1001 Kerala psc Questions and Answers part -13

1001 Kerala psc Questions and Answers part -13

Kerala psc Free class with Pdf downloads

This is the 13th part of 1001 Questions and answers. I have included all Questions answers in both text and video format in this post. If you want to download this set, link to pdf file is given at the end of this post.

All the Questions and Answers is in Malayalam language. I hope this will be helpful for upcoming Psc Exams like Fireman, LGS, police constable etc….

1001 questions and answers psc coaching class

480. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ഏതാണ് ?

Answer: ഷൊര്‍ണൂര്‍

481. ഏത് സംഘടനയാണ് ഉണ്ണിനമ്പൂതിരി എന്ന പ്രസിദ്ധീകരണം പുറത്തിറക്കിയത് ?

Answer: യോഗക്ഷേമസഭ

482. ഹജൂർ കച്ചേരി കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയത് ഏത് വർഷത്തിലാണ് ?

Answer: എ.ഡി.1830

483. ലക്ഷ്യം മാർഗത്തെ സാധൂകരിക്കും എന്നു പറഞ്ഞത് ആരാണ് ?

Answer: മാക്കിയവെല്ലി

484. ശ്രീനാരായണഗുരുവിന്റെ ജീവിതം ആസ്പദമാക്കി ഗുരു എന്ന നോവൽ രചിച്ചത് ആരാണ് ?

Answer: കെ.സുരേന്ദ്രൻ

485. ഊഴിയ വേലയ്ക്കക്കെതിരെ സമരം നയിച്ച നവോഥാന നായകന്‍ ആരാണ് ?

Answer: അയ്യാ വൈകുണ്ഠർ

486. ഉദ്യാനവിരുന്ന് രചിച്ചത് ആരാണ് ?

Answer: പണ്ഡിറ്റ് കറുപ്പൻ

487. ഏത് നവോത്ഥാന നായകന്റെ മകനാണ് നടരാജഗുരു ?

Answer: ഡോ.പൽപു

488. ഏതു നാട്ടുരാജ്യത്തെ സർക്കാർ സർവീസിലാണ് ഡോ.പൽപു സേവനമനുഷ്ഠിച്ചത് ?

Answer: മൈസൂർ

489. പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ സിനിമ ഏതാണ് ?

Answer: രാജാഹരിശ്ചന്ദ്ര

490. ജയപ്രകാശ് നാരായണന്റെ ആത്മകഥ ഏതാണ് ?

Answer: പ്രിസൺ ഡയറി

491. ജയപ്രകാശ് നാരായണന് മഗ്സസെ അവാർഡ് ലഭിച്ചത് എന്നാണ് ?

Answer: 1965

492. ആദ്യ മഗ്സസെ അവാർഡ് നേടിയത് ആരാണ് ?

Answer: വിനോബാ ഭാവെ

493. വിനോബഭാവെയുടെ ആത്മീയ ഗവേഷണശാല എന്നറിയപ്പെട്ടത് എന്താണ് ?

Answer: പൗനാറിലെ പരംധാം ആശ്രമം

494. 1951ൽ വിനോബാഭാവെയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രസ്ഥാനം ഏതാണ് ?

Answer: ഭൂദാന പ്രസ്ഥാനം

495. വിനോബാഭാവെയ്ക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ചത് എന്നാണ് ?

Answer: 1982

496. UNO കഴിഞ്ഞാൽ സമാധാനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഏറ്റവും വലിയ അന്തർദേശീയ സംഘടന ഏതാണ് ?

Answer: NAM Non-Aligned Movement

497. യു.ടി.ഐ ബാങ്കിന്റെ ഇപ്പോഴത്തെ പേര് എന്താണ് ?

Answer: ആക്സിസ് ബാങ്ക്

498. ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത് എന്തിനെയാണ് ?

Answer: റിസർവ് ബാങ്ക്

499. ശ്രീനാരായണഗുരുവിന്റെ ആദ്യത്തെ യൂറോപ്യൻ ശിഷ്യൻ ആരായിരുന്നു ?

Answer: ഏണസ്റ്റ് കിർക്

500. തിരു-കൊച്ചിയിൽ രാജപ്രമുഖസ്ഥാനം വഹിച്ചിരുന്ന രാജാവ് ആരാണ് ?

Answer: ചിത്തിര തിരുനാൾ

501. തിരു-കൊച്ചിയിലെ അവസാനത്തെ മുഖ്യമന്ത്രി ആരായിരുന്നു ?

Answer: പനമ്പിള്ളി ഗോവിന്ദമേനോൻ

502. രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ മലയാള കവി ആരാണ് ?

Answer: ജി.ശങ്കരക്കുറുപ്പ്

503. കേരളത്തിൽ ലക്ഷം വീട് പദ്ധതി ആവിഷ്കരിച്ചത്  ആരാണ് ?

Answer: എം.എൻ.ഗോവിന്ദൻ നായർ

504. ദക്ഷിണാഫ്രിക്കയിൽ പോകാൻ യോഗ്യത നേടിയ ആദ്യത്തെ ഇന്ത്യൻ ബാരിസ്റ്റർ ആരായിരുന്നു ?

Answer: ഗാന്ധിജി

505. ഏത് തൊഴിലിലാണ് മന്നത്ത് പദ്മനാഭൻ ഔദ്യോഗിക ജീവിതം ആരംഭിച്ചത് ?

Answer: അധ്യാപനം

506. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ഏതാണ് ?

Answer: ഇന്ത്യ

507. ആസൂത്രണ കമ്മിഷൻ നിലവിൽ വന്നത് എന്നാണ് ?

Answer: 1950 മാർച്ച് 15

508. ഇന്ത്യൻ ആസൂത്രത്തണിന്റെ പിതാവ് എന്നറിയപ്പെടുന്നതാര് ?

Answer: എം. വിശ്വേശരയ്യ

509. റഷ്യയിൽ പഞ്ചവത്സര പദ്ധതി എന്ന ആശയം കൊണ്ടുവന്നത് ആരായിരുന്നു ?

Answer: സ്റ്റാലിൻ

510. സൂചിയും വേദനയുമില്ലാതെ രക്തമെടുക്കാൻ കഴിയുന്ന പുതിയ ഉപകരണം ഏതാണ് ?

Answer: ഹീമോലിങ്ക്

511. ഇന്ത്യയിൽ കുടിവെള്ളത്തിന്റെ ഗുണനിലവാരം നിർണയിക്കുന്നത് ആരാണ് ?

Answer: ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാന്റേർഡ്സ്

512. ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന സ്ഥലം ഏതാണ് ?

Answer: കോയമ്പത്തുർ

513. ഏറ്റവും കൂടുതൽ ചിറകുവിരിക്കുന്ന പക്ഷി ഏതാണ് ?

Answer: ആൽബട്രോസ്

514. യു.എൻ.രക്ഷാസമിതിയിൽ അംഗത്വമുള്ള ഏക ഏഷ്യൻ രാജ്യം ഏതാണ് ?

Answer: ചൈന

515. മസ്തിഷ്കത്തിന്റെ ഏറ്റവും വലിയ ഭാഗം ഏതാണ് ?

Answer: സെറിബ്രം

516. ഏറ്റവും കൂടുതൽ സമുദ്ര അതിർത്തി കളുള്ള രാജ്യം ഏതാണ് ?

Answer: ഇന്തൊനീഷ്യ (19)

517. ജൈനമതം സ്വീകരിച്ച ആദ്യ മൗര്യ ചക്രവർത്തി ആരായിരുന്നു ?

Answer: ചന്ദ്രഗുപ്ത മൗര്യൻ

518. ആദ്യമായി ഇന്ത്യയിൽനിന്നും വേർപിരിക്കപ്പെട്ട ഭൂവിഭാഗം ഏതാണ് ?

Answer: ബർമ

519. കണ്ണ നീരിലടങ്ങിയിരിക്കുന്ന എൻസൈം ഏത് ?

Answer: ലൈസോസൈം

520. ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന പർവതനിര ഏതാണ് ?

Answer: ആൽപ്സ്

521. കേരളത്തിലെ ആദ്യമന്ത്രിസഭയിൽ സ്വതന്ത്രൻമാർ എത്ര പേരുണ്ടായിരുന്നു ?

Answer: 3

This video series include around 25 videos so if you didnt saw the previous part you can GO HERE (Part 12), Or you can jump to the next part by CLICKING HERE (Part 14).

You can also download this Content by Clicking the download Link below.

This Post Has 3 Comments

Leave a Reply

Close Menu