Previous question paper for ldc 2020

Previous question paper for ldc 2020

ldc 2014 Malappuram Question Paper with Answers

The Questions from a Previous question paper for ldc is given below. You can try to answer the Questions or you can download the solved Question paper as pdf. I would suggest you to solve the Question paper first before downloading. If you are preparing for upcoming ldc 2020, this previous year Question Paper might be useful for you.

This exam was conducted by Kerala PSC in 2014 for the post of ldc in various government departments. The exact date of test was 22/02/2014 and the Question Paper code was 24/2014. There were Tamil and Malayalam medium question papers but here we are only considering the Malayalam Question paper. This exam and Question paper was exclusively for Malappuram district only. This set of exams was conducted in 2013-2014, So even if you are searching for 2013 ldc Question paper of Malappuram “This is it”

Answers of Previous question paper for ldc

I have included all 100 Questions and its 4 choices below. I recommend you to approach it like a mock test. You can read each Question Carefully, think of an answer and use the show answer button to verify your guess. if you work out previous Question Papers like this, you may not have to read it again and again. You can also download the Question Paper after completing it.


Quantitative aptitude Questions

20 Questions from 1-20 can be classified as Quantitative Aptitude Questions, So let’s start Answering.

1. ഒരു ബാങ്കിൽ നാല് വർഷത്തേക്ക് ഒരു നിശ്ചിത തുക നിക്ഷേപിച്ചപ്പോൾ തുക ഇരട്ടിയായി. എങ്കിൽ പലിശ നിരക്ക് എത്ര ശതമാനമാണ് ?

(A) 40 (B) 25

(C) 20 (D) 10

Answer : (B) 25


2. January-യെ JNAYAUR എന്നെഴുതാമെങ്കിൽ DECEMBER –നെ എങ്ങനെ മാറ്റി എഴുതാം ?

(A) DCMEEEBR (B) RBEEEMCD

(C) DECBEREM (D) None of the Above

Answer : (D) None of the Above


3. കൂട്ടത്തിൽ പെടാത്തത് ഏത് ?

(A) ലംബകം (B) ഗോളം

(C) ക്യൂബ് (D) സിലിണ്ടർ

Answer : (A) ലംബകം


4. അടുത്ത സംഖ്യ ഏത് ?

64, 49, 36, 25, ______

(A) 10 (B) 15

(C) 18 (D) 16

Answer : (D) 16


5. ശില്പി : പ്രതിമ :: അദ്ധ്യാപകൻ :________

(A) ക്ലാസ് (B) പുസ്തകം

(C) വിദ്യാർത്ഥി (D) ബ്ലാക്ക് ബോർഡ്

Answer : (A) ക്ലാസ്


6. ഒരാൾ 6 മീറ്റർ തെക്കോട്ട് സഞ്ചരിച്ച ശേഷം 8 മീറ്റർ കിഴക്കോട്ട് സഞ്ചരിക്കുന്നു .എന്നാൽ അയാൾ ഇപ്പോൾ യാത്ര ആരംഭിച്ച സ്ഥലത്തു നിന്നും എത്ര അകലെയാണ് ?

(A) 10 മീറ്റർ  (B) 14 മീറ്റർ  

(C) 2 മീറ്റർ  (D) 7 മീറ്റർ  

Answer : (A) 10 മീറ്റർ  


7. ക്ലോക്കിൽ സമയം 6 pm എന്ന് കാണിക്കുമ്പോൾ മിനിറ്റ് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര ?

(A) 60 ഡിഗ്രി (B) 90 ഡിഗ്രി

(C) 0 ഡിഗ്രി (D) 180 ഡിഗ്രി

Answer : (D) 180 ഡിഗ്രി


8. + എന്നത് / നെയും – എന്നത് * നെയും / എന്നത് ‘-‘ നെയും * എന്നത് + നെയും സൂചിപ്പിച്ചാൽ 3 -4 *12 +6 / 6  ന്‍റെ വില എത്ര ?

(A) 10 (B) -44

(C) -3 (D) 8

Answer : (D) 8


9. 5 +6 =31, 6 +7 =43 , 7 +8 =57 ആയാൽ 8 +9 =_________?

(A) 69 (B) 73

(C) -80 (D) 65

Answer : (B) 73


10. ക്ലോക്കിന്‍റെ പ്രതിബിംബം ഒരു കണ്ണാടിയിലൂടെ നോക്കുമ്പോൾ സമയം 12 .15 ആണ്‌. അങ്ങനെ എങ്കിൽ യഥാർത്ഥ സമയം എത്ര ?

(A) 9.45 (B) 11.45

(C) 11.50 (D) 9.50

Answer : (B) 11.45


11. (1 -1/ 2 )(1 -1/ 3 )(1 -1/ 4 )…(1 -1/ 10 )-ന്‍റെ വില എത്ര ?

(A) 9/10 (B) 81

(C) 1/10 (D) 1/2

Answer : (C) 1/10


12. ആനന്ദിന് 100 മീറ്റർ ഓടുന്നതിന് 11 .5 സെക്കന്റ് വേണം .അജിത്തിന് 12 .5 സെക്കന്റ് വേണം. ആനന്ദ് ഫിനിഷ് ചെയുമ്പോൾ അജിത് എത്ര പിന്നിൽ ആയിരിക്കും ?

(A) 1 (B) 8

(C) 4 (D) 5

Answer : (B) 8


13. 19 പേന വാങ്ങിയാൽ ഒരു പേന വെറുതെ ലഭിക്കും .എന്നാൽ കിഴിവ് എത്ര ശതമാനം ആണ് ?

(A) 20 (B) 15

(C) 10 (D) 5

Answer : (D) 5


14. 810.2 x 8 0.3ന്‍റെ വില എത്ര ?

(A) 9 (B) 1

(C) 81 (D) 2

Answer : (A) 9


15. കിലോഗ്രാമിന് 50 രൂപ വിലയുള്ള വെളിച്ചെണ്ണയും 70 രൂപ വിലയുള്ള വെളിച്ചെണ്ണയും ഏത് അംശബന്ധത്തിൽ ചേർത്താൽ കിലോഗ്രാമിന് 55 രൂപ വിലയുള്ള വെളിച്ചെണ്ണ കിട്ടും ?

(A) 2:3 (B) 1:3

(C) 3:2 (D) 3:1

Answer : (D) 3:1


16. ഒരു മാസം 17-כ൦ തീയതി ഞായറാഴ്ചയാണ്. എങ്കിൽ ആ മാസം 5-כ൦ തവണ വരാൻ സാധ്യതയുള്ളത് ഏതാഴ്ചയാണ് ?

(A) ചൊവ്വ (B) തിങ്കൾ

(C) ശനി (D) വ്യാഴം

Answer : (C) ശനി


17. ഒരു പേനയ്ക്കും ഒരു പെൻസിലിനും കൂടി 20 രൂപയാണ് .പേനയ്ക് പെൻസിലിനേക്കാൾ ഒരു രൂപ കൂടുതലാണ് .എങ്കിൽ പേനയുടെ വിലയെത്ര ?

(A) 9 രൂപ 50 പൈസ (B) 9 രൂപ

(C) 10 രൂപ (D) 10 രൂപ 50 പൈസ

Answer : (D) 10 രൂപ 50 പൈസ


18. 300 –നും 500 –നും ഇടയിൽ 7 കൊണ്ട് നിശ്ശേഷം ഹരിക്കാൻ പറ്റുന്ന എത്ര സംഖ്യകളുണ്ട് ?

(A) 29 (B) 28

(C) 30 (D) 27

Answer : (A) 29


19. ഒരു സമചതുരത്തിന്‍റെ വശം 3 മടങ്ങായി വർധിച്ചാൽ അതിന്‍റെ വിസ്തീർണം എത്ര ശതമാനം വർധിക്കും ?

(A) 300 (B) 900

(C) 800 (D) 700

Answer : (C) 800


20. 60 / (12 +3  x 6 -20 /2 )ന്‍റെ വില എത്ര ?

(A) 2.5 (B) 3

(C) 2 (D) 4

Answer : (B) 3


General Awareness and Current Affairs Questions

50 Questions (21-70) are from the topics of General Awareness and Current Affairs.

21. ലോക ജലദിനമായി ആചരിക്കപ്പെടുന്നതെന്നാണ് ?

(A) ഫെബ്രുവരി 8 (B) മാർച്ച് 22

(C) ജൂൺ 5 (D) മെയ് 8

Answer : (B) മാർച്ച് 22


22. നാല് തവണ ലോകകപ്പ് ഫുട്ബോൾ ചാമ്പ്യന്മാരായ രാജ്യം ?

(A) അര്ജന്റീന (B) ജർമ്മനി

(C) ഇറ്റലി (D) ഉറുഗുവേ

Answer : (C) ഇറ്റലി


23. ഒളിമ്പിക്സ് 2016 –ന് വേദിയാകാനുള്ള സ്ഥലം ?

(A) ലണ്ടൻ (B) ലോസ് ഏഞ്ചൽസ്

(C) ഫ്രാൻസ് (D) റിയോഡി ജനീറോ

Answer : (D) റിയോഡി ജനീറോ


24. ലോക സമാധാനത്തിനുള്ള പ്രഥമ മാഹാതിർ അവാർഡ് ആർക്കാണ് ലഭിച്ചത് ?

(A) ബരാക്ക് ഒബാമ (B) നെൽസൺ മണ്ടേല

(C) മദർ തെരേസ (D) കോഫി അന്നൻ

Answer : (B) നെൽസൺ മണ്ടേല


25. ഏത് സംസ്ഥാനത്തിന്‍റെ സെക്രട്ടേറിയറ്റ് മന്ദിരം ആണ് ‘റൈറ്റേഴ്‌സ് ബിൽഡിംഗ്’ എന്ന പേരില്‍ അറിയപ്പെടുന്നത് ?

(A) വെസ്റ്റ് ബംഗാൾ (B) ആസ്സാം

(C) മഹാരാഷ്ട്ര (D) കർണാടക

Answer : (A) വെസ്റ്റ് ബംഗാൾ


26. ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടികളിലാണ് minority എന്ന വാക്ക് പ്രത്യക്ഷപ്പെടുന്നത് ?

(A) Article 25 (B) Article 26

(C) Article 28 (D) Article 29

Answer : (D) Article 29


27. 2013-ലെ ജി-20 രാജ്യങ്ങളുടെ ഉച്ചകോടി നടന്നത് എവിടെ ?

(A) സെന്റ് പീറ്റേഴ്സ് ബർഗ് (B) ബ്രിട്ടൺ

(C) സൗദി അറേബ്യ (D) ഫ്രാൻസ്

Answer : (A) സെന്റ് പീറ്റേഴ്സ് ബർഗ്


28. മേദിനി പുരസ്‌കാരം ഏത് രംഗവുമായി ബന്ധപ്പെട്ടതാണ് ?

(A) ശാസ്ത്രം (B) പരിതസ്ഥിതി

(C) കല (D) സാഹിത്യം

Answer : (B) പരിതസ്ഥിതി


29. ലോകത്തിൽ ഏറ്റവും കൂടുതൽ സൗരോർജ്ജം ഉത്പാദിപ്പിക്കുന്ന രാജ്യം ഏത് ?

(A) റഷ്യ (B) അമേരിക്ക

(C) ജപ്പാൻ (D) ജർമ്മനി

Answer : (D) ജർമ്മനി


30. ആപ്പിൾ കാർട്ട്’ എന്ന കൃതി ആരുടെ രചനയാണ് ?

(A) ലിയോ ടോൾസ്റ്റോയ് (B) അമൃത പ്രീതം

(C) ജോർജ് ബെർണാഡ് ഷാ (D) മിൽട്ടൺ

Answer : (C) ജോർജ് ബെർണാഡ് ഷാ


31. സൗരയൂധം പിന്നിട്ട ആദ്യ മനുഷ്യനിർമിത പേടകം ഏതാണ് ?

(A) വോയജർ-1 (B) ഇൻസാറ്റ്-1

(C) സ്പുട്നിക് (D) GSLV-7

Answer : (A) വോയജർ-1


32. പ്രകാശത്തിനു ഏറ്റവും കൂടുതൽ വേഗതയുള്ളത് ഏതിലാണ് ?

(A) ജലത്തിൽ (B) വായുവിൽ

(C) ഗ്ലാസിൽ (D) ശൂന്യതയിൽ

Answer : (D) ശൂന്യതയിൽ


33. വിഡ്ഢികളുടെ സ്വർണം’ എന്നറിയപ്പെടുന്ന അയിര് ഏത് ?

(A) അയൺ ക്ലോറൈഡ് (B) ഹേമടൈറ്റ്

(C) അയൺ പൈറേറ്റ്സ് (D) മാഗ്‌നെടൈറ്റ്

Answer : (C) അയൺ പൈറേറ്റ്സ്


34. എത്ര ഡിഗ്രി സെൽഷ്യസ് ആണ് 0 കെൽ‌വിൻ (0 kelvin) എന്ന് അറിയപെടുന്നത് ?

(A) 100 ഡിഗ്രി സെൽഷ്യസ് (B) 50 ഡിഗ്രി സെൽഷ്യസ്

(C) -273 ഡിഗ്രി സെൽഷ്യസ് (D) -50 ഡിഗ്രി സെൽഷ്യസ്

Answer : (C) -273 ഡിഗ്രി സെൽഷ്യസ്


35. പാറ്റ ഗുളികയായി ഉപയോഗിക്കുന്ന രാസവസ്തു ഏതാണ് ?

(A) എത്തനോൾ (B) നാഫ്തലിൻ

(C) ഈതൈൽ ആൽക്കഹോൾ (D) ബെൻസീൻ

Answer : (B) നാഫ്തലിൻ


36. മനുഷ്യനിൽ എയ്ഡ്സ് രോഗത്തിന് കാരണമായ രോഗാണു ഏത് ?

(A) ബാക്ടീരിയ (B) ഹ്യൂമൻ ഇമ്മുണോ വൈറസ്

(C) ഫംഗസ് (D) പ്രോട്ടോസോവ

Answer : (B) ഹ്യൂമൻ ഇമ്മുണോ വൈറസ്


37. ഒരു ആവാസവ്യവസ്ഥയിലെ ഉത്പാദകർ എന്നറിയപ്പെടുന്നവ ഏത് ?

(A) സൂക്ഷ്മ ജീവികൾ (B) ഹരിത സസ്യങ്ങൾ

(C) പ്രാണികൾ (D) കടുവകൾ

Answer : (B) ഹരിത സസ്യങ്ങൾ


38. ഏത് വാതകങ്ങളാണ് ഗ്രീൻ ഹൗസ് ഇഫ്ഫെക്ടിന് കാരണമായിട്ടുള്ളത് ?

(A) അമോണിയയും ഓസോണും

(B) കാർബൺ മോണോ ഓക്സൈടും സൾഫർ ഡൈ ഓക്സൈടും

(C) കാർബൺ ടെട്രാഫ്ലൂറൈഡും നൈട്രസ് ഓക്സൈടും

(D) കാർബൺ ഡൈ ഓക്സൈടും മീഥനും

Answer : (D) കാർബൺ ഡൈ ഓക്സൈടും മീഥനും


39. തറയിൽ ഇരിക്കുന്ന ഒരു വസ്തുവിന്‍റെ സ്ഥിതികോർജം എത്രയായിരിക്കും ?

(A) പൂജ്യം  (B) 9.8 ജുള്‍

(C) 10 ജുള്‍ (D) 39.2 ജുള്‍

Answer : (A) പൂജ്യം


40. ഏത് ഹോർമോൺ ആണ് ജീവികൾക്ക് ബാഹ്യമായ ചുറ്റുപാടിൽ ആശയവിനിമയം നടത്താൻ സഹായിക്കുന്നത് ?

(A) തൈറോക്സിൻ (B) ഫിറമോൺ

(C) ഇൻസുലിൻ (D) സൈറ്റോകയ് നിൻ

Answer : (B) ഫിറമോൺ


41. ഫൈലിൻ ചുഴലി കാറ്റ് ആദ്യമായ് എത്തിച്ചേർന്ന ഇന്ത്യൻ പ്രദേശം :

(A) ശ്രീകാകുളം (B) വിശാഖപട്ടണം

(C) ഗോപാൽപൂർ (D) ഭുവനേശ്വർ

Answer : (C) ഗോപാൽപൂർ


42. ചീയ്യപ്പാറ വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് ?

(A) കോഴിക്കോട് (B) ഇടുക്കി

(C) വയനാട് (D) കൊല്ലം

Answer : (B) ഇടുക്കി


43. കണ്ണൂർ ജില്ലയിലെ മണൽവാരലിനെതിരെ ഒറ്റയാൾ സമരം നടത്തുന്ന വനിത ?

(A) ജസീറ (B) ജസീല

(C) ജമീല (D) സജീറ

Answer : (A) ജസീറ


44. പൂർവതീര റെയിൽവേയുടെ ആസ്ഥാനം എവിടെയാണ് ?

(A) കൊൽക്കത്ത (B) ഗോരഖ്‌പൂർ

(C) വിശാഖപട്ടണം (D) ഭുവനേശ്വർ

Answer : (D) ഭുവനേശ്വർ


45. 163 ലോക രാജ്യങ്ങൾ ഒപ്പു വച്ച റാംസാർ (Ramsar) ഉടമ്പടി പ്രകാരം പ്രത്യേകത അർഹിക്കുന്ന കേരളത്തിലെ പ്രദേശങ്ങളിലൊന്നാണ് ?

(A) പൂക്കോട് തടാകം (B) ശാസ്താംകോട്ട കായൽ

(C) സൈലന്റ് വാലി (D) മൂന്നാർ

Answer : (B) ശാസ്താംകോട്ട കായൽ


46. ഗാർഹിക പീഡനത്തിൽനിന്നും സ്ത്രീകൾക് സംരക്ഷണം നൽകുന്ന നിയമം പാസാക്കിയ വര്ഷം ?

(A) 2005 (B) 2004

(C) 2005 (D) 2006

Answer : (A) 2005


47. റൂർക്കേല ഉരുക്ക് നിർമ്മാണ ശാല ഏത് രാജ്യത്തിൻറെ സഹകരണത്തോടെ നിർമിച്ചതാണ് ?

(A) ബ്രിട്ടൺ (B) റഷ്യ

(C) ജർമ്മനി (D) ഫ്രാൻസ്

Answer : C) ജർമ്മനി


48. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ഉള്ള അതിക്രമം തടയാൻ കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതി ?

(A) സാന്ത്വനം (B) അഭയ

(C) തണൽ (D) നിർഭയ

Answer : (D) നിർഭയ


49. കണ്ണൂരിലെ സെയിന്റ് ആഞ്ചെലോ കോട്ട പണികഴിപ്പിച്ചതാര് ?

(A) ഫ്രാൻസിസ്‌കോ ഡി അമെൽഡ (B) അൽബുകാർക്

(C) വാസ്കോ ഡി ഗാമ (D) കബ്രാൾ

Answer : (A) ഫ്രാൻസിസ്‌കോ ഡി അമെൽഡ


50. കേരള ബാംബൂ കോര്പറേഷന്‍റെ ആസ്ഥാനം ?

(A) മാനന്തവാടി (B) അങ്കമാലി

(C) നിലംബൂർ (D) കട്ടപ്പന

Answer : (B) അങ്കമാലി


51. ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?

(A) മധ്യപ്രദേശ് (B) ആന്ധ്രപ്രദേശ്

(C) രാജസ്ഥാൻ (D) ഉത്തർപ്രദേശ്

Answer : (D) ഉത്തർപ്രദേശ്


52. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ ആദ്യ ചെയർമാൻ ?

(A) ജെ.എസ് വർമ്മ (B) രംഗനാഥ് മിശ്ര

(C) എ. എസ്. ആനന്ദ് (D) എം. എൻ. വെങ്കിടചെല്ലയ്യ

Answer : (B) രംഗനാഥ് മിശ്ര


53. പൗരത്വത്തെക്കുറിച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ ഏത് ?

(A) 1 മുതൽ 5 വരെ (B) 12 മുതൽ 17 വരെ

(C) 5 മുതൽ 11 വരെ (D) 17 മുതൽ 23 വരെ

Answer : (C) 5 മുതൽ 11 വരെ


54. ഇപ്പോഴത്തെ റിസേർവ് ബാങ്ക് ഗവർണ്ണർ ആര് ?

(A) ഉർജിത് പട്ടേൽ (B) ഡോ വൈ വി റെഡ്‌ഡി

(C) ഡോ ബിമൽ ജലാൽ (D) ശക്തികാന്ത ദാസ്

Answer : (D) ശക്തികാന്ത ദാസ്


55. തഞ്ചാവൂർ ബൃഹദേശ്വര ക്ഷേത്രം പണികഴിപ്പിച്ച രാജാവ് ?

(A) രാജരാജ ചോളൻ ഒന്നാമൻ (B) രാജേന്ദ്ര ചോളൻ

(C) രാജാധിരാജ ചോളൻ (D) കരി കാല ചോളൻ

Answer : (A) രാജരാജ ചോളൻ ഒന്നാമൻ


56. സ്വാമി വിവേകാനന്ദനെ വളരെ ആകർഷിച്ച ‘ഉത്തിഷ്ഠിതാ ജാഗ്രത’ എന്ന വാചകം ഏത് ഉപനിഷത്തിലെതാണ് ?

(A) മുണ്ഡകോപനിഷത്ത് (B) ബൃഹദാരണ്യകോപനിഷത്ത്

(C) കഠോപനിഷത്ത് (D) തൈത്തരീയോപനിഷദ്‌

Answer : (C) കഠോപനിഷത്ത്


57. 2013 ജൂലൈ 1ന് ഇന്ത്യ വിജയകരമായി നിക്ഷേപിച്ച നേവിഗേഷൻ സാറ്റലൈറ്റ് ?

(A) ഐ. ആർ. എസ്. 1A (B) ഐ. ആർ. എൻ. എസ്. എസ്. 1A

(C) ഐ. ആർ. എൻ. എസ്. എസ്. 1B (D) ഐ. ആർ. എസ്. എസ്. 1A

Answer : (B) ഐ. ആർ. എൻ. എസ്. എസ്. 1A


58. ഏത് വിദ്യാഭ്യാസ കമ്മീഷന്‍റെ ശുപാർശ പ്രകാരം ആണ് യു. ജി. സി. രൂപീകരിക്കപ്പെട്ടത് ?

(A) ഡോ എസ്. രാധാകൃഷ്ണൻ കമ്മീഷൻ

(B) എൽ. എസ്. മുതലിയാർ കമ്മീഷൻ

(C) കോത്താരി കമ്മീഷൻ

(D) യശ്പാൽ കമ്മീഷൻ

Answer : (A) ഡോ എസ്. രാധാകൃഷ്ണൻ കമ്മീഷൻ


59. ചേരിചേരാ പ്രസ്ഥാനം ഔദ്യോഗികമായി നിലവിൽ വന്ന സമ്മേളനം ?

(A) ബന്ദുങ്ങ് സമ്മേളനം (B) ബ്രൈയോൺ സമ്മേളനം

(C) ബെൽഗ്രേഡ് സമ്മേളനം (D) ജകാർത്താ സമ്മേളനം

Answer : (C) ബെൽഗ്രേഡ് സമ്മേളനം


60. ഇന്ത്യൻ പഞ്ചായത്തി രാജ് നിലവിൽ വന്ന ഭരണഘടന ഭേദഗതി ?

(A) 73 -ആം ഭേദഗതി (B) 70 -ആം ഭേദഗതി

(C) 71 -ആം ഭേദഗതി (D) 76 -ആം ഭേദഗതി

Answer : (A) 73 -ആം ഭേദഗതി


61. നിലോക്കേരി പരീക്ഷണ പദ്ധതി ആരുടെ ഉന്നമനം ലക്‌ഷ്യം വച്ചുള്ളതായിരുന്നു ?

(A) ഗ്രാമീണ ജനതയുടെ (B) പട്ടിക ജാതിക്കാരുടെ

(C) വനിതകളുടെ (D) അഭയാർഥികളുടെ

Answer : (D) അഭയാർഥികളുടെ


62. കേരള സംസ്ഥാന വനിതാ കമ്മീഷന്‍റെ ആദ്യ അദ്ധ്യക്ഷ ?

(A) കെ സി റോസകുട്ടി (B) സുഗതകുമാരി

(C) എം കമലം (D) ജസ്റ്റിസ് വി ശ്രീദേവി

Answer : (B) സുഗതകുമാരി


63. ആദ്യമായി പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം ഏതാണ് ?

(A) പഞ്ചാബ് (B) ഹിമാചൽ പ്രദേശ്

(C) ഹരിയാന (D) ഗുജറാത്ത്

Answer : (B) ഹിമാചൽ പ്രദേശ്


64. റഷ്യയുടെ സഹകരണത്തോടെ ഇന്ത്യ വികസിപ്പിച്ചെടുത്ത സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ ഏതാണ് ?

(A) പൃഥ്വി (B) അഗ്നി

(C) തൃശൂൽ (D) ബ്രഹ്മോസ്

Answer : (D) ബ്രഹ്മോസ്


65. കൂട്ടത്തിൽപ്പെടാത്തത് ഏത് ?

(A) ജുനഗഡ് (B) തിരുവിതാംകൂര്‍

(C) ഹൈദരാബാദ് (D) കാശ്മീർ

Answer : (B) തിരുവിതാംകൂര്‍


66. പോർച്ചുഗലിനെ ഇന്ത്യയിൽ നിന്നു പുറത്താകുന്നതിന് അനുകൂലമായി യു. എൻ. രക്ഷാസമിതിയിൽ വീറ്റോ അധികാരം പ്രയോഗിച്ച രാജ്യം ഏത് ?

(A) ഫ്രാൻസ് (B) ചൈന

(C) സോവിയറ്റ് റഷ്യ (D) ബ്രിട്ടൺ

Answer : (C) സോവിയറ്റ് റഷ്യ


67. താൽച്ചർ’ താപ വൈദ്യുതനിലയം ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത് ?

(A) ആന്ധ്ര പ്രദേശ് (B) മഹാരാഷ്ട്ര

(C) പശ്ചിമ ബംഗാൾ (D) ഒഡിഷ

Answer : (D) ഒഡിഷ


68. ദേശിയ പട്ടിക ജാതി കമ്മീഷന്‍റെ ഇപ്പോഴത്തെ ചെയർമാൻ ?

(A) പി എൽ പുനിയ (B) എം എസ് ദീപക് സന്ധു

(C) ഡോ കൻവർ സിംഗ് (D) മംമ്‌ത ശർമ്മ

Answer : (A) പി എൽ പുനിയ


69. ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവരുടെ പരിരക്ഷ ഉറപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതി ?

(A) ജനശ്രീ ഭീമ യോജന (B) ആം ആദ്മി ഭീമ യോജന

(C) ജീവൻ വിശ്വാസ് (D) ജീവൻ അനുരാഗ്

Answer : (A) ജനശ്രീ ഭീമ യോജന


70. ഘന വ്യവസായ മേഖലയുടെ പുരോഗതിക്കു ഊന്നൽ നൽകിയ പഞ്ചവത്സര പദ്ധതി ഏത് ?

(A) ഒന്നാം പഞ്ചവത്സര പദ്ധതി (B) രണ്ടാം പഞ്ചവത്സര പദ്ധതി

(C) മൂന്നാം പഞ്ചവത്സര പദ്ധതി (D) നാലാം പഞ്ചവത്സര പദ്ധതി

Answer : (B) രണ്ടാം പഞ്ചവത്സര പദ്ധതി


English Questions (71-90)

The 20 Questions from 71 to 90 are English language Questions.

71. Choose the correctly spelt word :

(A) bureaucrasy (B) bureoucracy

(C) buroaucracy (D) bureaucracy

Answer : (D) bureaucracy


72. Fill in the blanks with suitable propositions

I have been staying here_____________ 2005

(A) since (B) in

(C) for (D) about

Answer : (A) since


73. Fill in the blanks with suitable article

_____________ college has _____________ new look

(A) an,the (B) a,the

(C) the,a (D) an,a

Answer : (C) the,a


74. Choose the correct meaning of the word

Celebrity

(A) honesty (B) charity

(C) grace (D) fame

Answer : (D) fame


75. Write the synonym of the word fragrance

(A) plant (B) scent

(C) flower (D) sea

Answer : (B) scent


76. Write the antonym of the word ‘rigid’

(A) arrogant (B) flexible

(C) strong (D) cruel

Answer : (B) flexible


77. Choose the opposite of the word ‘guest’

(A) ghost (B) host

(C) friend (D) parent

Answer : (B) host


78. Select the word or phrase which is nearest in meaning to the following word:

agenda(A) programme (B) topic

(C) schedule (D) assignment

Answer : (C) schedule


79. Choose the correct word to replace the phrase given below.

Having the power to know everything.

(A) omniscient (B) omnipresent

(C) omnipotent (D) noble

Answer : (A) omniscient


80. Fill in the blanks with correct form of verbs

Raju enjoys _____________ the dramas of Shakespeare

(A) read (B) reading

(C) to read (D) to be reading

Answer : (B) reading


81. Some accidents _____________ by rash driving.

(A) caused (B) are caused

(C) are causing (D) causing

Answer : (B) are caused


82. Fill in the blanks with suitable tense forms of the verbs

The Managing Director is away on tour. He _____________  to London.

(A) went (B) has been

(C) has gone (D) is gone

Answer : (C) has gone


83. The earth _____________  around the sun

(A) revolve (B) revolves

(C) revolving (D) revolved

Answer : (B) revolves


84. Children _____________  afraid of snakes

(A) am (B) are

(C) were (D) is

Answer : (B) are


85. Fill in the blanks with correct reported speech

Rani asked the girl _____________

(A) what was she doing (B) what she was doing

(C) what she would done (D) what did she

Answer : (B) what she was doing


86. Fill in the blanks with suitable tags

Children play football. _____________?

(A) did they (B) do they

(C) don’t they (D) didn’t they

Answer : (C) don’t they


87. Meena danced well, _____________

(A) does she (B) did she

(C) didn’t she (D) doesn’t they

Answer : (C) didn’t she


88. Find out suitable word for the following

One who believe in God

(A) Ethist (B) Secularist

(C) Theist (D) Devotee

Answer : (C) Theist


89. Person having profound knowledge

(A) Clever (B) Hero

(C) Scholar (D) Intelligent

Answer : (C) Scholar


90. A child whose father is dead

(A) Spinster (B) Orphan

(C) Widow (D) Prince

Answer : (B) Orphan


Malayalam Language Questions

10 Questions From 90 to 100 is Malayalam language based Questions.

91. അവൻറെ സാമര്‍ത്ഥ്യം ഏവരെയും അതിശയിപ്പിച്ചു. സാമര്‍ത്ഥ്യം എന്ന പദം ഏത് വിഭാഗത്തിൽ പെടുന്നു ?

(A) നാമം (B) ക്രിയ

(C) കൃത്ത് (D) തദ്ധിതം

Answer : (D) തദ്ധിതം


92. താഴേ കൊടുത്തിരിക്കുന്നവയിൽ താമര എന്നു അർത്ഥം വരാത്ത പദം ഏതാണ് ?

(A) ജലദം (B) അംബുജം

(C) വാരിജം (D) ജലജം

Answer : (A) ജലദം


93. ‘ആനമക്കാർ ഏത് കഥയിലെ കഥാപാത്രം ആണ്

(A) ബാല്യകാലസഖി (B) പാത്തുമ്മയുടെ ആട്

(C) ന്‍റെപ്പൂപ്പാക്കൊരാനേണ്ടാർന്നു (D) മതിലുകൾ

Answer : (A) ബാല്യകാലസഖി


94. ജ്ഞാനപീഠം പുരസ്‌കാരം ലഭിക്കാത്ത സാഹിത്യകാരൻ ആര് ?

(A) തകഴി ശിവശങ്കരപ്പിള്ള (B) മലയാറ്റുർ രാമകൃഷ്ണൻ

(C) എസ്. കെ. പൊറ്റക്കാട് (D) എം. ടി. വാസുദേവൻ നായർ

Answer : (B) മലയാറ്റുർ രാമകൃഷ്ണൻ


95. സ്വർണവര്‍ണ്ണമരയന്നം’ – ഈ പദത്തിന്‍റെ ശരിയായ വിഗ്രഹ രൂപം ഏത് ?

(A) സ്വർണത്തിന്‍റെ വർണമുള്ള അരയന്നം

(B) സ്വർണമാകുന്ന വർണമുള്ള അരയന്നം

(C) സ്വർണവും വർണവുമുള്ള അരയന്നം

(D) സ്വർണത്തേക്കാൾ വർണമുള്ള അരയന്നം

Answer : (A) സ്വർണത്തിന്‍റെ വർണമുള്ള അരയന്നം


96. ‘Girls eat ice creamഈ വാക്യത്തിന്‍റെ ഏറ്റവും ഉചിതമായ തർജിമ ഏത് ?

(A) പെൺകുട്ടികൾ ഐസ്ക്രീം തിന്നു

(B) പെൺകുട്ടികൾ ഐസ്ക്രീം തിന്നും

(C) പെൺകുട്ടികൾ ഐസ്ക്രീം തിന്നുന്നു

(D) പെൺകുട്ടികൾ ഐസ്ക്രീം തിന്നുന്നത്

Answer : (C) പെൺകുട്ടികൾ ഐസ്ക്രീം തിന്നുന്നു


97. മഹാഭാരതം എന്ന ഇതിഹാസ ഗ്രന്ധത്തിന്‍റെ രചയിതാവ് വ്യാസനാണ്’ – വാക്യത്തിലെ തെറ്റായ പദം ഏത് ?

(A) വ്യാസൻ (B) ഗ്രന്ധം

(C) രചയിതാവ് (D) മഹാഭാരതം

Answer : (B) ഗ്രന്ധം


98. മയ്യഴിയുടെ കഥാകാരൻ എന്നറിയപെടുന്ന സാഹിത്യകാരൻ ആരാണ് ?

(A) ആനന്ദ് (B) വി. കെ. എൻ

(C) കോവിലൻ (D) എം. മുകുന്ദൻ

Answer : (D) എം. മുകുന്ദൻ


99. പുകവലി ആരോഗ്യത്തിന് ഹാനികരം ആണ്’ എന്നതിന് സമാനമായ ഇംഗ്ലീഷ് വാക്യം

(A) Smoking is bad for health (B) Smoking is injurious to health

(C) Smoking is good for health (D) Smoking is not good for health

Answer : (B) Smoking is injurious to health


100. അത്യന്തം എന്ന വാക്ക് പിരിച്ചാൽ

(A) അത്യ + അന്ത്യം (B) അതി +അന്ത്യം

(C) അതി + യന്തം (D) അത്യ +യന്തം

Answer : (B) അതി +അന്ത്യം


Yes, You have completed a Previous question paper for ldc. I am sure doing more Previous year Question papers will be helpful for your ldc 2020 preparation, So you may want to check out 2014 palakkad ldc Question paper.

Previous question paper for ldc pdf download

You can download this Previous question paper of ldc for future reference. Its completely free and all answers are marked in the Question Paper. Answers are marked based on the Answer key so that you don’t have to download the key separately.

This Post Has One Comment

Leave a Reply

Close Menu