Ldc Previous Year Question paper Malappuram download

Ldc Previous Year Question paper Malappuram download

2011 Ldc Malappuram Question Paper and answers

The Questions given below is taken from 91/2011 Kerala psc Question paper. This Exam Was conducted by Kerala psc in 2011 for Malappuram district. This exam was conducted for the post of Lower Division Clerk or Ldc in Various Departments. Medium of Question was Malayalam and the Question paper code was 91/2011

I have included all 100 Questions with Answer. You can click the “Show Answer” button to see the answer after reading each Question. I have also included the link to download this Question paper as pdf (at the end). All answers are marked in the Question Paper itself for easy reading.

LDC 2020 is a golden opportunity to all PSC aspirants. Normally Kerala PSC conducts ldc exams with 4 years gap. That is last ldc exams ware on 2011, 2014, 2017 etc.. The competition will be very high to all those who prepare for ldc 2020. So work hard and crack the exam, otherwise you may have to wait till 2024 for the next ldc exam.


Directions Q. No. 1 & 2 :ശ്രേണി പൂരിപ്പിക്കുക : 

1.  2, 3, 5, 7, 11,______, 17

(A) 13 (B) 14

(C) 12 (D) 19

Answer : (A) 13


2.  1, 1, 2, 4, 7,_____

(A) 8 (B) 11

(C) 10 (D) 9

Answer : (B) 11


3. ഒരു സംഖ്യയുടെ   ഭാഗത്തിൽ നിന്നും1/6  ഭാഗം കുറച്ചാൽ 30 കിട്ടും സംഖ്യയേത് ?

(A) 180 (B) 150

(C) 900 (D) 30

Answer : (C) 900


4.  (10)2

(A) 1 (B) 100

(C) 20 (D) 10

Answer : (D) 10


5.150 രൂപ വിലയുള്ള ഒരു സാധനത്തിന്റെ വില 180 രൂപയായി വർധിച്ചാൽ വർദ്ധനവിന്റെ  ശതമാനം എത്ര

(A) 30% (B) 20%

(C) 15% (D) 10%

Answer : (B) 20%


6. താഴെ തന്നിരിക്കുന്ന സംഖ്യകളിൽ 3 കൊണ്ട് നിശേഷം ഹരിക്കാവുന്ന സംഖ്യ ഏത് ?

(A) 2541 (B) 5243

(C) 1031 (D) 3313

Answer : (A) 2541


7. ഒരാൾക്ക് അടിസ്ഥാന ശമ്പളത്തിന്റെ 30% ഡി എ അടക്കം 11,700 രൂപ ശമ്പളം ലഭിക്കുന്നു.  അടിസ്ഥാന ശമ്പളം എത്ര ?.

(A) 7,000 (B) 9,100

(C) 9,000 (D) 9,200

Answer : (C) 9,000


8. 500 രൂപയ്ക്ക്  2 വർഷം കൊണ്ട് 100 രൂപ പലിശ ലഭിച്ചാൽ പലിശ നിരക്ക് എത്ര ?

(A) 5% (B) 12%

(C) 8% (D) 10%

Answer : (D) 10%


9. ഡിസംബർ 3-ാം തീയതി തിങ്കളാഴ്ച ആയാൽ തൊട്ടടുത്ത വർഷം ജനുവരി 1 ഏതാഴ്ച ആയിരിക്കും ?

(A) ഞായർ (B) തിങ്കൾ

(C) ചൊവ്വ  (D) വ്യാഴം 

Answer : (C) ചൊവ്വ 


10. ഒരു വാഹനം അദ്യത്തെ 4 മണിക്കൂറിൽ 60 കി. മി. വേഗതയിലും  അടുത്ത 2 മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിലും സഞ്ചരിച്ചു. വാഹനത്തിൻറെ ശരാശരി വേഗത എത്ര

(A) 60 (B) 70

(C) 66 (D) 64

Answer : (D) 64


11. താഴെ കൊടുത്ത സംഖ്യകളിൽ ഏറ്റവും വലുത് ഏത് ?

(A) .05 (B) .0505

(C) .505 (D) .5

Answer : (C) .505


12.  1, 2, 3, 4 ഇവ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഏറ്റവും വലിയ സംഖ്യ  ഏത്?.

(A) 1234 (B) 4123

(C) 4321 (D) 4312

Answer : (C) 4321


18. ഒരു സമചതുരത്തിന്റെ വശങ്ങൾ 3 മടങ്ങ് വർദ്ധിച്ചാൽ അതിന്റെ വിസ്കിർണ്ണം എത്ര മടങ്ങ് വർദ്ധിക്കും ?

(A) 6 (B) 9

(C) 3 (D) 12

Answer : (B) 9


14. അച്ഛന് ഇപ്പോൾ 40 വയസും മകന് 5 വയസ്സും പ്രായമുണ്ട്. മകന് 40 വയസ്സ് ആകുമ്പോൾ അച്ഛൻറെ  വയസ്സ് എത്ര ആയിരിക്കും?

(A) 80 (B) 75

(C) 85 (D) 70

Answer : (B) 75


15. 5 പേരുടെ ശരാശരി ഭാരം 45 കി. ഗ്രാം ഇതിൽ നിന്നും 50 കി.ഗ്രാം ഭാരമുള്ള ഒരാൾ പോയി. പകരം 40 കി.ഗ്രാം ഭാരമുള്ള മറ്റൊരാൾ വന്നു. എന്നാൽ ഇപ്പോഴുള്ള ശരാശരി ഭാരം എത്ര ?

(A) 43 (B) 40

(C) 41 (D) 45

Answer : (A) 43


16. ഏറ്റവും ചെറിയ  4 അക്ക സംഖ്യയുടെയും ഏറ്റവും വലിയ 3 അക്ക സംഖ്യയുടെയും തുക എന്ത്?

(A) 1100 (B) 1999

(C) 9991 (D) 1001

Answer : (B) 1999


17. ½ + ⅓ = 

(A) ⅖  (B) 5/5 

(C) ⅙  (D) ⅚ 

Answer : (D)


18. തിരുവനന്തപുരത്തുനിന്നും രാത്രി 8.15-ന്  പുറപ്പെടുന്ന ഒരു വണ്ടി എറണാകുളത്ത് പുലർച്ചെ 2.05-ന് എത്തുന്നു സഞ്ചരിച്ച സമയം എത്ര?

(A) 4 മണി. 15 മിനിറ്റ്  (B) 5  മണി. 5 മിനിറ്റ് 

(C) 4  മണി. 55 മിനിറ്റ്  (D) 5  മണി. 50 മിനിറ്റ് 

Answer : (D) 5  മണി. 50 മിനിറ്റ്


19. ഒരു ജോലി ചെയ്തു തീർക്കാൻ 8 പേർക്ക് 15 ദിവസം വേണം. എന്നാൽ 10 ദിവസം കൊണ്ട് പൂർത്തിയാക്കാൻ എത്ര പേരെ കൂടുതൽ നിയമിക്കണം ?

(A) 4 (B) 8

(C) 5 (D) 10

Answer : (A) 4


20. 2011 ഒൿടോബർ  2 മുതൽ 2012 ഒൿടോബർ 2 വരെ(2 ദിവസവും ഉൾപ്പെടെ) എത്ര ദിവസങ്ങൾ ഉണ്ട് ?

(A) 367 (B) 366

(C) 365 (D) 364

Answer : (A) 367


21. 1966-ൽ തായ്‌ലൻഡ് കരാറൊപ്പിട്ട രാജ്യങ്ങൾ : 

(A) ഇന്ത്യ-യു.എസ്.എസ്. ആർ. (B) ഇന്ത്യ ചൈന

(C) ഇന്ത്യ-പാക്കിസ്ഥാൻ (D) ഇന്ത്യ-ഉസ്ബ ക്കിസ്ഥാൻ

Answer : (C) ഇന്ത്യ-പാക്കിസ്ഥാൻ


22. രണ്ടാം പഞ്ചവത്സര പദ്ധതി ഊന്നൽ കൊടുത്ത മേഖല : 

(A) കൃഷി (B) വ്യവസായം

(C) ദാരിദ്ര്യ നിർമാർജനം (D) ഊർജം

Answer : (B) വ്യവസായം


23. ഓപ്പറേഷൻ ഫ്ലഡ് (Operation Flood) എന്ന ഗ്രാമവികസന പരിപാടി ബന്ധപ്പെട്ടിരിക്കുന്നത്:

(A) പാലുത്പാദനം  (B) മത്സ്യവിപണനം

(C) ദുരിതാശ്വാസം (D) സൈനിക നീക്കം

Answer : (A) പാലുത്പാദനം


24. “രാമകൃഷ്ണ മിഷൻസ്ഥാപിച്ചത്: 

(A) രാജാറാം മോഹൻ റോയ് (B) ദയാനന്ദ സരസ്വതി

(C) ശ്രീരാമകൃഷ്ണ പരമഹംസൻ (D) സ്വാമി വിവേകാനന്ദൻ

Answer : (D) സ്വാമി വിവേകാനന്ദൻ


25. ‘ഇന്താങ്കിനാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്  ?

(A) നാഗാലാന്റ് (B) മിസോറാം 

(C) അരുണാചൽ പ്രദേശ് (D) ആസാം

Answer : (A) നാഗാലാന്റ്


26. വിളവെടുപ്പുമായി ബന്ധമില്ലാത്ത ഉത്സവം :

(A) ഓണം (B) ബൈശാഖി 

(C) ഖാല്‍സ (D) ദീവാളി 

Answer : (D) ദീവാളി 


27.തരംഗദൈർഘ്യം കൂടിയ കിരണം :

(A) ഗാമ  (B) ആൽഫ

(C)അൾട്രാവയലറ്റ് (D) ഇൻഫ്രാറെഡ് 

Answer : (D) ഇൻഫ്രാറെഡ് 


28. ഹരിതകത്തിൽ കാണുന്ന ലോഹം : 

(A) ഇരുമ്പ് (B) മഗ്നീഷ്യം

(C) സിലിക്കൺ (D)  ഇൽമനൈറ്റ് 

Answer : (B) മഗ്നീഷ്യം


29. കേരളത്തിൽ പുകയില കൃഷി ചെയ്യുന്നത് : 

(A) കണ്ണൂർ (B) ഇടുക്കി

(C) കാസർഗോഡ് (D) പാലക്കാട്

Answer : (C) കാസർഗോഡ്


30. ഹൈബ്രനോജിന്‍ എന്ന പ്രോട്ടീന്‍റെ  ഉൽപാദനത്തിന് സഹായിക്കുന്ന വിറ്റാമിൻ : 

(A) വിറ്റാമിൻ A (B) വിറ്റാമിൻ C

(C) വിറ്റാമിൻ D (D) വിറ്റാമിൻ E

Answer : Question Cancelled


31. കാർഗിൽ ഏതു നദിക്കരയിലാണ് ?

(A) സുരു  (B) ഝലം 

(C) ചിനാബ്  (D) രവി

Answer : (A) സുരു


32. “മിതാക്ഷഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

(A) ഉപന്യാസം (B) വ്യാകരണം

(C) നിയമം (D) പ്രസംഗം 

Answer : (C) നിയമം


33. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ളത് : 

(A) ഇരുമ്പ് (B) മെർക്കുറി 

(C) മഗ്നീഷ്യം (D) കാൽസ്യം

Answer : (D) കാൽസ്യം


34. വിവിധയിനം മണ്ണുകളെ കുറിച്ചുള്ള പഠനം :

(A) പെഡോളജി (B) പെട്രോളജി 

(C) പെഡഗോഗി (D) പോട്ടമോളജി

Answer : (A) പെഡോളജി


35. ന്യൂനപക്ഷ അവകാശ ദിനം :

(A) ഡിസംബർ 10 (B) മെയ് 1

(C) ഡിസംബർ 18 (D) നവംബർ 19

Answer : (C) ഡിസംബർ 18


36. ‘ഋഷികേശ്ഏത് സംസ്ഥാനത്താണ്?

(A) ഉത്തർപ്രദേശ് (B) ഉത്തരാഖണ്ഡ്

(C) ഹിമാചൽ പ്രദേശ് (D) ജമ്മു കാശ്മീർ 

Answer : (B) ഉത്തരാഖണ്ഡ്


37. ആഗോളതാപനത്തിന്‍റെ  മുഖ്യകാരണം : 

(A) നൈട്രജൻ ഓക്സൈഡ്(B) സൾഫർ ഡയോക്സൈഡ്

(C) കാർബൺ മോണോക്സൈഡ് (D) കാർബൺ ഡൈ ഓക്സൈഡ് 

Answer : (D) കാർബൺ ഡൈ ഓക്സൈഡ് 


38. ഭക്രാനംഗൽ ഡാം നിർമ്മിച്ചിട്ടുള്ളത് ___________ നദിക്ക് കുറുകെയാണ് 

(A) സത്‌ലജ് (B) ബിയാസ്

(C) ചിനാബ്  (D) രവി 

Answer : (A) സത്‌ലജ്


39. വിശ്വപ്രസിദ്ധമായ മയൂര സിംഹാസനം സൂക്ഷിച്ചിരിക്കുന്ന കെട്ടിടം :

(A) ആഗ്രാ കോട്ട (B) റാംങ്ങ് മഹൽ

(C) ദിവാനി കാസ് (D) ദിവാനി അം

Answer : (D) ദിവാനി അം


40. മുഖ്യമന്തിയുള്ള കേന്ദ്രഭരണ പ്രദേശം :

(A) ചണ്ഡീഗഡ് (B) പോണ്ടിച്ചേരി

(C) ആൻഡമാൻ നിക്കോബാർ (D) ഒരിടത്തുമില്ല.

Answer : (B) പോണ്ടിച്ചേരി


41. വിദ്യകൊണ്ട് പ്രബുദ്ധരാകുക സംഘടനകൊണ്ട് ശക്തരാകുക എന്ന് ആഹ്വാനം ചെയ്തത് :

(A) ശ്രീനാരായണ ഗുരു (B) കുമാരനാശാൻ

(C) അംശി നാരായണപിള്ള  (D) വള്ളത്തോൾ

Answer : (A) ശ്രീനാരായണ ഗുരു


42. ബയോളജിക്  ക്ലോക്ക് ഉപയോഗിക്കുന്നത് :

(A) കാല നിർണയം (B) കാലാവസ്ഥാ പ്രവചനം 

(C) സ്വഭാവ ക്രമീകരണത്തിന്  (D) സമയ കൃത്യതയ്ക്ക് 

Answer : (C) സ്വഭാവ ക്രമീകരണത്തിന് 


43. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ :

(A) ശാസ്താംകോട്ട കായൽ (B) അഷ്ടമുടിക്കായൽ

(C) വേമ്പനാട്ട് കായൽ (D) പുന്നമടക്കായൽ 

Answer : (D) പുന്നമടക്കായൽ


44. “ഒസ്ട്രാസിസം”  സുചിപ്പിക്കുന്നത് :

 (A) ഒട്ടകപക്ഷി (B) വർണ്ണവിവേചനം – ദക്ഷിണാഫ്രിക്ക

(C) വർഗ്ഗീയത – ഓസ്ട്രേലിയ (D) ഉരുവിലക്ക് –  ഇന്ത്യ

Answer : (D) ഉരുവിലക്ക് –  ഇന്ത്യ


45. മലയാളത്തിൽ നിഘണ്ടു തയ്യാറാക്കിയ ഡോ. ഹെർമ്മൻ ഗുണ്ടർട്ട് ഏത് മിഷൻ പ്രവർത്തനവുമായാണ് ഇന്ത്യയിലെത്തിയത് ?

(A) ബാസൽ മിഷൻ (B) മിഷനറീസ് ഓഫ് ചാരിറ്റീസ്

(C) ഇംഗ്ലീഷ് ചാരിറ്റബിൾ (D) ഇവാഞ്ചലിക്കൽ മിഷൻ 

Answer : (A) ബാസൽ മിഷൻ


46. മുല്ലപ്പൂ വിപ്ലവം (Jasmine Revolution) ഏത്  രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

(A) ഈജിപ്ത്  (B) ചൈന 

(C) തായ്വാൻ (D) ആസിയാൻ

Answer : (B) ചൈന 


47. വിവരാവകാശ നിയമം ഇന്ത്യയിൽ പാസ്സാക്കിയത് :

(A) 2005 (B) 2008

(C) 1995 (D) 2001

Answer : (A) 2005


48. ‘ദി പിക്ചർ ഒാഫ് ഡോറിയൻ ഗ്രേഎന്ന നോവൽ എഴുതിയത് : 

(A) ഹെർമൻ മെൽവിൻ  (B) തോമസ് ഹാർവി 

(C) അലക്സാണ്ടർ ഡൂമാസ് (D) ഓസ്കാർ വൈൽഡ്

Answer : (D) ഓസ്കാർ വൈൽഡ്


49. ബ്ലൂ വിട്രിയോൾഎന്നറിയപ്പെടുന്നത് : 

(A) ഫെറസ് സൾഫേറ്റ് (B) കോപ്പർ സൾഫേറ്റ്

(C) മഗ്നീഷ്യം ക്ലോറൈഡ് (D) ഫോസ്ഫറസ് ക്ലോറഡ്

Answer : (B) കോപ്പർ സൾഫേറ്റ്


50. ‘താമരയും കഠാരയുംഎന്ന രഹസ്യ സംഘടന സ്ഥാപിച്ചത് :

(A) സുബ്രമണ്യ ഭാരതി  (B) ജഗദീഷ് ചന്ദ്ര ബോസ് 

(C) അരവിന്ദഘാഷ് (D) സി. രാജഗോപാലാചാരി

Answer : (C) അരവിന്ദഘാഷ്


51. ‘മനുഷ്യനഖംഎന്നത്___________ ആണ്.

(A) പ്രോട്ടീൻ (B) കാത്സ്യം

(C) ഫോസ്ഫറസ് D) മഗ്നീഷ്യം

Answer : (A) പ്രോട്ടീൻ


52. ‘കുതിരയെപ്പോലെ പണിയെടുക്കുവാൻ തയ്യാറാവുക. സന്യാസിയെപ്പോലെ ജീവിക്കുകഈ വാക്കുകൾ ആരുടേതാണ് ?

(A) കാറൽ മാക്സ് (B) എ.പി.ജെ. അബ്ദുൾ കലാം

(C) പൽഖിവാല (D) ഇസ്മത് ചുഗ്തായ്

Answer : Question Cancelled


53. കേരളത്തിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം : 

(A) 41 (B) 44

(C) 3  (D) 14

Answer : (A) 41


54. ധാന്യമണികൾ മണ്ണിൽ കുഴച്ചു നിർമ്മിക്കുന്ന ധാന്യഗുളികള്‍ അഥവാ ധാന്യ പന്തുകൾ (seed balls) വികസിപ്പിച്ചെടുക്കുന്ന രീതി ആവിഷ്കരിച്ചത് : 

(A) ഫുക്കുവോക്ക  (B) എം.എസ്. സ്വാമിനാഥൻ

(C) നോർമൻ ബോർഗ്ലെ  (D) കെ.എൻ. രാജ്

Answer : (A) ഫുക്കുവോക്ക 


55. ഡാമുകളിലെ ജലം അതിന്റെ മർദ്ദം കൂടുതൽ ചെലുത്തുന്നത് : 

(A) താഴേക്ക്  (B) മുകളിലേക്ക് 

(C) വശങ്ങളിലേക്ക്  (D) എല്ലാ ദിശകളിലേക്കും

Answer : (D) എല്ലാ ദിശകളിലേക്കും


58. ഇന്റർപോൾ (Interpol) എന്നതിൻറെ പൂർണ്ണരൂപം :

(A) ഇന്റർനാഷണൽ പോലീസ്

(B) ഇന്റർനാഷണൽ പോലീസ് ഓർഗനൈസേഷൻ

(C) ഇർനാഷണൽ ക്രിമിനൽ ആന്റ് പോലീസ് ഒാർഗനൈസേഷൻ

(D) ഇന്റർനാഷണൽ പോലീസ് ലീഗൽ ഓർഗനൈസേഷൻ

Answer : (C) ഇർനാഷണൽ ക്രിമിനൽ ആന്റ് പോലീസ് ഒാർഗനൈസേഷൻ


57. “സമ്പന്നരും ദരിദ്രരും തമ്മിലുള്ള വർഗ്ഗസമരമാക്കി ആയിരുന്നു ഇതുവരെ. നാളെ അത് യുവാക്കളും വൃദ്ധരും തമ്മിൽ ആയിരിക്കുംഎന്ന് പ്രവചനം നടത്തിയ സാമ്പത്തിക വിദഗ്ദ്ധൻ : 

(A) അമര്‍ത്യാസെന്‍  (B) ലെസ്റ്റർ സി. തുനിയൽ

(C) പ്രഭാത് പട്നായിക് (D) പോൾ സാമുവൽസന്‍ 

Answer : (A) അമര്‍ത്യാസെന്‍


 58. കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന ജില്ല :

(A) പാലക്കാട് (B) തൃശൂർ

(C) ആലപ്പുഴ (D) എറണാകുളം

Answer : (A) പാലക്കാട്


59. ഇറാനിലെ ദി ഗീൻ സാൾട്ട് പ്രോജക്ട്എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

(A) വനവൽക്കരണ യജ്ഞം (B) ദാരിദ്ര്യ നിർമ്മാർജനം

(C) യുറേനിയം സംസ്കരണം (D) പരിസ്ഥിതി മലിനീകരണത്തിനെതിരെ

Answer : (C) യുറേനിയം സംസ്കരണം


60. ഭരണഘടനയുടെ 32-ാം ആർട്ടിക്കിൾ പ്രകാരം സുപ്രീം കോടതിക്ക് പുറപ്പെടുവിക്കുവാൻ കഴിയാത്തത് :

(A) ഹേബിയസ് കോർപ്പസ് (B) മാൻഡാമസ് 

(C) സര്‍ഷിയോററി (D) പ്ലെബിസൈറ്റ് 

Answer : (D) പ്ലെബിസൈറ്റ് 


61. ഇന്ത്യാ ഗവണ്മെന്റിന്റെ ധനസഹായത്താൽ പ്രവർത്തിക്കുന്ന ചുക്ല പ്രോജക്ട്എവിടെയാണ് ?

(A) ഭൂട്ടാൻ (B) നേപ്പാൾ

(C) ബംഗ്ലാദേശ് (D) ശ്രീലങ്ക 

Answer : (A) ഭൂട്ടാൻ


62. 2011 ആദ്യം നിരവധി ദിവസം ഇന്ത്യൻ പാർലമെൻറ് സംഭിപ്പിച്ച അഴിമതിയാരോപണം ഏതു വകുപ്പുമായി ബന്ധപ്പെട്ടതാണ്

(A) ടെലികോം (B) സ്പോർട്സ്

(C) ധനകാര്യം  (D) ടെക്സ്റ്റൈൽസ് 

Answer : (A) ടെലികോം


63. 2010-ല്‍  സാഹിത്യത്തിനുള്ള നോബൽ പ്രൈസ് നേടിയത് :

(A) ലിയു സിയാബൊ (B) റിച്ചാർഡ് ഹെക്ക് 

(C) ആന്ദ്രേ ജിം  (D) മാരിയേ വർഗാസ് ജോസ

Answer : (D) മാരിയേ വർഗാസ് ജോസ


64. 2010 ൽ ഏഷ്യൻ ഗെയിംസ്  നടന്ന രാജ്യം : 

(A) ഇന്ത്യ (B) ജപ്പാൻ

(C) ചൈന (D) മലേഷ്യ

Answer : (C) ചൈന


65. മധ്യ കിഴക്കൻ രാജ്യങ്ങളിൽ വ്യാപിച്ച ജനകീയ പ്രക്ഷോഭങ്ങളുടെ തുടക്കം കുറിച്ച ടുണീഷ്യയിലെ അന്നത്തെ പ്രസിഡണ്ട് ആരായിരുന്നു ?

(A) കേണൽ മുഹമ്മദ് ഗദ്ദാഫി (B) അബിദിന്‍ ബെന്‍ അലി 

(C)  ഹോസ്നി മുബാറക് (D) ഫിഡൽ കാസ്ട്രോ

Answer : (B) അബിദിന്‍ ബെന്‍ അലി 


66. 2010 പുരുഷ വിംബിൾഡൺ ടെന്നീസ് കിരീടം നേടിയത് :

(A) തോമസ്(B) ആന്ദ്രേ അഗാസി

(C) റാഫേൽ നദാൽ (D)  റോജർ ഫെഡറർ 

Answer : (C) റാഫേൽ നദാൽ


67. ദയാവധം നടപ്പിലാക്കിയ ആദ്യ രാജ്യം :

(A) ബെൽജിയം (B) സൗദി അറേബ്യ

(C) നെതർലാൻഡ്  (D) ഓസ്ട്രേലിയ 

Answer : (C) നെതർലാൻഡ്


68. ഇന്ത്യയിൽ ആദ്യമായി ബാങ്കുകളെ ദേശസാൽക്കരിച്ചത് : 

(A) ഇന്ദിരാഗാന്ധി (B) മൊറാർജി ദേശായി

(C) രാജീവ് ഗാന്ധി (D) ജവഹർലാൽ നെഹ്റു

Answer : (A) ഇന്ദിരാഗാന്ധി


69. ഇന്ത്യയുടെ ദേശീയ ജലജീവിയായി അംഗീകരിക്കപ്പെട്ടത് ഏത് ജീവിയാണ് ?

(A) ഗോൾഡ് ഫിഷ് (B) നീർക്കുതിര 

(C) ജല കാക്ക (D) ഗംഗാ ഡോൾഫ്

Answer : (D) ഗംഗാ ഡോൾഫ്


70.”നിങ്ങളെനിക്ക് രക്തം തരിക ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം” – ഭാരതീയരോട്  ഇങ്ങനെ ആഹ്വാനം  ചെയ്ത ധീര ദേശാഭിമാനി :

(A) ഭഗത് സിംഗ് (B) സുഭാഷ് ചന്ദ്രബോസ്

(C) ലാലാ ലജ്പത് റായ് (D) ബാലഗംഗാധര തിലകൻ

Answer : (B) സുഭാഷ് ചന്ദ്രബോസ്


71. He speaks _____________ English language fluently.

(A) a (B) the

(C) an (D) none of these

Answer : (B) the


72. One of the district players _____________selected to the state team.

(A) is (B) are

(C) was (D) were

Answer : (C) was


73. The teacher congratulated the student _____________his success

(A) for (B) at

(C) on (D) in

Answer : (C) on


74. They laughed at him. He became angry. The more they laughed at him, _____________ he became.  

(A) the more angry (B) more angry

(C) angrier (D) the angrier

Answer : (D) the angrier


75. The man became nervous because it was the first speech delivered by him. Select one word for the words underlined :

(A) Maiden (B) Matin

(C) Malign (D) Monde

Answer : (A) Maiden


76. Alien is a synonym of :

(A) eccentric (B) friend

(C) native (D) exotic

Answer : (D) exotic


77. Eulogistic is the antonym of : 

(A) critical (B) cowardly

(C) affluent (D) logistic

Answer : (A) critical


78. Don’t be late for the class, _____________

Add proper question tag : 

(A) Do you? (B) Will you?

(C) Shall you? (D) Are you?

Answer : (B) Will you?


79. A baker’s dozen means:

(A) allowance (B) twelve

(C) thirteen (D) compensation

Answer : (C) thirteen


80. The economic depression dealt the _____________ to his business.

(A) Coup de grace (B) Coup d’e tat

(C) Carte blanc le (D) Corrigendum

Answer : (A) Coup de grace


81. Kerala is blessed with _____________ vegetation.

(A) luxurious (B) luxuriant

(C) lustrous (D) industrious

Answer : (B) luxuriant


82. If you had given the money, I _____________ a car. 

(A) had bought (B) should have bought

(C) would have bought (D) shall have bought

Answer : (C) would have bought


88. The word ‘platonic’ means:

(A) idealistic (B) immoral

(C) untidy (D) impure

Answer : (A) idealistic


84. Visakh is the _____________ boy in the class.

(A) Most clever (B) Clever

(C) Cleverer (D) Cleverest

Answer : (D) Cleverest


85. He was / punished severely / on sleeping / in the class

——–A——————B——————-C ————- D———-

Spot the portion which carries error : 

(A) A (B) B

(C) C (D) D

Answer : (C) C


86. He would have overcome his difficulties by his hard working nature. Use a phrase with similar meaning.

(A) get along (B) get around

(C) put in (D) put out

Answer : (B) get around


87. They are organising an excursion. An excursion  _____________ Select the passive form : 

(A) is organised (B) will be organised

(C) is being organised (D) may be organised

Answer : (C) is being organised


88. Choose the correctly spelt word

(A) leukemia (B) lukemia

(C) leucamia (D) leuccamia

Answer : (A) leukemia


89. The court punished the traitor. Select the feminine gender of the word underlined :

(A) she traitor (B) traitress

(C) traitoress (D) traitor

Answer : (B) traitress


90. I look forward to _____________ from you.

(A) Hear (B) Have heard

(C) Have been hearing (D) Hearing

Answer : (D) Hearing


91. “ധൃതിഎന്ന വാക്കിന്റെ അർത്ഥം :

(A) തിടുക്കം  (B) ധൈര്യം 

(C) ദ്രുതഗതി (D) നിമിഷം

Answer : (A) തിടുക്കം


92. ശരിയായ വാക്യം ഏത് ?

(A) രാജ്യത്തിൻറെ സർവ്വതോന്മുഖമായ പുരോഗതിയിൽ പഞ്ചവത്സര പദ്ധതികളുടെ പ്രാധാന്യമെന്തെന്ന് കുട്ടികൾക്കും കൂടി അറിയാം 

(B) രാജ്യത്തിൻറെ സർവ്വതോമുഖമായ പുരോഗതിയിൽ പഞ്ചവത്സര പദ്ധതികളുടെ പ്രാധാന്യമെന്തെന്ന് കുട്ടികൾക്കും കൂടി അറിയാം 

(C) രാജ്യത്തിൻറെ സർവ്വതോമുഖമായ പുരോഗതിയിൽ പഞ്ചവത്സര പദ്ധതികളുടെ പ്രാധാന്യമെന്തെന്ന് കുട്ടികൾക്കും  അറിയാം 

(D) രാജ്യത്തിൻറെ സർവ്വതോന്മുഖമായ പുരോഗതിയിൽ പഞ്ചവത്സര പദ്ധതികളുടെ പ്രാധാന്യമെന്തെന്ന് കുട്ടികൾക്കും കൂടി അറിയാം 

Answer : (D) രാജ്യത്തിൻറെ സർവ്വതോന്മുഖമായ പുരോഗതിയിൽ പഞ്ചവത്സര പദ്ധതികളുടെ പ്രാധാന്യമെന്തെന്ന് കുട്ടികൾക്കും കൂടി അറിയാം 


93. “വിണ്ടലംഏത് സന്ധിക്ക്  ഉദാഹരണമാണ് ?

(A) ആദേശ സന്ധി  (B) ദിത്വ സന്ധി

(C)ആഗമ സന്ധി  (D) ലോപ സന്ധി

Answer : (A) ആദേശ സന്ധി 


94. ‘ബാലന്വിഭക്തി ഏത്?

(A) പ്രതിഗ്രാഹിക (B) ഉദ്ദേശിക

(C) പ്രയോജിക (D) സംയോജിക

Answer : (B) ഉദ്ദേശിക


95. താഴെ കൊടുത്തിരിക്കുന്നതിൽ ശരിയായ വാക്ക് ഏത് ?

(A) അസ്ഥമയം (B) അസ്ഥിവാരം

(C) അസ്തമനം  (D) അസ്തിവാരം

Answer : (D) അസ്തിവാരം


96. ‘കുന്ദന്‍’  അവൻ ഏത് നോവലിലെ കഥാപാത്രമാണ് ?.

(A) മരണസർട്ടിഫിക്കറ്റ് (B) ആൾക്കൂട്ടം

(C) മരുഭൂമികൾ ഉണ്ടാകുന്നത് (D) അഭയാർത്ഥികൾ 

Answer : (C) മരുഭൂമികൾ ഉണ്ടാകുന്നത്


97. താഴെ കൊടുത്തിരിക്കുന്നവയിൽകേരളപാണിനിഎന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ?  

(A) എ ആർ രാജരാജവർമ്മ 

(B) രാജാ രവിവർമ്മ 

(C) കേരളവർമ്മ വലിയ കോയിത്തമ്പുരാൻ

(D) മുലൂർ പത്മനാഭ പണിക്കർ 

Answer : (A) എ ആർ രാജരാജവർമ്മ 


98. 2010-ലെ എഴുത്തച്ഛൻ പുരസ്കാരം ആർക്കാണ് ലഭിച്ചത് ?

(A) ഒ.എൻ.വി. കുറുപ്പ് (B) ഡോ. എം. ലീലാവതി

(C) സുഗതകുമാരി  (D) എം ടി വാസുദേവൻ നായർ 

Answer : (B) ഡോ. എം. ലീലാവതി


99. The revolt of 1857 was a milestone in the struggle for Indian Independence – ശരിയായ തർജ്ജമ ഏത്  ?

(A) 1857 – ലെ കലാപം ഇന്ത്യൻ സ്വാതന്ത്യ സമരത്തിലെ വഴിത്തിരിവായിരുന്നു.

(B) 1857 – ലെ കലാപം ഇന്ത്യൻ സ്വാതന്ത്യ സമരത്തിലെ മറക്കാനാവാത്ത ഒന്നായിരുന്നു. 

(C) 1857-ലെ കലാപം ഇന്ത്യൻ സ്വാതന്ത്യ സമരത്തിലെ പ്രധാന സംഭവമാണ്

(D) 1857-ലെ കലാപം ഇന്ത്യൻ സ്വാതന്ത്യ സമരത്തിലെ നാഴികക്കല്ലായിരുന്നു 

Answer : (D) 1857-ലെ കലാപം ഇന്ത്യൻ സ്വാതന്ത്യ സമരത്തിലെ നാഴികക്കല്ലായിരുന്നു 


100. ‘Make hay while the sun shines’ –പ്രയോഗത്തിന്‍റെ അർത്ഥമെന്ത് ?

(A) കല്ലും നെല്ലും തിരിച്ചറിയണം

(B) സൂര്യപ്രകാശത്തിലാണ്  ഉണക്കെണ്ടത് 

(C) തക്കസമയത്ത് പ്രവർത്തിക്കണം 

(D) അനുകൂലമായി കാര്യങ്ങൾ മാറ്റണം

Answer : (C) തക്കസമയത്ത് പ്രവർത്തിക്കണം 


Yep, That’s it. You have completed 2011 Malappuram ldc Question paper. Don’t stop check out the Question papers of other districts too Click Here.

If You want to download this Question paper with answers as pdf, use the link given below. All answers are marked on the Question Paper and i hope this will be useful for all students who prepare for exams like ldc 2020, LGS, Police Constable etc.

Leave a Reply

Close Menu