Kerala Psc Ld clerk Question Paper 2011 Alappuzha

Kerala Psc Ld clerk Question Paper 2011 Alappuzha

Ld clerk Question Paper with Answers pdf Download

This post include Questions and Answers from Ld clerk Question Paper 69/2011. I have also provided links to download the solved Question paper as pdf.

This exam was conducted on 2011 for Alappuzha district by psc. I recommend everyone to view this like a mock test. I have included all Questions and options below, You can read it and make a guess of the answer. After that you can press “Show Answer” Button to view and verify your answer. If you workout question papers in this way, you will remember most of it.

Ldc is one of the largest exams conducted by kerala psc and LDC 2020 is a big opportunity for all those who want to crack Kerala psc. we hope our efforts help you do that, GOOD LUCK


1.ഒരു ടൂത്ത് പേസ്റ്റിൽ 25% കൂടുതൽ എന്ന് എഴുതിയിരിക്കുന്നു. എത്ര ശതമാനം കിഴിവിന് തുല്യമാണ് ഇത് ?

(A) 30 (B) 25

(C) 20  (D) 15

Answer : (C) 20


2. കോഡ് ഭാഷയിൽ 24 എന്നാൽ CAT എങ്കിൽ MAT ന്റെ കോഡ് എന്തായിരിക്കും ?

(A) 34 (B) 35

(C) 36 (D) 37

Answer : (A) 34


3. Aയുടെ മകനാണ് E. B യുടെ മകനാണ് D. E, Cയെ വിവാഹം കഴിച്ചു. B യുടെ മകളാണ് C എന്നാൽ E യുടെ ആരാണ് D ?

(A) സഹോദരൻ (B) ഭാര്യാസഹോദരൻ

(C) അമ്മാവൻ (D) ഭാര്യാപിതാവ്

Answer : (B) ഭാര്യാസഹോദരൻ


4. മാർച്ച് 14 ഞായർ ആയ വർഷം നവംബർ 8 ഏത് ആഴ്ച ആയിരിക്കും .

(A) ഞായർ (B) തിങ്കൾ

(C) ചൊവ്വ (D) ശനി

Answer : (B) തിങ്കൾ


5.ENAL എന്ന് വാക്കിലെ അക്ഷരങ്ങൾ ഉപയോഗിച്ച് അർത്ഥവത്തായ എത്ര വാക്കുകൾ ഉണ്ടാക്കാം. ഒരക്ഷരം ഒരു പ്രാവശ്യം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

(A) 4 (B) 3

(C) 2 (D) 1

Answer : (B) 3


6. ഒഴിവുള്ള സ്ഥലം പൂരിപ്പിക്കുക.

മകൻ, ഭർത്താവ്, _______, ഭർതൃപിതാവ്, അപ്പുപ്പൻ

(A) ഭാര്യ (B) അമ്മ  

(C) യുവാവ്  (D) പിതാവ്

Answer : (D) പിതാവ്


7. FEBRUARY 6 YEARUBRF എന്ന് മാറ്റി എഴുതുമ്പോള്‍  NOVEMBER നെഎങ്ങനെഎഴുതാം ?

(A) REBMEVON (B) ROBEMVEN

(C) ROBMEVEN (D) REBEMVON

Answer : (B) ROBEMVEN


8. ഒരാൾ തെക്കോട്ട് 3 കി.മി നടന്നു. വലത്തോട്ട് തിരിഞ്ഞ് 1കി.മീ നടന്നു. തുടർന്ന് വലത്ത്, ഇടത്ത്, വലത്ത്, ഇടത്ത്, വലത്ത്, ഇടത്ത്, എന്നിങ്ങനെ ഓരോ കി.മീ. വീതം നടന്നു. അവസാനം അയാൾ പുറപ്പെട്ടിടത്തു നിന്ന് എത്ര അകലെ എത്തി ?

(A) 4 km (B) 3 km

(C) 10 km (D) 7 km

Answer : (A) 4 km


9. വ്യത്യസ്തമായത് ഏത് ?

(A) 2/5 (B) 40%

(C) 0.4 (D) 0.44

Answer : (D) 0.44


10. A, B, C, D എന്നിവർ ചീട്ടു കളിക്കുകയാണ്. A യും B യും ഒരു ടീം ആണ്. D വടക്കു ദിശയിലേക്ക് നോക്കിയിരിക്കുന്നു. എങ്കിൽ തെക്കു ദിശയിലേക്ക് നോക്കിയിരിക്കുന്നുത് ആര് ?

(A) A (B) B

(C) C (D) D

Answer : (C) C


11. പണ്ഡിറ്റ് രാം നാരായൺ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

(A) ഗിത്താർ (B) സരോദ് 

(C) സാരംഗി (D) വയലിൻ

Answer :  (C) സാരംഗി


12. ചന്ദ്രയാൻ-2 ഏത് രാജ്യത്തിന്റെ സഹകരണത്തോടെയാണ് പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നത് ?

(A) അമേരിക്ക (B) ചൈന

(C) ഫ്രാൻസ് (D) റഷ്യ

Answer : (D) റഷ്യ


13. ചാരനിറത്തിലുള്ള പുസ്തകം ഏത് രാജ്യത്തിന്റെ ഔദ്യോഗിക രേഖയാണ് ?

(A) ഇന്ത്യ  (B) റഷ്യ

(C) ബെൽജിയം (D) ജർമ്മനി

Answer : (C) ബെൽജിയം


14. ISRO സ്ഥാപിയ്ക്കപ്പെട്ട വർഷം?

(A) 1978 (B) 1979

(C) 1968 (D) 1969

Answer : (D) 1969


15.  ‘ഈശ്വരൻഎന്ന കൃതിയുടെ കർത്താവ് ?

(A) അരുന്ധതി റോയ് (B) ജ്യോതിബാഹുലെ

(C) മേധാ പട്കർ (D) ബഹുഗുണ

Answer : Question Cancelled


16. ‘വിംസിഎന്നറിയപ്പെട്ട പത്രപ്രവർത്തകന്റെ യഥാർത്ഥ പേര് ?

(A) സി.വി. ബാലകൃഷ്ണൻ  (B) വി.എം. ബാലചന്ദ്രൻ

(C) എം.ജെ. അക്ബർ (D) കുൽദീപ് നയ്യാർ

Answer : (B) വി.എം. ബാലചന്ദ്രൻ


17. 2010 –ലെ ഓസ്ട്രേലിയൻ ഓപ്പൺ നേടിയ പുരുഷ താരം ?

(A) റോജർ ഫെഡറർ (B) ലിയാൻഡർ പെയ്സ്

(C) ഡെൽ പെട്രോ (D) റാഫേൽ നദാൽ

Answer : (A) റോജർ ഫെഡറർ


18. സാക്ഷരതയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം ?

(A) ഹിമാചൽ പ്രദേശ് (B) മധ്യപ്രദേശ്

(C) അരുണാചൽ പ്രദേശ്, (D) ബീഹാർ

Answer : (D) ബീഹാർ


19. 2011 –ൽ ജനകീയരോഷത്തെ തുടർന്ന് സ്ഥാനമൊഴിയേണ്ടി വന്ന ഈജിപ്റ്റിലെ ഭരണാധികാരി?

(A) യാസർ അറാഫത്ത് (B) ഗദ്ദാഫി

(C) ഹൊസ്നി മുബാറക്ക് (D) അബ്ദുൽ നാസർ

Answer : (C) ഹൊസ്നി മുബാറക്ക്


20. ആദ്യമായി “വാറ്റ്” നടപ്പിലാക്കിയ രാജ്യം ?

(A) ഇന്ത്യ (B) അമേരിക്ക

(C) ഫ്രാൻസ്  (D) റഷ്യ

Answer : (C) ഫ്രാൻസ് 


21. അട്ടപ്പാടിയിൽ കൂടി ഒഴുകുന്ന നദി ?

(A) പാമ്പാർ (B) കബനി

(C) കുന്തി  (D) ശിരുവാണി

Answer : (D) ശിരുവാണി


22. കേരളത്തിലാദ്യമായി വോട്ടിംഗ് യന്ത്രമുപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്ന സ്ഥലം ?

(A) നോർത്ത് പറവൂർ (B) തിരുവനന്തപുരം വെസ്റ്റ്

(C) കാസർഗോഡ് (D) ആറ്റിങ്ങൽ

Answer : (A) നോർത്ത് പറവൂർ


23. ആലപ്പുഴ നഗരം സ്ഥാപിച്ചതാര് ?

(A) രാജാ രവിവർമ്മ (C) രാമ രാജ ബഹദൂർ

(B) രാജാ കേശവദാസ് (D) രാജാ മാർത്താണ്ഡ വർമ്മ

Answer : (B) രാജാ കേശവദാസ്


24. കേരളത്തിലെ ചവിട്ടുനാടകം ഏതു രാജ്യത്തിന്റെ സംഭാവനയാണ് ?

(A) പോർട്ടുഗൽ (B) ബ്രിട്ടൻ  

(C) ഫ്രാൻസ് (D)നെതർലന്റ്

Answer : (A) പോർട്ടുഗൽ


25. സി.വി കുഞ്ഞിരാമൻ ഏത് ദിനപത്രവുമായി ബന്ധപ്പെട്ട വ്യക്തിയാണ് ?

(A) മലയാള മനോരമ (B) മാത്യഭൂമി

(C) മാധ്യമം (D) കേരള കൗമുദി

Answer : (D) കേരള കൗമുദി


26. ഇന്ത്യയിലെ ഓറഞ്ച് സിറ്റിഎന്നറിയപ്പെടുന്ന നഗരം?

(A) ബോംബെ (B) ജയ്പൂർ 

(C) ഔറംഗബാദ് (D) കാശ്മീർ 

Answer : Question cancelled


27. ഇന്ത്യയിലെ ചുവന്ന നദിഎന്നറിയപ്പെടുന്ന നദി ?

(A) ഗംഗ (B) ബ്രഹ്മപുത്ര 

(C) ഗോദാവരി (D) യമുന

Answer : (B) ബ്രഹ്മപുത്ര 


28. പ്രസിദ്ധമായ രാജമഹൽ കുന്നുകൾ ഏത് സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്നു ?

(A) ബംഗാൾ (B) ബീഹാർ 

(C) ഒറീസ്സ (D) ആസ്സാം

Answer : Question cancelled


29. അഹമ്മദാബാദ് നഗരം ഏത് വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്നു.

(A) ഉരുക്ക്  (B) ചണം

(C) പഞ്ചസാര (D) തുണി

Answer : (D) തുണി


30. ഇന്ത്യയിലെ ആദ്യത്തെ ടെലഗ്രാഫ് സമ്പ്രദായം ഏത് നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുള്ളതായിരുന്നു?

(A) ആഗ്ര – കൽക്കട്ട  (B) കൽക്കട്ട – ഡൽഹി

(C) കൽക്കട്ട – ബോംബെ – (D) ഡൽഹി – ആഗ്ര 

Answer : Question cancelled


31. ഓറൽ പോളിയോ വാക്സിൻ ആദ്യമായി കണ്ടെത്തിയതാര് ?

(A) ജോണാസ് സാക്ക് (B) ഫ്ലമിംഗ്

(C) ആൽബർട്ട് സാബിൻ (D) ലൂയി പാസ്ചർ

Answer : (C) ആൽബർട്ട് സാബിൻ


32. ഒരു ഒന്നാം വർഗ്ഗ ഉത്തോലകത്തിനുദാഹരണം :

(A) ചവണ (B) കത്രിക 

(C) നാരങ്ങാക്കി (D) പാക്കുവെട്ടി

Answer : (B) കത്രിക 


33. കാറ്റ് വഴി വിത്ത് വിതരണം നടത്തുന്ന ഒരു സസ്യം ?

(A) തെങ്ങ്  (B) കുരുമുളക്

(C) ഇത്തിൾ (D) മുരിങ്ങ

Answer : (D) മുരിങ്ങ


34. ‘ബ്രാസ്ഏതൊക്കെ ലോഹങ്ങളുടെ സങ്കരമാണ് ?

(A) ചെമ്പ്, ഇരുമ്പ് (B) ചെമ്പ്, സിങ്ക്

(C) ചെമ്പ്, ടിൻ (D) ചെമ്പ്, അലുമിനിയം

Answer : (B) ചെമ്പ്, സിങ്ക്


35. ഹരിതകമുള്ള ജന്തുവേത് ?

(A) പാരമീസിയം (B) ഹൈഡ്ര

(C) യൂഗ്ലിന  (D) അമീബ

Answer : C) യൂഗ്ലിന 


36. ആന്റിജൻ ഇല്ലാത്ത രക്തഗ്രൂപ്പ്

(A) A ഗ്രൂപ്പ്   (B) B ഗ്രൂപ്പ്

(C) AB ഗ്രൂപ്പ് (D) O ഗ്രൂപ്പ്

Answer : (D) O ഗ്രൂപ്പ്


37. ഇലകളിൽ നിർമ്മിക്കുന്ന ആഹാരം സസ്യത്തിന്റെ വിവിധഭാഗങ്ങളിൽ എത്തിക്കുന്ന കലയേത് ?

(A) ഫ്ലോയം (B) പ്രോട്ടോപ്ലാസം 

(C) മൈറ്റോകോൺട്രിയ (D) സൈലം

Answer : (A) ഫ്ലോയം


38. ശരീരത്തിൽ രക്തത്തിന്റെ നിർമ്മാണത്തിനാവശ്യമായ ജീവകം?

(A) ടോക്കോഫിറോൾ (B) ഹീമോഗ്ലോബിൻ

(C) ഫോളിക്കാസിഡ് (D) ഫില്ലോക്വിനോൺ

Answer : (C) ഫോളിക്കാസിഡ്


39. സയനൈഡ് പ്രക്രിയയിലൂടെ ശുദ്ധികരിക്കുന്ന ലോഹം ?

(A) സ്വർണ്ണം (B) വെള്ളി

(C) പ്ലാറ്റിനം (D) സിങ്ക്

Answer : (A) സ്വർണ്ണം


40. ഡോട്ട് (DOT) എന്നത് ഏത് രോഗത്തിനുള്ള ചികിത്സാ രീതിയാണ് ?

(A) കുഷ്ഠം (B) ക്ഷയം 

(C) എയ്ഡ്സ് (D) കാൻസർ

Answer : (B) ക്ഷയം 


41. അക്ബറിന്റെ ധനകാര്യമന്ത്രിയായിരുന്ന വ്യക്തി ?

(A) രാജാ വീർബൽ (B) രാജാ മാൻസിംഗ്

(C) രാജാ തോഡർമാൾ (D) രാജാ പ്രതാപ് സിംഗ്

Answer : (C) രാജാ തോഡർമാൾ


42. ഇറ്റലിയിലെ ഫാസിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാവ് ?

(A) ഹിറ്റ്ലർ (B) അലക്സാണ്ടർ

(C) ബിസ്മാർക്ക് (D) മുസ്സോളിനി

Answer : (D) മുസ്സോളിനി


43. ഇന്ത്യയിലെ ഒന്നാം സ്വാതന്ത്ര്യസമരം ഔദ്യോഗികമായി പൊട്ടിപ്പുറപ്പെട്ട സ്ഥലം ?

(A) ഡൽഹി (B) മീററ്റ്

(C) പാനിപ്പത്ത് (D) ബോംബെ

Answer : (B) മീററ്റ്


44. വിക്ടോറിയ രാജ്ഞിയുടെ വിളംബരവുമായി ബന്ധപ്പെട്ട ആക്ട് ഏത് ?

(A) 179 -ലെ ആക്ട് (B) 1757 -ലെ ആക്ട്

(C) 1857 -ലെ ആക്ട് (D) 1858-ലെ ആക്ട്

Answer : (D) 1858-ലെ ആക്ട്


45. ദത്തവകാശനിരോധന നയം നടപ്പാക്കിയതാര് ?

(A) വെല്ലസ്ലി (B) ഡൽഹൗസി

(C) റിപ്പൺ  (D) കഴ്സൺ

Answer : (B) ഡൽഹൗസി


46. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി?

(A) ലിറ്റൺ (B) കോൺവാലിസ്

(C) കാനിംഗ് (D) വേവൽ

Answer : (C) കാനിംഗ്


47, ബർദ്ദോളി സത്യാഗ്രഹം നടന്ന വർഷം ?

(A) 1928  (B) 1929

(C) 1930 (D) 1931

Answer : (A) 1928


48. ഗാന്ധിയൻ സമരവുമായി ബന്ധപ്പെട്ട ചമ്പാരൻ ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?

(A) ബംഗാൾ (B) ആസ്സാം 

(C) ഗുജറാത്ത് (D) ബീഹാർ

Answer : (D) ബീഹാർ


49. ‘ഏകദൈവ വിശ്വാസികൾക്കൊരു സമ്മാനംഎന്ന ഗ്രന്ഥം ആരുടെ രചനയാണ് ?

(A) M.D വാസുഭട്ടതിരി (B) V.T ഭട്ടതിരി

(C) രാജാറാം മോഹൻറോയ് (D) ആനിബസന്റ്

Answer : (C) രാജാറാം മോഹൻറോയ്


50. താഷ്കന്റ് കരാറിൽ ഒപ്പിട്ട് ഇന്ത്യൻ പ്രധാനമന്ത്രി ?

(A) ഇന്ദിരാഗാന്ധി (B) ലാൽ ബഹാദൂർ ശാസ്ത്രി

(C) ജവഹർ ലാൽ നെഹ് (D) ചരൺസിംഗ്

Answer : (B) ലാൽ ബഹാദൂർ ശാസ്ത്രി


Awesome, You just worked out 50 Questions, Keep It Up


51. ‘ഗരീബി ഹഠാവോഎന്ന മുദ്രാവാക്യം ഏത് പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടതാണ്?

(A) 2-ാം പദ്ധതി (B) 3-ാം പദ്ധതി

(C) 4-ാം പദ്ധതി (D)5-ാം പദ്ധതി

Answer : (D)5-ാം പദ്ധതി


52. ഇന്ത്യൻ ഭരണഘടനയിലെ നിർദ്ദേശങ്ങൾ ഏത് രാജ്യത്തിൽ നിന്നും സ്വീകരിച്ചതാണ്

(A) അയർലെന്റ്  (B) ബ്രിട്ടൻ 

(C) ക്യാനഡ (D) അമേരിക്ക

Answer : (A) അയർലെന്റ് 


53. ഇന്ത്യയിലെ ആദ്യത്തെ ഇൻഷുറൻസ് കമ്പനി ?

(A) ബാബൈ ഇൻഷുറൻസ് കമ്പനി (B) കൽക്കട്ടെ ഇൻഷുറൻസ് കമ്പനി

(C) ഡൽഹി ഇൻഷുറൻസ് കമ്പനി (D) ഇന്ത്യൻ ഇൻഷുറൻസ് കമ്പനി

Answer : Question cancelled


54. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ?

(A) SBT (B) UTI

(C) SBI (D) ICICI

Answer : (C) SBI


55. ദേശീയ അന്ധതാ നിവാരണ പദ്ധതി ആരംഭിച്ച വർഷം ?

(A) 1974 (B) 1975

(C) 1976 (D) 1977

Answer : (C) 1976


56. ഭരണഘടനയുടെ ആർട്ടിക്കിൾ –24 പ്രകാരം നിരോധിയ്ക്കപ്പെട്ടത് ?

(A) ബാലവേല (B) ശൈശവ വിവാഹം

(C) സ്ത്രീധനം (D) സ്ത്രീപീഡനം

Answer : (A) ബാലവേല


57. പട്ടികജാതിക്കാർക്കായി ഇന്ത്യൻ പാർലമെന്റിൽ എത്ര സീറ്റുകൾ സംവരണം ചെയ്യപ്പെട്ടിരിക്കുന്നു ?

(A) 75 (B) 76

(C) 78 (D) 79

Answer : Question cancelled


58. താഴെ കൊടുത്തിരിക്കുന്നവരിൽ മനുഷ്യാവകാശ പ്രവർത്തനവുമായി ബന്ധപ്പെട്ട വ്യക്തി ?

(A) വിമൽ ജലാൻ (B) ബീഗം ഹസ്രത്ത് മഹൽ

(C) അരുന്ധതി റോയ് (D) ഗുൽസാരിലാൽ നന്ദ

Answer : (C) അരുന്ധതി റോയ്


59. ലോക വനിതാ ദിനം :

(A) മാർച്ച് 7 (B) മാർച്ച് 8 

(C) ജൂലൈ 7 (D) ജൂലൈ 8

Answer : (B) മാർച്ച്


60. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ?

(A) K.G അടിയോടി (B) K.G ബാലകൃഷ്ണൻ

(C) ഹമീദ് അൻസാരി (D) H. L. Dattu

Answer : (D) H. L. Dattu


61. Let me have a look_________?

(A) do you (B) will you

(C) have you (D) haven’t you

Answer : (B) will you


62. Would you mind_________?

(A) opening the window (B) open the window

(C) opened the window (D) to open the window

Answer : (A) opening the window


63. The teacher asked the students_________?

(A) who are absent today (B) who were absent today

(C) who are absent that day (D) who were absent that day

Answer : (D) who were absent that day


64. Rajesh_________the bank in 1990.

(A) has joined (B) have joined

(C) is joined (D) joined

Answer : (D) joined


65. Have you got an electric blanket_________your bed.

(A) in (B) at

(C) on (Đ) for

Answer : (C) on


66. He decided to fight for justice_________

(A) In all costs (B) at all costs

(C) to all costs (D) from all costs

Answer : (B) at all costs


67. There is a policeman standing________

(A) at the corner (B) in the corner

(C) on the corner (D) above the corner

Answer : (A) at the corner


68. If I have the money________a car

(A) I would buy (B) I will buy

(C) I would have bought (D) bought

Answer : (B) I will buy


69. I always________my revision notes just before I go in to an examination.

(A) go in (B) go at

(C) go over (D) go on

Answer : (C) go over


70. The belief that God is everything and everything is God

(A) Pantheism (B) Atheism 

(C) Monotheism (D) Polytheism

Answer : (A) Pantheism


71. The word nearest in meaning to Futile’,________

(A) Fruitful (B) Profitable

(C) Angry (D) Vain

Answer : (D) Vain


72. The correctly spelt word is

(A) embarassment (B) embarrasment

(C) embarrassment (D) embarassment

Answer : C) embarrassment


73. The antonym of ‘Barbarous’ is________

(A) Savage (B) Civilized

(C) Rude (D) Harsh

Answer : (B) Civilized


74. ‘Go to the dogs’ means:

(A) be ruined (B) search

(C) go after the dogs (D) run fast

Answer : (A) be ruined


75. A fleet of 20________

(A) stars (B) ants

(C) cattles (D) ships

Answer : (D) ships


76. Snakes________

(A) Hoot (B) Hiss

(C) Squeak (D) Grunt

Answer : (B) Hiss


77.________his popularity, he didn’t win the election

(A) Though (B) Although

(C) Inspite of (D) Despite of

Answer : (C) Inspite of


78. Copper is________useful metal.

(A) an (B) the

(C) that (D) a

Answer : (D) a


79. Teaching is a______profession.

(A) respectable (B) respective

(C) respectful (D) respectfully

Answer : (A) respectable


80. You had better________

(A) locked the door (B) locking the door

(C) lock the door (D) to lock the door

Answer : (C) lock the door


81. ‘അവൾഏതു സർവനാമ  വിഭാഗത്തിൽപ്പെടുന്നു ?

(A) ഉത്തമ പുരുഷന്‍ (B) മധ്യമ പുരുഷൻ

(C) പ്രഥമ പുരുഷൻ (D) ഇതൊന്നുമല്ല

Answer : (C) പ്രഥമ പുരുഷൻ


82. ‘ആയിരത്താണ്ട്’ സന്ധിയേത്?

(A) ലോപം (B)  ദ്വിത്വം 

(C) ആഗമം (D) ആദേശം

Answer : (D) ആദേശം


83. ശരിയായ വാകമേത് ?

(A) പ്രായാധിക്യമുള്ള മഹാവ്യക്തികളെ നാം ബഹുമാനിച്ചേ പറ്റൂ

(B) പ്രായാധിക്യം ചെന്ന മഹാവ്യകതികളെ നാം തീർച്ചയായും ബഹുമാനിച്ചേ പറ്റൂ

(C) പ്രായാധിക്യം ചെന്ന മഹത് വ്യക്തികളെ നാം തീർച്ചയായും ബഹുമാനിച്ചേ പറ്റൂ

(D) പ്രായാധിക്യം ചെന്ന മഹാവ്യക്തികളെ നാം ബഹുമാനിച്ചേ പറ്റു

Answer : (A) പ്രായാധിക്യമുള്ള മഹാവ്യക്തികളെ നാം ബഹുമാനിച്ചേ പറ്റൂ


84. ശരിയായ പദമേത് ?

(A) അന്തരിദ്രം (B) അന്തച്ഛിദ്രം

(C) അന്തശ്ചിദ്രം (D) അന്തശ്ഛിദ്രം

Answer : (B) അന്തച്ഛിദ്രം


85. ‘കാറ്റ്’ പര്യായമല്ലാത്തതേത് ?

(A) അനിലൻ  (B) അനലൻ

(C) പവനൻ (D) പവമാനൻ

Answer : (B) അനലൻ


86. ‘ആടുജീവിതംരചയിതാവാര് ?

(A) സക്കറിയ (B) ആനന്ദ്

(C) മേതിൽ രാധാകൃഷ്ണൻ (D) ബെന്യാമിൻ

Answer : (D) ബെന്യാമിൻ


87.’കോവിലൻഎന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര് ?

(A) എ.അയ്യപ്പൻ (B) വി,വി.അയ്യപ്പൻ

(C) അയ്യപ്പൻപിള്ള (D) എം. അച്യുതൻ

Answer : (B) വി,വി.അയ്യപ്പൻ


88. പ്രഥമ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്ക് ?

(A) ബാലമണിയമ്മ (B) വള്ളത്തോൾ

(C), ഇളംകുളം കുഞ്ഞൻപിള്ള (D) ശൂരനാട് കുഞ്ഞൻപിള്ള

Answer : (D) ശൂരനാട് കുഞ്ഞൻപിള്ള


89. ശരിയായ പരിഭാഷയേത് ?

Necessity can make even the timid brave

(A) ആവശ്യം വന്നാൽ ഒന്നിനും കൊള്ളാത്തവനും ധീരനാകും

(B) ഒന്നിനും കൊള്ളാത്തവനും ആവശ്യം വന്നാൽ ധീരനാകും

(C) ധീരനല്ലാത്തവനും ആവശ്യം വന്നാൽ ധീരനാകും

(D) ആവശ്യം വന്നാൽ ധീരനും ഒന്നിനും കൊള്ളാത്തവനാകും

Answer : (C) ധീരനല്ലാത്തവനും ആവശ്യം വന്നാൽ ധീരനാകും


90. “It is better to die like a lion than to live like an ass”സമാനമായ പഴഞ്ചൊല്ല് ഏത് ?

(A) ഒരു സിംഹമായി ജീവിക്കുന്നതാണ് ഒരു കഴുതയായി ജീവിക്കുന്നതിലും നല്ലത്

(B) ഒരു സിംഹം മരിക്കുന്നതിനേക്കാൾ നല്ലത് ഒരു കഴുത മരിക്കുന്നതാണ്

(C) ഒരു സിംഹമായി മരിക്കുന്നതാണ് ഒരു കഴുതയായി ജീവിക്കുന്നതിലും നല്ലത്

(D) ഒരു സിംഹം മരിക്കുന്നതിനേക്കാൾ വേഗത്തിൽ ഒരു കഴുത മരിക്കുന്നു.

Answer : (C) ഒരു സിംഹമായി മരിക്കുന്നതാണ് ഒരു കഴുതയായി ജീവിക്കുന്നതിലും നല്ലത്


91. ഒരു ക്ലാസിലെ 40 കുട്ടികളുടെ ശരാശരി വയസ് 10 ആണ്. ടീച്ചറുടെ വയസു കൂടി കിട്ടിയാൽ ശരാശരി വയസ് 11 ആകും ടീച്ചറുടെ വയസ് എത്ര ?

(A) 40 (B) 51

(C) 42 (D) 44

Answer : (B) 51


92. 50000 രൂപ 8% വാർഷിക നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നു . രണ്ടു വർഷത്തേക്കു കിട്ടുന്ന കൂട്ടു പലിശ എത്ര ?

(A) 4,000 (B) 4,320

(C) 8320 (A) 320

Answer : (C) 8320


93.അച്ഛന്റെയും മകന്റെയും ഇപ്പോഴത്തെ വയസിന്റെ അനുപാതം 6;1 ആണ്. അഞ്ച് വർഷം കഴിഞ്ഞ് അവരുടെ വയസിന്റെ അനുപാതം 7:2 ആകും. മകന്റെ ഇപ്പോഴത്തെ വയസ് എത്ര?

(A) 4 (B) 5

(C) 6 (D) 10

Answer : (B) 5


94. സജിൻ 800 മീറ്റർ നീളമുള്ള ഒരു പാലം 8 മിനിറ്റു കൊണ്ട് നടന്നു എന്നാൽ സജിന്റെ വേഗം കി.മീ / മണിക്കുറിൽ എത്ര?

(A) 6 (B) 6.2 

(C) 7.6 (D) 8

Answer : (A) 6


95. ഒരു ജോലി ചെയ്തു തീർക്കാൻ അശോകിന് 9 ദിവസവും ആദർശിന് 15 ദിവസവും അനുവിന് 10 ദിവസവും വേണം. മൂന്നു പേരും കൂടി എത്ര ദിവസം കൊണ്ട് ഈ ജോലി ചെയ്തു തീർക്കും.

(A) 4 (B) 3+ 3/5

(C) 3+1/3 (D) 3

Answer : (B) 3+ 3/5


96. ഒരു സംഖ്യയുടെ 75% ത്തോട് 75 കൂട്ടിയാൽ (അതേ സംഖ്യ കിട്ടുന്നു. സംഖ്യ ഏത് ?

(A) 750  (B) 250

(C) 150  (D) 300

Answer : (D) 300


97. പ്രവീൺ 20,000 രൂപയ്ക്കു വാങ്ങിയ ബൈക്ക് 25,000 രൂപയ്ക്ക് വിറ്റു. ലാഭശതമാനം എത്ര?

(A) 15 (B) 20 

(C) 25  (D) 30

Answer : (C) 25 


98. ഒരു സമചതുരത്തിന്റെ വികർണത്തിന്റെ നീളം 50 സെ.മീ. ആയാൽ അതിന്റെ വിസ്തീർണം ?

(A) 1250 cm2 (B) 2500 cm2 

(C) 1768 cm2 (D) 884 cm2

Answer : (A) 1250 cm2


99. തുടർച്ചയായ രണ്ട് ഇരട്ട സംഖ്യകളുടെ വർഗങ്ങളുടെ വ്യത്യാസം 132 ആണ്. സംഖ്യകൾ  ഏവ?

(A) 28, 30 (B) 30, 32

(C) 34, 36 (D) 32, 34

Answer : (D) 32, 34


100. 13, 17, 19, 23,  ?

(A) 27 (B) 29

(C) 28 (D) 26

Answer : (B) 29


Good Work, You just completed an entire Question paper. If you really want to crack Ldc 2020, you have to stay ahead of competition. I think you should workout At-lest 3 Question papers per day. If you are interested in checking out 64/2011 Question Paper ( 2011, Kozhikode ldc Question Paper) You can Click Here.

If you want to download this LD clerk Question Paper with Answers, You can click the download button given below

This Post Has One Comment

Leave a Reply

Close Menu