Kerala Psc Selected Questions and Answers pdf Download

Kerala Psc Selected Questions and Answers pdf Download

1001 Selected Psc Questions Part 10 in Video, Text and Pdf format

This post include all the general knowledge Questions from 10th part of 1001 previous Questions video series. You can Either read the content or watch the video according to your preference. If you want to save the questions and answers in your laptop or mobile, links are given at the end of this post. Using that you can download this set of 40 Questions in pdf format

All of these Questions are selected from previous exams conducted by Kerala psc and most of them are repeated many times in the past years. All the Questions are presented in Malayalam language. I hope this will be a good study material for upcoming exams like police constable. This might be also useful for students who are Preparing for Quiz Competitions.

1001 questions and answers for quiz and kerala psc in Malayalam

362. മനുഷ്യശരീരത്തിൽ യൂറിയ നിർമാണം നടക്കുന്നത് എവിടെ വച്ച് ?

Answer: കരൾ

363. റൂർഖേല ഉരുക്കു നിർമാണ ശാല ഏത് രാജ്യത്തിന്റെ സഹകരണത്തോടെ നിർമിച്ചതാണ് ?

Answer: ജർമനി

364. ആന്ധ്രജന്മാര്‍ എന്നറിയപ്പെട്ട രാജവംശം ഏതായിരുന്നു ?

Answer: ശതവാഹനന്മാര്‍

365. നാല് തവണ ലോകകപ്പ് ഫുട്ബാൾ ചാമ്പ്യന്മാരായ രാജ്യം ഏതാണ് ?

Answer: ഇറ്റലി

366. ഇറ്റാലിയന്‍ സഞ്ചാരിയായ നിക്കോളകോണ്ടി വിജയനഗര സാമ്രാജ്യം സന്ദര്‍ശിച്ചത് ആരുടെ ഭരണകാലത്താണ് ?

Answer: ദേവരായ I

367. സ്ത്രീധന നിരോധന നിയമം നിലവിൽ വന്നതെന്ന് ?

Answer: 1961

368. കേസരി ജേര്‍ണലിന്റെ സ്ഥാപകന്‍ ആരായിരുന്നു ?

Answer: ബാലഗംഗാധര തിലക്

369. ടൈമൂര്‍ ഇന്ത്യയെ ആക്രമിച്ച വര്‍ഷമേത് ?

Answer: 1398

370. ഭക്ഷ്യവസ്തുക്കളുടെ സുസ്ഥിരതയ്ക്ക് മുൻഗണന നൽകിയ പഞ്ചവത്സര പദ്ധതി ഏതാണ് ?

Answer: 3-)o പഞ്ചവത്സര പദ്ധതി

371. പോർച്ചുഗീസുകാരിൽ നിന്നും സ്ത്രീധനമായി ബ്രിട്ടീഷുകാർക്ക് ലഭിച്ച പ്രദേശമേത് ?

Answer: മുംബൈ

372. ഭക്ഷ്യസുരക്ഷാ ബിൽ രാഷ്ട്രപതി ഒപ്പ് വെച്ചതെന്ന് ?

Answer: 2013 ആഗസ്റ്റ് 26

373. തറയിൽ ഇരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥിതികോർജം എത്രയായിരിക്കും ?

Answer: പൂജ്യം

374. ആദ്യത്തെ ജൈനമത സമ്മേളനം നടന്ന സ്ഥലമേത് ?

Answer: പാടലീപുത്രം

375. ദേശിയ പതാകയില്‍ പന്തിന്‍റെ ചിത്രം ആലേഖനം ചെയ്ത രാജ്യം ഏതാണ് ?

Answer: ബ്രസില്‍

376. എസ്.എൻ.ഡി.പി. യോഗത്തിന്റെ ഒന്നാം വാർഷിക സമ്മേളനം നടന്നതെവിടെ ?

Answer: അരുവിപ്പുറം

377. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ ഏതാണ് ?

Answer: പുന്നമട കായൽ

378. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്കാരമായ സരസ്വതീസമ്മാനം മലയാളത്തില്‍ നിന്നും ആദ്യമായി ലഭിച്ചത് ആര്‍ക്ക് ?

Answer: ബാലാമണിയമ്മ

379. ഒന്നാം തറൈന്‍ യുദ്ധം നടന്ന വര്‍ഷം ഏതാണ് ?

Answer: 1191

380. കേരളത്തിൽ സമത്വസമാജം സ്ഥാപിച്ചത് ആരാണ് ?

Answer: വൈകുണ്ഡ സ്വാമികൾ

381. ചോളത്തിന്റെ ജന്മനാട് എന്നറിയപ്പെടുന്ന രാജ്യം ?

Answer: അമേരിക്ക

382. ബംഗാളിലെ ആദ്യത്തെ ബ്രിട്ടീഷ് ഗവർണർ ആരായിരുന്നു ?

Answer: റോബർട്ട് ക്ലൈവ്

383. ശ്രീമൂലം പ്രജാസഭ നിലവില്‍ വന്ന വര്‍ഷം ഏതാണ് ?

Answer: 1904

384. 2010-ലെ ഏഷ്യന്‍ ഗെയിംസില്‍ പതിനായിരം മീറ്റര്‍ ഓട്ടമത്സരത്തില്‍ സ്വര്‍ണം നേടിയതാര് ?

Answer: പ്രീജ ശ്രീധരന്‍

385. ഗുപ്തന്മാരുടെ ഔദ്യോഗിക ഭാഷ ഏതാണ് ?

Answer: സംസ്‌കൃതം

386. മകരക്കൊയ്ത്ത് രചിച്ചത് ആരാണ് ?

Answer: വൈലോപ്പള്ളി

387. റയില്‍വേയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?

Answer: ജോര്‍ജ്ജ് സ്റ്റീഫന്‍സണ്‍

388. ബ്രദർഹുഡ് ഏതു രാജ്യത്തിലെ രാഷ്ട്രീയ പാർട്ടിയാണ് ?

Answer: ഈജിപ്‌ത്

389. ഉറച്ച പ്രതലത്തിൽ തട്ടുമ്പോൾ പ്രത്യേക തരം ശബ്ദം പുറപ്പെടുപ്പിക്കാനുള്ള ലോഹങ്ങളുടെ കഴിവിനെ എന്താണ് വിളിക്കുന്നത് ?

Answer: സൊണോറിറ്റി

390. ഇന്ത്യയിലെ പ്രഥമ കാര്‍ഷിക-ഭക്ഷ്യ മന്ത്രി ആരായിരുന്നു ?

Answer: ഡോ. രാജേന്ദ്ര പ്രസാദ്‌

391. പാലിയം സത്യാഗ്രഹം നടന്നതെവിടെ ?

Answer: ചേന്ദമംഗലം

392. ദേവീചന്ദ്ര ഗുപ്ത എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ആരാണ് ?

Answer: വിശാഖദത്തൻ

393. “മനുഷ്യരെല്ലാം ഒരുപോലെയാണ് ജന്മം കൊണ്ട് ആരും വിശുദ്ധരല്ല”  എന്ന് പറഞ്ഞതാര് ?

Answer: ഗാന്ധിജി

394. കേരളത്തില്‍ ഏറ്റവും നീളം കൂടിയ നദിയേതാണ് ?

Answer: പെരിയാര്‍

395. ‘എക്‌സിമ’ എന്ന രോഗം മനുഷ്യന്റെ ഏത് ശരീരഭാഗത്തെ ബാധിക്കുന്നു ?

Answer: ത്വക്ക്‌

396. നിയമനിർമാണസഭയുള്ള ഏക കേന്ദ്രഭരണപ്രദേശം ഏത് ?

Answer: പുതുച്ചേരി

397. ഏത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബ്രിട്ടീഷുകാർ വട്ടമേശസമ്മേളനങ്ങൾ വിളിച്ചുചേർത്തത് ?

Answer: സൈമൺ കമ്മീഷൻ റിപ്പോർട്ട്

398. സമ്പൂര്‍ണ്ണവിപ്ലവം എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ആരാണ് ?

Answer: ജയപ്രകാശ് നാരായണ്‍

399. വിശിഷ്ട അദ്വൈതം എന്ന തത്വചിന്തയുടെ ഉപന്ജതാവ് ആരാണ് ?

Answer: രാമാനുജന്‍

400. ഉയരം അളക്കുന്നതിന് വിമാനത്തില്‍ ഉപയോഗിക്കുന്ന ഉപകരണം ഏത് ?

Answer: ആള്‍ട്ടിമീറ്റര്‍

401. “നാളെയുടെ നാട്” എന്നറിയപ്പെടുന്ന രാജ്യം ഏത് ?

Answer: ബ്രസീല്‍

Vola, we just completed 400 Questions, If you didn’t read the previous parts you can GO HERE (Part 9) to do that. If you want to go to the next part you can do that by CLICKING HERE (Part -11).

You can download all Questions and Answers from this post through the link given below. Feel free to share it with your friends (without modifications)

This Post Has 2 Comments

Leave a Reply

Close Menu