Question paper of ldc 2014 palakkad

Question paper of ldc 2014 palakkad

The Questions given below are taken from Question paper of ldc exam conducted in 2014 for Palakkad. You can try to answer the Questions yourself and you can also download the Question paper with Answers as pdf. This Previous year Question paper will be an essential study material for all who prepare to crack ldc 2020. With that being said it is not limited to ldc but also useful for other exams like LGS, Police Constable, Field assistant etc. which comes with a similar syllabus

This exam was conducted in 2014 (exactly on 8-2-2014) for the post of lower division clerk in various government departments. The Question Paper code was 17/2014 and the medium of exam was Malayalam. Kerala PSC conducts ldc exams on district basis so this Question paper was only for Palakkad district. This set of ldc exams was conducted on 2013-2014 so it can be either called as 2013 ldc or 2014 ldc.

Answer Question paper of ldc exam (Palakkad – 2014)

I have included all Questions below with its choices. You can read them carefully, try to guess the answer and use the Show Answer button to verify. All Questions are classified into 4 important topics Maths and Reasoning (1-20), General Knowledge and Current Affairs (21-70), General English (71-90) and Malayalam (91-100). If you want to jump to any specific topic on this Question paper of ldc, you can use the “Table of Contents” for that.


Maths and Reasoning Questions (-20)

20 Questions From 1 to 20 are from Mathematics and reasoning topics, let’s answer it.

1. 1

4 9

16 25 36

__ __ __ __

ഇ സംഖ്യ പിരമിഡിലെ ഏഴാം വരിയിലെ ആദ്യ സംഖ്യ ഏത് ?

(A) 324 (B) 484

(C) 784 (D) 576

Answer : (B) 484


2. a+b = -1 a = -3, b യുടെ വില എത്ര ?

(A) -2 (B) 4

(C) -4 (D) 2

Answer : (D) 2


3. 2, 4, 8, 16 ഒറ്റയാൻ ഏത് ?

(A) 4 (B) 8

(C) 16 (D) 2

Answer : (D) 2


4. ഒരാൾ 10 മീ നേരെ കിഴക്കോട്ടു നടന്നതിന് ശേഷം 4 മീ തെക്കോട്ടു നടന്നു. അതിനുശേഷം 13 മീ പടിഞ്ഞാറോട്ടു നടന്നു. യാത്ര ആരംഭിച്ച സ്ഥലത് നിന്നും ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്കുള്ള കുറഞ്ഞ ദൂരം എത്ര ?

(A) 4 മീ. (B) 5 മീ.

(C) 27 മീ. (D) 3 മീ.

Answer : (B) 5 മീ.


5. MAT 13120 ആയാൽ SAT എത്ര ?

(A) 19120 (B) 19201

(C) 91120 (D) 19020

Answer : (A) 19120


6. 2014 ജനുവരി 1 ബുധനാഴ്ച്ച ആണ് .എങ്കിൽ 2014 മെയ് 1 ഏത് ദിവസം ആണ് ?

(A) ബുധൻ (B) ചൊവ്വ

(C) വ്യാഴം (D) വെളളി

Answer : (C) വ്യാഴം


7. ക്ലോക്കിന്‍റെ പ്രതിബിംബം നോക്കി ഒരു കുട്ടി സമയം 9.10 ആണെന്ന് പറഞ്ഞു. എങ്കിൽ ക്ലോക്കിന്‍റെ യഥാർത്ഥ സമയം എത്ര ?

(A) 3.10 (B) 2.50

(C) 3.50 (D) 2.10

Answer : (B) 2.50


8. 10 സെക്കന്റിൽ മണിക്കൂർ സൂചി എത്ര ഡിഗ്രി ചലിക്കണം ?

(A) 36O (B) 10 O

(C) 2 O (D) 1 O

Answer : (D) 1 O


9. മൂന്നു ഒന്നുകൾ, രണ്ട് 1/10 കൾ, മൂന്ന് 1/1000 ങ്ങൾ. സംഖ്യയേത്  ?

(A) 3.23 (B) 3.203

(C) 3.023 (D) 32.03

Answer : (C) 3.023


10. അങ്കഗണിതം : സംഖ്യ

ബീജഗണിതം : ____________

(A) x (B) രൂപങ്ങൾ

(C) ചരം (D) അളവുകൾ

Answer : (C) ചരം


11. ഒരു കച്ചവടക്കാരൻ 10 രൂപയുടെ പേന, 11 രൂപയ്ക്കാണ് വിറ്റത് ലാഭശതമാനം എത്ര ?

(A) 11 (B) 9

(C) 8 (D) 10

Answer : (D) 10


12. X:Y = 5:1,X x Y = 320 ആയാൽ X , Y എത്ര ?

(A) 16,20 (B) 8,40

(C) 40,8 (D) 20,16

Answer : (C) 40,8


13. 1- ½ ¼ 1/8 1/16 എത്ര ?

(A) 1/16 (B) 1/8

(C) 0 (D) 1/4

Answer : (A) 1/16


14. X ന്‍റെ 90% Y, Y യുടെ 80% Z അയാൽ X ന്‍റെ എത്ര ശതമാനമാണ് Z ?

(A) 72 (B) 84

(C) 81 (D) 70

Answer : (A) 72


15. 8 % പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ A, B എന്നിവർ ഒരു തുക രണ്ടു വർഷത്തേയ്ക്ക് നിക്ഷേപിക്കുന്നു. A സാധാരണ പലിശക്കും B കൂട്ടുപലിശക്കും ആണ് നിക്ഷേപിച്ചത്. B യ്ക്ക് 2 വര്ഷം കഴിഞ്ഞപ്പോൾ A യേക്കാൾ കൂടുതൽ തുക ലഭിച്ചുവെങ്കിൽ നിക്ഷേപിച്ച തുക എത്ര?

(A) 25,000 (B) 15,000

(C) 20,000 (D) 10,000

Answer : (A) 25,000


16. ഒരു ജോലി ചെയ്തു തീർക്കാൻ A യ്ക്ക് രണ്ടു ദിവസം. B യ്ക്ക് മൂന്നു ദിവസം C യ്ക്ക് ആറു ദിവസം എന്നിങ്ങനെ വേണം. അതേയ് ജോലി ഇവർ മൂന്നുപേരും കൂടെ ഒരുമിച്ച് ചെയ്താൽ എത്ര ദിവസം കൊണ്ട് തീരും ?

(A) 11 (B) 1

(C) 10 (D) 5

Answer : (B) 1


17. 2x X 8x = (2x)x ആയാല്‍ xന്‍റെ വില എത്ര ?

(A) 2 (B) 0

(C) 1 (D) 4

Answer : (D) 4


18. 50 – 60 ÷ 5(8-2) =

(A) -12 (B) -22

(C) 12 (D) 48

Answer : (C) 12


19. ABCD എന്ന സമചതുരത്തിന്‍റെ വശത്തിന്‍റെ മധ്യബിന്തുക്കൾ യഥാക്രമം P,Q,R,S എന്നിവയാണ. PQRS എന്ന സമചതുരത്തിന്‍റെ  വശത്തിന്‍റെ  മധ്യബിന്ദുക്കൾ M,N,O,P എന്നിവയാണ്. MNOP യുടെ ചുറ്റളവ്16 സെ.മി ആയാൽ . ABCD യുടെ ചുറ്റളവ് എത്ര ?

(A) 32 (B) 24

(C) 64 (D) 16

Answer : (A) 32


20. 7 + 12 + 17 + 22 +  ————— എന്ന ശ്രേണിയുടെ തുടർച്ചയായ 20 പദങ്ങളുടെ തുക 1090. എങ്കിൽ  10 + 15 + 20 + = —————എന്ന ശ്രേണിയുടെ തുടർച്ചയായ 20 പദങ്ങളുടെ തുക എത്ര ?

(A) 1100 (B) 1010

(C) 1150 (D) 1120

Answer : (C) 1150


General Knowledge and Current Affairs Questions (21-70)

The following 50 Questions from 21 to 70 can be classified as GK and Current Affairs Questions.

21. ഉറച്ച പ്രതലത്തിൽ തട്ടുമ്പോൾ പ്രതേകതരം ശബ്‌ദം പുറപ്പെടുവിക്കാനുള്ള ലോഹങ്ങളുടെ കഴിവാണ് :

(A) മാലിയബിലിറ്റി (B) സെണൊറിറ്റി

(C) ഡക്ടിലിറ്റി (D) മെറ്റാലിക് ലസ്റ്റർ

Answer : (B) സെണൊറിറ്റി


22. ഹെൻറി എന്നത് ഏതു ഇലക്ട്രോണിക് ധര്മത്തിന്‍റെ യൂണിറ്റ് ആണ് ?

(A) ഇൻഡക്ടൻസ് (B) റെസിസ്റ്റൻസ്

(C) കപ്പാസിറ്റൻസ് (D) റെക്ടിഫികേഷൻ

Answer : (A) ഇൻഡക്ടൻസ്


23. ഗ്രഹങ്ങൾ തമ്മിലുള്ള ദൂരം അളക്കുന്നതിന് ഉപയോഗിക്കുന്ന  തോത് ?

(A) പ്രകാശവർഷം (B) അസ്ട്രോണമിക്കൽ യൂണിറ്റ്

(C) നോട്ടിക്കൽമൈൽ (D) കിലോമീറ്റെർ

Answer : (B) അസ്ട്രോണമിക്കൽ യൂണിറ്റ്


24. ഒരു ഞാറ്റുവേലയുടെ കാലയളവ് ഏകദേശം :

(A) 30 ദിവസം (B) 5-10 ദിവസങ്ങൾ

(C) 13-14 ദിവസങ്ങൾ (D) 20-25 ദിവസങ്ങൾ

Answer : (C) 13-14 ദിവസങ്ങൾ


25. 20-20 അന്താരാഷ്ട്ര ക്രിക്കറ്റിൽ 6 പന്തുകളിൽ നിന്ന് 36 റൺസ് നേടിയ ഏക ക്രിക്കറ്റ് താരം ?

(A) എം.എസ് ധോണി (B) സച്ചിൻടെണ്ടുൽക്കർ

(C) യുവരാജ് സിങ് (D) ഗൗതം ഗംഭീർ

Answer : (C) യുവരാജ് സിങ്


26. അന്താരാഷ്‌ട്ര ഫുടബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയിട്ടുള്ള കളിക്കാരൻ ?

(A) മറഡോണ (B) മെസ്സി

(C) None of these (D) പേലെ

Answer : (C) None of these


27. മികച്ച ഗായികയ്ക്കുള്ള കേരളം സംസ്ഥാന അവാർഡ് തുടർച്ചയായ 10 തവണ കരസ്ഥമാക്കിയിട്ടുള്ള ഗായിക  ?

(A) പി.സുശീലാ (B) കെ.സ് ചിത്ര

(C) എസ്.ജാനകി (D) മാധുരി

Answer : (B) കെ.സ് ചിത്ര


28. “സൗരകളങ്കങ്ങൾ” ആദ്യമായി കണ്ടെത്തിയ ശാത്രഞ്ജൻ

(A) ന്യൂട്ടൻ (B) ഐൻസ്റ്റീൻ

(C) ഗലീലിയോ (D) അരിസ്റ്റോട്ടിൽ

Answer : (C) ഗലീലിയോ


29. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം ഏത് ?

(A) വ്യാഴം (B) ശെനി

(C) നെപ്ട്യൂൺ (D) യുറാനസ്

Answer : (A) വ്യാഴം


30. “അബ്സല്യൂട് സീറോ” എന്ന പദം താഴേയ്‌ക്കൊടുത്തിരിക്കുന്നവയിൽ ഏത് വിഭാഗവുമായി  ബന്ധപ്പെട്ടിരിക്കുന്നു ?

(A) കാന്തീകത (B) താപം

(C) പ്രകാശം (D) ശബ്ദം

Answer : (B) താപം


31. കേരളത്തിലേ ഏറ്റവ്വും വലിയ താലൂക് സ്ഥിതിചെയ്യുന്ന ജില്ല ?

(A) തൃശൂർ (B) തിരുവന്തപുരം

(C) മലപ്പുറം (D) കൊല്ലം

Answer : (C) മലപ്പുറം


32. ദേശിയ യുവജന ദിനമായി ആചരിക്കുന്നത് ആരുടെ ജൻമ്മദിനമാണ് ?

(A) ഭഗത് സിങ് (B) സ്വാമി വിവേകാന്ദൻ

(C) ബേദൻ പവൽ (D) രാജീവ് ഗാന്ധി

Answer : (B) സ്വാമി വിവേകാന്ദൻ


33. മലയാളത്തിലെ ഏറ്റവും വലിയ നോവൽ ?

(A) അവകാശികൾ (B) കയർ

(C) യന്ത്രം (D) സുന്ദരികളും സുന്ദരന്മാരും

Answer : (A) അവകാശികൾ


34. 2013ലെ വയലാർ അവാർഡ് നേടിയ സാഹിത്യകാരൻ ?

(A) ശരത്ചന്ദ്രവർമ്മ (B) പ്രഭാവർമ്മ

(C) കരീപ്പുഴശ്രീകുമാർ (D) മുരുകൻകാട്ടാക്കട

Answer : (B) പ്രഭാവർമ്മ


35. മണ്ണിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയുടെ പേര്  ?

(A) ടാക്സോണമി (B) പാലിയൻറ്റോളജി

(C) പെഡോളജി (D) ഓർണിത്തോളജി

Answer : (C) പെഡോളജി


36. മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിയ്ക്കണം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടന  ?

(A) WWF (B) SPCA

(C) IUPAC (D) WHO

Answer : (B) SPCA


37. ശാസ്ത്രീയമായ രീതിയിൽ നടത്തുന്ന മത്സ്യകൃഷിയ്ക്ക് പറയുന്ന പേര് ?

(A) എപ്പിക്കൾച്ചർ (B) ടിഷ്യുകൾച്ചർ

(C) പിസിക്കൾച്ചർ (D) സെറിക്കൾച്ചർ

Answer : (C) പിസിക്കൾച്ചർ


38. ‘സ്പീഷീസ് എന്നവാക്ക്ആദ്യമായിഉപയോഗിച്ച ശാസ്ത്രജ്ഞൻ ?

(A) റോൺജൺ (B) ചരകൻ

(C) കാൾലിനേയസ് (D) ജോൺറേ

Answer : (D) ജോൺറേ


39. പ്രപഞ്ചത്തിലെ മൊത്തം ദ്രവ്യത്തിൻറെ മുക്കാൽഭാഗവും അടങ്ങിയിരിക്കുന്ന മൂലകം ഏത്  ?

(A) ഹൈഡ്രജൻ (B) ഓക്സിജൻ

(C) നൈട്രജൻ (D) കാർബൺ

Answer : (A) ഹൈഡ്രജൻ


40. ശ്വസനവാതകങ്ങളുടെ സംവഹനത്തിന് സഹായിക്കുന്ന രക്തത്തിലെ ഘടകം ഏത് ?

(A) വെളുത്ത രക്താണുക്കൾ (B) പ്ലേറ്റ്ലറ്റുകൾ

(C) ചുവന്ന രക്താണുക്കൾ (D) പ്ലാസ്മ

Answer : (C) ചുവന്ന രക്താണുക്കൾ


41. ഇൻഡ്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ആദ്യ രക്തസാക്ഷി ?

(A) ബഹദൂർ ഷാ (B) താന്തിയാതോപ്പി

(C) മംഗൾപാണ്ഡെ (D) നാനാസാഹിബ്

Answer : (C) മംഗൾപാണ്ഡെ


42. താഴെ പറയുന്നവരിൽ ചേരിചേരാ പ്രസ്ഥാനവുമായി ബന്ധമില്ലാത്തത് ആർക്ക്

(A) നെഹ്റു (B) ടിറ്റോ

(C) നാസർ (D) ചർച്ചിൽ

Answer : (D) ചർച്ചിൽ


43. ‘അന്യർക്കുവേണ്ടി ജീവിക്കുന്നവരെ ജീവിക്കുന്നുള്ളു മറ്റുള്ളവരെല്ലാം മരിച്ചവർക്ക് തുല്യമാണ്’ ഇത് ആരുടെ വാക്കുകൾ ?

(A) ശ്രീനാരായണഗുരു (B) ഗാന്ധിജി

(C) വിവേകാനന്ദൻ (D) ശ്രീബുദ്ധൻ

Answer : (C) വിവേകാനന്ദൻ


44. മോൻപാ, അകാ മുതലായ പ്രാദേശിക ഭാഷകൾ നിലവിലുള്ള സംസ്ഥാനം ?

(A) അരുണാചൽ പ്രദേശ് (B) നാഗാലാൻറ്

(C) മേഘാലയ (D) ഹരിയാന

Answer : (A) അരുണാചൽ പ്രദേശ്


45. ആൾ ഇൻഡ്യ കോൺഗ്രസ്സ് കമ്മറ്റി ചരിത്ര പ്രസിദ്ധമായ ക്വിറ്റ് ഇന്ത്യാ പ്രമേയം പാസ്സാക്കിയ തീയ്യതി ?

(A) 1942 ആഗസ്റ്റ് 8 (B) 1942 ആഗസ്റ്റ് 9

(C) 1942 ജനുവരി 26 (D) 1942 ആഗസ്റ്റ് 15

Answer : (A) 1942 ആഗസ്റ്റ് 8


46. ഇൻഡ്യയിലെ റിസർവ്വ് ബാങ്ക് ഗവർണ്ണർ ?

(A) സുബ്ബ റാവു (B) എം .എസ് അലുവാലിയ

(C) ശിവശങ്കർ മേനോൻ (D) ശക്തികാന്ത ദാസ്

Answer : (D) ശക്തികാന്ത ദാസ്


47. ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്നത് ?

(A) 1994 (B) 1993

(C) 2001 (D) 1992

Answer : (B) 1993


48. ലോകവ്യാപാര സംഘടനയുടെ ആസ്ഥാനം എവിടെയാണ് ?

(A) ന്യൂയോർക്ക് (B) ജനീവ

(C) പാരീസ് (D) ന്യൂഡൽഹി

Answer : (B) ജനീവ


49. കൂനൻ കുരിശ് സത്യം നടന്ന വർഷം  ?

(A) 1763 (B) 1853

(C) 1563 (D) 1653

Answer : (D) 1653


50. ടാറ്റാ അയൺ ആൻഡ് സ്റ്റീൽ കമ്പനിയുടെ (TISCO) ആസ്ഥാനം  ?

(A) ജംഷഡ്പൂർ (B) മുംബൈ

(C) റൂർക്കല (D) ബൊക്കാറോ

Answer : (B) മുംബൈ


51. താജ്മഹലിനെ കാലത്തിൻറെ കവിൾത്തടത്തിലെ കണ്ണുനീർത്തുള്ളി എന്നു വിശേഷിപ്പിച്ചത് ?

(A) ഗാന്ധിജി (B) ടാഗോർ

(C) ബങ്കിംചന്ദ്ര ചാറ്റർജി (D) നെഹ്റു

Answer : (B) ടാഗോർ


52. നാട്ടുരാജ്യങ്ങളെ ഇൻഡ്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിനായി രൂപീകരിക്കപ്പെട്ട സ്റ്റേറ്ഡിപ്പാർട്മെന്റിന്‍റെ സെക്രട്ടറി  ?

(A) സർദാർ പട്ടേൽ (B) ഫസൽ അലി

(C) വി.കെ. കൃഷ്ണമേനോൻ (D) വി.പി. മേനോൻ

Answer : (D) വി.പി. മേനോൻ


53. 2005ൽ പാർലമെൻറ് പാസ്സാക്കിയ ദാരിദ്ര്യ നിർമ്മാർജ്ജന പരിപാടി ?

(A) NREGS (B) IAY

(C) SGSY (D) SJSRY

Answer : (A) NREGS


54. 10 വർഷക്കാലം മണിപ്പൂരിൽ നിരാഹാര സമരം അനുഷ്ഠിച്ച മനുഷ്യാവകാശ പ്രവർത്തക ?

(A) മേധാ പഠക്കർ (B) ആങ്സാൻ സ്യൂചി

(C) ഇറോം ഷാനു ഷർമിള (D) ഭിക്കാജി കാമ

Answer : (C) ഇറോം ഷാനു ഷർമിള


55. ഹിമാലയ പർവ്വത രൂപീകരണ പ്രക്രിയകളുടെ ഫലമായി അപ്രത്യക്ഷമാവുകയും ഇപ്പോഴും ഭൂമിക്കടിയിലൂടെ ഒഴുകുകയും ചെയ്യുന്ന നദി ?

(A) ദാമോദർ നദി (B) സരസ്വതി നദി

(C) ലൂണി നദി (D) താപ്തി നദി

Answer : (B) സരസ്വതി നദി


56. സൈമൺ കമ്മീഷൻ വിരുദ്ധ പ്രകടനത്തിന് നേരേയുണ്ടായ ലാത്തി ചാർജിനെത്തുടർന്ന് അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനി ?

(A) ഭഗത്സിംഗ് (B) മംഗൾ പാണ്ഡെ

(C) ദാദാഭായ് നവറോജി (D) ലാലാ ലജ്പത്റായി

Answer : (D) ലാലാ ലജ്പത്റായി


57. സംസ്ഥാന വനിതാ കമ്മീഷൻ ചെയർ പേഴ്‌സൺ ?

(A) കെ സി റോസക്കുട്ടി (B) എം സി ജോസഫൈന്‍

(C) സുഗത കുമാരി (D) എം കമലം

Answer : (B) എം.സി. ജോസഫൈന്‍


58. ഇൻഡ്യയുടെ സ്വാതന്ത്ര്യ പതാകയായി ത്രിവർണ്ണപതാകയെ അംഗീകരിച്ച കോൺഗ്രസ്സ് സമ്മേളനം ?

(A) ബോംബെ സമ്മേളനം (B) നാഗ്പൂർ സമ്മേളനം

(C) ലാഹോർ സമ്മേളനം (D) ലക്നൗ സമ്മേളനം

Answer : (C) ലാഹോർ സമ്മേളനം


59. ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം ?

(A) കേരളം (B) ഗോവ

(C) കർണ്ണാടക (D) ഹിമാചൽപ്രദേശ്

Answer : (A) കേരളം


60. താഴെ പറയുന്നവയിൽ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടന ?

(A) ആംനസ്റ്റി ഇന്റർനാഷണൽ

(B) ഗ്ലോബൽ വാച്ച്

(C) ഹ്യൂമൺ റൈറ്റ്സ് വാച്ച്

(D) പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ്

Answer : (D) പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ്


61. അവസാനമായി ശ്രേഷ്ട്ടപദവിയിലെത്തിയ ഇന്ത്യൻ ഭാഷ ?

(A) തമിഴ് (B) തെലുങ്ക്

(C) മലയാളം (D) സംസ്കൃതം

Answer : (C) മലയാളം


62. സമുദ്രനിരപ്പിൽ നിന്നും 1.5 മീറ്റർ താഴ്ന്നു കിടക്കുന്ന പ്രദേശം ?

(A) കുട്ടനാട് (B) ആലപ്പുഴ

(C) പാലക്കാട് (D) കൊച്ചി

Answer : (A) കുട്ടനാട്


63. ഇന്ത്യയുടെ തെക്ക് – വടക്ക് നീളം ?

(A) 3214 K.M. (B) 3114 K.M.

(C) 2933 K.M. (D) 38863 K.M.

Answer : (A) 3214 K.M.


64. ഒന്നാം സ്വാതന്ത്ര്യസമരത്തെ അടിസ്ഥാനമാക്കി മാത്സാ പ്രവാസ് എന്ന മറാത്ത ഗ്രന്ഥം രചിച്ചത് ?

(A) വി ഡി സവർക്കർ (B) രാമചന്ദ്ര പാഡുരംഗ്

(C) നാനാ സാഹിബ് (D) വിഷ്ണു ഭട്ട് ഗോഡ്സേ

Answer : (D) വിഷ്ണു ഭട്ട് ഗോഡ്സേ


65. ഇന്റർനാഷണൽ ഡേ ഓഫ് നോൺ വയലൻസ് ?

(A) ഡിസംബർ 10 (B) ഡിസംബർ 2

(C) ഒക്ടോബർ 2 (D) ജനുവരി 30

Answer : (C) ഒക്ടോബർ 2


66. ഇൻഡ്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക് ?

(A) SBI (B) UBI

(C) RBI (D) SBT

Answer : (A) SBI


67. രജിസ്റ്റർ ചെയ്തിട്ടുള്ള ആദ്യത്തെ സൈബർ ക്രൈം ആരുടെ പേരിലാണ് ?

(A) ഗുൽഷൻ കുമാർ (B) ജോസഫ് മേരി ജാക്വാഡ്

(C) പവൻ ഡുഗ്ഗാൽ (D) മുഹമ്മദ് ഫിറോസ്

Answer : (B) ജോസഫ് മേരി ജാക്വാഡ്


68. ഏത് രാജ്യത്തിൻറെ മാതൃകയിലാണ് ഇൻഡ്യയിൽ പഞ്ചവൽസര പദ്ധതികൾ ആരംഭിച്ചത് ?

(A) അമേരിക്ക (B) സോവിയറ്റ് യൂണിയൻ

(C) ചൈന (D) ബ്രിട്ടൻ

Answer : (B) സോവിയറ്റ് യൂണിയൻ


69. കേരളത്തിൻറെ വിസ്തീർണ്ണം ?

(A) 3863 ച.കി.മീ (B) 36863 ച. കി.മീ

(C) 3214 ച.കി.മീ (D) 38863 ച.കി.മീ

Answer : (D) 38863 ച.കി.മീ


70. ഇൻഡ്യയിലെ ഏക അഗ്നിപർവ്വതം എവിടെ സ്ഥിതി ചെയ്യുന്നു ?

(A) ലക്ഷദ്വീപ് (B) ആൻഡമാൻ നിക്കോബാർ

(C) ഭാദ്രാനഗർ ഹവേലി (D) ഹിമാചൽ പ്രദേശ്

Answer : (B) ആൻഡമാൻ നിക്കോബാർ


General English Questions (71-90)

Now let’s take a look at Some English Questions. 20 Questions from 71 to 90 are from general English Questions.

71. A synonym for ‘barren’ is:

(A) Sterile (B) Fertile

(C) Sluggish (D) Fake

Answer : (A) Sterile


72. ___________they may say, most countries normally do not like to change.

(A) whenever (B) whichever

(C) whoever (D) whatever

Answer : (D) whatever


73. It is two months_____________I went to the doctor

(A) for (B) did

(C) since (D) have

Answer : (C) since


74. _____________you invite him, he wil not come.

(A) Even if (B) while

(C) whatever (D) that

Answer : (A) Even if


75. I Can’t ___________your rudeness anymore.

(A) put down (B) put up with

(C) put Out (D) put off

Answer : (B) put up with


76. Raju is a veteran in this field but his brother is only a ____________.

(A) natter (B) novice

(C) nemesis (D) nexus

Answer : (B) novice


77. One word substitute for ‘wild and noisy disorder or confusion’ is :

(A) Pandemonium (B) Pharmacopoeia

(C) Phenomenon (D) Phrenology

Answer : (A) Pandemonium


78. Find out the correct spelling

(A) Bourgouis (B) Boorshwa

(C) Buourgeois (D) Bourgeois

Answer : (D) Bourgeois


79. ‘The pen is ______________than the Sword’

(A) Stronger (B) Powerful

(C) Mightier (D) Forceful

Answer : (C) Mightier


80. She is ____________, always going to meetings and organizing parties.

(A) As busy as a bee (B) Beating around the bush

(C) Like a bump on a log (D) Like a bull in a China shop

Answer : (A) As busy as a bee


81. Last year he ___________the SSLC Examination with distinction.

(A) has passed (B) had passed

(C) Passed (D) has been passing

Answer : (C) Passed


82. Nothing will happen,____________

(A) won’t it? (B) will it?

(C) would it? (D) wouldn’t it?

Answer : (B) will it?


83. The man ________________writes the book is a friend of mine.

(A) which (B) that

(C) whose (D) who

Answer : (D) who


84. Mount Everest is _____________peak in the world.

(A) highest (B) the higher

(C) the highest (D) higher than

Answer : (A) highest


85. He would buy a car,

(A) if he had had the money (B) if he has the money

(C) if he have the money (D) if he had the money

Answer : (D) if he had the money


86. It is impossible to separate belief __________emotion

(A) from (B) with

(C) to (D) for

Answer : (A) from


87. The corporation is spending a lot of money to ________the city.

(A) beauteous (B) beautiful

(C) beautify (D) beautifier

Answer : (C) beautify


88. Would you mind ___________me a pen?

(A) lend (B) lending

(C) lended (D) lends

Answer : (B) lending


89. Neither the girl nor her brother___________passed.

(A) have (B) did

(C) do (D) has

Answer : (D) has


90. ‘You are sometimes unwise’ means :

(A) you are not always wise (B) you are always wise

(C) you are always unwise (D) you are a fool

Answer : (A) you are not always wise


Malayalam Questions  (91-100)

10 Questions from 91-20 are from general Malayalam topic.

91. ‘ചതിയിൽ പെടുത്തുകഎന്ന് അർത്ഥം വരുന്ന ശൈലിയേത് ?

(A) കുതികാൽ വെട്ടുക (B) ചെണ്ട കൊട്ടിക്കുക

(C) ഉണ്ട ചോറിൽ കല്ലിടുക (D) ഗണപതിക്കു കുറിക്കുക

Answer : (B) ചെണ്ട കൊട്ടിക്കുക


92. മനസ്സാക്ഷി എന്ന പദം പിരിച്ചെഴുതിയാൽ ?

(A) മനഃ + സാക്ഷി (B) മന + സാക്ഷി

(C) മനസ്സ് + സാക്ഷി (D) മനം + സാക്ഷി

Answer : (A) മനഃ + സാക്ഷി


93. പഠിക്കാൻ മിടുക്കനായ കുട്ടിയാണ് ശ്രീഹരി ഇതിൽ നാമവിശേഷണമായി വരുന്ന പദം ഏത് ?

(A) പഠിക്കാൻ (B) മിടുക്കനായ

(C) കുട്ടിയാണ് (D) ശ്രീഹരി

Answer : (B) മിടുക്കനായ


94. ‘താങ്കളെ ഈ തസ്തികയിൽ നിയമിച്ചിരിക്കുന്നു എന്നതിന് സമാനമായ വാക്യം ഏത് ?

(A) You are selected for this post (B) You can join this post

(C) You are appointed to this post (D) You are wait listed for this post

Answer : (C) You are appointed to this post


95. ‘Do you get me’ എന്നതിൻറെ ഉചിതമായ മലയാള തർജ്ജമ ഏത് ?

(A) നിങ്ങൾക്കെന്നെ അറിയാമോ  ?

(B) നിങ്ങൾക്കെന്നെ മനസ്സിലാവുമോ ?

(C) നിങ്ങൾക്ക് ഞാൻ പറഞ്ഞത് മനസ്സിലായോ ?

(D) നിങ്ങൾക്ക് മലയാളം അറിയുമോ ?

Answer : (C) നിങ്ങൾക്ക് ഞാൻ പറഞ്ഞത് മനസ്സിലായോ ?


96. താഴെ കൊടുത്തിരിക്കുന്നതിൽ സർപ്പം എന്നർത്ഥം വരാത്ത പദം ?

(A) നാഗം (B) നാകം

(C) ഉരഗം (D) പന്നഗം

Answer : (B) നാകം


97. ‘കോവിലൻ ആരുടെ തൂലികാ നാമമാണ് ?

(A) പി.സി. ഗോപാലൻ (B) പി.സി. കുട്ടികൃഷ്ണൻ

(C) വി.വി. അയ്യപ്പൻ (D) എ. അയ്യപ്പൻ

Answer : (C) വി.വി. അയ്യപ്പൻ


98. എം.ടി. വാസുദേവൻ നായർക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ?

(A) കുട്ട്യേടത്തി (B) നിർമ്മാല്യം

(C) ഇരുട്ടിൻറ്റെ ആത്മാവ് (D) രണ്ടാമൂഴം

Answer : (D) രണ്ടാമൂഴം


99. ‘പരീക്കുട്ടി താഴെ പറയുന്നവരിൽ ഏതു കൃതിയിലെ കഥാപാത്രമാണ് ?

(A) ഉമ്മാച്ചു (B) അറബിപ്പൊന്ന്

(C) ചെമ്മീൻ (D) ബാല്യകാലസഖി

Answer : (C) ചെമ്മീൻ


100. ‘അടിമത്വം ഏറ്റുവാങ്ങുന്നത് ഏതൊരാൾക്കും ഭൂഷണല്ല’ ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത് ?

(A) അടിമത്വം (B) ഏറ്റുവാങ്ങുന്നത്

(C) ഏതൊരാൾക്കും (D) ഭൂഷണല്ല

Answer : (D) ഭൂഷണല്ല


Good work you have answered all the Questions from this Question paper of ldc for Palakkad district. Ldc is one of the most competitive exams conducted by Kerala PSC, so you should work hard to stay ahead of competition. If you are interested in answering more Question papers of ldc You can check out 2014 Question paper of ldc Kottayam

Download Previous Year Question Paper of Ldc as Pdf

If you want to save this Previous Year Question Paper of Ldc as Pdf you can use the download button given below. I have marked all Answers in the Question Paper itself based on the final answer key, so you don’t have to download the Answer key separately.  

This Post Has One Comment

Leave a Reply

Close Menu