Kerala PSC Ldc Previous Year Question Paper Thiruvananthapuram

Kerala PSC Ldc Previous Year Question Paper Thiruvananthapuram

2011 LDC thiruvananthapuram Question Paper With Answers

The 100 Questions and Answers given below is taken from an LDC exam conducted by kerala psc. The Exam was conducted on 2011 with exam code 82/2011. As the LD Clerk exams are conducted on District basis this one was particularly for Thiruvananthapuram District.

I have included all the questions and options from that Question paper, You can read each Question and click the show answer button to reveal the Answer. In that way you can test your knowledge and you will be able to remember the Questions and Answers without reading repeatedly.

You can also download this Question paper as pdf. Links to download the Question paper is given at the end of this post. All answers are marked in the Question paper itself.


1. ഐക്യരാഷ്ട്രസഭയിൽ ഏറ്റവും അവസാനമായി അംഗമായ രാജ്യം ഏത് ?

(A) കൊസോവ (B) മോണ്ടിനെഗ്രാ

(C) ഈസ്റ്റ് ടിമൂർ (D) സ്വിറ്റ്സർലാന്റ്

Answer : Question Cancelled


2. 2010-ലെ രാജീവ്ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ കായിക താരം ആര് ?

(A) വിശ്വനാഥൻ ആനന്ദ് (B) സാനിയ മിർസ

(C) സൈന നെഹ്വാൾ (D) എം.എസ്.ധോണി

Answer : (C) സൈനനെഹ്വാൾ


3. താഴെ പറയുന്നവയിൽ സ്കാൻഡിനേവിയൻ രാജ്യം അല്ലാത്തതേത് ?

(A) സ്പെയിൻ (B) സ്വീഡൻ

(C) നോർവെ (D) ഡെൻമാർക്ക്

Answer : (A) സ്പെയിൻ


4. ഫെയ്സ്ബുക്ക് എന്ന ഇന്റർനെറ്റ് കൂട്ടായ്മയുടെ സ്ഥാപകൻ ആര് ?

(A) ജൂലിയൻ അസാൻജ് (B) ബിൽ ഗേറ്റ്സ്

(C) മാർക്ക് സക്കർബർഗ് (D) സബീർഭാട്ടിയ

Answer : (C) മാർക്ക് സക്കർബർഗ്


5. ദേശീയ വിജ്ഞാന കമ്മീഷൻ ചെയർമാൻ ആര് ?

(A) സാം പിട്രോഡ (B) എം.എസ്. സ്വാമിനാഥൻ

(C) എം.എസ്. അലുവാലിയ (D) കെ. ജി. ബാലകൃഷ്ണ ൻ

Answer : (A) സാം പിട്രോഡ


6. സമീപകാലത്ത് ഇൻഡ്യാക്കാരുടേതടക്കമുള്ള നിക്ഷേപത്തിന്റെ ഇടപാടു രഹസ്യം വെളിപ്പെടുത്തിയ ബാങ്ക് ഏത് ?

(A) ലക്സംബർഗ് (B) ബഹാമാസ്

(C) ചാനൽ ഐലൻഡ് (D) ലിച്ചൻസ്റ്റെയ്ൻ

Answer : (D) ലിച്ചൻസ്റ്റെയ്ൻ


7. നെല്ല് ഉൽപാദനത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം ഏത് ? .

(A) ഇൻഡ്യ (B) ചൈന

(C) യു.എസ്.എ. (D) ബ്രസീൽ

Answer : (B) ചൈന


8. നേപ്പാളിലെ ഇപ്പോഴത്തെ പ്രധാനമന്ത്രി ആര് ?

(A) ഝലാനാഥ് ഖനാൽ (B) മാധവ്കുമാർ നേപ്പാൾ

(C) പ്രചണ്ഡ (D) ജി.പി.കൊയ്രാള

Answer : (C) പ്രചണ്ഡ


9. ഗുർണിക്ക എന്ന പ്രശസ്തമായ ചിത്രം വരച്ചതാര് ?

(A) ലിയണാർഡോ ഡാവിഞ്ചി (B) രാജാ രവിവർമ്മ

(C) എം.എഫ്. ഹുസൈൻ (D) പാബ്ലോ പിക്കാസോ

Answer : (D) പാബ്ലോ പിക്കാസോ


10. ‘ മിലേ സുർ മേരാ തുമാരാഎന്നാരംഭിക്കുന്ന പ്രശസ്തമായ ദേശീയോദ്ഗ്രഥന ഗാനം ചിട്ടപ്പെടുത്തിയത് ആര് ?

(A) പണ്ഡിറ്റ് ഭീംസെൻ ജോഷി (B) എം.എസ്. സുബ്ബലക്ഷ്മി

(C) പണ്ഡിറ്റ് രവിശങ്കർ (D) ഇതൊന്നുമല്ല.

Answer : Question Cancelled


11. ‘സമരം തന്നെ ജീവിതംആരുടെ ആത്മകഥയാണ് ?

(A) ഇ.എം.എസ്. (B) ഇ.കെ.നായനാർ

(C) എ.കെ.ഗോപാലൻ (D) വി.എസ്. അച്യുതാനന്ദൻ

Answer : (D) വി.എസ്. അച്യുതാനന്ദൻ


12. അരിപ്പ പക്ഷിസങ്കേതം കേരളത്തിലെ ഏത് ജില്ലയിലാണ് ?

(A) തിരുവനന്തപുരം (B) കൊല്ലം

(C) പാലക്കാട് (D) മലപ്പുറം

Answer : (A) തിരുവനന്തപുരം


13. ശ്രീനാരായണ ധർമ്മ പരിപാലനയോഗം സ്ഥാപിതമായ വർഷം ഏത് ?

(A) 1901 (B) 1902

(C) 1903 (D) 1904

Answer : (C) 1903


14. കുറുവദ്വീപ് ഏത് നദിയിലാണ് ?

(A) പമ്പാ നദി (B) പാമ്പാർ

(C) ഭവാനി (D) കബനി

Answer : (D) കബനി


15. മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത് ആര് ?

(A) കെ. കേളപ്പൻ (B) ടി.കെ. മാധവൻ

(C) എ.കെ. കുമാരൻ (D) ടി.എം. വർഗീസ്

Answer : (C) എ.കെ. കുമാരൻ


16, ഗാൽവനൈസഷൻ ചെയ്യാൻ ഉപയോഗിക്കുന്ന ലോഹം ഏത് ?

(A) സിങ്ക് (B) ലെഡ്

(C) ടിൻ (D) ചെമ്പ്

Answer : (A) സിങ്ക്


17. കടലിന്റെ ആഴം അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം ഏത് ?

(A) സോണോമീറ്റർ (B) എക്കോസൗണ്ടർ

(C) അൾട്ടിമീറ്റർ (D) ഹൈഡ്രോഫോൺ

Answer : (B) എക്കോസൗണ്ടർ


18, കാഴ്ച്ചയെക്കുറിച്ചുള്ള ബോധം ഉളവാക്കുന്ന തലച്ചോറിന്റെ ഭാഗമേത് ?

(A) സെറിബെല്ലം (B) സെറിബ്രം

(C) മെഡുല ഒബ്ലോംഗേറ്റ (D) കോർണിയ

Answer : (B) സെറിബ്രം


19. മുട്ടത്തോട് നിർമ്മിച്ചിരിക്കുന്ന വസ്തു ഏത് ?

(A) കാത്സ്യം കാർബണേറ്റ് (B) കാത്സ്യം ഫോസ്ഫേറ്റ്

(C) കാത്സ്യം ബൈ കാർബണേറ്റ് (D) കാത്സ്യം സൾഫേറ്റ്

Answer : (A) കാത്സ്യം കാർബണേറ്റ്


20. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിലവിൽ വന്ന വർഷം ഏത് ?

(A) 1983 (B) 1984

(C) 1985  (D) 1986

Answer : (C) 1985  


21. ഇൻഡ്യയിൽ ആദ്യമായി എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്ത നഗരം ഏത് ?

(A) ചെന്നൈ (B) കൽക്കത്തെ

(C) മുംബൈ (D) ന്യൂഡൽഹി

Answer : (A) ചെന്നൈ


22. ഇൻഡ്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു ആര് ?

(A) സെയ്ൻഹാഷ്മി (B) സുഭാഷ്

(C) ചേതൻ (D) ദുർഗ

Answer : (D) ദുർഗ


23. ഏതിന്റെയെല്ലാം സംയുക്തമാണ് അമോണിയ ?

(A) കാർബൺ, ഹൈഡ്രജൻ (B) കാർബൺ, നൈട്രജൻ

(C) നൈട്രജൻ, ഹൈഡ്രജൻ (D) നൈട്രജൻ, ഓക്സിജൻ

Answer : (C) നൈട്രജൻ, ഹൈഡ്രജൻ


24. താഴെ പറയുന്നവയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് സിസ്റ്റം അല്ലാത്തത് ഏത് ?

(A)  ആൻഡ്രോയ്ഡ് (B) ഉബുണ്ടു

(C) ലിനക്സ് (D) വിൻഡോസ്

Answer : (A)  ആൻഡ്രോയ്ഡ്


25. എന്താണ് ഡാർട്ട് സിസ്റ്റം (DART SYSTEM) ?

(A) സുനാമി മുന്നറിയിപ്പ് സംവിധാനം

(B) ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം

(C) അഗ്നിപർവത സ്ഫോടന മുന്നറിയിപ്പ് സംവിധാനം

(D) ഇതൊന്നുമല്ല

Answer : (A) സുനാമി മുന്നറിയിപ്പ് സംവിധാനം


26. ഇൻഡ്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ് ഏത് ?

(A) നന്ദാദേവി (B) സുന്ദർബൻ

(C) ഗൾഫ് ഓഫ് മന്നാർ (D) നീലഗിരി

Answer : (D) നീലഗിരി


27. താഴെ പറയുന്നവയിൽ ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന നദി ഏത് ?

(A) സിന്ധു (B) നർമ്മദ

(C) ബ്രഹ്മപുത്ര (D) മഹാനദി

Answer : (B) നർമ്മദ


28. ആർട്ടിക് മേഖലയിലെ ഇൻഡ്യയുടെ ആദ്യ പര്യവേഷണ കേന്ദ്രം ഏത് ?

(A) ഹിമാദ്രി (B) ഗംഗോത്രി

(C) പ്രിയദർശിനി (D) മൈത്രി

Answer : (A) ഹിമാദ്രി


29. ഏറ്റവും വിസ്തീർണ്ണം കുറഞ്ഞ സ്കാൻഡിനേവിയൻ രാജ്യം ഏത് ?

(A) റുമേനിയ (B) സ്വീഡൻ

(C) ഫിൻലാൻഡ് (D) ഡെൻമാർക്ക്

Answer : (D) ഡെൻമാർക്ക്


30. ആൽപ്സ് പർവ്വതത്തിന്റെ വടക്കേ ചെരിവിലുടെ വീശുന്ന ഉഷ്ണക്കാറ്റാണ്, _________

(A) നോർവെസ്റ്റർ (B) ഫൊൻ

(C) ശിലാവർ (D) ബോറ

Answer : (B) ഫൊൻ


31. “തരിസാപ്പള്ളി ശാസനംപുറപ്പെടുവിച്ച ചേരരാജാവ് ആര് ?

(A) വിക്രമാദിത്യ വരഗുണൻ (B) ഭാസ്കര രവി വർമൻ

(C) ശ്രീവല്ലഭൻ കോത (D) സ്ഥാണുരവി കുലശേഖരൻ

Answer : (D) സ്ഥാണുരവി കുലശേഖരൻ


32. വിജയനഗര സാമ്രാജ്യത്തിന്റെ അവശേഷിപ്പുകൾ കാണപ്പെടുന്ന സ്ഥലം ഏത് ?

(A) തഞ്ചാവൂർ (B) ഹമ്പി

(C) വിജയവാഡ (D) വിശാഖപട്ടണം

Answer : (B) ഹമ്പി


33. ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായ ആദ്യ വിദേശി ആര് ?

(A) ജോർജ് യൂൾ (B) എ.ഒ. ഹ്യൂം

(C) ജോൺ ലോറൻസ് (D) ആനിബസന്റ്

Answer : (A) ജോർജ് യൂൾ


34. ‘ഉദയംപേരൂർ സുന്നഹദോസ് എന്ന പ്രസിദ്ധമായ ക്രിസ്തുമത സമ്മേളനം നടന്ന വർഷം ?

(A) 1499 (B) 1699

(C) 1599 (D) 1399

Answer : (C) 1599


35. ജയിലിൽവെച്ച് വധിക്കപ്പെട്ട ബ്രിട്ടീഷ് വൈസ്രോയി ആര് ?

(A) കാനിംഗ് പ്രഭു (B) മേയോ പ്രഭു

(C) ജോൺ നോർത്ത് ബൂക്ക് (D) കഴ്സൺ പ്രഭു

Answer : (B) മേയോ പ്രഭു


36. ഈസ്റ്റ് ഇൻഡ്യാ അസോസിയേഷൻ രൂപീകൃതമായ വർഷം ഏത് ?

(A) 1870  (B) 1868

(C) 1867 (D) 1866

Answer : (D) 1866


37. ഹൈദരാബാദിനെ ഇൻഡ്യൻ യൂണിയനിൽ ലയിപ്പിക്കാൻ നടത്തിയ സൈനിക നീക്കമാണ്……….

(A) ഓപ്പറേഷൻ പോളോ (B) ഓപ്പറേഷൻ വിജയ്

(C) ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ (D) ഓപ്പറേഷൻ സ്റ്റോം

Answer : (A) ഓപ്പറേഷൻ പോളോ


38. ഐക്യരാഷ്ട്രസഭ അന്തർദേശീയ ജൈവവൈവിധ്യ വർഷമായി ആചരിക്കുന്നതെന്ന് ?

(A) 2008 (B) 2009

(C) 2011 (D) 2010

Answer : (D) 2010


39. ‘അദ്വൈത ചിന്താ പദ്ധതിഎന്ന കൃതിയുടെ കർത്താവ് ആര് ?

(A) മന്നത്ത് പത്മനാഭൻ (B) ചട്ടമ്പിസ്വാമികൾ

(C) ഡോ. പൽപ്പു (D) മിതവാദി സി. കൃഷ്ണൻ

Answer : (B) ചട്ടമ്പിസ്വാമികൾ


40. ഇൻഡ്യൻ മാക്യവല്ലി എന്നറിയപ്പെടുന്നത് ആര് ?

(A) വിഷ്ണു ഗുപ്തൻ (B) ഹർഷ വർദ്ധനൻ

(C) അശ്വഘോഷൻ (D) വരരുചി

Answer : (A) വിഷ്ണു ഗുപ്തൻ


41. യമുനാനദി ഗംഗയുമായി ചേരുന്നത് എവിടെ വെച്ചാണ് ?

(A) അലഹബാദ് (B) മധുര

(C) കാശി (D) ഹരിദ്വാർ

Answer : (A) അലഹബാദ്


42. കേരള പഞ്ചായത്തിരാജ് നിയമം പാസ്സാക്കിയ വർഷം ?

(A) 1992 (B) 1994

(C) 1993 (D) 1995

Answer : (B) 1994


43. ആദ്യ കേരളാ നിയമസഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം എത് ?

(A) 4 (B) 5

(C) 6 (D) 7

Answer : (C) 6


44. സമുദ്രനിരപ്പിൽ നിന്ന് ഏറ്റവുമധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം ഏത് ?

(A) ഏഷ്യ (B) അന്റാർട്ടിക്ക

(C) യൂറോപ്പ് (D) ഓസ്ട്രേലിയ

Answer : (B) അന്റാർട്ടിക്ക


45. സംയോജിത ശിശു വികസന പദ്ധതി (IC D 5) നിലവിൽ വന്നത് എന്ന് ?

(A) 1975 ഒക്ടോബർ 2 (B) 1974 ഒക്ടോബർ 2

(C) 1874 നവംബർ 4 (D) 1975 നവംബർ 14

Answer : (A) 1975 ഒക്ടോബർ 2


46. നഗരപ്രദേശങ്ങളിലെ ദരിദ്ര പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്നതിനുള്ള പദ്ധതിയായ പ്രതിഭാ കിരൺ യോജന നടപ്പിലാക്കിയ സംസ്ഥാനം ഏത് ?

(A) ഉത്തർപ്രദേശ് (B) ബീഹാർ

(C) രാജസ്ഥാൻ (D) മധ്യപ്രദേശ്

Answer : (D) മധ്യപ്രദേശ്


47. ത്രിതല പഞ്ചായത്ത് സംവിധാനത്തെക്കുറിച്ച് ശുപാർശ നൽകിയത് ആരുടെ നേത്യത്വ ത്തിലുള്ള സമിതി ആയിരുന്നു ?

(A) എൽ. എം. സിംഗ്വി  (B) കെ. സന്താനം

(C) ബൽവന്ത്റായ് മേത്ത (D) ജി.വി.കെ. റാവു

Answer : (C) ബൽവന്ത്റായ് മേത്ത


48. താഴെ പറയുന്നവയിൽ ഏത് സംസ്ഥാനത്താണ് പഞ്ചായത്ത് രാജിനെ സംബന്ധിച്ചുള്ള 73 –ാം ഭരണഘടനാ ഭേദഗതി പ്രാബല്യത്തിൽ ഇല്ലാത്തത് ?

(A) മിസോറാം (B) ത്രിപുര

(C) ആരുണാചൽപ്രദേശ് (D) സിക്കിം

Answer : (A) മിസോറാം


49. കേരളാ സംസ്ഥാന വിവരാവകാശ കമ്മീഷനിൽ എത്ര അംഗങ്ങളുണ്ട് ?

(A) 2 (B) 3

(C) 4 (D) 5

Answer : (D) 5


50. പട്ടിക വർഗ്ഗക്കാർക്ക് വേണ്ടിയുള്ള പ്രത്യേക ദേശീയ കമ്മീഷൻ രൂപീകരിച്ചത് എത്രാമത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് ?

(A) 86 (B) 89

(C) 92 (D) 84

Answer : (B) 89


Choose appropriate word or expression to complete the following sentences.

51. The child was unwilling to part _____________ his toys.

(A) for (B) at

(C) on (D) with

Answer : (D) with


52. It is_____________ book that won the prize.

(A) a (B) the

(C) an (D) any

Answer : (B) the


53. It was the _____________ picture I’ve ever seen.

(A) most beautiful (B) more beautiful

(C) beautiful (D) less beautiful

Answer : (A) most beautiful


54.There was no means of conveyance there, so we _____________ walk.

(A) must (B) will

(C) had to (D) may

Answer : (C) had to


55. Plants_____________more quickly in summer than in winter.

(A) grows (B) are grow

(C) grow (D) growing

Answer : (C) grow


56. He asked where she___________ going

(A) is (B) will be

(C) has been (D) was

Answer : (D) was


57. Mr. John ___________ ill for two weeks. He is still in hospital.

(A) is (B) has been

(C) was (D) had been

Answer : (B) has been


58. He doesn’t like geography___________?

(A) does he ? (B) do he ?

(C) doesn’t he ? (D) don’t he ?

Answer : (A) does he ?


59. He advised me___________ the army.

(A) joining (B) to join

(C) join (D) to joining

Answer : (B) to join


60. The plane was crashed and the passengers___________.

(A) perished (B) were perished

(C) are perished (D) is perished

Answer : (A) perished


61. Collect the___________ from all possible sources.

(A) datas (B) pieces of data

(C) data (D) datae

Answer : (C) data


62. A make___________ shelter was made for the refugees.

(A) shift (B) up

(C) believe (D) off

Answer : (A) shift


63. When did the accident ___________?

(A) come up (B) come in

(C) come on (D) come off

Answer : (D) come off


64. The firm progressed___________

(A) ways and means (B) heart and soul

(C) hue and cry (D) by leaps and bounds

Answer : (D) by leaps and bounds


Select proper prefix :

65. Ultrasonic waves___________ able the bats to locate objects :

(A) in (B) dis

(C) en (D) un

Answer : (C) en


66. Select the word closest in meaning to the word ‘ado’:

(A) calm (B) Fuss

(C) soft (D) peace

Answer : (B) Fuss


67. Opposite of the word ‘action’ is

(A) inaction (B) enaction

(C) dis action (D) non action

Answer : (A) inaction


68. Which of the following words is wrongly spelt ?

(A) pandemonium (P quintessence

(C) anesthesia (D) ambiguous

Answer : Question Cancelled


Pick out the most suitable one-word substitute to replace the words underlined.

69. Albert Einstein was a person with very high intelligence and great abilities.

(A) scientist (B) genius

(C) philosopher (D) visionary

Answer : (B) genius


Select the one-word equivalent of the words underlined:

70. The union leader was a skilful and expert negotiator

(A) adept (B) adapt

(C) adopt (D) inept

Answer : (A) adept


71. മേയ നാമത്തിന് ഉദാഹരണമേത് ?

(A) മാങ്ങ (B) വെയിൽ

(C) അവൻ (D) നദി

Answer : (B) വെയിൽ


72, ‘നവരസങ്ങൾ‘ – എന്നതിലെ സമാസമേത് ?

(A) ദിഗു സമാസം (B) കർമ്മധാരയൻ

(C) ബഹുവ്രീഹി (D) നിത്യസമാസം

Answer : (A) ദിഗു സമാസം


73. ശരിയായ വാക്യം ഏത് ?

(A) അവൻ അമ്പലത്തിന് ചുറ്റും പ്രദക്ഷിണം വച്ചു.

(B) തുലാഭാരത്തിനായി നൂറ് തേങ്ങകൾ എത്തിച്ചു.

(C) നീയിങ്ങനെ ചിന്തിച്ചു പോയാൽ ഞാനെന്തു ചെയ്യാനാണ്.

(D) ഇന്നും നമ്മുടെ നാട്ടിൽ എല്ലായിടത്തും സർവത് അഴിമതിയാണ്.

Answer : (C) നീയിങ്ങനെ ചിന്തിച്ചു പോയാൽ ഞാനെന്തു ചെയ്യാനാണ്.


74. ശരിയേത് ?

(A) അണ്ട കടാകം (B) അണ്ഡ കടാകം

(C) അണ കടാകം (D) അൺട കടാകം

Answer : Question Cancelled


75. ‘പിപാസഎന്നത് ഏതിന്റെ പര്യായപദമാണ് ?

(A) ദാഹം (B) മോഹം

(C) അസൂയ (D) ജിജ്ഞാസ

Answer : (A) ദാഹം


76. “കരിമ്പനപ്പട്ടകളിൽ കാറ്റു പിടിക്കുന്ന പോലെ ഞാൻ ചിലപ്പോൾ ചിലതിൽ നഷ്ടപ്പെടുന്നു. അത് പകർത്താൻ ശ്രമിച്ചെന്നു മാത്രം.” – മലയാളത്തിലെ ഏത് പ്രമുഖ നോവലിസ്റ്റാണ് തന്റെ മാസ്റ്റർപീസായിട്ടുള്ള കൃതിയുടെ ആമുഖത്തിൽ ഇങ്ങനെ എഴുതിയത് ?

(A) സേതു (B) എം.ടി. വാസുദേവൻ നായർ

(C) എം. മുകുന്ദൻ (D) ഒ.വി. വിജയൻ

Answer : (D) ഒ.വി. വിജയൻ


77. ‘കാക്കനാടൻഎന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര് ?

(A) വി.വി. അയ്യപ്പൻ (B) കെ.ഇ. മത്തായി

(C) ജോർജ് വർഗ്ഗീസ് (D) പി.സി, ഗോപാലൻ

Answer : (C) ജോർജ് വർഗ്ഗീസ്


78. 2010-ലെ വയലാർ അവാർഡ് ലഭിച്ചത് ആർക്കാണ് ?

(A) ലളിതാംബിക അന്തർജനം (B) എം.പി. വീരേന്ദ്രകുമാർ

(C) ഡോ. എം. തോമസ് മാത്യു (D) വിഷ്ണുനാരായണൻ നമ്പൂതിരി

Answer : (D) വിഷ്ണുനാരായണൻ നമ്പൂതിരി


79. “Black leg’ – ഈ പ്രയോഗത്തിന്റെ മലയാള പരിഭാഷയെന്ത് ?

(K) കപട പാദം (B) കറുത്ത കാല്

(C) കരിങ്കാലി (D) കരിഞ്ചന്ത

Answer : (C) കരിങ്കാലി


80. ” Forbidden fruit ‘ – ഇതിന് സമാനമായ ഭാഷാപ്രയോഗം ഏത്

(A) മറച്ചു വച്ച കനി (B) വിലക്കപ്പെട്ട കനി

(C) മധുരിക്കുന്ന കനി (D) കിട്ടാക്കനി പുളിക്കും

Answer : (B) വിലക്കപ്പെട്ട കനി


81.  (48 – 12 x 3 + 9)/ (10 – 9 / 3)

(A) 39 (B) 351

(C) 6 (D) 3

Answer : (D) 3


82. (64)2 – (36)2 = 20 x ആയാൽ x= ___________

(A) 140 (B) 130

(C) 120 (D) 100

Answer : (A) 140


83. ഒരു പരീക്ഷയിൽ 60% കുട്ടികൾ വിജയിച്ചു. പരാജയപ്പെട്ട കുട്ടികൾ 240 ആയാൽ ആകെ എത്ര കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.

(A) 400 (B) 500

(C) 600 (D) 650

Answer : (C) 600


84. 1 രൂപക്ക് 2-നാരങ്ങ വാങ്ങിച്ച് 3 രൂപക്ക് 4 നാരങ്ങ വീതം വിൽക്കുകയാണെങ്കിൽ ലാഭ ശതമാനം എത്ര ?

(A) 40% (B) 50%

(C) 30% (D) 60%

Answer : (B) 50%


85. 10% കൂട്ടു പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ മനു 5000 രൂപ നിക്ഷേപിക്കുന്നു. എങ്കിൽ 2 വർഷത്തിനു ശേഷം മനുവിന് എന്തു തുക തിരികെ ലഭിക്കും .

(A) 5060 (B) 5050

(C) 6150 (D) 6050

Answer : (D) 6050


86. ഒരു ത്രികോണത്തിന്റെ വശങ്ങൾ 3 : 4 : 5 എന്ന അംശബന്ധത്തിലാണ്. ത്രികോണത്തിന്റെ ചുറ്റളവ് 120 cm ആയാൽ, ഏറ്റവും നീളം കുറഞ്ഞ വശത്തിന്റെ അളവ് എത്ര ?

(A) 30 cm (B) 15 cm

(C) 40 cm (D) 50 cm

Answer : (A) 30 cm


87. A യുടെ വേഗം B യുടെ ഇരട്ടിയാണ്. B യുടെ വേഗം C യുടെ മൂന്ന് ഇരട്ടിയാണ്. Cക്ക് യാത്ര പൂർത്തിയാക്കാൻ 48 മിനിട്ട് എടുക്കുന്നു. എങ്കിൽ A എത്ര മിനിട്ടു കൊണ്ട് പ്രസ്തുത യാത്ര പൂത്തിയാക്കും.

(A) 4 മിനിട്ട് (B) 6 മിനിട്ട്

(C) 7 മിനിട്ട് (D) 8 മിനിട്ട്

Answer : (D) 8 മിനിട്ട്


88. 6 പേർ 12 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കുന്നു. എങ്കിൽ 8 പേർ എത്ര ദിവസം കൊണ്ട് ആ ജോലി പൂർത്തികരിക്കും

(A) 6 ദിവസം (B) 9 ദിവസം

(C) 8 ദിവസം (D) 10 ദിവസം

Answer : (B) 9 ദിവസം


89. 6 സംഖ്യകളുടെ ആവറേജ് 45 ആണ്. ഒരു സംഖ്യയും കൂടി കൂട്ടുമ്പോൾ (ഉൾപ്പെടുമ്പോൾ) ആവറേജ് 46 ആകുന്നു. എന്നാൽ ഏതു സംഖ്യയാണ് പുതിയതായി ഉൾപ്പെടുത്തിയത് ?

(A) 52 (B) 48

(C) 54  (D) 46

Answer : (A) 52


90. ഒരു സമചതുരത്തിന്റെ വിസ്തീർണ്ണം 64 ഇയർ സെ.മീ. ആകുന്നു. എങ്കിൽ സമചതുരത്തിന്റെ ചുറ്റളവ് എത്ര ?

(A) 28 cm (B) 48cm

(C) 32 cm (D) 36cm

Answer : (C) 32 cm


പൂരിപ്പിക്കുക.

91. 1, 5, 13, 25, 41, ___________

(A) 64 (B) 61

(C) 71 (D) 81

Answer : (B) 61


92. 5 നും 35 നും ഇടയ്ക്ക് 2 കൊണ്ടും 3 കൊണ്ടും നിശേഷം ഹരിക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട് ?

(A) 3 (B) 4

(C) 5 (D) 6

Answer : (C) 5


93. ഒറ്റയാനെ കണ്ടുപിടിക്കുക.

(A) 121 (B) 81

(C) 64 (D) 84

Answer : (D) 84


94. x+ (1/x) =2 ആയാൽ x2 + (1/x2) =

(A) 2 (B) 4

(C) 1 (D) 6

Answer : (A) 2


95. 5x 8 = 49

6×7= 58

2×2= 13 എങ്കിൽ 3×5 എത്ര ?

(A) 67 (B) 62

(C) 26 (D) 36

Answer : (C) 26


96. 2008, ജനുവരി 1 ചൊവ്വാഴ്ച്ച ആയാൽ 2009 ജനുവരി 1 ഏത് ദിവസം ആയിരിക്കും ?

(A) ശനി (B) വ്യാഴം

(C) തിങ്കൾ (D) ചൊവ്വാ

Answer : (B) വ്യാഴം


97. സമയം 3.30 ആകുമ്പോൾ മണിക്കുറ് സൂചിയും മിനിട്ട് സൂചിക്കും ഇടയ്ക്കുള്ള കോൺ എത്ര ഡിഗ്രി ആണ് ?

(A) 30° (B) 45°

(C) 60° (D) 75°

Answer : (D) 75°


98. ഒരു ക്യൂവിൽ ജോജിയുടെ സ്ഥാനം മുമ്പിൽ നിന്നും 10 –ാമതും പുറകിൽ നിന്ന് 8 –ാമതും ആണ്. എങ്കിൽ ക്യൂവിൽ എത്ര ആളുകൾ ഉണ്ട് ?

(A) 17 (B) 18

(C) 16 (D) 15

Answer : (A) 17


99. ഒരാൾ 8 കി.മി. പടിഞ്ഞാറോട്ട് നടക്കുന്നു. പിന്നെ വലത്തോട്ട് തിരിഞ്ഞ് 3 കി.മി. നടക്കുന്നു. വീണ്ടും വലത്തോട്ട് തിരിഞ്ഞ് 12 കി. മീ. നടക്കുന്നു, എങ്കിൽ തുടങ്ങിയ സ്ഥലത്തു നിന്നും അയാൾ ഇപ്പോൾ എത്ര കി.മീ. അകലെയാണ് ?

(A) 3 km (B) 4 km

(C) 5 km (D) 6 km

Answer : (C) 5 km


100. കോഡ് ഭാഷയിൽ 257 = C F H, 134 = B D E എങ്കിൽ 560 = _________

(A) GPS (B) FGA

(C) MAR (D) QST

Answer : (B) FGA


Vola, You just completed the 2011 Question paper of TRIVANDRUM District. If you want to check out other 2011 ld Clark Question Papers you can Go Here

If You want to download this Question paper as pdf, You can do that by clicking the download button given below. All answers are marked in the Question paper itself, so I think this will be a valuable study material for your 2020 LDC preparation.

Leave a Reply

Close Menu