Kerala Psc Previous Questions with Answers 2020 – 24

Kerala Psc Previous Questions with Answers 2020 – 24

Psc Questions and answers for 2020 exams

This is the 24th part of this series, I have included around 40 questions in this part too. As always i have included the video link, link to download the Questions and Answers as pdf in this post.

As we reached the 24th part of this series, please let me know what you think about this in the comments. I hope this will be helpful for students who are preparing for psc exams, especially for those who starting out

946. രാജ്യത്തെ ദാരിദ്രനിർമാർജന പരിപാടികളെയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരാനായി 1999 ഏപ്രിൽ 1-ന് തുടക്കമിട്ട പദ്ധതിയേത് ?

Answer: എസ്.ജി.എസ്.വൈ. Swarnajayanti Gram Swarozgar Yojana

947. രാജ്യസഭയുടെ അദ്ധ്യക്ഷന്‍ ഉപരാഷ്ട്രപതിയായിരിക്കണമെന്ന് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏതാണ് ?

Answer: ആര്‍ട്ടിക്കിള്‍ 64

948. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് ?

Answer: മൌണ്ട് എൽബ്രൂസ്

949. ഇന്ത്യൻ ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിട്ടുള്ള റിട്ടുകളുടെ എണ്ണം എത്രയാണ് ?

Answer: 5

950. അയിത്ത നിര്‍മ്മാര്‍ജനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പേത് ?

Answer: ആര്‍ട്ടിക്കിള്‍ 17

951. ഇന്ത്യയിലെ തദ്ദേശ സ്വയംഭരണത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നതാര് ?

Answer: റിപ്പന്‍ പ്രഭു

952. കറന്‍സി നോട്ടില്‍ ഒപ്പിട്ടിട്ടുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി ആരാണ് ?

Answer: മന്‍മോഹന്‍ സിംഗ്

953. ശരിയായ കാഴ്ചശക്തി ലഭിക്കുന്നതിനാവശ്യമായ വിറ്റാമിൻ ഏത് ?

Answer: വിറ്റാമിൻ A

954. ‘സ്കൂളിലെ തറയിൽ ഇരുന്ന് പഠിക്കുന്നതൊന്നും എനിക്ക് പ്രശ്നമല്ല – എനിക്കു വേണ്ടത് വിദ്യാഭ്യാസമാണ്’. ആരുടെ വാക്കുകളാണിത് ?

Answer: ഡോ. ബി.ആർ.അംബേദ്ക്കർ

955. ആംഗ്ലോ-ഇന്ത്യന്‍റെ തൊഴില്‍ സംവരണവുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ ഏത് ?

Answer: ആര്‍ട്ടിക്കിള്‍ 336

956. ബ്രിട്ടീഷ് സഹകരണത്തോടെ ഇന്ത്യയില്‍ സ്ഥാപിച്ച ഇരുമ്പുരുക്കുശാലയേത് ?

Answer: ദുര്‍ഗ്ഗാപ്പൂര്‍

957. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ഏത് ?

Answer: രാജസ്ഥാൻ

958. കേരളത്തിലെ ഏറ്റവും പൊക്കം കൂടിയ കൊടുമുടിയായ ആനമുടി ഏത് താലൂക്കില്‍ സ്ഥിതി ചെയ്യുന്നു ?

Answer: മൂന്നാര്‍

959. ബയോഗ്യാസ് പ്ലാൻറിൽ നിന്നും പുറത്തുവരുന്ന വാതകം ഏതാണ് ?

Answer: മീതൈഥൻ

960. മെസോപ്പൊട്ടേമിയയുടെ ഇപ്പോഴത്തെ പേരെന്ത് ?

Answer: ഇറാഖ്

961. നളചരിതം ആട്ടക്കഥ എഴുതിയതാര് ?

Answer: ഉണ്ണായി വാര്യര്‍

962. ഏറ്റവും കൂടുതല്‍ ഇരുമ്പ്നിക്ഷേപമുള്ള കേരളത്തിലെ ജില്ല ഏതാണ് ?

Answer: കോഴിക്കോട്

963. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയവും പ്രാദേശിക സമയവും ഒരുപോലെയായിരിക്കുന്നത് ഏത് സ്ഥലത്താണ് ?

Answer: അലഹാബാദ്

964. പട്ടിക വര്‍ഗ്ഗക്കാര്‍ക്ക്(ST) വേണ്ടി പ്രത്യേക കമ്മീഷന്‍ നിലവില്‍ വന്നതെന്ന് ?

 Answer: 2004

965. 90 -റാംമാണ്ട് ലഹള എന്നറിയപെടുന്ന ലഹള ഏതാണ് ?

Answer: ഉരൂട്ട്അമ്പല ലഹള

966. ആകാശത്തിന്റെ നീലനിറത്തിന് കാരണമായ പ്രകാശ പ്രതിഭാസം ഏതാണ് ?

Answer: വിസരണം

967. പ്രസിദ്ധമായ ബേലൂർ, ഹാലേ ബിഡ് അമ്പലങ്ങൾ പണി കഴിപ്പിച്ച ഭരണാധികാരികൾ ആരായിരുന്നു ?

Answer: ഹൊയ്സാലന്‍മാര്‍

968. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ആരായിരുന്നു ?

Answer: ഇ.എം.എസ് നമ്പൂതിരിപ്പാട്

969. വിദ്യാഭ്യാസത്തെ മൗലികാവകാശമാക്കി പ്രഖ്യാപിക്കുന്ന ഭരണഘടനാ അനുച്ഛേദമേത് ?

Answer: 21-എ

970. ചിപ്കോ പ്രസ്ഥാനം എവിടെയാണ് ആരംഭിച്ചത് ?

Answer: ചമേലി

971. ചന്ദ്രപ്രഭാ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത് ?

Answer: ഉത്തര്‍പ്രദേശ്

972. രക്തപര്യയനം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?

Answer: വില്യം ഹാർവി

973. ലോകത്തിലെ ഏറ്റവും ഉയരമേറിയ അണക്കെട്ട് ഏത് ?

Answer: ജിന്പിംഗ് ഡാം Jinping-I Dam

974. ഇന്ത്യയിലെ ഏറ്റവും കടൽ തീരം ഉള്ള സംസ്ഥാനം ഏതാണ് ?

Answer: ഗുജറാത്ത്

975. മുത്തുക്കുട്ടി എന്ന പേരുണ്ടായിരുന്ന സാമൂഹ്യപരിഷ്ക്കർത്താവ് ആരാണ് ?

Answer: വൈകുണ്ഠ സ്വാമികൾ

976. ഇന്ത്യയിലെ ഏക അഗ്നിപർവ്വതമായ ‘ബാരൺ’ സ്ഥിതിചെയ്യുന്നത് എവിടെയാണ് ?

Answer: ആൻഡമാൻ നിക്കോബാർ

977. ഏറ്റവും ചെറിയ ആറ്റമുള്ള മൂലകം ഏതാണ് ?

Answer: ഹൈട്രജൻ

978. ദേശീയ ഹാന്‍ഡ്‌ലൂം ദിവസമായി ആചരിക്കുന്നത് എന്ന് ?

Answer: ആഗസ്റ്റ്‌ 7 (2015 ആദ്യം)

979. ഭയം ഉണ്ടാകുമ്പോൾ ഉല്പാദിപ്പിക്കുന്ന ഹോർമോൺ ?

Answer: അഡ്രിനാലിൻ

980. അമേരിക്കയിലെ ഏതു പട്ടണത്തിലാണ് തോമസ് ആല്‍വാ എഡിസണ്‍ ജനിച്ചത് ?

Answer: മിലാന്‍

981. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ ചെയർമാൻ ആരാണ് ?

Answer: ജസ്റ്റിസ് ജെ.ബി.കോശി

982. ടെറ്റനസ്സ് എന്ന രോഗത്തിന്നു കാരണമായ ബാക്ടീരിയ ഏതാണ് ?

Answer: ക്ലോസ്ട്രീടിയം ടെറ്റനി

983. ശരീര തുലനവുമായി ബന്ധപ്പെട്ട മസ്തിഷ്ക ഭാഗം ഏതാണ് ?

Answer: സെറിബെല്ലം

984. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയൻ ആര് ?

Answer: ശ്രീ നാരായണഗുരു

985. കേരളത്തിലെ ആദ്യത്തെ റോക്ക് ഗാര്‍ഡന്‍ എവിടെ സ്ഥിതി ചെയ്യുന്നു ?

Answer: മലമ്പുഴ

986. ദ്രോണാചാര്യ അവാര്‍ഡ് നേടിയ ആദ്യ മലയാളി ആരാണ് ?

 Answer: ഒ.എം നമ്പ്യാര്‍

987. കേരളത്തിൽ ഇഞ്ചി ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ് ?

Answer: അമ്പലവയൽ

988. ലോക ജലദിനമായി ആഘോഷിക്കുന്നത് എന്നാണ് ?

Answer: മാർച്ച് 22

989. സത്-ലജ് നദിക്കും കാളി നദിക്കും ഇടയിലുള്ള ഹിമാലയഭാഗം ഏത് പേരില്‍ അറിയപ്പെടുന്നു  ?

Answer: കുമയൂണ്‍ ഹിമാലയം

990. ഡോട്ട് ചികിത്സ (Dot Treatment) ഏത് രോഗവുമായി ബന്ധപ്പെട്ടതാണ് ?

Answer: ക്ഷയം

991. പശ്ചിമ ബംഗാളിൽ വേനൽക്കാലത്തുണ്ടാകുന്ന മഴ ഏത് പേരിൽ അറിയപ്പെടുന്നു?

Answer: കാൽബൈശാഖി

992. ഏറ്റവും വലിയ നദീതടമുള്ള നദി ഏതാണ് ?

Answer: ആമസോൺ

So we are almost there, This is the second last part of this video series and if you are interested in checking out other parts of this series you can GO HERE. If are only interested in going to the next part then you can CLICK HERE (Part 25)

If you want to download the Questions and Answers from this post as pdf you can click the download button below.

Leave a Reply

Close Menu