Santosh trophy important points for Kerala PSC Notes [Malayalam]

Santosh trophy important points for Kerala PSC Notes [Malayalam]

Sports has been always an important topic for kerala psc exams and Santosh trophy is one of the oldest football events in our country. So If you are preparing for competitive exams like Kerala PSC, the points given below might be helpful for you. You can also download this kerala psc notes in pdf format through the link given below.

  • ഈ വര്‍ഷത്തെ സന്തോഷ്‌ ട്രോഫി : എഴുപത്തിമൂന്നാം സീസന്‍ (2018 – 2019)
  • പഞ്ചാബിലെ ലുധിയാനയിൽ വച്ചാണ് ആണ് എഴുപത്തിമൂന്നാം  (2018 – 2019) സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരങ്ങൾ നടന്നത്
  • എഴുപത്തിമൂന്നാം സന്തോഷ് ട്രോഫി വിജയികൾ : സർവീസസ്
  • ആതിഥേയരായ പഞ്ചാബിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ്  സർവീസസ്  ഈ വർഷത്തെ സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കിയത്
  • 1941ലാണ് സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരങ്ങൾ ആരംഭിച്ചത്
  • കൽക്കട്ടയിൽ വച്ച് ആയിരുന്നു ആദ്യത്തെ സന്തോഷ് ട്രോഫി മത്സരങ്ങൾ നടന്നത്
  • ആദ്യത്തെ സന്തോഷ് ട്രോഫി വിജയികൾ  ബംഗാൾ ആണ്
  • ഏറ്റവും കൂടുതൽ തവണ സന്തോഷ് ട്രോഫി കിരീടം നേടിയ ടീമും ബംഗാൾ ആണ് (32 തവണ)
  • വിജയങ്ങളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് പഞ്ചാബ് (8 തവണ)
  • വിജയങ്ങളുടെ എണ്ണത്തിൽ കേരളം മൂന്നാം സ്ഥാനത്താണ്   (6 തവണ)
  • എഴുപത്തിമൂന്നാം സന്തോഷ് ട്രോഫി വിജയത്തിലൂടെ സർവീസസും 6 വിജയങ്ങളുമായി കേരളത്തോടൊപ്പം എത്തി
  • 1955-56ലാണ് കേരളത്തില്‍ വച്ച് ആദ്യമായി സന്തോഷ്‌ട്രോഫി മത്സരങ്ങള്‍ സംഘടിപ്പിച്ചത് (പന്ത്രണ്ടാം സന്തോഷ്‌ ട്രോഫി)
  • എറണാകുളത്താണ് അന്ന് സന്തോഷ് ട്രോഫി മത്സരങ്ങള്‍ നടത്തിയത്
  • കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ വര്‍ഷം : 1973 – 74 (മുപ്പതാം സന്തോഷ്‌ ട്രോഫി)  
  • കേരളം ഏറ്റവും അവസാനം സന്തോഷ്‌ ട്രോഫി കിരിടം നേടിയത് : 2017 – 18
  • കേരളം സന്തോഷ് ട്രോഫി നേടിയ വർഷങ്ങൾ : 1973 – 74, 1991 – 92, 1992 – 93, 2000 – 01, 2004 – 05, 2017 – 18
  • അടുത്ത വർഷത്തെ (2019 – 2020) സന്തോഷ് ട്രോഫി അവസാന റൗണ്ട്  മത്സരങ്ങൾ നടക്കാൻ പോകുന്നത് മിസോറാമിൽ വച്ചാണ് ദേശീയ പൗരത്വ ഭേദഗതി ബില്ലുമായി അനുബന്ധിച്ച് നടക്കുന്ന പ്രതിഷേധങ്ങളെ തുടർന്ന്  താൽക്കാലികമായി ആയി ജനുവരിയിൽ നടക്കേണ്ട മത്സരങ്ങൾ മാറ്റി വച്ചിട്ടുണ്ട് ഉണ്ട്. എന്നാലും  ഏപ്രിലിൽ മിസോറാമിൽ വച്ചുതന്നെ മത്സരങ്ങൾ നടത്തുമെന്നാണ് അധികാരികളുടെ വിശദീകരണം) 

Use the link below to download this note for Kerala PSC study notes exams in .pdf format

Leave a Reply

Close Menu