Kerala Psc Ld Clerk 2011 Kollam Question Paper

Kerala Psc Ld Clerk 2011 Kollam Question Paper

Kerala Psc Previous Year Question Paper With Answers

This Post includes all 100 Questions and its answers of 90/2011 Question paper. This exam was conducted by kerala psc for the post of Ld Clerk in 2011. As the ldc exams are conducted on district basis, this one was specifically for Kollam district.

I have included all Questions and I request you to approach this like a mock test. Read the Question and its options thoroughly and then use the “Show Answer” button to view the answer. If you work out Question papers that way, it will be much easier to remember things.

You can also download this Question paper for free, Links are given at the end of this post. The Question paper is completely solve ie, answer of each Question is marked in the Question Paper itself. Previous year Question papers are very important for anyone who is preparing for Kerala Psc exams, So If you have friends who are preparing for Upcoming PSC Exams like Ld Clerk 2020, LGS, Police Constable, field assistant etc… Please share this post with them.


1. 240 രൂപ വീതം  വിലയുള്ള 2 സാധനങ്ങൾ വിറ്റപ്പോൾ ഒന്നിന് 10% ലാഭവും മറ്റേതിന് 10% നഷ്ടവുമുണ്ടായി. കച്ചുവടത്തിൽ ലാഭമോ നഷ്ടമോ. എത്ര?

(A) 10% ലാഭം (B) 1% നഷ്ടം

(C) 10% നഷ്ടം (D) 1% ലാഭം 

Answer : (B) 1% നഷ്ടം


2. 100 രൂപയ്ക്ക് ഒരു മാസത്തേക്ക് 1 രൂപ സാധാരണ പലിശ കൊടുക്കണമെങ്കിൽ പലിശ നിരക്ക് എത്ര

(A) 10% (B) 15%

(C) 12% (D) 1%

Answer : (C) 12%


3. ഒരു ചതുരത്തിന്റെ നീളവും വീതിയും 5 : 3 എന്ന അംശബന്ധത്തിലാണ്, നീളം 40 മീറ്ററായാൽ വീതി എത്ര

(A) 24 (B) 20

(C) 32 (D) 15

Answer : (A) 24


4. A യിൽ നിന്നും B യിലേക്ക് ഒരാൾ മണിക്കൂറിൽ 40 കി. മീ. വേഗതയിലും തിരിച്ച് 60 കി.മി. വേഗതയിലും യാത്ര ചെയ്തു, A മുതൽ 5 വരെയുള്ള അകലം 120 കി. മി. എങ്കിൽ ശരാശരി അയാളുടെ വേഗത എന്ത് ?

(A) 32 കി. മീ. (B) 64 കി. മീ.

(C) 48 കി. മി. (D) 55 കി.മീ.

Answer : (C) 48 കി. മി.


5. 8x7 / 4x3 + 2x4 =

(A)  2x(B) 2x2

(C) x4 (D) 1

Answer : (D) 1


6. 6 സെ.മീ വശമുള്ള ഒരു സമചതുര കട്ടയിൽനിന്നും ചെത്തിയുണ്ടാക്കുന്ന ഏറ്റവും വലിയ ഗോളത്തിന്റെ  ആരം  എത്ര ?

(A) 3 സെ.മീ (B) 2 സെ.മീ

(C) 6 സ.മീ. (D) 4 സെ.മീ

Answer : (A) 3 സെ.മീ


7. – 3, 3, 13, 27, 45, ________

(A) 83 (B) 72

(C) 63 (D) 67

Answer : (D) 67


8. 650 ന്റെ 10%ത്തിനെ 6 കൊണ്ടു ഗുണിച്ചാൽ കിട്ടുന്നത്  300 ന്റെ എത്ര ശതമാനമാണ് ?

(A) 6 (B) 10

(C) 20 (D) 12

Answer : (B) 10


9. CEH എന്നത് 358 നെ സൂചിപ്പിക്കുന്നു. CHGJZ എന്നതിനെ സൂചിപ്പിക്കുന്ന  സംഖ്യ ?

(A) 38716 (B) 3871026

(C) 387106 (D)387126

Answer : (B) 3871026


10. ‘+’ = X, ‘-’ = ‘+’, ‘X’ = ‘-’  / = ‘+’ = + ആയാൽ 7 +6 / 2-1 =

(A) 44 (B) 56

(C) 21 (D) 84

Answer : (A) 44


11.  A. എന്ന ബിന്ദുവിൽ നിന്നും ഒരാൾ 15 മീറ്റർ പടിഞ്ഞാറോട്ടും അവിടെനിന്നും നേരേ ഇടത്തോട്ട് 12 മീറ്ററും അവിടെനിന്നും നേരേ ഇടത്തോട്ട് 15 മീറ്ററും അവിടെനിന്നും നേരേ വല്ലാത്തൊട്ട് 3 മീറ്ററും നടന്നു A യിൽ നിന്നും ഇപ്പോൾ അയാൾ എത്ര അകലെയാണ് ?

(A) 18 മീ. തെക്ക് (B) 12 മീ. തെക്ക്

(C) 12 മി. വടക്ക് (D) 18 മീ. വടക്ക്

Answer : Question Cancelled


12. അടുത്ത പദം കാണുക

4, 11, 25, 46, _____

(A) 74 (B) 11

(C) 67 (D) 78

Answer : (A) 74


13. കൂട്ടത്തിൽ ബന്ധമില്ലാത്ത സംഖ്യ കണ്ടെത്തുക

(A)25 (B) 625

(C) 425 (D) 225

Answer : (C) 425


14. ഒരു ക്ലാസിലെ 40 കുട്ടികളിൽ 10 പേർ ഫുട്ബോൾ മാത്രവും 15 കുട്ടികൾ ക്രിക്കറ്റ് മാത്രവും കഴിക്കുന്നവരാണ്. 5 കുട്ടികൾ രണ്ടും കളിക്കുന്നവരാണ് എന്നാൽ ഒന്നും കളിക്കാത്തവരുടെ എണ്ണം എത്ര ?

(A) 10 (B) 5

(C) 15 (D) ഇതൊന്നുമല്ല

Answer : (A) 10


15.അച്ഛൻറെ വയസ്സ് മകൻറെ വയസ്സിന്റെ  3 മടങ്ങാണ് 15 വർഷം കഴിയുമ്പോൾ അച്ഛൻറെ വയസ്സ് മകൻറെ വയസ്സിന്റെ ഇരട്ടിയാകും. ഇപ്പോഴത്തെ അച്ഛൻറെ വയസ്സ് എത്ര ?

(A) 45 (B) 35

(C) 30 (D) 50

Answer : (A) 45


16. 4 x 2 = 84; 3 x6 = 612; 5 x 4 = 108 ആയാൽ 7 x 3 എത ?

(A) 141 (B) 146

(C) 143 (D) 117

Answer : (B) 146


17. ഇരു ക്ലോക്കിലെ സമയം 3.30 ആകുമ്പോൾ അതിലെ സുചികൾക്കിടയിലുള്ള കോൺ എത്ര ?

(A) 60O (B) 45O

(C) 75O (D) 105O

Answer : (C) 75O


18. 2009 ജനുവരി 1 തിങ്കളാഴ്ചയായിരുന്നു. 2010 ജനുവരി 1 ന് ദിവസം വരും?

(A) തിങ്കൾ (B) ചൊവ്വ

(C) ബുധൻ  (D) വ്യാഴം 

Answer : (B) ചൊവ്വ


19. ലഘൂകരിക്കുക 

7x (12 + 9) / 3 – 9 =

(A) 20 (B) 30

(C) 40 (D) 50

Answer : (C) 40


20. 7.459 / 0.007459 ന്റെ വിലയെന്ത് ?

(A) 10 (B) 100

(C) 1 (D) 1000

Answer : (D) 1000


21.ഇറാഖിന്റെ  തലസ്ഥാനം :

(A) ബാഗ്ദാദ് (B) ഒമാൻ

(C) ഖത്തർ (D) ടെഹ്റാൻ 

Answer : (A) ബാഗ്ദാദ്


22. ജപ്പാനിലെ നാണയം :

(A) ഡോം (B) ലാറ്റ് 

(C) വൺ (D) യെൻ 

Answer : (D) യെൻ 


23. ലോകത്തിൽ ഏറ്റവും കൂടുതൽ നിക്കൽ നിക്ഷേപം ഉള്ള രാജ്യം:

(A) ഇന്ത്യ (B) കാനഡ

(C) ജപ്പാൻ (D) ഐർലണ്ട്

Answer : Question Cancelled


24. ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകൻ : 

(A) തിലകൻ (B) ഗോഖലെ

(C) നേതാജി  (D) പട്ടേൽ 

Answer : (C) നേതാജി


25. മഹായാന ബുദ്ധമതക്കാർ ബുദ്ധനെ കണക്കാക്കിയിരുന്നത് :

(A) പ്രവാചകൻ (B) സന്യാസി 

(C) ഗുരു  (D) ദൈവം

Answer : (D) ദൈവം


26. ഗാന്ധിജിയെ മഹാത്മഎന്നു വിളിച്ചയാൾ :

(A) ടാഗോർ (B) ഏ ഓ ഹ്യൂം 

(C) ദാദാഭായ് നവറോജി (D) ബങ്കിം ചന്ദ്ര ചാറ്റർജി

Answer : (A) ടാഗോർ


27.ഒ എൻ വി യുടെ ഒരു കൃതി :

(A) സർഗ്ഗസംഗീതം  (B) ദാഹിക്കുന്ന പാനപാത്രം

(C) ചന്ദനക്കട്ടിൽ (D) ശാരദ 

Answer : (B) ദാഹിക്കുന്ന പാനപാത്രം


28. പ്ലാസി യുദ്ധം നടന്ന വർഷം : 

(A) 1857 (B) 1758

(C) 1764 (D) 1757

Answer : (A) 1857


29. പമ്പയുടെ തിരഞ്ഞു നടക്കുന്ന ഒരു പെരുന്നാൾ :

(A) എടത്വ (B) മഞ്ഞനിക്കര 

(C) പുതുപ്പള്ളി (D) മണർകാട്

Answer : (A) എടത്വ


30. “ഞാനാണ് രാഷ്ട്രംഎന്ന് പ്രഖ്യാപിച്ചയാൾ :

(A) മുസ്സോളിനി (B) നെപ്പോളിയൻ

(C) ലൂയി XIV (D) ഹിറ്റ്ലർ

Answer : (C) ലൂയി XIV


31. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രതിനിധി ഇന്ത്യ സന്ദർശിച്ചത് ആരുടെ കാലത്ത് ?

(A) അക്ബർ (B) ഔറംഗസേബ്

(C) ഷാജഹാൻ (D) ജഹാംഗീർ

Answer : (D) ജഹാംഗീർ


32. പത്തനംതിട്ട ജില്ലയുടെ രൂപീകരണത്തിന് മുൻകൈ എടുത്തയാൾ : 

(A) ഇ.കെ. നായനാർ (B)  കെ.കെ. നായർ

(C) എ കെ ആന്റണി  (D) സി.എച്ച് മുഹമ്മദ് കോയ

Answer : (B)  കെ.കെ. നായർ


33. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ സമ്മേളനം കൂടിയ സ്ഥലം

(A) ബോംബെ (B) പൂന 

(C) ന്യൂഡൽഹി (D) കൽക്കട്ട

Answer : (A) ബോംബെ


34. “പഠിച്ച ഓരോ ആളും അതിന് അവസരം ലഭിക്കാത്ത ഓരോ ആളെ വീതം പഠിപ്പിക്കണം” – പറഞ്ഞതാര്?

(A) രാജാറാം മോഹൻ റോയ് (B) മഹാദേവ ഗോവിന്ദ റാനഡെ

(C) സ്വാമി വിവേകാനന്ദൻ (D) സർ സയ്യിദ് അഹമ്മദ് 

Answer : (B) മഹാദേവ ഗോവിന്ദ റാനഡെ


35. 2009 ലെ ദേശീയ ഷൂട്ടിംഗ് മത്സരത്തിൽ 1- അം  സ്ഥാനം നേടിയത് : 

(A) സർജീവ് രജ്പുട്ട് (B) ഗഗനാനരംഗ്

(C) ഇമ്രാൻ ഹസ്സൻ (D) ഗുർപ്രീത് സിംഗ്

Answer : Question Cancelled


36, കോമൺ വെൽത്ത് ദിനം :

(A) ഒക്ടോബർ 5 (B) ജൂൺ 10

(C) ഡിസംബർ 10 (D) മെയ് 24

Answer : (D) മെയ് 24


37. പഞ്ചമഹാശക്തികളിൽ പെടാത്തത് :

(A) ഇറ്റലി (B) യു കെ.

(C) സോവിയറ്റ് യൂണിയൻ (D) യു എസ് എ

Answer : (A) ഇറ്റലി


38. യു എസ്.എ യുടെ ആദ്യത്തെ പ്രസിഡന്റ് : 

(A) വുഡ്രോ വിൽസൺ (B) ജോർജ് വാഷിംഗ്ടൺ 

(C) എബ്രഹാം ലിങ്കൺ  (D) കെന്നടി

Answer : (B) ജോർജ് വാഷിംഗ്ടൺ


39. ഇംഗ്ലീഷ് കവിതയുടെ പിതാവ് :

(A) ജെഫ്രി ചൗസർ (B) ഷേക്സ്പിയർ

(C) ഷെല്ലി (D) കീറ്റ്സ്

Answer : (A) ജെഫ്രി ചൗസർ


40. ഏറ്റവും കൂടുതൽ വാക്കുകളുള്ള ഭാഷ : 

(A) മലയാളം (B) ലാറ്റിൻ

(C) ഹീബ്രൂ  (D) ഇംഗ്ലീഷ്

Answer : (D) ഇംഗ്ലീഷ്


41. ഏറ്റവും കൂടുതൽ വെള്ളം ഉള്ള നദി:

(A) മിസോറി-മിസിസിപ്പി  (B) ബ്രഹ്മപുത്ര

(C) ആമസോൺ (D) തെംസ് 

Answer : (C) ആമസോൺ


42. എവറസ്റ്റ് സ്ഥിതിചെയ്യുന്നത് : 

(A) ഇന്ത്യ (B) ബർമ്മ

(C) ഭൂട്ടാൻ  (D) നേപ്പാൾ

Answer : (D) നേപ്പാൾ


43. “ഫസ്റ്റ് റാങ്ക്എന്ന കൃതിയുടെ കർത്താവ് : 

(A) എൻ എം. കക്കാട് (B) കെ കെ വാസു

(C) എസ്.കെ. പൊറ്റെക്കാട്  (D) കാക്കനാടൻ

Answer : (B) കെ കെ വാസു


44. ‘ഇന്ത്യൻ മാക്യവല്ലിഎന്നറിയപ്പെടുന്നയാൾ

(A) ചാണക്യൻ (B) മെഗസ്തനീസ്

(C) സി. രാജഗോപാലാചാരി (D) ജവഹർലാൽ നെഹ്റു 

Answer : (A) ചാണക്യൻ


45. വല്ലഭായ് പട്ടേൽ സ്റ്റേഡിയം എവിടെ

(A) ഡൽഹി (B) കൽക്കട്ട 

(C) അഹമ്മദാബാദ്. (D) ചെന്നൈ 

Answer : (C) അഹമ്മദാബാദ്


46. ഇടക്കാല തെരഞ്ഞെടുപ്പ് എന്നാലെന്ത് ?

(A) 5 കൊല്ലം പൂർത്തിയാകുമ്പോൾ ഉള്ളത് 

(B) അഞ്ചു വർഷത്തിനു മുമ്പ് സർക്കാരിനെ പിരിച്ചു വിടുകയോ സർക്കാർ സ്വയം ആദ്യം രാജി വയ്ക്കുകയോ ചെയ്യുമ്പോൾ 

(C) തെരഞ്ഞെടുക്കപ്പെടുന്നയാൾ രാജി വയ്ക്കുകയാ, മരിച്ചു പോവുകയാ, ചെയ്യുന്ന ഒഴിവിലേക്ക്

(D) രാഷ്ട്രപതി / ഗവർണർ മന്ത്രിസഭയെ പിരിച്ചു വിടുമ്പോൾ

Answer : (B) അഞ്ചു വർഷത്തിനു മുമ്പ് സർക്കാരിനെ പിരിച്ചു വിടുകയോ സർക്കാർ സ്വയം ആദ്യം രാജി വയ്ക്കുകയോ ചെയ്യുമ്പോൾ 


47. റയട്ട്വാരി സമ്പ്രദായം എന്നാലെന്ത്?

(A) അക്ബറിന്റെ കാലത്തെ നികുതി പിരിവ്

(B) ഇട പ്രഭുക്കന്മാർ മുഖാന്തിരം ബ്രിട്ടീഷുകാർ നടത്തിയ നികുതി പിരിവ്

(C) സെമീന്ദാർമാര്‍ രാജ്യത്ത് നടപ്പിലാക്കിയ കുത്തകാവകാശം

(D) ബ്രിട്ടീഷ് ഉദ്യാഗസ്ഥന്മാർ മുഖാന്തിരം ഇന്ത്യയിൽ നേരിട്ടു നടത്തിയ നികുതി പിരിവ്

Answer : (D) ബ്രിട്ടീഷ് ഉദ്യാഗസ്ഥന്മാർ മുഖാന്തിരം ഇന്ത്യയിൽ നേരിട്ടു നടത്തിയ നികുതി പിരിവ്


48. ഇന്ത്യൻ സ്റ്റാൻഡാർഡ് സമയം അടിസ്ഥാനമാക്കിയ രേഖ : 

(A) 82 1/2 ° കി. (B)82  1/2 ° പ. 

(C) 90°കി. (D) 90°പ. 

Answer : (A) 82 1/2 °


49. ടാറ്റാ ഇരുമ്പുരുക്ക് വ്യവസായശാല സ്ഥിതിചെയ്യുന്നത് :

(A) വർക്കല (B) കൽക്കട്ടെ

(C) ജംഷട്പുർ (D) ഭിലായ്

Answer : (C) ജംഷട്പുർ


50. ഇന്ത്യയിലെ റെയിൽവേ കൊച്ചു ഫാക്ടറി : 

(A) നെയ്‌വേലി (B) പെരമ്പൂർ

(C) ബാംഗ്ലൂർ (D) ഇട്ടാർസി

Answer : Question Cancelled


51. ക്വിറ്റ് ഇന്ത്യാ ദിനം

(A) ഡിസംബർ 4 (B) ഒക്ടോബർ 9

(C) ഏപ്രിൽ 5 (D) ആഗസ്റ്റ് 19

Answer : Question Cancelled


52. ഇന്ത്യയിലെ ആദ്യത്തെ വനിതാ കാബിനറ്റ് മന്ത്രി :

(A) വിജയലക്ഷ്മി പണ്ഡിറ്റ് (B) സരോജിനി നായിഡു

(C) അന്നാ ചാണ്ടി (D) ഇന്ദിരാഗാന്ധി

Answer : (A) വിജയലക്ഷ്മി പണ്ഡിറ്റ്


53. ഇന്ത്യയിലെ നിളം കൂടിയ അണക്കെട്ട്

(A) ഭക്രാനംഗൽ (B) ദാമോദർ വാലി

(C) ഹിരാക്കുഡ്  (D) പറമ്പിക്കുളം

Answer : (C) ഹിരാക്കുഡ്


54, ചിത്രപതി ശിവാജി ഇന്റർനാഷണൽ എയർപോർട്ട് സ്ഥിതിചെയ്യുന്നത് : 

(A) ഗോവ(B) കൽക്കട്ട

(C) ആഗ്ര (D) മുംബൈ

Answer : (D) മുംബൈ


55. നാഷണൽ ഡിഫൻസ് കോളേജ് സ്ഥിതി ചെയ്യുന്നത് : 

(A) പൂന (B) ന്യൂഡൽഹി

(C) വില്ലിംഗ്ടൺ (D) ബാംഗ്ലൂർ

Answer : (B) ന്യൂഡൽഹി


56. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി :

(A) എവറസ്റ്റ് (B) നംഗപർവ്വത്

(C) ഗോഡ്വിൻ ഓസ്റ്റിൻ (D) നന്ദാദേവി 

Answer : (C) ഗോഡ്വിൻ ഓസ്റ്റിൻ


57. പ്രഥമ സ്വദേശാഭിമാനി-കേസരി പുരസ്ക്കാരത്തിന് അർഹത നേടിയ പത്രപ്രവർത്തകൻ : 

(A) എം.പി. വീരേന്ദ്രകുമാർ (B) കുൽദീപ് നയ്യാർ

(C) ജോൺ ബ്രിട്ടാസ് (D)  ടി. വേണുഗോപാൽ

Answer : (D)  ടി. വേണുഗോപാൽ


58. ആരാധനാലയങ്ങൾ ഇല്ലാത്ത മതം

(A) കൺഫ്യൂഷനിസം (B) ജൈനമതം

(C) ബുദ്ധമതം (D) സൊറാസ്റ്ററിനിസം

Answer : (A) കൺഫ്യൂഷനിസം


59. വെളളാനകളുടെ നാട് : 

(A) കാനഡ (B) ഇറ്റലി

(C) തായ്‌ലൻഡ്  (D) സ്വിറ്റ്സർലണ്ട്

Answer : (C) തായ്‌ലൻഡ്


60. റെഡ് ക്രോസ് സ്സ്ഥാപകൻ : 

(A) എഡ്‌വേഡ്  ബട്ട്ലർ (B) ഹെൻറി ഡുനാന്റ്

(C) ആൽഫ്രഡ് നോബൽ (D) ഡബ്ലിയു എൽ. ജഡ്സൻ

Answer : (B) ഹെൻറി ഡുനാന്റ്


61. ലിഫ്റ്റ് കണ്ടുപിടിച്ചത് : 

(A) ഇ.ജി. ഓട്ടിസ് (B) ഡബ്ലിയു എച്ച്. ഫെക്സ് 

(C) ഡബ്ലിയു എൽ. ഹെഡ്സൻ (D) എ. ജി. ബൽ

Answer : (A) ഇ.ജി. ഓട്ടിസ്


62. എയർഫോഴ്സിൽ ഗ്രൂപ്പ് ക്യാപ്റ്റനു തുല്യമായ ആർമിയിലെ റാങ്ക് : 

(A) ക്യാപ്റ്റൻ (B) ലഫ്.  കേണൽ

(C) ബ്രിഗേഡിയർ (D) കേണൽ

Answer : (D) കേണൽ


63. ഒരു ബിൽ നിയമാകുന്നതെങ്ങനെ ?

(A) പ്രധാനമന്ത്രി ഒപ്പു വയ്ക്കണം (B) രാഷ്ട്രപതി ഒപ്പു വയ്ക്കണം

(C) ലോക്സഭ പാസാക്കണം  (D) പാർലമെന്റ് പാസാകണം

Answer : (B) രാഷ്ട്രപതി ഒപ്പു വയ്ക്കണം


64. ___________ന്റെ അഭാവത്തിൽ തൊലി വരളുന്നു.

(A) വൈറ്റമിൻ A  (B) വൈറ്റമിൻ B

(C) വൈറ്റമിൻ C (D) വൈറ്റമിൻ K

Answer : Question Cancelled


65. കോൺസ്റ്റാൻഡിനോപ്പിളിന്റെ ഇപ്പോഴത്തെ പേര്

(A) തുർക്കി (B) ഇറാൻ

(C) ഐർലണ്ട് (D) ഇസ്താംബുൾ

Answer : (D) ഇസ്താംബുൾ


66. ഇന്ത്യയിലെ ആദ്യത്തെ പോർട്ടുഗീസ് വൈസായി : 

(A) വാസ്കോഡഗാമ (B)  അൽബുക്കർക്ക്

(C) അൽമേഡ  (D) കബ്രാള്‍ 

Answer : (C) അൽമേഡ


67. അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ഒരു വ്യക്തിക്ക് ആ സ്ഥാനത്ത് പരമാവധി എത്ര വർഷം തുടരാം

(A) 4 (B) 7

(C) 10 (D) 8

Answer : (D) 8


68. താഴെപ്പറയുന്നവയിൽ ആനകളെ കാണാത്ത വന്യമൃഗ സംരക്ഷണ കേന്ദ്രം

(A) ബന്ദിപ്പൂർ  (B) രത്നംമ്പൂർ

(C) കോർബ (D) ഷരാവതി

Answer : Question Cancelled


69. ഉത്തരാർദ്ധഗോളത്തിൽ ദൈർഘ്യമേറിയ പകലുള്ള ദിനം :

(A) ഡിസംബർ 22 (B) ഡിസംബർ 21

(C) ജൂൺ 22 (D) ജൂൺ 21

Answer : (D) ജൂൺ 21


70. ഇന്ത്യയിൽ ഏറ്റവും കുടുതൽ മഴ  ലഭിക്കുന്ന ചിറാപ്പുഞ്ചി ഏതു സംസ്ഥാനത്തിൽ ?

(A) ആസ്സാം (B) ഛത്തീസ്ഘട്ട്

(C) മേഘാലയ (D) പഞ്ചാബ്

Answer : (C) മേഘാലയ


71. An excursion to Bangalore_____________by the school.

(A) Is being organized (B) are being organized

(C) Is been organized (D) are been organized

Answer : (A) Is being organized


72. Which one is correctly spelt?

(A) Vacum (B) Vaccum

(C) Vacuum (D) Vaccuum

Answer : (C) Vacuum


73. He_____________to market daily.

(A) go (B) had gone

(C) goes (D) has gone

Answer : (C) goes


74. If you work hard_____________.

(A) you will pass (B) you would pass

(C) you would have passed (D) you would have pass

Answer : (A) you will pass


75. The tourist spotted a_____________of lions.

(A) pride (B) herd

(C) pack (D) flock

Answer : (A) pride


76._____________is his favourite leisure activity.

(A) to read (B) to reading

(C) reading (D) read

Answer : (C) reading


77. Shyam is a person who loves money but hates spending. What will you call him?

(A) Capitalist (B) Philanthropist

(C) Miser (D) Economist

Answer : (C)  Miser


78. This year we had_____________sufficient rain.

(A) im (B) in

(C) dis (D) un

Answer : (B) in


79. Glass is transparent whereas wood is _____________.

(A) translucent (B) Vague

(C) opaque (D) clear

Answer : (C) opaque


80. I looked_____________ the number in the telephone directory.

(A on (B) up

(C) in (D) of

Answer : (B) up


81. She proved herself very_____________at playing chess.

(A) adopt (B) adapt

(C) adept (D) none of the above

Answer : (C) adept


82. One of my friends_____________going to Japan.

(A) are (B) is

(C) will (D) were

Answer : (B) is


83. “Slander’ means :

(A) to praise (B) to applaud

(C) to defame (D) to commend

Answer : (C) to defame


84. His academic performance should be taken into account. Replace the underlined words with a suitable option.

(A) concerned (B) considered

(C) preferred (D) checked

Answer : (B) considered


85. Pick out a word that means “formed or created with a special purpose”

(A) adhere (B) ad hoc

(C) advent (D) admonish

Answer : (B) ad hoc


86. He returned after_____________hour.

(A) the (B) a

(C) an (D) no article

Answer : (C) an


87. I am tired_____________working.

(A) of (B) to

(C) on (D) in

Answer : (A) of


88. Riny is_____________ than Sheen

(A) more courageous (C) courage

(B) most courageous (D) very courageous

Answer : (A) more courageous


89. Rekha will have tea,_____________

(A) will she? (B) will not she?

(C) she will (D) won’t she?

Answer : (D) won’t she?


90. The stranger asked Sarah where she_____________

(A) lived (B) live

(C) has lived (D) have lived

Answer : (A) lived


91. വാഴയില എന്ന പദം ഏതു സന്ധിക്ക്  ഉദാഹരണം ആണ് ?

(A) ആഗമ സന്ധി (B)ആദേശ സന്ധി 

(C) സ്വരസന്ധി (D) ലോപസന്ധി 

Answer : (A) ആഗമ സന്ധി


92. ശരിയല്ലാത്ത പ്രയോഗമേത്

(A) ഓരോരുത്തരും അവരവരുടെ അവരവരുടെ  സ്ഥാനത്തിരിക്കണം

(B) ഓരോ ആളുകളും അവരവരുടെ  സ്ഥാനത്തിരിക്കണം

(C) ഓരോ ആളും അവരവരുടെ  സ്ഥാനത്തിരിക്കണം

(D) എല്ലാവരും അവരവരുടെ  സ്ഥാനത്തിരിക്കണം

Answer : (B) ഓരോ ആളുകളും അവരവരുടെ  സ്ഥാനത്തിരിക്കണം


93. ശരിയായ പദം ഏത് ?

(A) ദശരധൻ (B) ദശരദൻ

(C) ദശദ്ദരൻ (D) ദശരഥൻ

Answer : (D) ദശരഥൻ


94. അർത്ഥം എഴുതുക :

വിസ്മൃതി

(A) തിരിച്ചറിവ് (B) ബോധം 

(C) മറവി (D) ഓർമ്മ 

Answer : (C) മറവി


95. ‘എൻ മക ജെഎന്ന നോവലിന്റെ കർത്താവാര് ?

(A) അംബികാസുതൻ മാങ്ങാട് (B) എം. മുകുന്ദൻ

(C) ആനന്ദ്  (D) സന്താഷ് ഏച്ചിക്കാനം

Answer : (A) അംബികാസുതൻ മാങ്ങാട്


96. ‘കോവിലൻഎന്നത് ആരുടെ തൂലികാ നാമമാണ്

(A) അയ്യപ്പപ്പണിക്കർ (B) എൻ.എസ്. മാധവൻ

(C) പി വി അയ്യപ്പൻ  (D) എം പി അയ്യപ്പൻ 

Answer : (C) പി വി അയ്യപ്പൻ


97. 2011ലെ  മുട്ടത്തുവർക്കി അവാർഡ് ലഭിച്ചതാർക്കാണ്?

(A) സാറാ ജോസഫ്  (B) എം ടി വാസുദേവൻ നായര്‍ 

(C) സുഗതകുമാരി (D) വി.ആർ. സുധീഷ്

Answer : (A) സാറാ ജോസഫ് 


98. മലയാളത്തിൽ സമാനമായ പഴഞ്ചൊല്ല് ഏത് ?

Slow and steady wins the race

(A) അതിമോഹം ചക്രം ചവിട്ടും (B) പയ്യത്തിന്നാൽ പനയും തിന്നാം

(C) മിന്നുന്നതെല്ലാം പൊന്നല്ല (D) അടി തെറ്റിയാൽ ആനയും വീഴും

Answer : (B) പയ്യത്തിന്നാൽ പനയും തിന്നാം


99. മലയാളത്തിൽ അർത്ഥം എന്ത് ?

Passed away

(A) നടന്നു പോയി (B) വന്നു പോയി 

(C) മറന്നു പോയി  (D) മരിച്ചു പോയി

Answer : (D) മരിച്ചു പോയി


100. സാമാന്യ നാമത്തിന് ഉദാഹരണം ഏത് ?

(A) മാവ് (B) മഞ്ഞ് 

(C) മരം (D) മഴു

Answer : (C) മരം


That’s it you have completed 90/2011 Question Paper. Don’t stop, Keep going. If you want to Read more Ld Clark Question papers like this Please Go Here. Don’t forget to share this post with your friends who are preparing for Ldc 2020. To download this Ld Clark Kollam Question Paper to your smartphone click the download button given below.

Leave a Reply

Close Menu