2011 Ldc Exam previous Question paper Kottayam

2011 Ldc Exam previous Question paper Kottayam

Kerala psc ldc question paper with answers

This post includes all Questions and answers of ldc exam 63/2011. This exam was conducted by Kerala psc in 2011. Psc conducts Ld clerk exams on district basis so this particular exam was for kottayam District

If you are someone who is preparing for Kerala psc exams, Previous Question papers are the best places to start. Kerala Psc normally repeats many questions from their previous exams, So previous Question papers are must have study material for all psc aspirants. You shouldn’t stop at just previous Question paper of that particular exam, instead of that you have to read all Question papers that come under similar syllabus. So, I think this study material will be helpful for all students who are preparing for upcoming LDC 2020

I have included all 100 Questions with options below and you can click “Show Answer” button to view the Answer of each question. If you want to save this solved Question paper as pdf, Download link is given at the end. I recommend you to take it like a mock test


1. 50 രൂപയ്ക്ക് വാങ്ങിയ സാധനം 20% ലാഭത്തിനു വിറ്റാൽ വിറ്റവില എത്ര ?

(A) 55 (B) 60

(C) 70 (D) 75

Answer: (B) 60


2. (.1/.01) + (.01/.001) + (.001/.0001) + (.0001/.00001) =

(A) 40 (B) 100

(C) .001 (D) 10

Answer: (A) 40


3. 12, 15, 18 സെക്കന്റ് ഇടവേളകളിൽ ശബ്ദിക്കുന്ന വ്യത്യസ്തങ്ങളായ 3 അലാറം ക്ലോക്കുകൾ 8.35 A.M.-ന് ഒരുമിച്ച് ശബ്ദിച്ചാൽ തൊട്ടടുത്ത് അവ ഒരുമിച്ച് ശബ്ദിക്കുന്ന സമയം ഏത് ?

(A) 11.35 A.M. (B) 8.40 AM.

(C) 8.38 A.M. (D) 8.50 A.M.

Answer: (C) 8.38 A.M.


4. 43062 =

(A) 4 x 103 + 3 x 102 + 0 + 62

(B) 4 x 104 + 3 x 103 + 0 + 6 x 101 + 2 x 100

(C) 4 x 105 = 3 x 104 + 0 + 6 x 102 + 2x 101 + 0

(D) 4 x 106 + 3 x 105 + 0 + 6 x 102 + 2 x 101

Answer: (B) 4 x 104 + 3 x 103 + 0 + 6 x 101 + 2 x 100


5. രണ്ട് സംഖ്യകൾ 5 : 6 എന്ന അംശബന്ധത്തിലാണ് ആദ്യത്തെ സംഖ്യ 150 എങ്കിൽ രണ്ടാമത്തെ സംഖ്യ എത്ര?

(A) 200 (B) 180

(C) 60 (D) 310

Answer: (B) 180


6. ഒരു ക്ലാസ്സിലെ 30 കുട്ടികളുടെ ശരാശരി മാർക്ക് 40 ഉം ബാക്കി 20 കുട്ടികളുടെ ശരാശരി മാർക്ക് 35 ഉം ആയാൽ ആ ക്ലാസ്സിലെ കുട്ടികളുടെ ശരാശരി മാർക്ക് എത്ര?

(A) 40 (B) 35

(C) 38 (D) 37

Answer: (C) 38


7. 8% സാധാരണ പലിശ നിരക്കിൽ 7,500 രൂപ ഇരട്ടി ആകുന്നതിന് എത്ര വർഷം വേണം?

(A) 12.5 വർഷം (B) 10 വർഷം

(C) 5 വർഷം (D) 7.5 വർഷം

Answer: (A) 12.5 വർഷം


8. ((3/2)+(2/3)) / ((3/2-1/2)) =

(A) 11/16 (B) 13/16

(C) 3/2 (D) 1

Answer: (B) 13/16


9. 1+ 2 + 3 + 4 + …….. + 50 =

(A) 1000 (B) 1250

(C) 5000 (D) 1275

Answer: (D) 1275


10. മണിക്കുറിൽ 90 കി.മീ. വേഗതയിൽ പോകുന്ന ഒരു തീവണ്ടി ഒരു ഇലക്ട്രിക് പോസ്റ്റ് കടക്കുന്നതിന് 6 സെക്കന്റ് എടുക്കുന്നു. തീവണ്ടിയുടെ നീളം എത്ര?

(A) 150 (B) 450

(C) 540 (D) 100

Answer: (A) 150


11. 2, 5, 11, 23, 47, ______

(A) 90 (B) 95

(C) 105 (D) 100

Answer: (B) 95


12. ഒരാൾ 3 കി.മി. തെക്കോട്ടു സഞ്ചരിച്ച ശേഷം 4 കി. മീ. വടക്കോട്ടു സഞ്ചരിക്കുന്നു. എന്നാൽ അയാൾ ഇപ്പോൾ യാത്ര ആരംഭിച്ച സ്ഥലത്തുനിന്നും എത്ര കി.മീ. അകലെയാണ്?

(A) 5 (B) 12

(C) 7 (D) 10

Answer: Question cancelled


13. 5 പേനകളുടെ വില 15 പെൻസിലുകളുടെ വിലയ്ക്ക് തുല്യമാണ്. എങ്കിൽ 90 പെൻസിലുകൾക്കു പകരമായി എത്ര പേനകൾ വാങ്ങാം?

(A) 150 (B) 30

(C) 60 (D) 45

Answer: (B) 30


14. 4 x 4 = 22, 1x 1 = 11, 9 x 9 = 33 ആയാൽ 16 X 16 എത്ര ?

(A) 32 (B) 64

(C) 44 (D) 28

Answer: (C) 44


15. 2, 3, 4, 5, 6, 7, 8 എന്നീ സംഖ്യകൾ കൊണ്ട് പൂർണ്ണമായും ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ

(A) 640 (B) 1000

(C) 840 (D) 980

Answer: (C) 840


16. P, Q എന്നീ രണ്ടു പൈപ്പുകൾ യഥാക്രമം 10 മണിക്കൂർ കൊണ്ടും 15 മണിക്കൂർ കൊണ്ടും ഒരു ടാങ്ക് നിറയ്ക്കുമെങ്കിൽ രണ്ട് പൈപ്പുകളും ഒരേ സമയം തുറന്നാൽ എത്ര സമയം കൊണ്ട് ആ ടാങ്ക് നിറയും?

(A) 5 മണിക്കുർ (B) 10 മണിക്കുർ

(C) 6 മണിക്കുർ (D) 25 മണിക്കൂർ

Answer: (C) 6 മണിക്കുർ


17. ഒരു സംഖ്യയെ 5 കൊണ്ട് ഹരിക്കുന്നതിനു പകരം 5 കൊണ്ട് ഗുണിച്ചപ്പോൾ 50 കിട്ടി. ഹരിച്ചിരുന്നെങ്കിൽ ഉത്തരം എത്ര?

(A) 2 (B) 10

(C) 25 (D) 4

Answer: (A) 2


18. a, b എന്നിവ എണ്ണൽ സംഖ്യകളാണ്. a-b = 7, ab = 30 എങ്കിൽ a + b =

(A) 15 (B) 37

(C) 210 (D) 13

Answer: (D) 13


19. ഒറ്റയാനെ കണ്ടെത്തുക:

(A) 2 (B) 7

(C) 11 (D) 22

Answer: (D) 22


20. ഒരു സമചതുരത്തിന്റെ വിസ്തീർണ്ണം 100 cm2. സമചതുരത്തിന്റെ വശങ്ങളുടെ നീളം ഇരട്ടി ആയി വർദ്ധിപ്പിച്ചാൽ വിസ്തീർണ്ണം എത്ര?

(A) 400 (B) 200

(C) 300 (D) 150

Answer: (A) 400


21. ‘ഗേറ്റ് വേ ഓഫ് ഇന്ത്യഎവിടെയാണ്?

(A) ന്യൂഡൽഹി (B) മുംബൈ

(C) കാശ്മീർ (D) ഹൈദരാബാദ്

Answer: (B) മുംബൈ


22. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി

(A) ഡോ. ബി.ആർ. അംബേദ്കർ (B) ഡോ. എസ്. രാധാകൃഷ്ണൻ

(C) ജോൺ മത്തായി (D) മൗലാന അബ്ദുൽ കലാം ആസാദ്

Answer: (D) മൗലാന അബ്ദുൽ കലാം ആസാദ്


23. ‘വായ്പകളുടെ നിയന്ത്രകൻഎന്ന് അറിയപ്പെടുന്ന ബാങ്ക്

(A) നബാർഡ് (B) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

(C) റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ (D) ഇന്ത്യൻ ബാങ്ക്

Answer: (C) റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ


24. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ:

(A) ജ. കെ.ജി. ബാലകൃഷ്ണൻ (B) ജ. രംഗനാഥ മിശ്ര

(C) ജ. രാജേന്ദ്രബാബു (D) ജ. എം.എം. പരീത് പിള്ള

Answer: (B) ജ. രംഗനാഥ മിശ്ര


25. ജൂലിയ ഗില്ലാർഡ് ഏതു രാജ്യത്തെ പ്രഥമ വനിതാ പ്രധാനമന്ത്രിയാണ്?

(A) ആസ്ത്രലിയ (B) ബ്രസീൽ

(C) ബ്രിട്ടൻ (D) ഫ്രാൻസ്

Answer: (A) ആസ്ത്രലിയ


26. പഴയ കാലത്ത് മാപ്പിളപ്പാട്ടുകൾ രചിക്കാൻ ഉപയോഗിച്ചിരുന്ന ഭാഷ

(A) ഉറുദു (B) അറബി

(C) തമിഴ് (D) അറബി മലയാളം

Answer: (D) അറബി മലയാളം


27. ആദ്യമായി ബഹിരാകാശത്ത് എത്തിയ വ്യക്തി :

(A) രാകേഷ് ശർമ്മ (C) വാലന്റീന തെരഷ്കോവ

(B) യൂറി ഗഗാറിൻ (D) നീൽ ആംസ്ട്രോങ്ങ്

Answer: (B) യൂറി ഗഗാറിൻ


28. നാഥുല ചുരം ബന്ധിപ്പിക്കുന്നത് ഏതു പ്രദേശങ്ങൾ തമ്മിലാണ്?

(A) ഇന്ത്യ, പാകിസ്ഥാൻ (B) ഇന്ത്യ, നേപ്പാൾ

(C) പാകിസ്ഥാൻ, ബംഗ്ലാദേശ് (D) സിക്കിം, ടിബറ്റ്

Answer: (D) സിക്കിം, ടിബറ്റ്


29. ‘വിക്ടോറിയ മെമ്മോറിയൽഎന്ന മ്യൂസിയം എവിടെയാണ്?

(A) കൊൽക്കത്തെ (B) മുംബൈ

(C) ന്യൂഡൽഹി (D) ചണ്ഡീഗഡ്

Answer: (A) കൊൽക്കത്തെ


30. ഇന്ത്യൻ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത് :

(A) പാർലമെന്റിലെയും നിയമസഭകളിലെയും അംഗങ്ങൾ

(B) പാർലമെന്റിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ

(C) പാർലമെന്റിലെ ഇരുസഭകളിലെയും അംഗങ്ങൾ

(D) രാജ്യസഭയിലെ അംഗങ്ങൾ

Answer: (C) പാർലമെന്റിലെ ഇരുസഭകളിലെയും അംഗങ്ങൾ


31. വിവരാവകാശ പ്രസ്ഥാനം ആദ്യമായി ആരംഭിച്ച സംസ്ഥാനം

(A) രാജസ്ഥാൻ (B) കേരളം

(C) ആന്ധ്രാപ്രദേശ് (D) മഹാരാഷ്ട

Answer: (A) രാജസ്ഥാൻ


32. 2012-ലെ നാഷണൽ ഗെയിംസിന് ആതിഥ്യം വഹിക്കുന്ന സംസ്ഥാനം

(A) കേരളം (B)ജാർഖണ്ഡ്

(C) തമിഴ്നാട് (D) കർണ്ണാടക

Answer: (B)ജാർഖണ്ഡ്


33. കണ്ണൂരിലെ സെന്റ് ആഞ്ചലോ കോട്ട നിർമ്മിച്ച വിദേശ ശക്തി ഏത്?

(A) ബ്രിട്ടീഷ് (B) ഫ്രാൻസ്

(C) പോർച്ചുഗീസ് (D) ഡച്ച്

Answer: (C) പോർച്ചുഗീസ്


34. എലിസ, വെസ്റ്റേൺ ബ്ലോട്ട് എന്നീ പരിശോധനകൾ ഏതു രോഗനിർണ്ണയവുമായി ബന്ധപ്പെട്ടിരിക്കുന്നു?

(A) മലമ്പനി (B) ഹ്യദ്രോഗം

(C) മഞ്ഞപ്പിത്തം (D) എയ്ഡ്സ്

Answer: (D) എയ്ഡ്സ്


35. ലക്ഷദ്വീപിന്റെ തലസ്ഥാനം ഏത്?

(A) കവരത്തി (B) മിനിക്കോയ്

(C) അഗത്തി (D) ആന്ത്രാത്ത്

Answer: (A) കവരത്തി


36. കാർഗിലിലെ നുഴഞ്ഞു കയറ്റക്കാരെ തുരത്തുവാൻ ഇന്ത്യ നടത്തിയ സൈനിക നീക്കം:

(A) ഓപ്പറേഷൻ ഗുൽമാർഗ് (B) ഓപ്പറേഷൻ കാശ്മീർ

(C) ഓപ്പറേഷൻ വിജയ് (D) ഓപ്പറേഷൻ ബ്ലൂസ്റ്റാർ

Answer: (C) ഓപ്പറേഷൻ വിജയ്


37. ‘ഇന്ത്യൻ സമ്പദ്ഘടനയുടെ നട്ടെല്ല് എന്നറിയപ്പെടുന്നത് :

(A) വ്യവസായം (B) കൃഷി

(C) ഗതാഗതം (D) ഇൻഷ്യറൻസ്

Answer: (B) കൃഷി


38. ദേശീയ വനിതാ കമ്മീഷൻ രൂപീകൃതമായ വർഷം:

(A) 2002 (B) 1992

(C) 1982 (D) 1997

Answer: (B) 1992


39. ‘തഹ്രിർ സ്ക്വയർഏതു രാജ്യത്ത് സ്ഥിതിചെയ്യുന്നു?

(A) ബഹ്റൈൻ (B) ലിബിയ

(C) ഈജിപ്ത് (D) തുണീഷ്യ

Answer: (C) ഈജിപ്ത്


40. കണ്ണിനെയും കാഴ്ചയെയും സംബന്ധിച്ച ശാസ്ത്രീയ പഠന ശാഖ:

(A) ഓഫ്താൽമോളജി (B) ഓൻകോളജി

(C) ഫിസിയോളജി (D) ഓർണിത്തോളജി

Answer: (A) ഓഫ്താൽമോളജി


41. കേരളത്തിൽ കൂടുതൽ ഫാക്ടറികൾ ഉള്ള ജില്ല :

(A) തൃശ്ശൂർ (B) കോട്ടയം

(C) കണ്ണൂർ (D) എറണാകുളം

Answer: (D) എറണാകുളം


42. ജമ്മു-കാശ്മീരിലെ ഔദ്യോഗിക ഭാഷ

(A) ഇംഗ്ലീഷ് (C) ഉറുദു

(B) ഹിന്ദി (D) ലഡാക്കി

Answer: (C) ഉറുദു


43. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത മുഗൾ ചക്രവർത്തി

(A) താന്തിയാതോപ്പി (B) താൻസി റാണി

(C) ഔറംഗസീബ് (D) ബഹദൂർഷാ രണ്ടാമൻ

Answer: (D) ബഹദൂർഷാ രണ്ടാമൻ


44. ഇന്ത്യൻ ഭരണഘടനയിൽ കൺകറന്റ് ലിസ്റ്റ് എന്ന ആശയം കടമെടുത്തത് ഏതു രാജ്യത്തുനിന്നാണ്?

(A) ആസ്ട്രേലിയ (B) അയർലണ്ട്

(C). അമേരിക്ക (D) ബ്രിട്ടൻ

Answer: (A) ആസ്ട്രേലിയ


45. ‘തൊട്ടുകൂടായനിരോധിച്ചു കൊണ്ടുള്ള ഇന്ത്യൻ ഭരണഘടനാ വകുപ്പ്;

(A) ആർട്ടിക്കിൾ 14 (B) ആർട്ടിക്കിൾ 15

(C) ആർട്ടിക്കിൾ 17 (D) ആർട്ടിക്കിൾ 18

Answer: (C) ആർട്ടിക്കിൾ 17


46. ലോക് സഭയുടെ ആദ്യ വനിതാ സ്പീക്കർ ആര്?

(A) സുചേതാ കൃപലാനി (B) സരോജിനി നായിഡു

(C) വി.എസ്. രമാദേവി (D) മീരാ കുമാർ

Answer: (D) മീരാ കുമാർ


47. മിന്നലിൽ വൈദ്യുതി ഉണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ

(A) ബെഞ്ചമിൻ ഫ്രാങ്ക്ളിൻ (B) മൈക്കൽ ഫാരഡെ

(C) മാക്സ് പ്ലാങ്ക് (D) ആൽഫ്രഡ് നോബൽ

Answer: (A) ബെഞ്ചമിൻ ഫ്രാങ്ക്ളിൻ


48. ‘ഇന്ത്യയുടെ ധാന്യക്കലവറഎന്നറിയപ്പെടുന്ന സംസ്ഥാനം:

(A) ആന്ധ്രാപ്രദേശ് (B) പഞ്ചാബ്

(C) മദ്ധ്യപ്രദേശ് (D) തമിഴ്നാട്

Answer: (B) പഞ്ചാബ്


49.ആകാശവാണിഎന്ന പേര് ഇന്ത്യൻ റേഡിയോ പ്രക്ഷേപണത്തിന് നൽകിയ വ്യക്തി ആര്?

(A) മഹാത്മാഗാന്ധി (B) ജവഹർലാൽ നെഹ്റു

(C) രവീന്ദ്രനാഥ ടാഗോർ (D) ഡോ. രാജേന്ദ്രപ്രസാദ്

Answer:(C) രവീന്ദ്രനാഥ ടാഗോർ


50. ‘ഇന്ത്യയുടെ രാഷ്ട്രീയ ജാതകംഎന്ന് വിളിക്കപ്പെടുന്നത് ഭരണഘടനയുടെ ഏതു ഭാഗത്തെയാണ് ?

(A) മൗലികാവകാശങ്ങൾ (B) മാർഗ്ഗ നിർദ്ദേശക തത്വങ്ങൾ

(C) മൗലിക കടമകൾ (D) ആമുഖം

Answer: (D) ആമുഖം


Great Job, You Just Completed Answering 50 Questions. Don’t stop Just Go on, There is only 50 More

51. വാണിജ്യാടിസ്ഥാനത്തിൽ മൊബൈൽ ഫോൺ സർവ്വീസ് ആദ്യമായി തുടങ്ങിയ രാജ്യം ഏത്?

(A) ജപ്പാൻ (B) ചൈന

(C) തായ്‌ലാൻഡ് (D) ഇന്ത്യ

Answer: (A) ജപ്പാൻ


52. ‘ഹരിത വിദ്യാലയംറിയാലിറ്റി ഷോയിലൂടെ കേരളത്തിലെ മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ട സ്കൂൾ ഏത്?

(A) ജി.ജി.എച്ച്.എസ്.എസ്. കോട്ടൺ ഹിൽ (B) ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ

(C) ജി.യു.പി.എസ്. കൂട്ടക്കനി (D) എ.എൽ.പി.എസ്. പെരിങ്ങോട്

Answer: (C) ജി.യു.പി.എസ്. കൂട്ടക്കനി


53. ഇന്ത്യൻ ദേശീയ പതാകയിൽ ധീരതയെ സൂചിപ്പിക്കുന്നത്:

(A) കുങ്കുമം (B) വെള്ള

(C) പച്ച (D) അശോകചക്രം

Answer: (A) കുങ്കുമം


54. നാഷണൽ ഡിഫൻസ് അക്കാദമി എവിടെ സ്ഥിതിചെയ്യുന്നു?

(A) ഡെറാഡൂൺ (B) ഖടക് വാസല

(C) ബാംഗ്ലൂർ (D) മുസ്സൂറി

Answer: (B) ഖടക് വാസല


55. ലഘു ഘടകങ്ങളായ അമിനോ ആസിഡുകൾ കൂടിച്ചേർന്ന് രൂപപ്പെടുന്ന പോഷക ഘടകം ഏത്?

(A) കാർബോഹൈഡ്രേറ്റ് (B) വിറ്റാമിൻ

(C) ധാതുക്കൾ (D) പ്രോട്ടീൻ

Answer: (D) പ്രോട്ടീൻ


56. ‘ക്വിറ്റ് ഇന്ത്യസമരം നടന്ന വർഷം:

(A) 1940 (B) 1942

(C) 1943 (D) 1944

Answer: (B) 1942


57. ‘ഹരിത ഗൃഹ പ്രഭാവത്തിന് കൂടുതൽ കാരണമാകുന്ന വാതകം :

(A) ഓക്സിജൻ (B) ഹൈഡ്രജൻ

(C) കാർബൺ ഡൈ ഓക്സൈഡ് (D) ഹീലിയം

Answer: (C) കാർബൺ ഡൈ ഓക്സൈഡ്


58. പാകിസ്ഥാൻ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയുമായി സിംല കരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര്?

(A) ജവഹർലാൽ നെഹ് (B) ലാൽ ബഹദൂർ ശാസ്ത്രി

(C) ഇന്ദിരാഗാന്ധി (D) മൊറാർജി ദേശായി

Answer: (C) ഇന്ദിരാഗാന്ധി


59. മനുഷ്യശരീരത്തിലെ ആമാശയത്തിനകത്ത് ദഹനത്തിനെ സഹായിക്കുന്ന ആസിഡ് ഏത്?

(A) ഹൈഡ്രോക്ലോറിക് ആസിഡ് (B) നൈട്രിക് ആസിഡ്

(C) സൾഫ്യൂറിക് ആസിഡ് (D) ലാക്ടിക് ആസിഡ്

Answer: (A) ഹൈഡ്രോക്ലോറിക് ആസിഡ്


60.ബഹിഷ്കൃത ഭാരത്എന്ന പത്രത്തിന്റെ സ്ഥാപകൻ ആര്?

(A) പെരിയാർ (B) അംബേദ്ക്കർ

(C) സ്വാമി വിവേകാനന്ദൻ (D) അരബിന്ദ് ഘോഷ്

Answer: (B) അംബേദ്ക്കർ


61. ‘നീല വിപ്ലവംഏതു കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

(A) പഴം (B) നീലം

(C) തീറ്റപ്പുൽ (D) മത്സ്യം

Answer: (D) മത്സ്യം


62. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് രൂപീകൃതമായ വർഷം :

(A) 1882 (B) 1885

(C) 1888 (D) 1889

Answer: (B) 1885


63. കേരളത്തിൽ ആദ്യമായി പട്ടിക വർഗ്ഗ വനിത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി വഹിച്ച ജില്ല ഏത്?

(A) ഇടുക്കി (B) പാലക്കാട്

(C) പത്തനംതിട്ട (D) വയനാട്

Answer: (D) വയനാട്


64. ‘എൻ കെ ജെഎന്ന കൃതി ഏതു വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു?

(A) എൻഡോസൾഫാൻ ദുരന്തം (B) പ്ലാച്ചിമട സമരം

(C) ചെങ്ങറ സമരം (D) മുത്തങ്ങ സമരം

Answer: (A) എൻഡോസൾഫാൻ ദുരന്തം


65. ‘കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമംഇന്ത്യയിൽ നിലവിൽ വന്ന തിയ്യതി:

(A) 2009 ഏപ്രിൽ 1 (B) 2010 ഏപ്രിൽ 1

(C) 2009 ജൂൺ 1 (D) 2010 ജൂൺ 1

Answer: (B) 2010 ഏപ്രിൽ 1


66. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് എവിടെ?

(A) സൈലന്റ് വാലി (B) പീച്ചി

(C) തിരുവനന്തപുരം (D) മൂന്നാർ

Answer: (B) പീച്ചി


67. ‘ബംഗാൾ കടുവഎന്നറിയപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം :

(A) സച്ചിൻ ടെണ്ടുൽക്കർ (B) ശ്രീശാന്ത്

(C) മഹേന്ദ്രസിംഗ് ധോണി (D) സൗരവ് ഗാംഗുലി

Answer: (D) സൗരവ് ഗാംഗുലി


68. സാധാരണയായി ഇന്ത്യയിൽ കേന്ദ്ര പൊതു ബഡ്ജറ്റ് അവതരിപ്പിക്കുന്ന ദിവസം ഏത്?

(A) ഫെബ്രുവരി അവസാന പ്രവൃത്തി ദിവസം (B) ഏപ്രിൽ 1

(C) മാർച്ച് 31 (D) ഫെബ്രുവരി 28

Answer: (A) ഫെബ്രുവരി അവസാന പ്രവൃത്തി ദിവസം


69. പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ശബരിമല ക്ഷേത്രം ഏത് നദിയുടെ സമീപമാണ്?

(A) പെരിയാർ (B) നിള

(C) പമ്പ (D) ചാലിയാർ

Answer: (C) പമ്പ


70. ‘സൈലനോഗ്രാഫിഎന്നാൽ

(A) നക്ഷത്രങ്ങളെ കുറിച്ചുള്ള പഠനം (B) ചന്ദ്രനെ കുറിച്ചുള്ള പഠനം

(C) സൂര്യനെ കുറിച്ചുള്ള പഠനം  (D) ഉൽക്കകളെ കുറിച്ചുള്ള പഠനം

Answer: (B) ചന്ദ്രനെ കുറിച്ചുള്ള പഠനം


71. He continued to sleep on the park bench in order to__________as many ways as possible.

(A) economies (B) economise

(D) economically (C) economy

Answer: (B) economise


72. Nobody knows how to operate the new machine________(Add a question tag)

(A) does they? (C) don’t they?

(B) doesn’t they? (D) do they?

Answer: (D) do they?


73. Leena goes to temple twice in a month. (Frame a question so as to get the above sentence as the answer

(A) How many times Leena goes to temple in a month?

(B) How often Leena goes to temple in a month?

(C) How often does Leena go to temple in a month?

D) When does Leena go to temple in a month?

Answer: (C) How often does Leena go to temple in a month?


74. Tinu is good________ solving problems in Maths.

(A) on (C) at

(B) in (D) of

Answer: (C) at


75. Choose the correctly spelt word:

(A) Grammar (B) conviner

(C) recomend  (D) que

Answer: (A) Grammar


76. Delhi is one of the biggest cities in India, means

(A) Delhi is the biggest city in India

(B) There are cities bigger than Delhi

(C) A few other cities in India are as big as Delhi

(D) No other city is bigger than Delhi

Answer: (C) A few other cities in India are as big as Delhi


77. Manu uses Internet for two hours daily. (Change the voice of the verb)

(A) Internet is used for two hours daily

(B) Internet was used for two hours daily

(C) Internet is being used for two hours daily

(D) Internet was being used for two hours daily

Answer: (A) Internet is used for two hours daily


78. Choose the most acceptable sentence:

(A) You had better to consult a doctor

(B) You had better to consulted a doctor

(C) You had better consulting a doctor

(D) You had better consult a doctor

Answer: (D) You had better consult a doctor


79. George cultivated vegetables in large scale last year, but this year he__________

(A) was not grew any (B) is not growing any

(D) is not grow any (C) was not growing any

Answer: (B) is not growing any


80. Gopi is an illiterate, but his son is studying

(A) in (B) on

(C) for (D) at

Answer: Question cancelled


81.I wrote down her phone number in case ________

(A) I forgot it (B) I will forget it

(C) I will forget it (D) I forget it

Answer: (A) I forgot it


82. A person who suffered for a noble cause is called_________

(A) a martyr (B) a hero

(C) a protagonist (D) a martyrdom

Answer: (A) a martyr


83. Being childless for a pretty long period Carrels decided to__________ a child.

(A) adept (B) adapt

(C) adopt (D) abduct

Answer: (C) adopt


84. A________is a fully grown male horse.

(A) mule (B) stallion

(C) mare (D) pony

Answer: (B) stallion


85. It is time we________ the work.

(A) start (B) had started

(C) will start (D) started

Answer: (D) started


86. Pick out the most acceptable sentence from the given list:

(A) Despite the heavy rain the match went on

(B) Despite the heavy rain the match went on

(C) If were a bird, I will fly to my home

(D) England can able to beat Pakistan in the World Cup

Answer: (B) Despite the heavy rain the match went on


87. Hardly a soul knew me in the village where I spent a weekend, means_______

(A) A few people knew me in the village

(B) I am a well known person in the village

(C) Nobody knew me in the village

(D) I was very popular in the village

Answer: (C) Nobody knew me in the village


88. Pick out the phrasal verb which means the word underlined:

Terrorists attacked the patrolling soldiers.

(A) went at (B) go off

(C) go at (D) went off

Answer: (A) went at


89. The accident was caused by________on the part of the driver.

(A) neglect (B) negligent

(C) negligence (D) neglectful

Answer: (C) negligence


90. One strong tea is better than twenty_______ teas.

(A) weak (B) week

(C) light (D) medium

Answer: (C) light


91. “തണുപ്പുണ്ട് – സന്ധി ഏത്?

(A) ആദേശസന്ധി (B) ആഗമ സന്ധി

(C) ലോപ സന്ധി (D) ദിത്വ സന്ധി

Answer: (C) ലോപ സന്ധി


92. ശരിയല്ലാത്ത പ്രയോഗമേത്?

(A) മറ്റു ഗത്യന്തരമില്ലാതെ അയാൾ ആത്മഹത്യക്ക് ശ്രമിച്ചു

(B) വർഷം തോറും ഇടവപ്പാതിക്ക് മഴ പെയ്യുന്നു

(C) വൃശ്ചികമാസത്തിലെ കാർത്തികക്കാണ് കാർത്തിക ദീപം തെളിയുന്നത്.

(D) വർഷം തോറും വേനലവധിക്ക് രണ്ടുമാസം സ്കൂൾ അടങ്ങുന്നു

Answer: (A) മറ്റു ഗത്യന്തരമില്ലാതെ അയാൾ ആത്മഹത്യക്ക് ശ്രമിച്ചു


93. ‘ഉണർന്നിരിക്കുന്ന അവസ്ഥ‘ – ഒറ്റ വാക്ക് ഏത്?

(A) ജാഗരം (B) സഹവാസം

(C) സ്തോഭം (D) കുശലത

Answer: (A) ജാഗരം


94, ‘എപ്പോഴുംഎന്നർത്ഥം വരുന്ന പദം:

(A) സർവഥാ (B) സർവ്വത

(C) സർവ്വസ്വം (D) സർവ്വദാ

Answer: (D) സർവ്വദാ


95. ‘അരങ്ങു കാണാത്ത നടൻഎന്ന കൃതിയുടെ കർത്താവ്:

(A) തിക്കോടിയൻ (B) കെ.ടി. മുഹമ്മദ്

(C) അടൂർ ഗോപാലകൃഷ്ണൻ (D) മുരളി

Answer: (A) തിക്കോടിയൻ


96. ‘കേരള ഇബ്സൻഎന്ന പേരിൽ അറിയപ്പെടുന്ന സാഹിത്യകാരൻ:

(A) ജോർജ് വർഗ്ഗീസ് (B) സി.വി. രാമൻപിള്ള

(C) പി. സച്ചിദാനന്ദൻ (D) എൻ. കൃഷ്ണപിള്ള

Answer: (D) എൻ. കൃഷ്ണപിള്ള


97. ആദ്യത്തെ വയലാർ അവാർഡ് നേടിയ കൃതി

(A) ഇനി ഞാനുറങ്ങട്ടെ (B) അഗ്നിസാക്ഷി

(C) യന്ത്രം (D) കയര്‍

Answer: (B) അഗ്നിസാക്ഷി


98. “Familiarity breeds contempt” – സമാനമായ പഴഞ്ചൊല്ല്

(A) ഇക്കരെ നിന്നാലക്കരെ പച്ച  (B) നിറകുടം തുളുമ്പില്ല

(C) മുറ്റത്തെ മുല്ലക്ക് മണമില്ല (D) പൊന്നിൻ കുടത്തിനു പൊട്ടു വേണ്ട

Answer: (C) മുറ്റത്തെ മുല്ലക്ക് മണമില്ല


99. ‘Apple in one’s eye’ – ഈ ശൈലിയുടെ മലയാള പരിഭാഷ :

(A) കൺമണി (B) പ്രിയൻ

(C) മനസ്വിനി (D) പ്രയസി

Answer: (A) കൺമണി

100. മുപ്പൻ എന്ന പദം താഴെ പറയുന്നവയിൽ ഏതു വിഭാഗത്തിൽപ്പെടുന്നു?

(A) കൃത്ത് (B) തദ്ധിതം

(C) കാരകം (D) ഘടകം

Answer: (B) തദ്ധിതം


That’s It you just completed an entire Question Paper. I hope You like the experience on our site, if you do please share this post with your friends.

If you want to save this 2011 LDC previous question paper as pdf you can use the download link below. All Answers are marked on the Question Paper

This Post Has One Comment

Leave a Reply

Close Menu