steel plants and helped countries [Malayalam Notes]

steel plants and helped countries [Malayalam Notes]

സ്റ്റീൽ പ്ലാന്റുകളും സാങ്കേതിക സഹായം നൽകിയ രാജ്യങ്ങളും

Previous years there were many repeated questions in kerala psc exams based on steal plants and assisted/ helped countries. In this Malayalam notes I will be sharing the important steal plants in India which are built with foreign assistance. I will be including information like name of steal plants, states in which they are located and name of the country which helped in its construction and development. If you want to download this note in pdf format you can use the links given at end of this post

ദുർഗപ്പൂർ സ്റ്റീൽപ്ലാന്റിന് സാങ്കേതിക സഹായം നൽകിയ രാജ്യം : ബ്രിട്ടൻ (UK, United Kingdom) 

ദുർഗപ്പൂർ സ്റ്റീൽ പ്ലാന്റ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം: പശ്ചിമ ബംഗാള്‍  (West Bengal)

റൂർക്കേല  സ്റ്റീൽപ്ലാറ്റിന് സാങ്കേതിക സഹായം നൽകിയ രാജ്യം : ജർമനി 

റൂർക്കേല  സ്റ്റീൽ പ്ലാന്റ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം : ഒഡിഷ

ബൊക്കാറോ സ്റ്റീൽപ്ലാറ്റിന് സാങ്കേതിക സഹായം നൽകിയ രാജ്യം : റഷ്യ (USSR)

ബൊക്കാറോ സ്റ്റീൽ പ്ലാന്റ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം : ജാർഖണ്ഡ്

 ഭിലായ് സ്റ്റീൽ പ്ലാറ്റിന് സാങ്കേതിക സഹായം നൽകിയ രാജ്യം : റഷ്യ (USSR)

ഭിലായ് സ്റ്റീൽ പ്ലാന്റ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം : ഛത്തീസ്ഗഡ്

Download Malayalam notes for kerala psc on “steal plants in india and assisted countries”

Leave a Reply

Close Menu