂടെ യൂറോപ്യൻ യൂണിയൻ വിട്ട രാജ്യമേത് ?

(A) ഫ്രാൻസ് (B) ബ്രിട്ടൻ

(C) ജർമ്മനി (D) സ്പെയിൻ

Answer : (B) ബ്രിട്ടൻ


26. സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ അദ്ധ്യക്ഷൻ :

(A) കെ.എം. പണിക്കർ (B) ഫസൽ അലി

(C) എച്ച്. എൻ. കുൻസ്ര (D) പോട്ടി ശ്രീരാമലു

Answer : (B) ഫസൽ അലി


27. ഈയിടെ ഏത് രാജ്യമാണ് ലിംഗസമത്വ നിലപാടുകളുടെ ഭാഗമായി ദേശീയഗാനത്തിലെആൺമക്കൾ‘,  എന്ന വാക്ക് മാറ്റിനമ്മൾഎന്നാക്കിയത്?

(A) ബ്രിട്ടൻ (B) കാനഡ

(C) അമേരിക്ക (D) ക്യൂബ

Answer : (B) കാനഡ


28. 1857 ഒന്നാം സ്വാതന്ത്ര്യസമര കാലത്ത് ലക്നൗവിൽ കലാപം നയിച്ചത് ആര്?

(A) റാണി ലക്ഷ്മീഭായ് (B) നാനാ സാഹേബ്

(C) താന്തിയാതോപ്പി (D) ബീഗം ഹസ്രത്ത് മഹൽ

Answer : (D) ബീഗം ഹസ്രത്ത് മഹൽ


29. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഗവർണ്ണറായി നിയമിക്കപ്പെടുന്നതിനുള്ള കുറഞ്ഞ പ്രായപരിധി എത്ര?

(A) 20 (B) 25

(C) 30 (D) 35

Answer : (D) 35


30. ഇന്ത്യയിൽ സ്ത്രീകൾക്ക് വോട്ടവകാശം കിട്ടിയ വർഷം :

(A) 1950 (B) 1973

(C) 1947 (D) 1951

Answer : (C) 1947


31. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമേത് ?

(A) ബുധൻ (B) വ്യാഴം

(C) ശുക്രൻ (D) ശനി

Answer : (B) വ്യാഴം


32. ഭൂഗുരുത്വാകർഷണ നിയമത്തിന്റെ ഉപജ്ഞാതാവ് ആര് ?

(A) ഐസക് ന്യൂട്ടൻ (B) ഗലീലിയോ ഗലീലി

(C) മൈക്കേൽ ഫാരഡെ (D) ആൽബർട്ട് ഐൻസ്റ്റീൻ

Answer : (A) ഐസക് ന്യൂട്ടൻ


33. സൗരസ്പെക്ട്രത്തിലെ തരംഗദൈർഘ്യം കൂടിയ വർണ്ണമേത് ?

(A) വയലറ്റ് (B) പച്ച

(C) നീല (D) ചുവപ്പ്

Answer : (D) ചുവപ്പ്


34. അലുമിനിയത്തിന്റെ അയിര് ഏത് ?

(A) ഹേമറ്റൈറ്റ് (B) ബോക്സൈറ്റ്

(C) മാഗ്നറ്റേറ്റ് (D) കുപ്രൈറ്റ്

Answer : (B) ബോക്സൈറ്റ്


35. ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണമേത് ?

(A) പ്രോട്ടോൺ (B) ന്യൂട്രോൺ

(C) ഇലക്ട്രോൺ (D) അയോൺ

Answer : (C) ഇലക്ട്രോൺ


36. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം ഏത്?

(A) ഓക്സിജൻ (B) ഹൈഡ്രജൻ

(C) സിലിക്കൺ (D) ഇരുമ്പ്

Answer : (A) ഓക്സിജൻ


37. ചലനം മൂലം ഒരു വസ്തുവിന് ലഭ്യമാകുന്ന ഊർജ്ജം ഏത് ?

(A) സ്ഥിതികോർജ്ജം (B) വൈദ്യുതോർജം

(C) താപോർജ്ജം (D) ഗതികോർജ്ജം

Answer : (D) ഗതികോർജ്ജം


38. താപത്തിന്റെ യൂണിറ്റ് എന്ത് ?

(A) കെൽവിൻ (B) ഡിഗ്രി സെൽഷ്യസ്

(C) ജൂൾ (D) വാട്ട്

Answer : (C) ജൂൾ


39. ശബ്ദത്തിന്റെ ഉച്ചത അളക്കാനുള്ള ഉപകരണം ഏത് ?

(A) ബാരോമീറ്റർ (B) ഡെസിബെൽ മീറ്റർ

(C) തെർമോമീറ്റർ (D) ഹൈഡ്രോമീറ്റർ

Answer : (B) ഡെസിബെൽ മീറ്റർ


40. ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക് ഏത്?

(A) പോളിത്തീൻ (B) നൈലോൺ

(C) ടെറിലിൻ (D) ബേക്കലൈറ്റ്

Answer : (D) ബേക്കലൈറ്റ്


41. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള കല ഏത് ?

(A) പേശീകല (B) നാഡീകല

(C) ആവരണകല (D) അസ്ഥികല

Answer : Question Cancelled


42. വിറ്റാമിൻ ഡിയുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം ഏത്?

(A) സ്കൂർവ്വി (B) റിക്കറ്റ്സ്

(C) ബെറിബെറി (D) അനീമിയ

Answer : (B) റിക്കറ്റ്സ്


43. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതിചെയ്യുന്നു?

(A) പാലോട് (B) മങ്കൊമ്പ്

(C) പീച്ചി (D) നിലമ്പൂർ

Answer : (C) പീച്ചി


44, ടൈഫോയ്ഡിനു കാരണമായ രോഗകാരി ഏത് ?

(A) വൈറസ് (B) ഫംഗസ്

(C) പ്രോട്ടോസോവ (D) ബാക്ടീരിയ

Answer : (D) ബാക്ടീരിയ


45. കേരള വന നിയമം പ്രാബല്യത്തിൽ വന്ന വർഷം :

(A) 1961 (B) 1973

(C) 1976 (D) 1964

Answer : (A) 1961


46. മീനമാത ദുരന്തത്തിനു കാരണമായ രാസവസ്തു ഏത് ?

(A) മീഥൈൽ ഐസോസയനേറ്റ് (B) മീഥൈൽ മെർക്കുറി

(C) കാർബൺ ടെട്രാക്ലോറൈഡ് (D) ക്ലോറോ ഫ്ലൂറോ കാർബൺ

Answer : (B) മീഥൈൽ മെർക്കുറി


47. ആൽഗകളെക്കുറിച്ചുള്ള പഠനം ഏതു പേരിലറിയപ്പെടുന്നു?

(A) ആന്തോളജി (B) മൈക്കോളജി

(C) ഫൈക്കോളജി (D) ഡെൻഡാളജി

Answer : (C) ഫൈക്കോളജി


48. കേരളത്തിലെ ആരോഗ്യ വകുപ്പു മന്ത്രി :

(A) രവീന്ദ്രനാഥ് (B) ജെ. മേഴ്സി കുട്ടി അമ്മ

(C) എം.എം. മാണി (D) കെ.കെ. ശൈലജ 

Answer : (D) കെ.കെ. ശൈലജ


49. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പ്രൊജക്ട് കേരളത്തിലാണുള്ളത്. എവിടെയാണിത് ?

(A) തെന്മല (B) ഇരവികുളം

(C) പറമ്പിക്കുളം (D) നെയ്യാർ

Answer : (A) തെന്മല


50. അന്താരാഷ്ട്ര പയറു വർഷമായി ആചരിച്ച വർഷം :

(A) 2014 (B) 2016

(C) 2015 (D) 2012

Answer : (B) 2016


51. 8 ÷ 4 + 2x 4 =

(A) 16 (B) ⅓ 

(C) 10 (D) 1

Answer : (C) 10


52. 1+2 ½ +3 ½  =  

(A) 6/41 (B) 41/6 

(C) 32/5 (D) 5/32

Answer : (B) 41/6 


53. ഒരു സംഖ്യയുടെ 15% എന്നത് 27 ആയാൽ സംഖ്യ കാണുക :

(A) 180 (B) 27

(C) 90 (D) 18

Answer : (A) 180


54. 400 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം 440 രൂപയ്ക്ക് വിറ്റാൽ ലാഭശതമാനം എത്ര?

(A) 20 (B) 10

(C) 40 (D) 5

Answer : (B) 10


55. 2400 രൂപയ്ക്ക് 2 വർഷത്തെ പലിശ 384 രൂപ ആയാൽ പലിശ നിരക്ക് എത്ര ശതമാനം ?

(A) 10 (B) 24

(C) 12 (D) 8

Answer : (D) 8


56. A: B =1:3, B:C = 4: 5 ആയാൽ A: C എത്ര?

(A) 15 : 4 (B) 4 : 15

(C) 1 : 5 (D) 1:4

Answer : (B) 4 : 15


57. 10, 12, 14, 16, 18 എന്നീ സംഖ്യകളുടെ ശരാശരി കാണുക :

(A) 14 (B) 16

(C) 15 (D) 12

Answer : (A) 14


58.54×53/57=

(A) 1 (B) 58

(C) 5 (D) 25

Answer : (A) 1


59. ഒരു സമചതുരത്തിന്റെ ചുറ്റളവ് 16 സെ.മീ. ആയാൽ അതിന്റെ പരപ്പളവ് എത്ര ച.സെ.മീ. ആയിരിക്കും ?

(A) 64 (B) 32

(C) 8 (D) 16 

Answer : (D) 16 


60. 4, 7, 10, …. എന്ന സമാന്തര ശ്രേണിയുടെ 101-ാം പദം എത്ര?

(A) 105 (B) 340

(C) 304 (D) 101

Answer : (C) 304


61. വിട്ടുപോയ അക്കം പൂരിപ്പിക്കുക

4, 10, 6, 13, 8,_________

(A) 16 (B) 10

(C) 11 (D) 12

Answer : (A) 16


62. 8 + 2 = 610, 9+ 5 = 114 ആയാൽ 8 +7 =

(A) 151 (B) 115

(C) 414 (D) 610

Answer : (B) 115


63. 125 : 25 :: 64 :

(A) 8 (B) 4

(C) 32 (D) 16

Answer : (D) 16


64. ഒറ്റയാൻ ഏത്?.

(A) ഗോളം (B) സിലിണ്ടർ

(C) വൃത്തം (D) ക്യൂബ്

Answer : (C) വൃത്തം


65. DOG എന്നത് WILT എന്നെഴുതാമെങ്കിൽ CAT എന്നത് എങ്ങനെ എഴുതാം?

(A) LTW (B) YFH

(C) XZI (D) XZG

Answer : (D) XZG


66. ഒരു ക്ലോക്കിൽ സമയം 4.10 ആയാൽ കണ്ണാടിയിൽ അതിന്റെ പ്രതിബിംബം ഏത് സമയം കാണിക്കും?

(A) 8.50 (B) 7.50

(C) 4.10 (D) 7.10

Answer : (B) 7.50


67. ഒരു ക്ലോക്കിലെ സമയം 12.15 ആയാൽ അതിന്റെ മിനിറ്റ് സൂചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോൺ എത്ര ഡിഗ്രി?

(A) 90 (B) 80

(C) 82 ½  (D) 22 ½ 

Answer : (C) 82 ½ 


68. 2012 ഫെബ്രുവരി 2-ാം തീയ്യതി വ്യാഴാഴ്ച ആയാൽ മാർച്ച് 2-ാം തീയ്യതി _______ദിവസമാണ്.

(A) തിങ്കൾ (B) ബുധൻ

(C) വ്യാഴം (D) വെള്ളി

Answer : (D) വെള്ളി


69. ഒരാൾ 25 മീറ്റർ കിഴക്കോട്ട് നടന്നശേഷം ഇടത്തോട്ട് തിരിഞ്ഞ് 10 മീറ്ററും പിന്നീട് വലത്തോട്ട് തിരിഞ്ഞ് 20 മീറ്ററും വീണ്ടും വലത്തോട്ട് തിരിഞ്ഞ് 10 മീറ്ററും നടന്നു. എങ്കിൽ അയാൾ പുറപ്പെട്ട സ്ഥലത്തുനിന്ന് എത്ര മീറ്റർ അകലെയാണ് ?

(A) 25 (B) 50

(C) 45 (D) 20

Answer : (C) 45


70. ഒരു ക്യൂവിൽ തോമസ് മുന്നിൽ നിന്ന് ഒൻപതാമതും പിന്നിൽ നിന്ന് എട്ടാമതും ആയാൽ ക്യൂവിൽ ആകെ എത്ര പേരുണ്ട്?

(A) 16 (B) 17

(C) 15 (D) 18

Answer : (A) 16


71. The bomb –––––––––– near the busy vegetable market. 

(A) put out (B) went off 

(C) put across (D) got away 

Answer : (B) went off 


72. Choose the sentence with correct order : 

(A) Why can’t we have a cup of soup at first? 

(B) Why we can’t have a cup of soup at first? 

(C) Can’t why we have a cup of soup at first? 

(D) Why have we can’t a cup of soup at first? 

Answer : (A) Why can’t we have a cup of soup at first? 


73. Let’s read a new story, ——————? 

(A) don’t it (B) didn’t it 

(C) have we (D) shall we 

Answer : (D) shall we 


74. The deeper she studied, —————— : 

(A) the great she understood (B) the greater she understood 

(C) the much great she understood (D) the greatest she understood 

Answer : (B) the greater she understood 


75. Choose the correctly spelled word : 

(A) accomodate (B) acomodate 

(C) accommodate (D) acomodat 

Answer : (C) accommodate


76. We live in –––––––––– big house with a white door. 

(A) the (B) a 

(C) at (D) an 

Answer : (A) the


77. If you throw the knife, ——————— : 

(A) I will get down (B) I get down 

(C) I would get down (D) I would got down 

Answer : (A) I will get down


78. Synonym of kind hearted is : 

(A) bigamy (B) benevolent 

(C) bifurcate (D) bilingual 

Answer : (B) benevolent 


79. Dutch courage means : 

(A) courage of Dutch people (B) courage to travel sea

(C) courage induced by alcohol (D) courage induced by friends 

Answer : (C) courage induced by alcohol


80. The police asked : 

(A) where is your home (B) where his home was 

(C) where is his home (D) where was his home 

Answer : (B) where his home was 


81. Antonym of compulsory is : 

(A) uncompulsory (B) incompulsory 

(C) occasional (D) voluntary 

Answer : (D) voluntary 


82. Teacher should –––––––––– their students to be responsible members of society. 

(A) to bring up (B) for bring up 

(C) bring of (D) bring in 

Answer : Question Cancelled


83. The band troupe is –––––––––– the performance last independence day celebrations. 

(A) making (B) doing 

(C) taking (D) giving 

Answer : Question Cancelled


84. The editor was editing an important news. The passive form of this sentence is : 

(A) The editor was being edited by an important news 

(B) An important news had been edited by the editor 

(C) An important news was edited by the editor 

(D) An important news was being edited by the editor 

Answer : (D) An important news was being edited by the editor 


85. My daughter was rejoiced –––––––––– hearing the result. 

(A) on (B) at 

(C) from (D) for 

Answer : (B) at 


86. Robert was inattentive –––––––––– he had a car accident. 

(A) because of (B) so 

(C) due to (D) even though 

Answer : (B) so 


87. The white car is –––––––––– more expensive than the green. 

(A) very (B) pretty 

(C) fairly (D) slightly 

Answer : (D) slightly 


88. Peter –––––––––– his home work before the teacher arrived. 

(A) has complete (B) was complete 

(C) had completed (D) was completing 

Answer : (C) had completed


89. A –––––––––– of monkeys entered from forest and destroyed the crops. 

(A) herd (B) army 

(C) tribe (D) flock 

Answer : (C) tribe


90. –––––––––– the weather forecasts the city was hit by huge sand storm. 

(A) Therefore (B) Because 

(C) Despite (D) However

Answer : (C) Despite


91.മേയ നാമത്തിന് ഉദാഹരണം :

(A) മണ്ണെണ്ണ (B) വെള്ളം

(C) നെയ്യ് (D) വെണ്ണ

Answer : (B) വെള്ളം


92. ‘പ്രിയജനവിരഹംഎന്ന സമസ്തപദത്തിന്റെ വിഗ്രഹാർത്ഥം :

(A) പ്രിയജനത്തിന്റെ വിരഹം (B) പ്രിയരായ ജനങ്ങളുടെ വിരഹം

(C) പ്രിയജനത്താലുള്ള വിരഹം (D) പ്രിയജനങ്ങളുടെ വിരഹം

Answer : (D) പ്രിയജനങ്ങളുടെ വിരഹം


93. ശരിയായ പദ പ്രയോഗം കണ്ടെത്തുക :

(A) പശ്ചാത്താപം (B) പശ്‌ഛכത്തכപ൦

(C) പശ്‌ച്ചכത്താപം (D) പശ്‌ച്ഛכത്താപം

Answer : (A) പശ്ചാത്താപം


94. ശരിയായ വാക്യപ്രയോഗം കണ്ടെത്തൽ

(A) മദ്യം തൊട്ടാൽ രുചിക്കുക ചെയ്യരുത്

(B) മദ്യം തൊടുകയോ രുചിക്കുകയോ ചെയ്യരുത്

(C) മദ്യം തൊട്ട് രുചിക്കുക ചെയ്യരുത്

(D) മദ്യം തൊടുകയോ രുചിച്ചിട്ടോ ചെയ്യരുത്

Answer : (B) മദ്യം തൊടുകയോ രുചിക്കുകയോ ചെയ്യരുത്


95. അമ്മയുടെ പര്യായപദമല്ലാത്തത്

(A) ജനയിത്രി (B) ജനനി

(C) ജനയിതാവ് (D) ജനിത്രി

Answer : (C) ജനയിതാവ്


96. എം.ടി. വാസുദേവൻ നായരുടെ രണ്ടാമൂഴംഎന്ന നോവലിലെ കേന്ദ്രകഥാപാത്രം :

(A) ഭീമൻ (B) സഹദേവൻ

(C) അർജുനൻ (D) നകുലൻ

Answer : (A) ഭീമൻ


97. ‘കേരളപാണിനിഎന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ : 

(A) കേരളവർമ്മ വലിയ കോയിത്തമ്പുരാൻ  (B) എ.ആർ. രാജരാജവർമ്മ

(C) രാജാ രവിവർമ്മ  (D) വെണ്മണി മഹൻ നമ്പൂതിരി

Answer : (B) എ.ആർ. രാജരാജവർമ്മ


98. 2015-ലെ വയലാർ അവാർഡ് നേടിയ കൃതി :

(A) ആടുജീവിതം (B) മനുഷ്യന് ഒരു ആമുഖം

(C) ആയുസ്സിന്റെ പുസ്തകം (D) കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം

Answer : (B) മനുഷ്യന് ഒരു ആമുഖം


Directions : (Q. No. 99-100) : ശരിയായ വിവർത്തനം എഴുതുക.

99. ‘Barking dog seldom bite’ ;

(A) കുരയും പട്ടി കടിക്കും (B) കുരയ്ക്കും പട്ടി ചിലപ്പോൾ കടിക്കും

(C) കുരയ്ക്കും പട്ടി കടിക്കില്ല (D) കുരയ്ക്കും പട്ടി ഒരു നാളും കടിക്കില്ല

Answer : (C) കുരയ്ക്കും പട്ടി കടിക്കില്ല


100. As you sow, so shall you reap

(A) വിതച്ചതേ കൊയ്യു (B) വിതച്ചെങ്കിൽ മാത്രമേ കൊയ്യ

(C) വിതച്ചതേ കൊയ്യാവു. (D) വിതച്ചാൽ കൊയ്യാനും കഴിയും

Answer : (A) വിതച്ചതേ കൊയ്യു


Wow Good Job, You Just Worked out an entire previous Question paper. I belive this will help you with upcoming psc exams like LDC 2020, Police Constable, LGS etc.. If you have any friends who are preparing for these exams please share this post with them. if you are interested in checking out 2017 Ernakulam, Kannur Question paper Click Here.

If you want to save this 2017 ldc previous question paper and answers as pdf you can use the link below.

This Post Has One Comment

Leave a Reply

Close Menu