LDC 50/2011 – Kerala PSC ldc Previous Question Papers [Solved]

LDC 50/2011 – Kerala PSC ldc Previous Question Papers [Solved]

50-2011 Question Paper, LDC – Pathanamthitta

The questions given below are taken from the exam conducted by Kerala psc for the post of LDC (Lower Division Clark). This particular exam was conducted on year 2011 for Pathanamthitta district with question paper code 50/2011. I have included all the Questions with options and answers based on final answer key provided by Kerala psc. I hope this will be helpful for upcoming psc exams (especially LDC 2020)  If you want to download this previous year ld clerk question paper with answers in pdf format you can do that with links given at the end of this post


1. താഴെപ്പറയുന്നവയിൽ മൗലിക അവകാശം അല്ലാത്തത് ഏത് ?

(A) സമത്വത്തിനുള്ള അവകാശം

(B) സ്വത്തവകാശം

(C) സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം

(D) മത സ്വാതന്ത്ര്യത്തിനുള്ള അവകാശം.

Answer: (B) സ്വത്തവകാശം


2. താഴെപ്പറയുന്നവയിൽ പരോക്ഷ നികുതി ഏത് ?

(A) കസ്റ്റംസ്  ഡ്യൂട്ടി  (B) എക്സൈസ് ഡ്യൂട്ടി

(C) എസ്റ്റേറ്റ് ഡ്യൂട്ടി  (D) വാറ്റ്

Answer: (D) വാറ്റ്


3. ആംനസ്റ്റി ഇന്റർനാഷണലിന്റെ സ്ഥാപകൻ ആര് ?

(A) ഹെൻറി ഡ്യൂനന്റ്

(B) ബേഡൻ പവ്വൽ

(C) പീറ്റർ ബെൻസൺ

(D) ജോൺ മൈക്കൾസ്

Answer: (C) പീറ്റർ ബെൻസൺ


4. പൈറോ മീറ്ററിന്റെ ഉപയോഗം എന്ത് ?

(A) ഉയർന്ന താപനില അളക്കുന്നതിന് (B) കാറ്റിന്റെ വേഗത അളക്കുന്നതിന്

(C) കടലിന്റെ ആഴം അളക്കുന്നതിന് (D) ശബ്ദ തീവ്രത അളക്കുന്നതിന്

Answer: (A) ഉയർന്ന താപനില അളക്കുന്നതിന്


5. 2011 ഫെബ്രുവരിയിൽ ഈജിപ്തിൽ നിന്നും പുറത്താക്കപ്പെട്ട പ്രസിഡന്റ് ആര് ?

(A) യാസർ അരാഫത്ത് (B) കേണൽ ഗദ്ദാഫി

(C) ഹോസ്നി മുബാറക്ക് (D) താരിക്ക് അസീസ്

Answer:(C) ഹോസ്നി മുബാറക്ക്


6. ആഫ്രിക്കൻ രാജ്യമായ ലിബിയയുടെ നാണയം

(A) ദിർഹം (B) ദിനാർ

 (C) റുപ്പിയ (D) ക്യാറ്റ്

Answer:(B) ദിനാർ


7. അരവിന്ദ് ഘോഷ് രചിച്ച പുസ്തകം ഏത് ?

(A) എമിലി (B) മദർ ഇന്ത്യ

(C) ലൈഫ് ഡിവൈൻ (D) ഇന്ത്യ സ്വാതന്ത്ര്യത്തിനു ശേഷം

Answer:(C) ലൈഫ് ഡിവൈൻ


8. ജീവകം. കെ യുടെ രാസനാമം എന്ത് ?

(A) ഏര്‍ഗോ കാല്‍സിഫെറോള്‍  (B)അസ്കോര്‍ബിക് ആസിഡ് 

(C) റെറ്റിനോൾ (D) ഫിൽലോ കുനോൺ

Answer:(D) ഫിൽലോ കുനോൺ


9. മേധാ പട്കർ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി ?

(A) പീപ്പിൾസ് ഡെമോക്രാറ്റിക്ക് പാർട്ടി

(B) പീപ്പിൾസ് പൊളിറ്റിക്കൽ ഫ്രണ്ട്

(C) പാർട്ടി ഫോർ ഡെമോക്രാറ്റിക്ക് ജസ്റ്റീസ്

(D) പാർട്ടി ഫോർ എൻവയർമെന്റൽ പ്രൊട്ടക്ഷൻസ്

Answer:(B) പീപ്പിൾസ് പൊളിറ്റിക്കൽ ഫ്രണ്ട്


10. ലോക കപ്പ് ഫുട്ബോളിൽ (2010) സ്പെയ്ൻന്റെ വിജയ ഗോൾ നേടിയ താരം. 

(A) റൗൾ (B) ആന്ദ്ര ഇനിയസ്റ്റ

(C) ടോറസ് (D) ഡേവിഡ് വിയ

Answer:(B) ആന്ദ്ര ഇനിയസ്റ്റ


11. ”ഒരു വ്യക്തി പ്രകൃത്യാ അവന്റെതല്ലെങ്കിൽ അവൻ ഒരു അടിമയാണ് ” – എന്ന് പറഞ്ഞ ചിന്തകനാര് ?

(A) മോണ്ടെസ്ക് (B) ഹേഗൽ 

(C) മാക്യവല്ലി (D) അരിസ്റ്റോട്ടിൽ

Answer:(D) അരിസ്റ്റോട്ടിൽ


12. അക്ബർ നടപ്പിലാക്കിയ ഭൂനികുതി സമ്പ്രദായം ഏത് പേരിൽ അറിയപ്പെട്ടു ?

(A) ജസിയ (B) സാപ്തി 

(C) മൻസബ്ദാരി (D) ഹൈൽസാ

Answer:(B) സാപ്തി 


13. പുതിയ വിദ്യാഭ്യാസ അവകാശനിയമം എന്താണ് ലക്ഷ്യമിടുന്നത് ?

(A) എല്ലാ കുട്ടികൾക്കും സൗജന്യ വിദ്യാഭ്യാസം

(B) പതിനാല് വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം

(C) പ്രൈമറി തലം വരെ സൗജന്യ വിദ്യാഭ്യാസം

(D) സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വിദ്യാഭ്യാസം

Answer: (B) പതിനാല് വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം


14. ക്യാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിച്ച വർഷം ?

(A) 1946 (B) 1947

(C) 1930 (D) 1950

Answer:(A) 1946


15. താഴെപ്പറയുന്നവയിൽ അത്യുൽപ്പാദന ശേഷിയുള്ള പാവൽ ഇനം ഏത് ?

(A) അമ്പിളി (B) രജനി 

(C) കൗമുദി (D) പ്രിയങ്ക

Answer:(D) പ്രിയങ്ക


16. ലോക പ്രമേഹ ദിനം എന്ന് ?

(A) നവംബർ 14  (B) ഡിസംബർ 2

(C) ജനുവരി 2(D) ജൂലൈ 5

Answer:(A) നവംബർ 14


17. ‘സിൽവർ റെവല്യൂഷൻ’ എന്തുമായി ബന്ധപ്പെട്ടതാണ് – ?

(A) പാൽ (B) മത്സ്യം

(C) മുട്ട (D) കാർഷികോൽപ്പാദനം

Answer:(C) മുട്ട


18. ബി. എം. ഡബ്ലം (B.M.W.) കാർ നിർമ്മിക്കുന്ന രാജ്യം ഏത് ?

(A) ജർമ്മനി (B) ജപ്പാൻ

(C) സ്വിറ്റ്സർലാന്റ് (D) യു.എസ്.എ.

Answer:(A) ജർമ്മനി


19. 2010-ലെ മികച്ച നടനുള്ള ഓസ്കാർ അവാർഡ് നേടിയ വ്യക്തി ?

(A) ടോം ഹൂപ്പർ (B) കോളിൻ ഫിർത്ത്

(C) നതാലി പോട്രാൻ (D) ഇവരാരുമല്ല

Answer:(B) കോളിൻ ഫിർത്ത്


20. “ഹരിത വേട്ട” എന്ന സൈനിക നടപടി ആർക്ക് എതിരേയായിട്ടാണ് ?

(A) കാശ്മീർ ഭീകരർ

(B) തമിഴ് തീവ്രവാദികൾ

(C) മാവോയിസ്റ്റുകൾ 

(D) അൽക്വയ്ദ 

Answer: (C) മാവോയിസ്റ്റുകൾ 


21. ലോകത്തിലെ ആദ്യത്തെ ക്ലോൺ എരുമയുടെ പേര് ?

(A) മുറാഹ് (B) കാർബൺ കോപ്പി

(C) ഡോളി (D) സംരൂപ്

Answer:(D) സംരൂപ്


22. മൗര്യ സാമ്രാജ്യം സ്ഥാപിക്കപ്പെട്ട വർഷം – ?

(A) B.C, 326 (B) B.C, 323

(C) B.C, 321 (D) B.C. 324

Answer: (C) B.C, 321


23. താഴെപ്പറയുന്നതിൽ ഹാരപ്പ ഏത് നദീ തീരത്താണ് സ്ഥിതി ചെയ്തിരുന്നത് ?

(A) രവി (B) സിന്ധു

(C) യമുന (D) ലൂണി

Answer:(A) രവി 


24. ആസാമിന്റെ ക്ലാസിക്കൽ നൃത്ത രൂപമായി അറിയപ്പെടുന്ന കലാരൂപമേത് ?

(A) കഥക് ‘(B) സാത്രിയാ 

 (C) തമാശ (D) ഗർഭ

Answer:(B) സാത്രിയാ


25. താഴെപ്പറയുന്നവയിൽ സെയ്ത് (Zayed) വിളകൾക്ക് ഉദാഹരണമേത് ?

(A) നെല്ല്  (B) റാഗി 

(C) ചോളം (D) തണ്ണിമത്തൻ

Answer: (D) തണ്ണിമത്തൻ


26. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണുന്ന മണ്ണിനം ഏത് ?

(A) ലാറ് (B) കറുത്ത മണ്ണ്

(C) എക്കൽ മണ്ണ് (D) ചുവന്ന മണ്ണ്

Answer:(C) എക്കൽ മണ്ണ്


27. ഏഷ്യയിലെ ആദ്യത്തെ ആണവ ഗവേഷണ റിയാക്ടർ  ?

(A) അപ്സര (B) സൈറസ്  

(C) കാമിനി (D) ദ്രുവ

Answer:(A) അപ്സര


28. O.N.V. കുറുപ്പിന്റെ കൃതി അല്ലാത്തത് ഏത്  ?

(A) മയിൽപ്പീലി (B) നീലക്കണ്ണുകൾ

(C) സ്വപ്ന ഭൂമി (D) ദാഹിക്കുന്ന പാനപാത്രം

Answer:(C) സ്വപ്ന ഭൂമി


29. കാവേരി നദീജല തർക്കത്തിൽ ഉൾപ്പെടാത്ത സംസ്ഥാനം ഏത് ?

(A) കർണ്ണാടക (B) തമിഴ്നാട്

(C) കേരളം (D) ആന്ധ്രാപ്രദേശ്

Answer:(D) ആന്ധ്രാപ്രദേശ്


30. ജനശതാബ്ദി എക്സ്പ്രസ്സ് ഏതൊക്കെ സ്റ്റേഷനുകൾക്കിടയിലൂടെയാണ് ഓടുന്നത് ?

(A) തിരുവനന്തപുരം – എറണാകുളം

(B) തിരുവനന്തപുരം – കണ്ണൂർ

(C) തിരുവനന്തപുരം – കോഴിക്കോട്

(D) തിരുവനന്തപുരം – ഷൊർണ്ണൂർ

Answer:(C) തിരുവനന്തപുരം – കോഴിക്കോട്


31. മനുഷ്യന്റെ മസ്തിഷ്ക്കത്തിന്റെ ഭാരം എത്ര ?

(A) 1400 ഗ്രാം (B) 1700 ഗ്രാം 

(C) 1800 ഗ്രാം (D) 100 ഗ്രാം

Answer:(A) 1400 ഗ്രാം


32, ” സ്റ്റുപ്പിഡ്  ബേർഡ് ” (Stupid Bird) എന്നറിയപ്പെടുന്നതേത് ?

(A) എമു (B) കുയിൽ

(C) താറാവ്(D) ഒട്ടക പക്ഷി

Answer:(C) താറാവ്


33. പേർസണൽ കമ്പ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?

(A) ചാൾസ് ബാബേജ് (B) ഹെൻറി എഡ്വർഡ് റോബർട്സ്

(C) അലൻ ടൂറിങ്ങ് (D) എഡ്ഗർ റൈസ് ബറോസ്

Answer:(B) ഹെൻറി എഡ്വർഡ് റോബർട്സ്


34. ശബ്ദ തീവ്രത അളക്കുന്ന യൂണിറ്റ് ?

(A) ജൂൾ (B) ഹെർട്ട്സ്

(C) ഡാൽട്ടൺ (D) ഡെസിബെൽ

Answer:(D) ഡെസിബെൽ


35. ത്വക്കിനും രോമത്തിനും മൃദുത്വം നൽകുന്ന ദ്രാവകം ?

(A) സീബം (B) തയലിൻ, 

(C) മെലാനിൻ (D) റൈബോസോം

Answer:(A) സീബം


36. ചന്ദ്രയാൻ വിക്ഷേപിക്കപ്പെട്ട വർഷം ?

(A) 2008 ഒക്ടോബർ 22 (B) 2008 ഒക്ടോബർ 21

(C) 2008 ഒക്ടോബർ 23 (D) 2008 ഒക്ടോബർ 24

Answer:(A) 2008 ഒക്ടോബർ 22


37. നീറ്റുകക്കയുടെ രാസനാമം  ?

(A) പൊട്ടാസ്യം സൾഫേറ്റ് (B) കാൽസ്യം ഓക്സൈഡ്

(C) കാൽസ്യം ഹൈഡ്രോക്സൈഡ് (D) കാൽസ്യം കാർബണേറ്റ്

Answer:(B) കാൽസ്യം ഓക്സൈഡ്


38, അലമാട്ടി ഡാം ഏത് സംസ്ഥാനത്താണ് ?

(A) മഹാരാഷ്ട്ര (B) ഉത്തർപ്രദേശ്

(C) കർണ്ണാടക  (D) ആന്ധ്രാപ്രദേശ്

Answer:(C) കർണ്ണാടക 


39. വിവരാവകാശ നിയമം അനുസരിച്ച്, വിവരത്തിന് അപേക്ഷിക്കുന്ന വ്യക്തിക്ക് എത്ര ദിവസത്തിനുള്ളിൽ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ വിവരം നൽകണം ?

(A) ഒരാഴ്ച്ച (B) 14 ദിവസം 

(C) 45 ദിവസം (D) 30 ദിവസം

Answer: (D) 30 ദിവസം


40. ആദ്യമായി A.T.M. സംവിധാനം നടപ്പിലാക്കിയ ബാങ്ക് ഏത് ?

(A) കാനറാ ബാങ്ക്

(B) ഫെഡറൽ ബാങ്ക്

(C) എച്ച്.എസ്.ബി.സി. (HSBC) ബാങ്ക്

(D) ഐ.സി.ഐ.സി.ഐ. (I.C.I.C.I.) ബാങ്ക്

Answer:(C) എച്ച്.എസ്.ബി.സി. (HSBC) ബാങ്ക്


41. Use the correct tense of the words in brackets and fill in the gaps

When Raju reached the hall, the meeting__________ (have) already________(begin)

(A) have, begun (B) has, begun

(C) had, begun (D) have, beginning

Answer:(C) had, begun


42. While in Mumbai, he_________at a five star hotel.

(A) Put in (B) Put up 

(C) Put about (D) Put by

Answer:(B) Put up


43. Let us have a cup of tea,________

(A) Can we? (B) Shan’t we?

(C) Should we ? (D) Shall we ?

Answer:(D) Shall we ?


44. I congratulate you__________your Success.

(A) on (B) for

(C) in (D) by

Answer:(A) on


45. Which is the word equal in meaning to ‘Pester’ ?

(A) Disturb (B) Follow

(C) Interfere (D) Interrupt

Answer:(A) Disturb


46. ‘He replied that he will come’ which is the incorrect word in the Sentence ?

(A) he (B) replied 

(C) come (D) will

Answer:(D) will


47. Which of the following is correctly spelt ?

(A) Catastrophy (B) Catastrophe

(C) Catastrophe (D) Catastrophe

Answer:(B) Catastrophe


48. Opposite word of ‘shallow’ ?

(A) hollow (B) hidden

(C) deep (D) near

Answer:(C) deep


49. “Censure’ has the meaning :

(A) Charge (B) Blame

(C) Condemn (D) Attack

Answer:(C) Condemn


50._________knowledge is a dangerous thing.

(A) A little (B) Little

(C) A few (D) Some

Answer:(A) A little


51.________man wishes to be happy.

(A) Each (B) Any

(C) Every (D) All

Answer:(C) Every


52. ‘Numismatics’ is the study of _________

(A) desert (B) seeds

(C) comets (D) coins

Answer:(D) coins


53. This is the man________purse was lost in the bus.

(A) who (B) whom

(C) which (D) whose

Answer:(D) whose


54. As you sow,__________you reap.

(A) as (B) that

(C) so (D) thus

Answer:(C) so


55. Which of the following do not belong to the group :

(A) govern (B) act

(C) nourish (D) appoint

Answer:(B) act


56. Which of the following words came into English from Malayalam ?

(A) copra (B) road

(C) book (D) mango

Answer:(A) copra


57. He died________his own hands

(A) of (B) by

(C) from (D) with

Answer:(B) by


58. In which of the following words, – ‘en’-is not used as a prefix ?

(A) enlist (B) encourage

(C) engulf (D) envy

Answer:(D) envy


59. Which of the following is wrongly paired ?

(A) warden wardress

(B) master mistress

(C) widower widow

(D) fox vixen

Answer:(A) warden wardress


60. ‘Chicken hearted’ means :

(A) honestly (B) friendly

(C) fearfully (D) merrily

Answer:(C) fearfully


61. താഴെ കൊടുത്തിട്ടുള്ളവയിൽ ലോപസന്ധിക്ക് ഉദാഹരണമേത് ?

(A)ആറ്റിൽ  (B) കാറ്റിൽ  

(C) ചേറ്റില്‍ (D) ചോറ്റില്‍ 

Answer:(B) കാറ്റിൽ 


62. പ്രയോജക ക്രിയക്ക്  ഉദാഹരണം ഏത് ?

(A)തീറ്റുക  (B) കളിക്കുക  

(C) തിളക്കുക (D) ഒളിക്കുക 

Answer:(A)തീറ്റുക


63. ജിജ്ഞാസു എന്ന പദത്തിന്റെ അർത്ഥമെന്ത് ?

(A) പറയാൻ ആഗ്രഹിക്കുന്ന ആൾ (B) അറിയാൻ ആഗ്രഹിക്കുന്ന ആൾ

(C) കാണാൻ ആഗ്രഹിക്കുന്ന ആൾ (D) പഠിക്കാൻ ആഗ്രഹിക്കുന്ന ആൾ

Answer:(B) അറിയാൻ ആഗ്രഹിക്കുന്ന ആൾ


64. “അരങ്ങു കാണാത്ത നടൻ” എന്ന കൃതി ഏത് സാഹിത്യ വിഭാഗത്തിൽ ഉൾപ്പെടുന്നു ?

(A) ചെറുകഥ (B) നാടകം

(C) ആത്മകഥ (D) നോവൽ

Answer:(C) ആത്മകഥ


65. “കോവിലൻ” എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആര് ?

(A) എ. അയ്യപ്പൻ (B) പി. സി. കുട്ടിക്കഷ്ണൻ

(C) വി. വി. അയ്യപ്പൻ (D) എം. കെ. മേനോൻ

Answer:(C) വി. വി. അയ്യപ്പൻ


66. ഒ. എൻ. വി. ക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ?

(A) ഭൂമിക്ക് ഒരു ചരമഗീതം  (B) നീലക്കണ്ണുകൾ

(C) അക്ഷരം  (D) ഉപ്പ്

Answer:(D) ഉപ്പ്


67, “എല്ലായ്പ്പോഴും” എന്ന അർത്ഥം വരുന്ന പദമേത് ?

(A) സർവ്വഥാ  (B) സർവ്വദാ 

(C) സർവ്വം (D) സർവ്വധാ

Answer:(B) സർവ്വദാ 


68. “One day the king heard about him” ശരിയായ തർജ്ജമ ഏത്  ?

(A) ഒരു ദിവസം രാജാവ് അയാൾ പറയുന്നത് കേട്ടു

(B) ഒരു ദിവസം അയാൾ രാജാവ് പറയുന്നത് കേട്ടു

(C) അയാൾ പറയുന്നത് രാജാവ് കേട്ടു കൊണ്ടിരുന്നു

(D) ഒരു ദിവസം രാജാവ് അയാളെപ്പറ്റി കേട്ടു

Answer:(D) ഒരു ദിവസം രാജാവ് അയാളെപ്പറ്റി കേട്ടു


69. “A little knowledge is a dangerous thing”… സമാനമായ പഴഞ്ചൊല്ലേത് ?

(A) അല്പ ജ്ഞാനത്തേക്കാൾ നല്ലത് അറിവില്ലായ്മയാണ്

(B) അല്പ ജ്ഞാനം നല്ലതല്ല

(C) അല്പ ജ്ഞാനം അപകടകരമാണ്

(D). കുറച്ച് അറിവിനേക്കാൾ നല്ലത് കൂടുതൽ അറിവാണ്

Answer:(C) അല്പ ജ്ഞാനം അപകടകരമാണ്


70. മിഥ്യ എന്ന പദത്തിന്റെ വിവരീത പദമേത് ?

(A) അമിഥ്യ (B) സത്യം

(C) അസത്യം (D) തഥൃ

Answer: (D) തഥൃ


71. ഒരു ചതുരത്തിന്റെ നീളം വീതിയുടെ 2 മടങ്ങിനേക്കാൾ 25 സെ.മീ, കൂടുതലാണ്. നീളം 85 സെ.മീ. ആയാൽ ചതുരത്തിന്റെ വിസ്തീർണ്ണം എത്ര ച.സെ.മീ ?

(A) 2324  (B) 2505 

(C) 2550  (D) 2540

Answer:(C) 2550


72. ഒരു സംഖ്യ അതിന്റെ 4/7 നേക്കാൾ 3 കൂടുതലാണ് എങ്കിൽ സംഖ്യയുടെ വർഗ്ഗം എത്ര ?

(A) 16 (B)36

(C) 25 (D) 49

Answer:(D) 49


73. ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ?

1, 9, 25, 49, 81, ?

(A) 100 (B) 64

(C) 121 (D) 90

Answer:(C) 121


74, 300 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 30 സെക്കന്റ് കൊണ്ട് 500 മീറ്റർ നീളമുള്ള ഒരു പാലം കടക്കുന്നു എങ്കിൽ ട്രെയിനിന്റെ വേഗത എന്ത് ?

(A) 80/3 മീ./സെ. (B) 60 മീ./സെ.

(C)50/3 മീ./സെ.  (D) 10 മീ./സെ

Answer:(A) 80/3 മീ./സെ.


75. രാമു ഒരു ക്യൂവിൽ മുന്നിൽ നിന്ന് 13-ാ മതും, പിന്നിൽ നിന്ന് 9- മതും ആണ്. ക്യൂവിൽ ആകെ എത്ര പേരുണ്ട് ?

(A) 21 (B) 22

 (C) 24 (D) 31

Answer:(A) 21


76. ബാബു ഒരു അലമാര 8750 രൂപക്ക് വാങ്ങി 125 രൂപ മുടക്കി അത് വീട്ടിൽ എത്തിച്ചു. പിന്നീട് അത് 125 രൂപ ലാഭത്തിന് വിറ്റാൽ വിറ്റ വിലയെന്ത് ?

(A) 8875 രൂ (B) 9000 രൂ 

(C) 9125 രൂ (D) 9250 രൂ

Answer:(B) 9000 രൂ


77. MPOEPO എന്നത് LONDON എന്ന് സൂചിപ്പിക്കാം എങ്കിൽ NPTDPX എന്നത് എങ്ങനെ  സൂചിപ്പിക്കാം ?

(A) MOSCOW (B) MASCOW 

(C) AMOSCOW (D) MOSEOW

Answer:(A) MOSCOW


78. 6×2=31 ഉം 8×4= 42 ഉം ആയാൽ 2×2 എത്ര ?

(A) 4 (B) 11

(C) 8 (D) 10

Answer:(B) 11


79. അരയുടെ അരയെ അര കൊണ്ട് ഹരിച്ചാൽ കിട്ടുന്ന സംഖ്യ ഏത് ?

(A) ½ (B) 2

(C) 1 (D) 4

Answer: (A) ½


80. ‘ചിത്രം’, കാഴ്ച്ചയെ സൂചിപ്പിക്കുന്നു എങ്കിൽ ‘പുസ്തകം’ എന്തിനെ സൂചിപ്പിക്കുന്നു ?

(A) ശ്രദ്ധ (B) വിൽപ്പന 

(C) പെട്ടി (D) വായന

Answer: (D) വായന


81. AKJ, BLI, CNG, DQD എന്ന ശ്രേണിയിൽ അടുത്തത് ഏത് ?

(A) EVA (B) EUA 

(C) EVZ (D) EUZ

Answer: (D) EUZ


82. രാജു ഒരു ബാങ്കിൽ നിക്ഷേപിച്ച ഒരു തുക എട്ടു വർഷം കൊണ്ട് ഇരട്ടിയാകുമെങ്കിൽ പലിശ നിരക്ക് എത്ര ?

(A) 12% (B) 12.5%

(C) 13% (D) 13.5%

Answer:(B) 12.5%


83. രോഹിത്, രാഹുലിന്റെ മകനാണ്. ലക്ഷ്മി രാഹുലിന്റെ സഹോദരിയാണ്. ലക്ഷ്മിക്ക് അപ്പു എന്ന മകനും, ശ്രീജ എന്ന മകളും ഉണ്ട്, വാസു അപ്പുവിന്റെ അമ്മാവനാണ് എങ്കിൽ രാഹുൽ വാസുവിന്റെ ആരാണ് ?

(A) സഹോദരൻ (B) അച്ഛൻ

(C) സഹോദരീ ഭർത്താവ് (D) അമ്മാവൻ

Answer:(A) സഹോദരൻ


84. ഒരു ഇരുട്ടു മുറിയിൽ 27 ചുവന്ന പന്തുകളും, 30 വെളുത്ത പന്തുകളും, 15 നീല പന്തുകളും ഉണ്ട്. ഒരേ നിറത്തിലുള്ള 3 പന്തുകൾ കിട്ടാൻ ഏറ്റവും ചുരുങ്ങിയത് എത്ര പന്തെടുക്കണം?

(A) 3 (B) 6

(C) 7 (D) 17

Answer: (C) 7


85. 1.05 സമയം കാണിക്കുന്ന ഒരു ക്ലോക്കിലെ മിനിറ്റ് — മണിക്കുർ സൂചികൾ തമ്മിലുള്ള കോൺ അളവ് എത്ര ഡിഗ്രി ?

(A) 0° (B) 5°

(C) 2.5° (D) 10°

Answer: (C) 2.5°


86. സുധിക്ക് കാർത്തിയേക്കാൾ ഉയരക്കൂടുതലുണ്ട്. കാർത്തി ബിജുവിനേക്കാൾ ഉയരത്തിലാണ്. സന്ധ്യക്ക് ശ്യാമിനേക്കാൾ ഉയരക്കൂടുതലുണ്ട്. ശ്യാമിന് കാർത്തിയേക്കാൾ ഉയരക്കൂടുതലുണ്ട്. ഇവരിൽ ആരാണ് ഉയരം കുറഞ്ഞയാൾ

(A) സുധി (B) കാർത്തി 

(C) ബിജു (D) ശ്യാം

Answer: (C) ബിജു


87,x + (1/x)  =3 ആയാൽ( x^2) + 1/(x^2) എത്ര ?

(A) 9 (B) 3

(C) 7(D) 5

Answer: (C) 7


88. താഴെ തന്നിരിക്കുന്നവയിൽ ഒറ്റയാൻ ആര് ?

(A) ഇംഗ്ലീഷ് (B) ഹിന്ദി 

(C)  തമിഴ് (D) കന്നഡ

Answer: (A) ഇംഗ്ലീഷ്


89. ഒരു ക്ലാസിൽ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശ ബന്ധം 5 : 4 ആണ്. ആ ക്ലാസിൽ 20 പെൺകുട്ടികൾ ഉണ്ടെങ്കിൽ ആൺകുട്ടികളുടെ എണ്ണമെത്ര ?

(A) 20 (B) 25 

(C) 15 (D) 30

Answer: (B) 25


90. (17)3.5 x17(17)4.2=17y ആയാൽ y ന്റെ വിലയെന്ത് ?

(A) 8.4 (B) 8

(C) 6.6   (D) 6.4

Answer: (C) 6.6 


91 മൊബൈൽ നമ്പറുമായ് ബന്ധപ്പെട്ട നമ്പർ പോർട്ടബിലിറ്റി നിലവിൽ വന്ന ആദ്യത്തെ സംസ്ഥാനം

(A) പഞ്ചാബ് (B) ഹരിയാന

(C) മഹാരാഷ്ട്ര (D) കേരള

Answer: (B) ഹരിയാന


92. ‘ബീമർ’ എന്ന പദം ഏത് കളിയുമായ് ബന്ധപ്പെട്ടതാണ് ? –

(A) ബോക്ക്സിങ് (B) ബില്ലിയാഡ്സ് 

(C) ക്രിക്കറ്റ് (D) ചെസ്സ്

Answer: (C) ക്രിക്കറ്റ്


93. ലോക ബാങ്ക് (I.B.R.D) ഏത് വർഷമാണ് പ്രവർത്തനം ആരംഭിച്ചത് ?

(A) 1946 ജൂൺ 25 (B) 1946 ജൂൺ 15

(C) 1946 ജൂൺ 20 (D) 1946 ജൂൺ 24

Answer: (A) 1946 ജൂൺ 25


94, സർവ്വരാജ്യ സഖ്യം (ലീഗ് ഓഫ് നേഷൻസ്) സ്ഥാപിക്കുന്നതിന് സുപ്രധാന പങ്ക് വഹിച്ച അമേരിക്കൻ പ്രസിഡന്റ് ആര് ?

(A) റൂസ്വെൽറ്റ് (B) നിക്സൻ

(C) ലിങ്കൻ (D) വുഡ്രോ വിൽസൺ

Answer:(D) വുഡ്രോ വിൽസൺ


95. 2-ജി സ്പെക്ട്രം ഇപ്പോൾ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷൻ?

(A) സച്ചാർ കമ്മീഷൻ (B) ശ്രീകൃഷ്ണ കമ്മീഷൻ

(C) നാനാവതി കമ്മീഷൻ  (D) ശിവരാജ് പാട്ടീൽ കമ്മീഷൻ

Answer: (D) ശിവരാജ് പാട്ടീൽ കമ്മീഷൻ


96. താഴെപ്പറയുന്നവയിൽ ആസിയനിൽ (ASEAN ) അംഗമല്ലാത്ത രാജ്യം ഏത് ?

(A) സിങ്കപ്പൂർ (B) ഇന്ത്യ 

(C) തായ്ലന്റ് (D) ഫിലിപ്പയൻസ്

Answer: (B) ഇന്ത്യ


97. ഐ. എസ്. ആർ. ഒ ( ISRO) യുടെ ഇപ്പോഴത്തെ മേധാവി ആര് ?

(A) Dr. K. രാധാകൃഷ്ണൻ (B) Dr. G. മാധവൻ നായർ

(C) Dr. C. രംഗരാജൻ (C) Dr.A.P.J അബ്ദുൽ കലാം

Answer: (A) Dr. K. രാധാകൃഷ്ണൻ


98. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് എന്ന് ?

(A) 1993 ഡിസംബർ 10  (B) 1993 സെപ്തംബർ 9

(C) 1993 സെപ്തംബർ 12 (D) 1993 സെപ്തംബർ 28

Answer: (D) 1993 സെപ്തംബർ 28


99. രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ശില്പിയായി അറിയപ്പെടുന്നതാര് ?

(A) Dr. M.S. സ്വാമിനാഥൻ (B) P.C. മഹലനോബിസ്

(C) Dr. K.N. രാജ്  (D) Dr. M. വിശ്വേശരയ്യ

Answer: (B) P.C. മഹലനോബിസ്


100. ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് (I.T.L.) എവിടെ സ്ഥിതി ചെയ്യുന്നു ?

(A) കൽക്കത്തെ (B) ഹൈദ്രാബാദ്

(C) ബാംഗ്ലൂർ (D) തിരുവനന്തപുരം

Answer: (C) ബാംഗ്ലൂർ


You can download 50/2011 LDC previous year question papers with answers pdf from the links given below

This Post Has One Comment

Leave a Reply

Close Menu