Psc Driver Cum Office Attendant exam question paper with Answers

Psc Driver Cum Office Attendant exam question paper with Answers

psc driver questions Malayalam and Answers pdf

The Questions given below are taken from Previous Question paper of Driver Cum Office Attendant exam conducted by Kerala psc. You can also download the Question paper with all answers as pdf through link given at the end of this post.

This exam was conducted by Kerala PSC for the post of Driver Cum Office Attendant On various government owned Companies.  Exam was conducted on year 2019 And the exact date of test was 10/12/2019. The Question Paper Code was 69/2019 and there were 3 mediums of question papers (Malayalam, Tamil and Kannada) for this exam. In this post you will be answering the Malayalam medium question paper. 

Kerala PSC have repeated many  questions over the years, So if you are Preparing for PSC exams, Previous year Question papers should be an important study material. I have included all the questions below. You can read each of them carefully and then click the show answer button view the answer. If you work out the question paper that way, It will be easier to remember. After answering all the questions you can download the question paper marked with answers as pdf for future reference. 

I Hope this will be helpful for upcoming Kerala PSC driver exams and other exams with similar syllabus. 


General Knowledge and Current affairs Questions

1. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള ജില്ല :

(A) കാസർഗോഡ് (B) കണ്ണൂർ

(C) എറണാകുളം (D) ആലപ്പുഴ

Answer : (B) കണ്ണൂർ


2. ഓറഞ്ച്, നാരങ്ങ, നെല്ലിക്ക എന്നിവയിൽനിന്നും ലഭിക്കുന്ന ജീവകം :

(A) ജീവകം C (B) ജീവകം B

(C) ജീവകം D (D) ജീവകം E

Answer : (A) ജീവകം C


3. കൊണാർക്ക് സൂര്യക്ഷേത്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം :

(A) ഗുജറാത്ത്  (B) ഒഡിഷ

(C) മഹാരാഷ്ട (D) മദ്ധ്യപ്രദേശ്

Answer : (B) ഒഡിഷ


4. നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം നടത്തുന്നത് ആരാണ്?

(A) മുഖ്യമന്ത്രി (B) സ്പീക്കർ

(C) ഗവർണ്ണർ (D) ഇവരാരുമല്ല

Answer : (C) ഗവർണ്ണർ


5. ലക്ഷദ്വീപിന്റെ ഔദ്യോഗിക ഭാഷ :

(A) തമിഴ് (B) അറബി

(C) ഹിന്ദി (D) മലയാളം

Answer : (D) മലയാളം


6. ഏത് നദിയുടെ തീരത്താണ് ഡൽഹി സ്ഥിതിചെയ്യുന്നത്?

(A) സോൺ (B) കോസി

(C) യമുന (D) ദാമോദർ

Answer : (C) യമുന


7. കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം :

(A) കോട്ടയം (B) എറണാകുളം

(C) തൃശ്ശൂർ (D) തിരുവനന്തപുരം

Answer : (C) തൃശ്ശൂർ


8. ഏറ്റവും കൂടുതൽ പ്രകാശമാനമായ ഗ്രഹം :

(A) ശുക്രൻ (B) ബുധൻ

(C) ചൊവ്വ (D) ഭൂമി

Answer : (A) ശുക്രൻ


9. ഭൂമദ്ധ്യരേഖയെ രണ്ട് പ്രാവശ്യം മുറിച്ച് കടക്കുന്ന നദി :

(A) കോംഗോ (B) നെൽ

(C) മിസിസ്സിപ്പി (D) ആമസോൺ

Answer : (A) കോംഗോ


10. മഹാത്മാഗാന്ധി സർവ്വകലാശാല രൂപീകൃതമായ വർഷം :

(A) 1979 (B) 1983

(C) 1985 (D) 1987

Answer : (B) 1983


11. ഭൂമിയുടെ ഏകദേശ ശരാശരി താപനില :

(A) 12O C (B) 15O C

(C) 16OC (D) 27O C

Answer : (B) 15O C


12. ഏറ്റവും കുറവ് നിയമസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനം :

(A) ത്രിപുര (B) മണിപ്പൂർ

(C) നാഗാലാന്റ് (D) സിക്കിം

Answer : (D) സിക്കിം


13. ഒന്നാം കേരള മന്ത്രിസഭയിലെ ഭക്ഷ്യമന്ത്രി :

(A) കെ.ആർ. ഗൗരിയമ്മ (B) ടി.വി. തോമസ്

(C) കെ.പി.എ. മജീദ് (D) കെ.സി. ജോർജ്

Answer : (D) കെ.സി. ജോർജ്


14. ഇന്ത്യയിൽ ബാങ്കുകൾ ദേശസാൽക്കരിച്ച പ്രധാനമന്ത്രി :

(A) ഇന്ദിരാഗാന്ധി (B) രാജീവ് ഗാന്ധി

(C) വി.പി. സിംഗ് (D) മൻമോഹൻ സിംഗ്

Answer : (A) ഇന്ദിരാഗാന്ധി


15. ആരുടെ ജന്മദിനമാണ് ദേശീയ യുവജനദിനമായി ആചരിക്കുന്നത്?

(A) സുഭാഷ് ചന്ദ്രബോസ് (B) സ്വാമി വിവേകാനന്ദൻ

(C) സി.ആർ. ദാസ് (D) ഭഗത്സിംഗ്

Answer : (B) സ്വാമി വിവേകാനന്ദൻ


16. പ്രസിഡന്റിന്റെ സ്വർണ്ണമെഡൽ നേടിയ ആദ്യ മലയാള ചലച്ചിത്രം :

(A) നീലക്കുയിൽ (B) ബാലൻ

(C) ചെമ്മീൻ (D) കുമാരസംഭവം

Answer : (C) ചെമ്മീൻ


17. ഹരിതഗൃഹ പ്രഭാവത്തിന് കാരണമായ വാതകം ഏത് ?

(A) ഹൈഡ്രജൻ (B) നൈട്രജൻ

(C) കാർബൺ മോണോക്സൈഡ് (D) കാർബൺ ഡൈ ഓക്സൈഡ്

Answer : (D) കാർബൺ ഡൈ ഓക്സൈഡ്


18. ദീർഘചതുരാകൃതി അല്ലാത്ത ദേശീയപതാകയുള്ള ഏക രാജ്യം :

(A) ശ്രീലങ്ക (B) നേപ്പാൾ

(C) പാക്കിസ്ഥാൻ (D) ചൈന

Answer : (B) നേപ്പാൾ


19. അന്തരീക്ഷമർദ്ദം അളക്കുന്നതിനുള്ള ഉപകരണം :

(A) തെർമോമീറ്റർ (B) ബാരോമീറ്റർ

(C) അൾട്ടിമീറ്റർ (D) മാനോമീറ്റർ

Answer : (B) ബാരോമീറ്റർ


20. ലോകസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്നവരുടെ എണ്ണം :

(A) 2 (B) 5

(C) 10 (D) 12

Answer : (A) 2


21. ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ :

(A) എം.വി. രാഘവൻ (B) ഇ.കെ. നായനാർ

(C) എ.കെ. ഗോപാലൻ (D) സി. അച്യുതമേനോൻ

Answer : (C) എ.കെ. ഗോപാലൻ


22. ആനമുടി സ്ഥിതിചെയ്യുന്ന താലൂക്ക് :

(A) പീരുമേട് (B) നിലമ്പൂർ

(C) ദേവികുളം (D) മൂന്നാർ

Answer : (C) ദേവികുളം


23. താഴെ തന്നിരിക്കുന്നവയിൽ ഏറ്റവും കൂടുതൽ ഊർജ്ജം നൽകുന്ന ആഹാരം :

(A) പാൽ (B) മാംസം

(C) പയർ (D) മുട്ട

Answer : (B) മാംസം


24. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം എം.എൽ.എ. ആയിരുന്നത് :

(A) കെ.എം. മാണി (B) ബേബി ജോൺ

(C) കെ.ആർ. ഗൗരിയമ്മ (D) ആർ. ബാലകൃഷ്ണപിള്ള

Answer : (A) കെ.എം. മാണി


25. ഇന്ത്യയിൽ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്ന സ്ഥലം :

(A) ബറോഡ (B) പൂനെ

(C) നാസിക് (D) കൊൽക്കത്ത

Answer : (C) നാസിക്


26. തമിഴ്നാട് മുഖ്യമന്ത്രി :

(A) ടി.ടി.വി. ദിനകരൻ (B) ഒ. പനീർ ശെൽവം

(C) എം.കെ. സ്റ്റാലിൻ (D) എടപ്പാടി കെ. പളനിസ്വാമി

Answer : (D) എടപ്പാടി കെ. പളനിസ്വാമി


27. റിസർവ്വ് ബാങ്ക് ഗവർണ്ണർ :

(A) ശക്തികാന്ത ദാസ് (B) രഘുറാം രാജൻ

(C) ഊർജിത് പട്ടേൽ (D) എൻ.കെ. സിംഗ്

Answer : (A) ശക്തികാന്ത ദാസ്


28. 2018 ലെ വള്ളത്തോൾ അവാർഡ് ജേതാവ് :

(A) സി.വി. ബാലകൃഷ്ണൻ (B) ആനന്ദ്

(C) എം. മുകുന്ദൻ (D) പ്രഭാവർമ്മ

Answer : (C) എം. മുകുന്ദൻ


29. 2012 ലെ ലോകകപ്പ് ഫുട്ബോൾ നടന്ന രാജ്യം :

(A) ചൈന (B) സൗദി അറേബ്യ

(C) ജപ്പാൻ (D) ഖത്തർ

Answer : (C) ജപ്പാൻ


30. സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ പുതിയ പ്രസിഡന്റ്

(A) പി.ടി. ഉഷ (B) ടി.പി. ദാസൻ

(C) ഷൈനി വിത്സൻ (D) മേഴ്സിക്കുട്ടൻ

Answer : (D) മേഴ്സിക്കുട്ടൻ


31. ഇന്ത്യയുടെ ആദ്യ ലോക്പാൽ അദ്ധ്യക്ഷൻ :

(A) ദിലീപ് ബി. ബോലെ (B) പിനാകി ചന്ദ്രഘോഷ്

(C) പ്രദീപ് കുമാർ മൊഹന്തി (D) അഭിലാഷകുമാരി

Answer : (B) പിനാകി ചന്ദ്രഘോഷ്


32. ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ :

(A) എസ്.വൈ. ഖുറേഷി (B) നവീൻ ചൗള

(C) സുനിൽ അറോറ (D) ടിക്കാറാം മീണ

Answer : (C) സുനിൽ അറോറ


33. 2018 ലെ മികച്ച സംസ്ഥാന ചലച്ചിത്ര നടി :

(A) അനുശ്രീ (B) നിമിഷ സജയൻ

(C) ഐശ്വര്യ ലക്ഷ്മി (D) ലെന

Answer : (B) നിമിഷ സജയൻ


34. കേന്ദ്രധനകാര്യ മന്ത്രി :

(A) നിർമ്മല സീതാറാം (B) രാജ്നാഥ് സിംഗ്

(C) സ്മൃതി ഇറാനി (D) സുഷമ സ്വരാജ്

Answer : (A) നിർമ്മല സീതാറാം


35. ഇന്ത്യയിലെ 14-ാം ധനകാര്യ കമ്മീഷൻ ചെയർമാൻ :

(A) വിജയ് കോൽക്കർ (B) വൈ.വി. റെഡ്ഡി

(C) ബിമൽ ജലാൽ (D) എൻ.കെ. സിംഗ്

Answer : (B) വൈ.വി. റെഡ്ഡി


36. സമത്വസമാജം രൂപീകരിച്ചത് :

(A) അയ്യങ്കാളി (B) വൈകുണ്ഠസ്വാമികൾ

(C) ചട്ടമ്പിസ്വാമികൾ (D) വാഗ്ഭടാനന്ദൻ

Answer : (B) വൈകുണ്ഠസ്വാമികൾ


37. ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ രാജാവ്‘ :

(A) ശ്രീമൂലം തിരുനാൾ  (B) സ്വാതിതിരുനാൾ

(C) റാണി സേതുലക്ഷ്മിബായി (D) ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ

Answer : (D) ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ


38. കേരള കൗമുദി പ്രസിദ്ധപ്പെടുത്തിയ വർഷം :

(A) 1911 (B) 1891

(C) 1903 (D) 1907

Answer : (A) 1911


39. ചട്ടമ്പിസ്വാമികൾ സമാധിയായ സ്ഥലം :

(A) കണ്ണമൂല (B) വർക്കല

(C) പൻമന (D) ആറ്റിങ്ങൽ

Answer : (C) പൻമന


40. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക കാലാവധി എത്ര വർഷമാണ്?

(A) 4 (B) 5

(C) 6 (D) 7

Answer : (A) 4


41. യു.എ.ഇ. യുടെ പരമോന്നത ബഹുമതിയായ സായിദ് മെഡലിന് അർഹനാകുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി :

(A) ഐ.കെ. ഗുജ്റാൾ (B) നരേന്ദ്രമോദി

(C) ജവഹർലാൽ നെഹ്റു (D) എച്ച്.ഡി. ദേവഗൗഡ

Answer : (B) നരേന്ദ്രമോദി


42. ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ വ്യക്തി :

(A) കെ.പി. കേശവമേനോൻ (B) ടി.കെ. മാധവൻ

(C) കെ. കേളപ്പൻ (D) കെ. രാമകൃഷ്ണപിള്ള

Answer : (C) കെ. കേളപ്പൻ


43. സ്വാമി വിവേകാനന്ദനും ശ്രീനാരായണഗുരുവും തമ്മിലുള്ള സമാഗമത്തിന് വഴിയൊരുക്കിയതാര്?

(A) ഡോ. പൽപ്പു (B) രാമൻപിള്ള ആശാൻ

(C) തൈക്കാട് അയ്യ (D) കുമാരനാശാൻ

Answer : (A) ഡോ. പൽപ്പു


44. നിവർത്തന പ്രക്ഷോഭത്തിന് ആ പേര് നൽകിയ പണ്ഡിതൻ :

(A) എൻ.വി. ജോസഫ് (B) ഐ.സി. ചാക്കോ

(C) സി. കേശവൻ (D) ഇവരാരുമല്ല.

Answer : (B) ഐ.സി. ചാക്കോ


45. പ്രത്യക്ഷ രക്ഷാസഭയുടെ ആസ്ഥാനം :

(A) കൈനകരി (B) ചവറ

(C) ആലത്തുർ (D) ഇരവിപേരൂർ

Answer : (D) ഇരവിപേരൂർ


46. 1888 ൽ നടന്ന ചരിത്രപ്രസിദ്ധമായ സംഭവം :

(A) ഒന്നാം സ്വാതന്ത്ര്യസമരം (B) മലയാളി മെമ്മോറിയൽ

(C) ഈഴവ മെമ്മോറിയൽ (D) അരുവിപ്പുറം പ്രതിഷ്ഠ

Answer : (D) അരുവിപ്പുറം പ്രതിഷ്ഠ


47. ശ്രീനാരായണഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച കവി :

(A) വള്ളത്തോൾ (B) വയലാർ രാമവർമ്മ

(C) ജി. ശങ്കരക്കുറുപ്പ് (D) പി. ഭാസ്കരൻ

Answer : (C) ജി. ശങ്കരക്കുറുപ്പ്


48. സ്റ്റൈന്റ് ചികിത്സ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

(A) കരൾ (B) വൃക്ക

(C) ഹൃദയം (D) ശ്വാസകോശം

Answer : (C) ഹൃദയം


49. G.P.S. വികസിപ്പിച്ചെടുത്ത രാജ്യം :

(A) അമേരിക്ക (B) ഇന്ത്യ

(C) റഷ്യ (D) ഫ്രാൻസ്

Answer : (A) അമേരിക്ക


50. അയിത്താചാരത്തിനെതിരെ ഇന്ത്യയിലാദ്യമായി സത്യാഗ്രഹം നടന്നത് കേരളത്തിലായിരുന്നു. ഏതായിരുന്നു ഈ സമരം?

(A) ഗുരുവായൂർ സത്യാഗ്രഹം (B) വൈക്കം സത്യാഗ്രഹം

(C) പാലിയം സത്യാഗ്രഹം (D) ഉപ്പ് സത്യാഗ്രഹം

Answer : (B) വൈക്കം സത്യാഗ്രഹം


Technical Ability Questions About Driving and Rules

51. സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് സ്ഥിതിചെയ്യുന്നത്?

(A) ന്യൂഡൽഹി (B) ബോംബെ

(C) ചെന്നെ (D) ബാംഗ്ലൂർ

Answer : (A) ന്യൂഡൽഹി


52. വാഹനം തടഞ്ഞു നിർത്തി പരിശോധിക്കാൻ അധികാരമുള്ള യൂണിഫോം ഇല്ലാത്തെ ഉദ്യോഗസ്ഥൻ :

(A) പോലീസ് ഓഫീസർ (B) തഹസിൽദാർ

(C) ഇൻകം ടാക്സ് ഓഫീസർ (D) സെയിൽസ് ടാക്സ് ഓഫീസർ

Answer : (D) സെയിൽസ് ടാക്സ് ഓഫീസർ


53. ട്രാൻസ്പോർട്ട് വാഹനങ്ങളുടെ പെർമിറ്റ് കാലാവധി :

(A) 2 വർഷം (B) 3 വർഷം

(C) 5 വർഷം (D) 15 വർഷം

Answer : (C) 5 വർഷം


54. കെട്ടിവലിക്കുന്നതും വലിക്കപ്പെടുന്നതുമായ വാഹനങ്ങൾ തമ്മിൽ പാലിക്കേണ്ട പരമാവധി അകലം :

(A) 10 m (B) നിശ്ചയിച്ചിട്ടില്ല.

(C) 7 m (D) 5 m

Answer : (D) 5 m


55. നോൺ ട്രാൻസ്പോർട്ട് വാഹനങ്ങളുടെ റോഡ് ടാക്സ് ഈടാക്കുന്നത്___________ അടിസ്ഥാനമാക്കിയാണ്.

(A) എഞ്ചിൻ കപ്പാസിറ്റി (B) വാഹനത്തിന്റെ നീളം

(C) പർച്ചേസ് വാല്യൂ (D) സീറ്റുകളുടെ എണ്ണം

Answer : (C) പർച്ചേസ് വാല്യൂ


56. ഏത് റിഫ്ലക്റ്റീവ് സ്റ്റഡ് ആണ് ഹൈവേകളിൽ നിന്നുള്ള സ്ലിപ് റോഡിന്റെ വക്കിൽ സ്ഥാപിക്കുന്നത്?

(A) പച്ച (B) മഞ്ഞ

(C) ചുകപ്പ് (D) വെള്ള

Answer : (A) പച്ച


57. ഡ്രൈവർക്ക് കൈകൊണ്ട് കാണിക്കാവുന്ന സിഗ്നലുകളുടെ എണ്ണം :

(A) 2 (B) 3

(C) 4 (D) 6

Answer : (C) 4


58. സർക്കാർ വാഹനം ഓടിക്കുന്ന ഡ്രൈവർ വാഹനത്തിൽ എഴുതി സൂക്ഷിക്കേണ്ട പ്രമാണം :

(A) ലോഗ് ബുക്ക് (B) GCR

(C) കംപ്ലയിന്റ് ബുക്ക് (D) ട്രിപ്പ് ഷീറ്റ്

Answer : (A) ലോഗ് ബുക്ക്


59. ടെയിൽ ഗേറ്റിങ്ങ് എന്നാൽ എന്തിനെ സൂചിപ്പിക്കുന്നു?

(A) വാഹനത്തിന്റെ ബാക്ക് ഡോർ

(B) വാഹനത്തിന്റെ ടെയിൽ ലാമ്പ് പ്രവർത്തിക്കാതിരിക്കുക

(C) സുരക്ഷിത അകലം പാലിക്കാതെയുള്ള ഡ്രൈവിങ്ങ്

(D) ആളില്ലാത്ത ലെവൽ ക്രോസ്

Answer : (C) സുരക്ഷിത അകലം പാലിക്കാതെയുള്ള ഡ്രൈവിങ്ങ്


60. നാലുവരി പാതയിൽ മോട്ടോർ കാറിന് അനുവദിച്ച പരമാവധി വേഗത :

(A) 60 KM/Hr  (B) 70 KM/Hr

(C) 80 KM/Hr (D) 90 KM/Hr

Answer : (D) 90 KM/Hr


61. ഹെവി മോട്ടോർ വാഹനം എന്നാൽ എന്ത്?

(A) ബസ്സ്, ലോറി (B) എല്ലാ ചരക്കുവാഹനങ്ങളും

(C) GVW > 10000 Kg (D) GVW > 12000 Kg

Answer : (D) GVW > 12000 Kg


62. IRDA എന്താണ്?

(A) Indian Research and Development Authority

(B) Insurance Regulatory and Development Authority

(C) Institute of Roads and Drivers Authority

(D) Insurance Research and Development Authority

Answer : (B) Insurance Regulatory and Development Authority


63. ആധുനിക മോട്ടോർ വാഹന എഞ്ചിനുകളുടെ പ്രവർത്തന ക്ഷമത കൂട്ടുന്ന ഇലക്ട്രോണിക് ഭാഗം :

(A) ECU (B) ESC

(C) EBD (D) ICU

Answer : (A) ECU


64. Air Bellow ഏത് വാഹന സിസ്റ്റത്തിന്റെ ഭാഗമാണ്?

(A) ബ്രെക്കിങ്ങ് (B) എയർ ഫിൽട്ടർ

(C) സസ്പെൻഷൻ (D) എയർബാഗ് ആന്റ് സീറ്റ് ബെൽറ്റ്

Answer : (C) സസ്പെൻഷൻ


65. ഡെബിൾ ഡീ ക്ലച്ചിങ്ങ് ഉപയോഗിക്കുന്നത് ഏത് ഗിയർ ബോക്സിൽ?

(A) Synchromesh Gear Box (B) Constantmesh Gear Box

(C) Planetary Gearbox (D) Sliding mesh Gear Box

Answer : (B) Constantmesh Gear Box


66. ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമൊബൈൽ ഫാക്ടറി :

(A) മാരുതി ഉദ്യോഗ് (B) ടാറ്റാ മോട്ടോഴ്സ്

(C) ഹിന്ദുസ്ഥാൻ മോട്ടോഴ്സ് (D) പ്രീമിയർ ഓട്ടോമൊബൈൽ

Answer : (C) ഹിന്ദുസ്ഥാൻ മോട്ടോഴ്സ്


67. വാഹനത്തിന്റെ ലഘുനിയന്ത ഉപാധികളിൽപെടാത്തത്?

(A) ഹാൻഡ് ബ്രേക്ക് (B) മിറർ

(C) HIL (D) ഹെഡ് ലൈറ്റ് സ്വിച്ച്

Answer : Question Cancelled


68. വാഹനങ്ങളിൽ ഹോണിന് അനുവദനീയമായ ശബ്ദപരിധി :

(A) 90 ഡെസിബൽ (B) 95 ഡെസിബൽ

(C) 100 ഡെസിബൽ (D) 105 ഡെസിബൽ

Answer : Question Cancelled


69. ചരക്കുവാഹനങ്ങളിൽ പുറകിലേക്കു തള്ളി നിൽക്കാവുന്ന ചരക്കിന്റെ പരമാവധി നീളം :

(A) 1 m (B) 0.5 m

(C) 2 m (D) 2.5 m

Answer : (A) 1 m


70. M. V. Act Section 113 എന്തുമായ് ബന്ധപ്പെട്ടതാകുന്നു?

(A) അമിത വേഗത് (B) അമിത ഭാരം

(C) സിഗ്നൽ നൽകൽ (D) മദ്യപിച്ച് വാഹനം ഓടിക്കൽ

Answer : (B) അമിത ഭാരം


71. വാഹനം ഒരു ടണലിൽ പ്രവേശിക്കുമ്പോൾ : 

(A) ഹെഡ് ലൈറ്റ് ഓഫ് ചെയ്യുക (B) ഹെഡ് ലൈറ്റ് ഡിപ്പ് ചെയ്യുക

(C) ഹോൺ മുഴക്കുക. (D) ഇൻഡിക്കേറ്റർ പ്രകാശിപ്പിക്കുക

Answer : (B) ഹെഡ് ലൈറ്റ് ഡിപ്പ് ചെയ്യുക


72. റോഡിൽ ഓടിക്കുന്ന വാഹനങ്ങൾക്ക് നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഇൻഷുറൻസ് :

(A) ഫുൾകവർ (B) തേർഡ് പാർട്ടി

(C) ലൈഫ് ഇൻഷ്വറൻസ് (D) ഇവയൊന്നുമല്ല

Answer : (B) തേർഡ് പാർട്ടി


78. ജംഗ്ഷനിൽ ഏത് വാഹനങ്ങൾക്കാണ് മുൻഗണന ?

(A) ഇടത് നിന്ന് വരുന്ന വാഹനം (B) വലത് നിന്ന് വരുന്ന വാഹനം

(C) മുൻപിൽ നിന്ന് വരുന്ന വാഹനം (D) വേഗതയിൽ വരുന്ന വാഹനം

Answer : (B) വലത് നിന്ന് വരുന്ന വാഹനം


74. ഭിന്നശേഷി ഉള്ളവർക്ക് ഉപയോഗിക്കാവുന്ന വാഹനം :

(A) ഓട്ടോറിക്ഷ (B) കാർ

(C) ഇൻവാലിഡ് കാര്യേജ് (D) മോട്ടോർ സൈക്കിൾ

Answer : (C) ഇൻവാലിഡ് കാര്യേജ്


75. വാഹനത്തിൽ എത്ര ആളുകൾക്ക് യാത്ര ചെയ്യാം എന്നു വ്യക്തമാക്കുന്ന രേഖ?

(A) Registration Certificate (B) Permit

(C) Insurance Certificate (D) Fitness Certificate

Answer : (A) Registration Certificate


76. മോട്ടോർ വാഹനത്തിലുപയോഗിക്കുന്ന ഡൈനാമോ ഏത് ഗണത്തിൽപെടുന്നു?

(A) ട്രാൻസ്ഫോർമർ (B) ഡി.സി. ജനറേറ്റർ

(C) ഇൻഡക്ടർ (D) ഇവയൊന്നുമല്ല

Answer : (B) ഡി.സി. ജനറേറ്റർ


77. എഞ്ചിൻ പവറുമായി ബന്ധപ്പെട്ട എച്ച്.പി. എന്തിനെ സൂചിപ്പിക്കുന്നു?

(A) ഹ്യൂമൺ പവർ (B) ഹൈ പവർ

(C) ഹൈസ്പീഡ് പെട്രോൾ (D) ഹോർസ് പവർ

Answer : (D) ഹോർസ് പവർ


78. റേഡിയേറ്റർ സാധാരണയായി നിർമ്മിക്കുന്നത് :

(A) ബ്രോൺസ് (B) കാസ്റ്റ് അയേൺ

(C) കോപ്പർ (D) വെള്ളി

Answer : (C) കോപ്പർ


79. പാർക്കിങ്ങ് ബ്രേക്ക് പ്രവർത്തിക്കുന്നതെവിടെ?

(A) പ്രൊപ്പല്ലർ ഷാഫ്റ്റ് (B) പിൻ ചക്രങ്ങൾ

(C) മുൻ ചക്രങ്ങൾ (D) എല്ലാ ചകങ്ങളിലും

Answer : (B) പിൻ ചക്രങ്ങൾ


80. അപകടകരമായ ചരക്കുകൾ കയറ്റുന്ന വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസിന്റെ കാലാവധി :

(A) 1 വർഷം (B) 2 വർഷം

(C) 6 മാസം (D) 3 വർഷം

Answer : (A) 1 വർഷം


81. ടാക്കോമീറ്റർ എന്ത് അളക്കാൻ വേണ്ടി ഉപയോഗിക്കുന്നു?

(A) എഞ്ചിൻ ഓയിൽ വിസ്കോസിറ്റി (B) കംപ്രഷൻ പ്രഷർ

(C) എഞ്ചിൻ ആർ.പി.എം. (D) ഓക്സിജൻ ലെവൽ

Answer : (C) എഞ്ചിൻ ആർ.പി.എം.


82. എഞ്ചിൻ ഓയിലിന്റെ അളവ് നോക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം :

(A) ഡിപ്പ് സ്റ്റിക് (B) ഓയിൽ സംപ്

(C) ഓയിൽ ഗേജ് (D) ടാക്കോ മീറ്റർ

Answer : (A) ഡിപ്പ് സ്റ്റിക്


83. പെട്രോൾ, ഡീസൽ വണ്ടികളിൽ പൊതുവായില്ലാത്ത ഭാഗം :

(A) എയർ ക്ലീനർ (B) കണക്ടിംങ്ങ് റോഡ്

(C) കംപ്രഷൻ റിങ്ങ് (D) സ്പാർക്ക് പ്ലഗ്

Answer : (D) സ്പാർക്ക് പ്ലഗ്


84. ഇലക്ട്രോലൈറ്റിന്റെ സ്പെസിഫിക് ഗ്രാവിറ്റി അളക്കുന്ന ഉപകരണം?

(A) സെൽ ടെസ്റ്റർ (B) ഹൈഡ്രോ മീറ്റർ

(C) ടാക്കോ മീറ്റർ (D) വോൾട്ട് മീറ്റർ

Answer : (B) ഹൈഡ്രോ മീറ്റർ


85. ഭാരതത്തിൽ ഇപ്പോൾ നിലവിലുള്ള മലിനീകരണ മാനദണ്ഡം :

(A) BS I (B) BS III

(C) BS IV (D) BS VI

Answer : (C) BS IV


86. മോട്ടോർ സൈക്കിളിൽ ഉപയോഗിക്കുന്നത് ഏത് തരം ക്ലച്ച് ആണ്?

(A) സിംഗിൾ പ്ലേറ്റ് (B) മൾട്ടി പ്ലേറ്റ്

(C) സെൻട്രിഫ്യൂഗൽ (D) കോൺ ക്ലച്ച്

Answer : (B) മൾട്ടി പ്ലേറ്റ്


87. നിർബന്ധമായും പാലിക്കേണ്ട റോഡ് സൈനുകൾ ഏത് ആകൃതിയിലാണ്?

(A) വൃത്തം (B) സമചതുരം

(C) ത്രികോണം (D) ദീർഘചതുരം

Answer : (A) വൃത്തം


88. എയർ കൂൾഡ് എഞ്ചിൻസ് സാധാരണയായി ഉപയോഗിക്കുന്നത് :

(A) സ്കൂട്ടർ (B) എയർ ബസ്

(C) റേസിംഗ് കാറുകൾ (D) ഡീസൽ കാറുകൾ

Answer : (A) സ്കൂട്ടർ


89. ടയറും റോഡും തമ്മിലുള്ള എന്ത് ബന്ധമാണ് വാഹനങ്ങൾ ചലിക്കാൻ കാരണം?

(A) മർദ്ദം (B) ഭാരം

(C) ഘർഷണം (D) ബലം

Answer : (C) ഘർഷണം


90. റൂട്ട് പെർമിറ്റ് നൽകാനുള്ള അധികാരി ആര്?

(A) RTA (B) RTO

(C) STA (D) STO

Answer : (A) RTA


91. ‘Two Stroke’ എഞ്ചിനുകൾ കണ്ടുപിടിച്ചത് :

(A) ദുഗാർഡ് ക്ലാർക്ക് (B) റുഡോൾഫ് ഡീസൽ

(C) ജെയിംസ് വാട്ട് (D) നിക്കോളാസ് ഓട്ടോ

Answer : (A) ദുഗാർഡ് ക്ലാർക്ക്


92. എഞ്ചിൻ ടോർക്ക് അളക്കുന്ന യൂണിറ്റ് :

(A) N-M (B) N/M

(C) NM/s2 (D) N/M

Answer : (A) N-M


93. 7500 കി.ഗ്രാം വരെ ഭാരമുള്ള വാഹനങ്ങളെ എന്തു പറയും?

(A) LMV (B) MMV

(C) HPMV (D) Motor Car

Answer : (A) LMV


94. മോട്ടോർ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഹെഡ്ലൈറ്റ് റിഫ്ലക്ടറിന്റെ ആകൃതി :

(A)സ്ഫെറിക്കൽ  (B) ഹെമി സ്ഫെറിക്കൽ

(C) പാരാബോളിക് (D) ഹൈപ്പർബോളിക് 

Answer : (C) പാരാബോളിക്


95. വാഹനത്തിന്റെ മുൻചകവും പിൻചക്രവും തമ്മിലുള്ള അകലം :

(A) വീൽ ട്രാക്ക് (B) വീൽ ബേസ്

(C) സ്ട്രോക്ക് ലെങ്ത് (D) വീൽ ബോർ

Answer : (B) വീൽ ബേസ്


96. ഡീസലിന്റെ ഗുണനിലവാരം സൂചിപ്പിക്കുന്നത് :

(A) ഒക്ടേയിൻ (B) സീറ്റെയ്ൻ

(C) മീഥേയ്ൻ (D) പ്രാപെയ്ൻ

Answer : (B) സീറ്റെയ്ൻ


97. ലെഡ് ആസിഡ് ബാറ്ററിയിൽ ഉപയോഗിക്കുന്ന ഇലക്ട്രോലൈറ്റ് ഏത്?

(A) PbO2 (B) PhO

(C) H2SO4 (D) PbSO4

Answer : (C) H2SO4


98. 205/55 R16 എന്ന ടയർ സൂചകത്തിൽ “R” എന്തിനെ സൂചിപ്പിക്കുന്നു?

(A) Radial (B) Round

(C) Rear (D) Rigidity

Answer : (A) Radial


99. ഹൈഡ്രോളിക് ബ്രേക്കിങ്ങ് സിസ്റ്റത്തിന്റെ പ്രവർത്തന തത്വം :

(A) ചാൾസ് ലോ (B) ന്യൂട്ടണൻസ് ലോ

(C) പാസ്കൽസ് ലോ (D) ആർക്കിമിഡീസ് ലോ

Answer : (C) പാസ്കൽസ് ലോ


100. എജ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ബസ് (EIB) ഏത് തരം വാഹനമാണ്?

(A) പ്രൈവറ്റ് സർവ്വീസ് വെഹിക്കിൾ (B) ട്രാൻസ്പോർട്ട് വാഹനം

(C) നോൺ ട്രാൻസ്പോർട്ട് വാഹനം (D) ഇവയൊന്നുമല്ല.

Answer : (B) ട്രാൻസ്പോർട്ട് വാഹനം


You have Completed all Questions from 2019 Driver Cum Office Attendant exam. That’s Great, but you may also want to check out other previous Questions and Answers for your preparation, Here are Are a Few [Click Here]

Kerala psc driver question papper and Answers pdf

If you want to download this kerala Psc Driver exam question paper with Answers as pdf Use the download button given below.

Leave a Reply

Close Menu