Kerala Psc 1001 Repeated Gk questions and Answers – 20

Kerala Psc 1001 Repeated Gk questions and Answers – 20

Kerala Psc Previous year Questions

This post include some Repeated Gk questions and Answers from Kerala Psc exams conducted in previous years. This is a complete series including 1000 + Questions and Answers, And this paricular post focus on 20th part of this series. If you like reading you can do that or you can play the video given blelow to watch our free online video class.

You can also download this set of questions and answers as pdf, It’s completely free. links are given at the end of this post.

Kerala Psc Previous year Questions Video Class

757. ദേശിയ വിദ്യാഭ്യാസദിനമായി ആചരിക്കുനത് എന്നാണ് ?

Answer: നവംബര്‍ 11

758. താജ്മഹൽ’ ഏതു നദീതീരത്ത് സ്ഥിതി ചെയ്യുന്നു

Answer: യമുന

759. ആധുനികഭാരതത്തിലെ ക്ഷേത്രങ്ങള്‍ എന്നറിയപ്പെടുന്നത് എന്താണ് ?

Answer: അണക്കെട്ടുകള്‍

760. ഭാരതരത്നവും നിഷാൻ-ഇ-പാക്കിസ്താനും നേടിയ ഇന്ത്യക്കാരൻ ആരാണ് ?

Answer: മൊറാർജി ദേശായി

761. ഇന്ത്യക്ക് സമീപമുള്ള ഏറ്റവും ചെറിയ രാജ്യമേത് ?

Answer: ഭൂട്ടാൻ

762. ബ്രിട്ടീഷ് സിവില്‍ സര്‍വ്വീസ് ഇന്ത്യയില്‍ ആരംഭിച്ചത് ആര്?

Answer: കോണ്‍വാലീസ് പ്രഭു

763. രക്തം കട്ടപിടിക്കാൻ ആവശ്യമായ വിറ്റാമിൻ ഏത് ?

Answer: വിറ്റാമിൻ കെ

764. കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജിവെച്ച ആദ്യത്തെ മന്ത്രി ആര്?

Answer: ശ്യാം പ്രസാദ് മുഖർജി

765. 2013 ലെ മികച്ചു നടിക്കുള്ള ദേശീയ അവാർഡ് നേടിയ വ്യക്തി ആര്?

Answer: ഉഷാ ജാദവ്

766. കേരള നിയമസഭയില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ മുഖ്യമന്ത്രി ആര്?

Answer: സി.ആച്യുതമേനോന്‍

767. ന്യൂ ഡെവലപ്പ്മെൻറ് ബാങ്ക (NDB) ഏതു സംഘടനയുടേതാണ്?

Answer: ബ്രിക്സ്

768. ജ്ഞാനപീഠം നേടിയ പ്രശസ്ത സഞ്ചാര സാഹിത്യകാരൻ ആരാണ്

Answer: എസ്.കെ.പൊറ്റെക്കാട്

769. പേശികളെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് എന്ത് പേരിലാണ് ?

Answer: മയോലജി

770. ഉപദ്വീപീയ ഇന്ത്യയിലെ നീളം കൂടിയ നദി ?

Answer: ഗോദാവരി

771. എ.ആർ.രാജരാജവർമയുടെ വിയോഗത്തെതുടർന്ന് ‘പ്രരോദനം’ എന്ന കൃതി രചിച്ചതാര് ?

Answer: കുമാരനാശാൻ

772. കുമരകം പക്ഷിസങ്കേതം ഏത് ജില്ലയിലാണ്?

Answer: കോട്ടയം

773. ഭൂമിയുടെ ഏകദേശ ശരാശരി താപനില

Answer: 16 ഡിഗ്രി സെൽഷ്യസ്

774. ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലൂടെയാണ് സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പിന്നോക്കവിഭാഗത്തിലേയും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിലേയും കുട്ടികള്‍ക്ക് അഡ്മിഷന്‍ സംവരണം ഏര്‍പ്പെടുത്തിയത്?

Answer: 93-ാം ഭേദഗതി

775. ഹിന്ദുസ്ഥാൻ ലാറ്റക്സ് എവിടെയാണ് സ്ഥിതിചെയ്യുന്നത് ?

Answer: തിരുവനന്തപുരം

776. കേരളത്തിൽ ഒരു ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ജലവൈദ്യുത പദ്ധതി ഏതാണ്

Answer: മീൻവല്ലം

777. ഭരണഘടനയിലെ 5 മുതൽ 11 വരെയുള്ള വകുപ്പുകൾ എന്തിനെ കുറിച്ച് പ്രതിപാദിക്കുന്നു?

Answer: പൗരത്വത്തെക്കുറിച്

778. 1825 ൽ വേദാന്ത കോളേജ് സ്ഥാപിച്ചത് ആര്?

Answer: രാജാ റാം മോഹൻറോയ്

779. ലോകപ്രശസ്ത ഐ.ടി. കമ്പനിയായ ഓറക്കിളിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട മലയാളി ആരാണ്

Answer: തോമസ് കുര്യൻ

780. ഇന്ത്യന്‍ ഭരണഘടന അടിയന്തരാവസ്ഥ എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?

Answer: ജര്‍മ്മനി

781. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ് സ്ഥിതിചെയ്യുന്നത് ?

Answer: ശരാവതി

782. ലോകത്തിലെ ഏറ്റവും നീളം കൂടിയ ഡാം ഏതാണ്

Answer: ഹിരാക്കുഡ്

783. ബോക്സൈറ്റിൽ നിന്നും വേർതിരിച്ചെടുക്കുന്ന ലോഹം ഏത്?

Answer: അലുമിനിയം

784. ഖരപധാര്‍ത്ഥത്തങ്ങളിലൂടെ താപം പ്രേഷണം ചെയ്യപ്പെടുന്നത് ഏത് പ്രക്രിയവഴിയാണ്?

Answer: ചാലനം (Conduction)

785. ഏതു യുണിവേർസിറ്റിയിലാണ് കൃത്രിമ പോളിയോ വൈറസ് ആദ്യമായി സംയോജിപ്പിച്ചത്

Answer: ന്യുയോർക്ക്

786. ലോകത്തിലെ ഏറ്റവും പ്രായം ചെന്ന തേക്കു പ്ലാന്റേഷൻ ആയ നിലമ്പൂർ ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത് ?

 Answer: മലപ്പുറം

787. ഖേൽരത്ന നേടിയ ആദ്യത്തെ മലയാളി കായികതാരമാര്?

Answer: കെ.എം. ബീനാമോൾ

788. എ.ഒ.ഹൃം, ഡബ്ല്യസി. ബാനർജി എന്നിവരുടെ നേതൃത്വത്തിൽ രൂപം കൊണ്ട് അഖിലേന്ത്യാ സംഘടന ഏതാണ് ?

Answer: ഇന്ത്യൻ നാഷണൽ കോൺഗ്രസ്

789. കാട്ടുകഴുതകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട വന്യജീവി സങ്കേതം ഏത്?

Answer: റാന്‍ ഓഫ് കച്ച്

790. ‘ഓസ്റ്റിയോ പൊറോസിസ്’ എന്ന രോഗം ബാധിക്കുന്ന ശരീരഭാഗം ഏതാണ് ?

Answer: അസ്ഥി

791. വോട്ടിംഗ് പ്രായം 21-ല്‍ നിന്ന് 18 ആയി കുറച്ചത് ഏത് ഭേദഗതി അനുസരിച്ചാണ്?

Answer: 61-ാം ഭേദഗതി

792. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ഏതാണ്

Answer: ഫീമർ (തുടയെല്ല്)

793. ഏറ്റവും കൂടുതല്‍ ചലച്ചിത്രഗാനങ്ങള്‍ പാടി ഗിന്നസ് ബുക്കില്‍ സ്ഥാനം നേടിയ പിന്നണി ഗായിക ആരാണ്

Answer: ലതാ മങ്കേഷ്‌കര്‍

794. ഗുരുസാഗരം രചിച്ചത് ആരാണ് ?

Answer: ഒ.വി വിജയന്‍

795. 2012 ലെ ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടിയത് ആരായിരുന്നു ?

Answer: പ്രാൺ  സിക്കന്ദ്

796. ചട്ടമ്പി സ്വാമികളുടെ യഥാർത്ഥ പേര് എന്ത് ?

Answer: കുഞ്ഞൻ പിള്ള

797. ചട്ടമ്പിസ്വാമികൾ പരിഷ്ക്കരണ പ്രവർത്തനം നടത്തിയ കേരളീയ സമുദായം ഏതാണ്

Answer: നായർ

798. ഇന്ത്യയിലെ ആദ്യത്തെ ടൂറിസം പോലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നതെവിടെ ?

Answer: മട്ടാഞ്ചേരി

799. ഗുണ്ടര്ട്ടിന്‍റെ നിഘണ്ടു പ്രസിദ്ധിപ്പെടുത്തിയ വര്ഷം ഏതാണ് ?

Answer: 1872

800. ഭൂമിശാസ്ത്രപരമായി ഇന്ത്യ സ്ഥിതി ചെയ്യുന്നതെവിടെ?

Answer: ഉത്തരാദ്ധഗോളത്തില്‍

So we completed 800 Questions and Answers in this series. If you are interested in Reading or watching other parts of this video series You can CLICK HERE.

You Can download all the Questions and Answers in this post as pdf using the link below

This Post Has 2 Comments

Leave a Reply

Close Menu